വെള്ളിയാം കല്ല് 1 [Zoro] 211

വെള്ള പുതപ്പിച്ച ഒരു ശരീരം ഒത്ത നടുക്കായി ഒരു കട്ടിലിൽ കിടത്തിയിരുന്നു, സുഹൈൽ ആ ശരീരത്തിൻ്റെ അടുത്തേക്ക് നടന്നു. ആഷിഖ് പതിയ ശരീരത്തിൻ്റെ മുഖത്തുള്ള മറ നീക്കി അവനെ കാണിച്ചു.

അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി, എപ്പോഴും ചിരിച്ചും അവനെ സന്തോഷിപ്പിച്ചും അവൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് തരാൻ കൂടെ ഉണ്ടായിരുന്ന സ്വന്തം ഇക്ക ഇന്ന് ജീവനില്ലാതെ തണുത്തുറഞ്ഞ് അവൻ്റെ മുന്നിൽ കിടക്കുന്നു..

അവനാസ സ്നേഹമെന്നേണം അവൻ്റെ നെറ്റിയിൽ ചുടു ചുംബനം സുഹൈൽ നൽകി, അവനെ താങ്ങാൻ പുറകിൽ തന്നെ ആഷിക് ഉണ്ടായിരുന്നു…

ഒരു വലിയ കരച്ചിലിലൂടെ തൊട്ടടുത്തുള്ള വാതിൽ തുറന്ന് അവൻ്റെ ഉമ്മാ സുഹൈലിൻ്റെ അടുത്തേക്ക് ഓടിവന്നു..

അവൻ ഒരു മയവുമില്ലാതെ അവരെ തടഞ്ഞു നിർത്തി, ആ വേദനയിൽ അവർ താഴെ ഇരുന്ന് വീണ്ടൂം ശബ്ദത്തിൽ കരയാൻ തുടങ്ങി, ആരെക്കയോ വന്നിട്ട് അവരെ വീണ്ടൂം മുറിയിൽ കൊണ്ട് പോയി…

മുറിയുടെ വാതിൽ അടക്കുനേരം അവൻ കണ്ടു ആ മുറിയിൽ ഒരു മൂലയിൽ തല മുട്ടിൽ പൂഴ്ത്തി കരയുന്ന അവൻ്റെ അല്ലല്ലല്ല………… ഇക്കയുടെ ഭാര്യ അഭിരാമിയെ……………….

Kaise batayein

Kyun tujhko chahe

Yaara bata na paayein

Baatein dilon ki

Dekho jo baki

Aankhein tujhe samjhaein

Tu jaane na………

Tu jaane na……. (Tujaaena song)

つづく Zoro?

 

 

 

 

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

13 Comments

Add a Comment
  1. Bro megham pole evde poi..evdeyun kanaan illalo?

    1. Some issues.

      1. Pettanu sheriyakane bro..orupaad ishtapetha story aa..passionate female dominance, teasing okke include cheyyuvanel nallath aayirikum..njn paranjenne ullu..broyude istam..pakshe etrayum vegam..aa storyude nxt part idanm..pls..orupaad naalu aayi wait cheyyuva..chathikaruth..

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. മേഘം പോലെ ബാക്കി എവിടെ?
    അതിന്റെ അടുത്ത പാർട്ട്‌ വരാനായോ?
    ട്രാൻസ് റിലേഷൻഷിപ്പാണ് ആ കഥക്ക് രസം

    ആഷിഖ്, ആസിഫ് എന്ന പേരുകൾ കൺഫ്യൂസ് ആക്കുന്നുണ്ട്
    ഒരാൾക്ക് വേറെ പേര് കൊടുത്തൂടെ

  4. ആസിഫ് ആണോ മരിച്ചത്? അപ്പോൾ ആദ്യം കണ്ട ആഷിക് ആരാണ്? പേരുകൾ ഒക്കെ കൺഫ്യൂഷൻ ഉണ്ടാക്കുന്നു.

    1. രണ്ടുപേരും ചേട്ടനാണ്

      1. Pro Kottayam Kunjachan

        Are waa kya kamal ka cheez he ❤️‍?polichu man as usual and please continue ?

  5. നന്ദുസ്

    സഹോ. നല്ല തുടക്കം,, നല്ല അവതരണം… സൂപ്പർ കഥ… Keep going… ഫ്ലാഷ്ബാക്കിന് വേണ്ടി കാത്തിരിക്കുന്നു…. തുടരൂ ????

  6. Nalla thudakkam…ee flow munpottum peatheekshikkunnu

  7. കൊള്ളാം ബ്രോ പതുക്കെ ഒരു ഒഴുക്കിന് പോയാമതി ഓക്കേ പെട്ടെന്നൊന്നും കൊണ്ട് വരരുത് എന്താണെന്നു മനസിലായല്ലോ പിന്നെ പേജ് കൂട്ടണം scene okke ഇതിലും നന്നാക്കണം ഇത് കൊള്ളൂല എന്നല്ല പിന്നെ നിഷിദ്ധം അവനെ ഇവിടെ ചാൻസ് ഒള്ളു അത് പതുക്കെ വന്നാൽ മതി വളരെ പതുക്കെ എന്തായാലും വരും അപ്പൊ ഓക്കേ

  8. നൈസ് ബ്രോ
    അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിങ്

  9. Kadha manoharam .kurachude details aacarunnu ennu thoni. Aadyam pagukal vayichapol onnum manasilayillarunu. Last aayapol aanu kurachenkilum kalangiye. Keep going bro ♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *