?️ വേനൽ മഴ [Ghost Rider] 1216

അല്പം നേരത്തെ നിശബ്ദയ്ക്ക് ശേഷം മാമി സംസാരിച്ചു.

“നീ കേട്ടില്ലേ മോനേ…വെറുതെ ദേഷ്യപ്പെടുകയാ…

“അയ്യേ.. അതിനാണോ ഈ സീൻ.. മാമൻ ജോലി സമയത്ത് ഇങ്ങനെ തന്നെ അല്ലേ.

“ഒരു ജോലി…ഈ രാത്രി ആണോ കിടന്നു ജോലി എടുക്കുന്നെ

“മാനേജർ അല്ലേ. അതും ബാങ്കിന്റെ. അതിന്റേതായ തിരക്ക് കാണും.

“ഒരു ജോലി…. ഇപ്പോൾ ഇങ്ങനെയാടാ..24 മണിക്കൂറും ഒരു ജോലി. എനിക്ക് വേറെ ആരുണ്ടെടാ. പണ്ടത്തെ പോലെ അല്ല. എന്നോട് ഒപ്പം ടൈം ഒന്നും സ്പെൻഡ്‌ ചെയ്യാറില്ല.

മാമിയുടെ വാക്കുകൾ എന്റെ മനസ്സിൽ തേൻമഴ ആയി പെയ്തിറങ്ങി. മാമിക്ക് മാമനോട് അല്പം കലിപ്പ് ഉണ്ട്. ഈ അവസരം മുതൽ ആക്കിയാൽ മാമിയോട് കുറച്ചധികം ടൈം സ്പെൻഡ്‌ ചെയ്യാൻ സാധിക്കും എന്നെനിക് മനസിലായി.മാക്സിമം ദിവസം ഇവിടെ നിന്നു മാമിയുടെ കൂടെ അടിച്ചു പൊളിക്കണം.

 

“ഒരു കുഞ്ഞു ഉണ്ടായിരുന്നെങ്കിൽ അതെങ്കിലും ഉണ്ടായിരുന്നേനെ എനിക്ക് കൂട്ടായി “ മാമി പറഞ്ഞു.

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

 

“മാമി…ഞാനൊരു കാര്യം ചോദിച്ചോട്ടെ…? വിഷമാകുമോ..?

“നീ ചോദിക്കടാ..

“അത്.. നിങ്ങൾക്ക് എന്താ കുട്ടികൾ ആകാത്തത്..? ഐ മീൻ പ്രോബ്ലം…?

“ആർക്കും പ്രോബ്ലം ഒന്നും ഇല്ലടോരണ്ടാളും ഫിറ്റ്‌ ആണ് .. ആ ഫെർട്ടിറ്റി പ്രോസസ്സ് അങ്ങ് നടക്കുന്നില്ല.

“Iui, ivf ഒക്കെ നോക്കിക്കൂടെ…?

“ഹും.. ചില സമയം നിന്റെ മാമൻ ഉണ്ടല്ലോ ?. അങ്ങേർക്ക് നാച്ചുറൽ പ്രോസസ്സ് വഴിയുള്ള കുട്ടി മതിയെന്ന്.ഒരു കുഞ്ഞു എത്ര മാത്രം ആവശ്യം ആണെന്ന് എനിക്കെ അറിയുള്ളു.”അല്പം വിഷമത്തിൽ മാമിയുടെ ശബ്ദം ഞാൻ കേട്ടു.

“മാമി.. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്‌താൽ……?

“നിന്റെ മാമനെപ്പറ്റി നിനക്ക് അറിയാലോ…

 

“മണ്ടൻ മാമൻ”ഞാൻ പറഞ്ഞു.

“എന്താടാ…..?

ഞാൻ എന്റെ മൊബൈലിന്റെ ഫ്ലാഷ് ഓൺ ആക്കി ബെഡിൽ ഇട്ടു. എനിക്കും മാമിക്കും ചുറ്റും വെളിച്ചം പടർന്നു.

“പിന്നല്ലാതെ…മാമിയെ പോലെ ഒരു സുന്ദരി പെണ്ണിനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ മിനിമം 5 പിള്ളേർ എങ്കിലും ആയേനെ “ഉള്ളിൽ പേടി ഉണ്ടായിരുന്നെങ്കിലും ഞാനൊരല്പം കടുത്ത ഡയലോഗ് പറഞ്ഞു.

The Author

61 Comments

Add a Comment
  1. ❤️❤️❤️

  2. അടുത്ത പാർട്ട് എന്നു വരും ബ്രോ?

    1. Submit ചെയ്തിട്ടുണ്ട്

    2. ഇന്ന് വരും

  3. Bro bakki enthayyii?? Eppol varum??

    1. 95% എഴുതി. ഒന്ന് എഡിറ്റ്‌ ചെയ്യണം. ചിലപ്പോൾ ഇന്നോ നാളെ എഴുതി തീരും. അപ്പോൾ തന്നെ submit ചെയ്യും

      1. Hello bro, when we can expect next part

      2. Enthayi bro?? 1-2 divasam kazhinju?

        Ella divasom vannu nokkum kadha vanno vanno enn…

      3. When we can expect 2nd part bro

  4. സഹോ അടിപൊളി കിടു സ്റ്റോറി മഴ പെയ്ത ഭാഗങ്ങൾ ഒക്കെ വർണ്ണിച്ചപ്പോൾ അത് ശെരിക്കും അനുഭവിച്ച ഫീൽ ആയിരുന്നു ???? ബാക്കി വേഗം തരണേ

  5. Bro full support kidu theme aanu please continue❤️

  6. അസുരന്‍

    അടിപൊളി

  7. ഭഗീതരൻ പിള്ള

    ബാക്കി ഉടനെ കാണോ

  8. ഗംഭീരം മനോഹരം… നെയ്യലുവ പോലത്തെ മേമ, സ്നേഹസീമ ക്കു ശേഷം ഒരു Hit Item കൂടി… 100% support. വേഗം വാ അടുത്ത ഭാഗവും ആയിട്ട്

  9. സൂപ്പർ continue ?

    1. Please continue ?

  10. അടുത്ത പാർട്ട്‌ എപ്പോഴാണ്

    1. ജോലിതിരക്ക് ഉണ്ട് weekend എങ്കിലും ആകും

      1. എന്നാ അടുത്ത പാർട്ട്‌

  11. കിടിലോൽ കിടിലം

  12. ശിക്കാരി ശംഭു

    മനോഹരം ???

  13. കട്ട സപ്പോർട് എഴുതാടോ ബാക്കി.. ഒരുപാട് 50 പേജ് വേണം കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *