?️ വേനൽ മഴ [Ghost Rider] 1327

എന്റെ മാമൻ, അതായത് അമ്മയുടെ സഹോദരൻ വീട്ടിലേക് വന്നു.നമ്മുടെ ഏറ്റവും അടുത്ത ബന്ധു മാമൻ തന്നെയാണ്. ഇവിടെ അടുത്താണ് വീട്, SBI യിൽ ആണ് ജോലി. വീട്ടിൽ വന്നപ്പോഴാണ് മാമൻ ആവശ്യം പറഞ്ഞത്, “ബുദ്ധിമുട്ട് ഇല്ലെങ്കിൽ നാളെ മാമിയെ പത്തനംതിട്ട വരെ ഒന്ന് കൊണ്ട് പോകണം. എന്തോ ആവശ്യത്തിന്.

മാമന് ബാങ്കിൽ ഓഡിറ്റ് നടക്കുന്നത് കൊണ്ട് പോകാൻ പാടാണ്. ഇല്ലെങ്കിൽ ഒറ്റക്ക് ടാക്സിയിൽ പോകേണ്ടി വരും.“മാമൻ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് പറ്റില്ലെന്ന് പറയാൻ കഴിയില്ല, അതും മാമിക്ക് വേണ്ടി ചോദിക്കുമ്പോൾ.എന്റെ അഞ്ചാം വയസ്സിലാണ് മാമൻ മാമിയെ കല്യാണം കഴിക്കുന്നത്. മാമിക്ക് അപ്പോൾ ഇരുപത് വയസ്സ്.

പത്തനംതിട്ടകാരിയാണ് മാമി. കുട്ടിക്കാലം മുതലേ എന്നോട് നല്ല സ്നേഹം ആണ് മാമിക്ക്, എനിക്കും എന്റെ അമ്മയെ പോലെയാണ് മാമിയെകുറേ കാലം നമ്മളെല്ലാം ഒരേ വീട്ടിൽ ആയിരുന്നു താമസം. പിന്നീട് ആണ് മാമൻ പുതിയ വീട് വെച്ച് മാറി താമസിച്ചത്.. MBA ക്കായി പോകുന്നത് വരെയും ഞങ്ങൾ കൂട്ടുകാരെ പോലെ ആയിരുന്നു. പക്ഷെ അവിടെ എത്തിയ ശേഷം മാമിയുമായി കോൺടാക്ട് ഒന്നും ഇല്ലായിരുന്നു. ഞാനങ് തിരക്കിലായി പോയി എന്ന് പറയുന്നതാണ് നല്ലത്. ഒപ്പം അവിടെ എത്തിയ ശേഷം വേറെ പലതിലും ആയിരുന്നു എന്റെ മൈൻഡും.

മാമനും മാമിക്കും മക്കൾ ഇല്ല. അതുകൊണ്ട് തന്നെ മാമിക്ക് എന്നോട് കൂടുതൽ വാത്സല്യം ഉണ്ട്. പിന്നെ മാമിയും കാണാൻ സുന്ദരിയാണ് കേട്ടോ. ഇപ്പോൾ 38 വയസ്സ് കാണും മാമിക്ക്. പിന്നെ ഒരു മോശം രീതിയിൽ ഞാൻ മാമിയെ നോകിയിട്ടില്ല കേട്ടോ.ഞാൻ മാമിയെ കണ്ടിട്ട് 2 വർഷം ആയി. അഹ്. എന്തായാലും കുറേ ചീത്ത കേൾക്കാം ഇന്ന്.

6 മണിയോടെ ഞാൻ റെഡിയായി ബൈക്കും എടുത്ത് മാമന്റെ വീട്ടിലെത്തി. മാമന്റെ കാറിൽ ആണ് പോകാൻ പ്ലാൻ.

ഞാൻ കാളിങ് ബെൽ അടിക്കുന്നതിനു മുന്നേ വാതിൽ തുറന്നു.

വാതിൽ തുറന്ന് പുറത്തേക്ക് വന്ന മാമിയെ കണ്ടു ഞാൻ സ്തംഭിച്ചു നിന്നു. കാരണം ഞാൻ 2 കൊല്ലം മുൻപ് നാട്ടിൽ നിന്ന് പോകുന്നതിനു  മുൻപ് കണ്ട മാമി അല്ലായിരുന്നു അത്.

The Author

61 Comments

Add a Comment
  1. ❤️❤️❤️

  2. അടുത്ത പാർട്ട് എന്നു വരും ബ്രോ?

    1. Submit ചെയ്തിട്ടുണ്ട്

    2. Ghost rider

      ഇന്ന് വരും

  3. Bro bakki enthayyii?? Eppol varum??

    1. Ghost rider

      95% എഴുതി. ഒന്ന് എഡിറ്റ്‌ ചെയ്യണം. ചിലപ്പോൾ ഇന്നോ നാളെ എഴുതി തീരും. അപ്പോൾ തന്നെ submit ചെയ്യും

      1. Hello bro, when we can expect next part

      2. Enthayi bro?? 1-2 divasam kazhinju?

        Ella divasom vannu nokkum kadha vanno vanno enn…

      3. When we can expect 2nd part bro

  4. സഹോ അടിപൊളി കിടു സ്റ്റോറി മഴ പെയ്ത ഭാഗങ്ങൾ ഒക്കെ വർണ്ണിച്ചപ്പോൾ അത് ശെരിക്കും അനുഭവിച്ച ഫീൽ ആയിരുന്നു ???? ബാക്കി വേഗം തരണേ

  5. Bro full support kidu theme aanu please continue❤️

  6. അസുരന്‍

    അടിപൊളി

  7. ഭഗീതരൻ പിള്ള

    ബാക്കി ഉടനെ കാണോ

  8. ഗംഭീരം മനോഹരം… നെയ്യലുവ പോലത്തെ മേമ, സ്നേഹസീമ ക്കു ശേഷം ഒരു Hit Item കൂടി… 100% support. വേഗം വാ അടുത്ത ഭാഗവും ആയിട്ട്

  9. സൂപ്പർ continue ?

    1. Please continue ?

  10. അടുത്ത പാർട്ട്‌ എപ്പോഴാണ്

    1. Ghost rider

      ജോലിതിരക്ക് ഉണ്ട് weekend എങ്കിലും ആകും

      1. എന്നാ അടുത്ത പാർട്ട്‌

  11. കിടിലോൽ കിടിലം

  12. ശിക്കാരി ശംഭു

    മനോഹരം ???

  13. കട്ട സപ്പോർട് എഴുതാടോ ബാക്കി.. ഒരുപാട് 50 പേജ് വേണം കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *