അല്പ നേരം എന്തോ ആലോചിച്ച ശേഷം മാമി എന്നോട് കാർ എടുക്കാൻ പറഞ്ഞു. അല്പം മുമ്പിലായി കണ്ട ഇടവഴി ചൂണ്ടി അതിലൂടെ പോകാനായി പറഞ്ഞു.
ഞാൻ കാർ അതിലെ തിരിച്ചു.
റൂം എടുത്തെങ്കിൽ ചിലപ്പോൾ മാമിയെ ഒന്ന് കെട്ടിപ്പിടിച്ചെങ്കിലും കിടക്കാമായിരുന്നു എന്ന പ്ലാനിൽ ആയിരുന്നു ഞാനത് ചോദിച്ചത്. ഇതിപ്പോൾ പോക്ക് കണ്ടിട്ട് മാമിക്ക് വേറേതോ വഴി അറിയാം എന്ന് തോനുന്നു. മാമിയുടെ നാട് അല്ലേ.
ഒരു കാറിനു മാത്രം പോകാൻ കഴിയുന്ന ആ വഴിയിലൂടെ ഞാൻ കാർ ചവിട്ടി വിട്ടു. 2 km അടുപ്പിച്ചു നീളം ഉണ്ടായിരുന്ന ആ റോഡ് വലിയൊരു റോഡിൽ ചെന്ന് ചേർന്നു.
“എവിടെക്കാ മാമി പോകുന്നെ…?
“അതൊക്കെ പറയാടാ…
“മ്മ്…
ഞാൻ മാമി പറഞ്ഞ വളവും തിരിവും ഓടിച്ചു കാർ ഒരൽപ്പം കാട് ഏരിയയിലേക്ക് കടത്തി. വലിയ ആൾതാമസം ഒന്നും കാണാൻ ഇല്ല. ആ വഴി ചെന്ന് നിന്നത് കൂറ്റൻ മതിലുകൾ ഉള്ള ഒരു വലിയ ഗേറ്റിനു മുന്നിലാണ്. കാറിന്റെ ഹെഡ് ലാമ്പ് വെളിച്ചത്തിൽ ഞാനാ പ്രദേശം മുഴുവനൊന്ന് നോക്കി. വിജനമായ സ്ഥലം.
ഹാൻഡ് ബാഗിൽ നിന്ന് താക്കോൽ കയ്യിലെടുത്തു മാമി ആ മഴയത് ഗേറ്റിനടുത്തേക്ക് ചെന്ന് ആ ലോക്ക് തുറന്നു, ശേഷം ഓടി കാറിൽ കേറി.
“മാമിയുടെ വീടാണോ…? “ഞാൻ ചോദിച്ചു.
“അതേടാ…നീ വന്നിട്ടില്ലലോ….. നീ വണ്ടി എടുത്തോ…
ഞാൻ കാർ അകത്തേക്ക് എടുത്തു.500 മീറ്ററോളം നീണ്ട വഴി ചെന്ന് അവസാനിച്ചത് ഒരു വലിയ വീടിനു മുൻപാണ്.
ഹെഡ് ലാമ്പ് വെളിച്ചത്തിൽ തല ഉയർത്തി നിൽക്കുന്ന ആ വീട് ഞാൻ കണ്ടു. വീട് അല്ല…തറവാട്.
ഞാനിതുവരെ ഇങ്ങോട്ടേക്കു വന്നിട്ടില്ല. വലിയ തറവാട്ട്കാരാണ് മാമിയെന്ന് എനിക്കറിയാം. നല്ല സ്വത്തും വകയും ഒക്കെയുണ്ട്.10 കൊല്ലം മുമ്പോ മറ്റോ മാമിയുടെ അച്ഛനും അമ്മയും കാർ ആക്സിഡന്റിൽ മരിച്ചു. അതിന് ശേഷം മാമിയും അധികം ഇങ്ങോട്ട് വരാറില്ല. ആരെയെങ്കിലും നിർത്തി ഇടയ്ക്ക് വീടും പുരയിടവും വൃത്തിയാക്കിക്കും. അന്ന് മരണം നടന്ന സമയം ഞാൻ ncc ക്യാമ്പിൽ ആയിരുന്നത് കൊണ്ട് എത്താൻ സാധിച്ചിരുന്നില്ല.മാമി വണ്ടിയിൽ നിന്നും ഓടി ഇറങ്ങി വീടിന്റെ ഉമ്മറത്തേക് പോയി.വൈകാതെ ഉമ്മറത്തെ ലൈറ്റ് വീണു. വണ്ടി ലോക്ക് ആക്കി ഞാനും ഓടി ഉമ്മറത്തേക്ക് കേറി. മഴ ഇപ്പോഴും ഇടിച്ചു കുത്തി പെയ്യുക ആണ്.
❤️❤️❤️
അടുത്ത പാർട്ട് എന്നു വരും ബ്രോ?
Submit ചെയ്തിട്ടുണ്ട്
ഇന്ന് വരും
Bro bakki enthayyii?? Eppol varum??
95% എഴുതി. ഒന്ന് എഡിറ്റ് ചെയ്യണം. ചിലപ്പോൾ ഇന്നോ നാളെ എഴുതി തീരും. അപ്പോൾ തന്നെ submit ചെയ്യും
❤️
Enthayi bro
Hello bro, when we can expect next part
Enthayi bro?? 1-2 divasam kazhinju?
Ella divasom vannu nokkum kadha vanno vanno enn…
When we can expect 2nd part bro
സഹോ അടിപൊളി കിടു സ്റ്റോറി മഴ പെയ്ത ഭാഗങ്ങൾ ഒക്കെ വർണ്ണിച്ചപ്പോൾ അത് ശെരിക്കും അനുഭവിച്ച ഫീൽ ആയിരുന്നു ???? ബാക്കി വേഗം തരണേ
Bro full support kidu theme aanu please continue❤️
അടിപൊളി
ബാക്കി ഉടനെ കാണോ
ഗംഭീരം മനോഹരം… നെയ്യലുവ പോലത്തെ മേമ, സ്നേഹസീമ ക്കു ശേഷം ഒരു Hit Item കൂടി… 100% support. വേഗം വാ അടുത്ത ഭാഗവും ആയിട്ട്
Next part?
സൂപ്പർ continue ?
Adipoli
Please continue ?
അടുത്ത പാർട്ട് എപ്പോഴാണ്
ജോലിതിരക്ക് ഉണ്ട് weekend എങ്കിലും ആകും
എന്നാ അടുത്ത പാർട്ട്
കിടിലോൽ കിടിലം
മനോഹരം ???
കട്ട സപ്പോർട് എഴുതാടോ ബാക്കി.. ഒരുപാട് 50 പേജ് വേണം കേട്ടോ