അത് കേട്ടതും മാമയുടെ മുഖം ഒന്ന് ചുമന്നു “പോടാ അവിടുന്ന്..
“സത്യം മാമി. അല്ല.. ഇതെന്താ ഭയങ്കര മോഡേൺ ആയി നില്കുന്നത്. ഇങ്ങനെയൊന്നും ഞാനിതുവരെ കണ്ടിട്ടില്ലാലോ.”ഞാൻ ചോദിച്ചു.
“ആഹ്.. നിന്റ മാമൻ വാങ്ങി തന്നതാ. ഞാൻ ഇതുവരെ ഇട്ടിട്ടില്ല…ആദ്യം ആയി ഇടുന്നതാ.. എങ്ങനുണ്ട്…?
“വൻ കിടു…”ഞാൻ മറുപടി പറഞ്ഞു.
“ഇത് എന്താ കോലം.. ഈ താടിയും മുടിയും ഒക്കെ ഒന്ന് വെട്ടിക്കൂടെ…? “എന്റ നീണ്ട മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് മാമി ചോദിച്ചു.
“വെട്ടാം.. വെട്ടാം…നമുക്ക് തിരിച്ചു വന്നിട്ട് പോരെ..? 6 മണി കഴിഞ്ഞു. “ഞാൻ വാച്ച് ചൂണ്ടി പറഞ്ഞു.
“അയ്യോ.. വാ ഇറങ്ങാം.. ഇന്ന് തന്നെ തിരിച്ചു വരാൻ ഉള്ളതാ..”
ഞാൻ പാർക്കിങ്ങിൽ കിടന്ന cheverlot cruze കാർ പുറത്തേക്ക് എടുത്തു.
കതക് പൂട്ടി താക്കോൽ ജന്നൽ വഴി മാമി അകത്തേക്ക് ഇട്ടു. മാമൻ അകത്തു ഉറങ്ങുകയാണ്. ശേഷം മാമിയും വണ്ടിയിൽ കയറി. വൈകാതെ ഞാൻ വണ്ടി തിരിച്ചു.
“അല്ല.. അവിടെ എന്താ വിശേഷം…പത്തനം തിട്ടയിൽ..? “ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“ഓ.. അവിടെ എന്റെ പേരിൽ കുറച്ചു സ്ഥലം കിടപ്പുണ്ട്. അത് വിൽക്കാനാടാ.. ഇന്ന് രജിസ്ട്രാരെ കണ്ടു ഒപ്പ് ഇടണം.
“എത്ര സെന്റ്..?
“35 സെന്റ്. അവിടെ ആരും നോക്കാൻ ഒന്നുമില്ലലോ. അച്ഛനും അമ്മയും പോയ ശേഷം തറവാടും അടഞ്ഞു കിടപ്പാ…വെറുതെ നശിക്കുന്നതിലും നല്ലത് പത്തു കാശ് അക്കൗണ്ടിൽ ഇട്ടാൽ പലിശ എങ്കിലും കിട്ടും. “മാമി പറഞ്ഞു.
“ഹും. അതും ശെരിയാ..
ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ സെറ്റ് ചെയ്ത് ഞാൻ കാർ ചവിട്ടി വിട്ടു. ഇപ്പോഴേ സ്പീഡിൽ പോയില്ലെങ്കിൽ കുറച്ച് കഴിഞ്ഞു ബ്ലോക്കിൽ ആകും. മാമിയോട് മുംബൈ വിശേഷങ്ങളും പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. വഴിയിൽ ഒരു ഹോട്ടലിൽ കയറി കാപ്പിയും കുടിച്ചു യാത്ര തുടർന്നു. യാത്രയിൽ ചിലയിടങ്ങളിൽ മഴ പെയ്തതിനാൽ അല്പം താമസിച്ചു.
11 മണിയോടെ ഞങ്ങൾ പത്തനംതിട്ടയിൽ രജിസ്ട്രാർ ഓഫീസിൽ എത്തി.
“ജിത്തു.. നീ വണ്ടിയിൽ ഇരുന്നോ.. റസ്റ്റ് എടുക്ക്…ഞാൻ പോയി വരാം..ടൈം എടുക്കും ”മാമി പറഞ്ഞു.
❤️❤️❤️
അടുത്ത പാർട്ട് എന്നു വരും ബ്രോ?
Submit ചെയ്തിട്ടുണ്ട്
ഇന്ന് വരും
Bro bakki enthayyii?? Eppol varum??
95% എഴുതി. ഒന്ന് എഡിറ്റ് ചെയ്യണം. ചിലപ്പോൾ ഇന്നോ നാളെ എഴുതി തീരും. അപ്പോൾ തന്നെ submit ചെയ്യും
❤️
Enthayi bro
Hello bro, when we can expect next part
Enthayi bro?? 1-2 divasam kazhinju?
Ella divasom vannu nokkum kadha vanno vanno enn…
When we can expect 2nd part bro
സഹോ അടിപൊളി കിടു സ്റ്റോറി മഴ പെയ്ത ഭാഗങ്ങൾ ഒക്കെ വർണ്ണിച്ചപ്പോൾ അത് ശെരിക്കും അനുഭവിച്ച ഫീൽ ആയിരുന്നു ???? ബാക്കി വേഗം തരണേ
Bro full support kidu theme aanu please continue❤️
അടിപൊളി
ബാക്കി ഉടനെ കാണോ
ഗംഭീരം മനോഹരം… നെയ്യലുവ പോലത്തെ മേമ, സ്നേഹസീമ ക്കു ശേഷം ഒരു Hit Item കൂടി… 100% support. വേഗം വാ അടുത്ത ഭാഗവും ആയിട്ട്
Next part?
സൂപ്പർ continue ?
Adipoli
Please continue ?
അടുത്ത പാർട്ട് എപ്പോഴാണ്
ജോലിതിരക്ക് ഉണ്ട് weekend എങ്കിലും ആകും
എന്നാ അടുത്ത പാർട്ട്
കിടിലോൽ കിടിലം
മനോഹരം ???
കട്ട സപ്പോർട് എഴുതാടോ ബാക്കി.. ഒരുപാട് 50 പേജ് വേണം കേട്ടോ