?️ വേനൽ മഴ [Ghost Rider] 1165

“വെറുതെ വീടിന്റെ താക്കോൽ എടുത്തതാ.. അതിപ്പോൾ എത്ര നന്നായി “മാമി പറഞ്ഞു.

നനഞ്ഞ ശരീരവുമായ് നമ്മൾ രണ്ടാളും അകത്തേക്ക് കയറി. രണ്ടാളുടെയും ദേഹത്ത് നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു.

നാലുകെട്ട് ആയിരുന്നു അത്. വീടിനു അകത്തു വീഴുന്ന മഴ ഒലിച്ചു വെളിയിലേക്ക് പോകാൻ ഒരു ഓവ് ഉണ്ട്.

“കഴിഞ്ഞായഴ്ച ശങ്കരേട്ടൻ ആളെ നിർത്തി വൃത്തിയാക്കിയിരുന്നു. അതിപ്പോ ലാഭമായി. “മാമി പറഞ്ഞു. ഇവിടെ മാമിയുടെ പഴയ കാര്യസ്തൻ ആയിരുന്നു ശങ്കരൻ.

“നീ ഇവിടെ ആദ്യം അല്ലേ…? “മാമി ചോദിച്ചു.

“അതെ….

“ഹും.. ഇത്ര വർഷമായിട്ട് ഇപ്പോഴാണ് എന്റ വീട്ടിലേക്ക് വരാൻ തോന്നിയത്.

“വന്നപ്പോൾ ഒരു ഒന്നൊന്നര വരവ് തന്നെ ആയല്ലോ.

“ഉവ്വേ….

 

“ജിത്തു…നീ ആ റൂമിൽ കിടന്നോ….ഇതാ എന്റെ റൂം “മാമി പറഞ്ഞു.

“പിന്നെ…ഈ വീട്ടിൽ എനിക്ക് ഒറ്റക്ക് കിടക്കാൻ പറ്റില്ല…പഴയ തറവാടല്ലേ.. വല്ല യക്ഷിയും കാണും “സ്പോൺടെനിയസ് ആയി ഞാൻ മറുപടി നൽകി.

“ഓ…കോന്തൻ.. എന്നാ വാ…”മാമി മാമിയുടെ

വാതിൽ തുറന്ന് അകത്തേക്ക് കയറി. പിന്നാലെ ഞാനും കേറി. കേറിയ ഉടൻ മാമി മാമനെയും, എന്റെ അമ്മയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

റൂമിനകത്തേക്ക് നോക്കിയ ഞാൻ വായും പൊളിച്ചു നിന്നു.നല്ല കിടിലൻ ആയി ഇന്റീരിയർ ചെയ്ത റൂം. തടിപ്പണി ആണ് അധികവും.

 

“ഇത് മാമിയുടെ റൂം ആണോ…? “ഫോൺ കട്ട്‌ ആക്കിയപ്പോൾ ഞാൻ ചോദിച്ചു.

“അതേടാ.. എന്താ..?

“വൻ കിടിലം ആണല്ലോ..

“എല്ലാം എന്റ പ്ലാനിൽ പണിതത…

“വിഷയം..

“താങ്ക്യു……ടാ..എനിക്ക് നല്ല ഉറക്കം വരുന്നു…നീയും കേറി കിടക്ക്.ക്ഷീണം കാണും.”മാമി പറഞ്ഞു.

“ഈ കോലത്തിലോ…?”മഴയത്ത് നനഞ എന്റെ ശരീരം യേശുകൃസ്തു നില്കുന്നത് പോലെ നിന്ന് ഞാൻ കാണിച്ചു കൊടുത്തു.

“ജട്ടി അടക്കം എല്ലാം നനഞു.” ഞാൻ കൂട്ടി ചേർത്തു.

“അച്ചോടാ……അലമാരിയിൽ ചേട്ടന്റെ കൈലി വല്ലതും കാണും…”മാമി പറഞ്ഞു.

മാമി അലമാരി തുറക്കാൻ നോക്കി. പക്ഷെ താക്കോൽ കാണാനില്ല. അവിടെ മുഴുവൻ നമ്മൾ പരതിയെങ്കിലും നോ രക്ഷ.

“ടാ.. ഇത് ഉടുത്തോ…”അവിടെ ഓപ്പൺ ഷെൽഫിൽ ഇരുന്ന ബെഡ്ഷീറ്റ് എനിക്ക് നേരെ എറിഞ്ഞു തന്നു മാമി പറഞ്ഞു.

The Author

60 Comments

Add a Comment
  1. അടുത്ത പാർട്ട് എന്നു വരും ബ്രോ?

    1. Submit ചെയ്തിട്ടുണ്ട്

    2. ഇന്ന് വരും

  2. Bro bakki enthayyii?? Eppol varum??

    1. 95% എഴുതി. ഒന്ന് എഡിറ്റ്‌ ചെയ്യണം. ചിലപ്പോൾ ഇന്നോ നാളെ എഴുതി തീരും. അപ്പോൾ തന്നെ submit ചെയ്യും

      1. Hello bro, when we can expect next part

      2. Enthayi bro?? 1-2 divasam kazhinju?

        Ella divasom vannu nokkum kadha vanno vanno enn…

      3. When we can expect 2nd part bro

  3. സഹോ അടിപൊളി കിടു സ്റ്റോറി മഴ പെയ്ത ഭാഗങ്ങൾ ഒക്കെ വർണ്ണിച്ചപ്പോൾ അത് ശെരിക്കും അനുഭവിച്ച ഫീൽ ആയിരുന്നു ???? ബാക്കി വേഗം തരണേ

  4. Bro full support kidu theme aanu please continue❤️

  5. അസുരന്‍

    അടിപൊളി

  6. ഭഗീതരൻ പിള്ള

    ബാക്കി ഉടനെ കാണോ

  7. ഗംഭീരം മനോഹരം… നെയ്യലുവ പോലത്തെ മേമ, സ്നേഹസീമ ക്കു ശേഷം ഒരു Hit Item കൂടി… 100% support. വേഗം വാ അടുത്ത ഭാഗവും ആയിട്ട്

  8. സൂപ്പർ continue ?

    1. Please continue ?

  9. അടുത്ത പാർട്ട്‌ എപ്പോഴാണ്

    1. ജോലിതിരക്ക് ഉണ്ട് weekend എങ്കിലും ആകും

      1. എന്നാ അടുത്ത പാർട്ട്‌

  10. കിടിലോൽ കിടിലം

  11. ശിക്കാരി ശംഭു

    മനോഹരം ???

  12. കട്ട സപ്പോർട് എഴുതാടോ ബാക്കി.. ഒരുപാട് 50 പേജ് വേണം കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law