?️ വേനൽ മഴ 2 [Ghost Rider] 812

“ജിത്തു.. നീ ടീവീ കണ്ടിരി.. ഞാനും ഇവളും മുകളിൽ പോയി കുറച്ച് നുണ സംസാരിച്ചിട്ട് വരാം. “മാമി പറഞ്ഞു.

“ഓക്കേ.. പോയിട്ട് വാ..നാളുകൾക്ക് ശേഷം കണ്ടതല്ലേ…”ഞാനും പറഞ്ഞു.

എന്റെ ഹാളിൽ ടീവീ യുടെ മുന്നിൽ ഇരുത്തിയ ശേഷം അവർ രണ്ടാളും സ്റ്റൈർ കേസ് കയറി മുകളിലേക്ക് പോയി. രണ്ടെണ്ണവും കുണ്ടിയും കുലുക്കി മുകളിലേക്ക് പോകുന്നത് ഞാൻ കൊതിയോടെ നോക്കിയിരുന്നു.അവർ മുകളിലേക്ക് റൂമിൽ പോയതും ഞാൻ ടീവീ കണ്ടു മുഴുകി ഇരിക്കാൻ തുടങ്ങി.

ഒരു 5 മിനിറ്റ് ആകില്ല.. അപ്പോഴേക്കും.

“Pookal pookum tharunam aaruyirae

Paarthathaarum ഇല്ലൈയെ…. ???” എന്റെ പാന്റിന്റെ പോക്കറ്റിൽ കിടന്നു മാമിയുടെ മൊബൈൽ അടിക്കാൻ തുടങ്ങി. നേരത്തെ യൂറിൻ പാസ്സ് ചെയ്യാൻ പോകുന്നതിനു മുൻപ് മാമി എന്റെ കൈയിൽ തന്നതരുന്നു ഫോൺ. ഞാൻ ഫോൺ എടുത്ത് നോക്കി. മാമൻ ആണ് ഫോൺ വിളിക്കുന്നത്.

ഞാൻ ഫോൺ സൈലന്റ് ആക്കിയ ശേഷം മാമിക് ഫോൺ കൊടുക്കാനായി മുകളിലേക്ക് ചെന്നു. അവർ സംസാരിക്കുന്നത് കേൾക്കാം എന്ന് കരുതി കൂടി തന്നെയാണ് ഞാൻ മുകളിലേക്ക് ചെന്നത്.

അവിടെയുള്ള രണ്ട് റൂമിൽ ഒന്ന് ഓപ്പൺ ആയിരുന്നു. അതിൽ അവരില്ല.. അപ്പോൾ ക്ലോസ് ചെയ്ത റൂമിൽ ആണ് അവർ ഉള്ളതെന്ന് എനിക്ക് മനസിലായി. ആദ്യം ഡോറിൽ തട്ടാൻ പോയ ഞാൻ കൈ പിൻവലിച്ച ശേഷം ആ കതകിനു അടുത്തേക്ക് ചെവി അടുപ്പിച്ചു. റൂം ലോക്ക് അല്ലായിരുന്നു. ചാരിയിട്ടേ ഉള്ളു. കതകിലെ വിടവിലൂടെ നന്നായി അവർ സംസാരിക്കുന്നത് കേൾകാം. അവർ പെട്ടെന്ന് കതക് തുറന്നാൽ കാണാൻ പറ്റാത്ത രീതിയിൽ നിന്ന ശേഷം ഞാൻ അവർ പറയുന്നത് ഒലിച്ചു കേൾക്കാൻ തുടങ്ങി.

മാമി :-എന്തൊക്കെ ആയാലും എന്തൊരു സൈസ് ആടി ഇത്. വല്ലാണ്ട് അങ്ങ് തടിച്ചു നീ..

നന്ദന :-ശെരിയാ.. ഇപ്പോൾ കണ്ടാൽ ഞാൻ നിന്നെക്കാൾ സൂപ്പർ സീനിയർ ആണെന്ന് തോന്നും

The Author

31 Comments

Add a Comment
  1. ബ്രോ,atleast എപ്പോ വരും എന്ന് ഒരു റിപ്ലൈ എങ്കിലും താ. അല്ലേൽ നിർത്തിയെങ്കിൽ നിർത്തി എന്നെങ്കിലും.

  2. Baakki eppazha?

  3. മാമിയും monum പൊളിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. All the best

  4. Ithepoloru polappan kadha vayichittu naalukalayi. Super story

  5. ജോലി തിരക്ക് കാരണം ആണ് എല്ലാവർക്കും മറുപടി തരാൻ പറ്റാതെ പോകുന്നത്.. ഇനി ഒരു 1 പാർട്ട്‌ സ്റ്റോറി കൂടെ കാണുള്ളൂ.. അതെ എനിക്ക് മനസ്സിൽ ഉള്ളു.എഴുതി തീർക്കും. ഇട്ടേച് പോകത്തില്ല.
    സിമ്പിൾ പരുപാടി ആണെന്ന് കരുതിയാണ് എഴുതി തുടങ്ങിയത്.ഇപ്പോഴാണ് പാട് മനസിലായത്. ടൈം മാനേജ്മെന്റ് തന്നെയാണ് പ്രശ്നം. സോറി

    1. സാരല്യാ bro.. അടിപൊളി ആയിട്ടുണ്ട്.. ഞാനും ഇന്നലെ ആണ് വായിച്ചത്…time കിട്ടിലാരുന്നു… Anyway ??????

    2. ഒരു പാർട്ടും കൂടി എഴുതി നിർത്തല്ലേ. ഇനിയും എഴുതാൻ scope ഉള്ള കഥയാണ്.

  6. ഇത്രയും നല്ലൊരു കഥ ഒരു ഏഴ് പാർട്ടെങ്കിലും വേണം നിർത്തി പോകല്ലേ വളരെ കാലത്തിന് ശേഷം ആണ് നല്ലൊരു കഥ വായിക്കുന്നത്

    1. മെസ്സേജിന് റിപ്ലൈ ഒന്നും കാണുന്നില്ല. വലിയ പ്രതീക്ഷ വെക്കേണ്ട

  7. കമൻ്റുകൾക്ക് ഒന്നും റിപ്ലൈ ഇല്ല. ആദ്യത്തെ ഭാഗത്തിൻ്റെ എല്ലാ കമൻ്റിലും റിപ്ലൈ ഉണ്ട്. ഇങ്ങനെ എഴുത്തുകാർ കാണിക്കുന്നത് ആ കഥ നിർത്തുമ്പോളാണ്. അങ്ങനെ ആണേൽ പറയണം. അല്ലേൽ എല്ലാവരും വെറുതെ ഇവിടെ വന്ന് ചോദിച്ചോണ്ട് ഇരിക്കണം. നിർത്തരുത് എന്ന് ഒരു റിക്വസ്റ് ഉണ്ട്.

  8. കുടുക്ക്

    Keep going brooo ❤️❤️❤️❤️

  9. നിർത്തി പോകരുത്. ഈ സൈറ്റിൽ സ്ഥിരം കണ്ട് വരുന്നതാണ്. ഒരു കഥ നന്നായാൽ രണ്ടു ഭാഗം എഴുതി നമ്മളെ കാത്തു നിർത്തിച്ചു വന്ന വഴി പോകുക എന്നത്. ഇത്ര നല്ല കഥ കൊറച്ച് കാലം ആയി കാണാത്തത് ആണ്.

  10. ഒരുപാട് പാർട്ടുകൾ പോകും എന്ന് തോന്നിയിരുന്നു… അതിനുള്ള മരുന്നൊക്കെ ഉണ്ടായിരുന്നു… എങ്കിലും അടിപൊളിയായി കൊണ്ടുപോയി… മാമി കമ്പിയാക്കി തകർത്തു. കൂടെ നന്ദനയാന്റിയുടെ മസാലദോശയും…?

  11. കബനിനാഥ് പോയി ടൈപ്പ് ചെയ്തിട്ട് കിട്ടുന്നില്ല എല്ലാം കഥയും ഡിലീറ്റ് ആയി എന്ധെഗിലും വിവരം ഉണ്ടോ

  12. ഇരുമ്പ് മനുഷ്യൻ

    മച്ചമ്പി പൊളിയായിട്ടുണ്ട്
    അവർ രണ്ടുപേരും മാത്രം മതിയായിരുന്നു
    നന്ദനയാന്റി വേണ്ടായിരുന്നു.നന്ദയാന്റി പറഞ്ഞിട്ടല്ലേ അവനെ മാമി കളിച്ചേ അല്ലാതെ അവനോടുള്ള സ്നേഹം കൊണ്ട് സ്വയം തോന്നി കളിച്ചത് അല്ലല്ലോ. വീടിനുള്ളിലെ സീനുകൾ കുറവാണ് ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെയത്രക്ക് കണ്ടില്ല.
    അഞ്ചു പാർട്ടിനു ഉള്ളത് കഥയിലൂണ്ട്. പതുക്കെ കാര്യങ്ങൾ പറഞ്ഞുപോയാൽ നടക്കും
    കഥ ഇഷ്ടപ്പെട്ടു

  13. നന്ദുസ്

    സൂപ്പർ സഹോ.. ഒന്നും പറയാനില്ല.. അത്രയ്ക്ക് മനോഹരമായിരുന്നു…
    പിന്നെ ആദ്യത്തെ പാർട്ട്‌ വച്ചു നോക്കുമ്പോൾ ഇതു ഇച്ചിരി ലാഗ് ആയിപോയി.. കാരണം കണ്ടപ്പോൾ തോന്നിയത് അവർ തമ്മിൽ വല്ലാതെ അടുക്കുകയും, പ്രേമിക്കുകയും ചെയ്യുമെന്നാരുന്നു.. പക്ഷെ കുഴപ്പമില്ല നന്നായി തന്നേ അവതരിപ്പിച്ചു… സൂപ്പർ.. ഇനിയിപ്പോൾ അവർക്കു പ്രേമിക്കാം അല്ലെ.. കാമുകി കാമുകന്മാരായിട്ട്… അവസാനം ലച്ചുവിന്റെ വിഷമവും മാറികിട്ടണം ഒരു കുഞ്ഞികലിലൂടെ അതും ജിത്തുവിന്റെ കുഞ്ഞായിട്ട്… സൂപ്പർ മനോഹരം സഹോ.. തുടരൂ ????

  14. തുടരണം….

  15. Supper story bro

  16. സൂപ്പറായിട്ടുണ്ട് .മികച്ച ഫീൽ ഉണ്ടായിരുന്നു’ .. അടിപൊളി

  17. ചാക്കോച്ചി

    കിടിലം❤️❤️❤️

    തുടരാൻ മടിക്കരുത്

    ഒരൊറ്റപാർട്ട് കൂടി എഴുതി വൈൻ്റപ്പ് ചെയ്യുക, മാമിയുടെ ഫ്രണ്ടിനെ കൂടി ഉൾപ്പെടുത്തിയാൽ പൊളിക്കും ?

  18. പൊളിച്ചു മച്ചാനെ.? പക്ഷെ ആദ്യത്തെ part ആരുന്നു ഇതിനെക്കാളും കിടു.. കമ്പി സംസാരം മാത്രമേ ആദ്യത്തെ partൽ ഉള്ളാരുന്നു എങ്കിലും ‘പക്കാ’ real ആയിട്ട് തോന്നിയത് ആദ്യത്തെ part തന്നെയാ…

    ഈ part മോശമാണ് എന്നല്ല നന്നായിരുന്നു മച്ചാനെ..??

    Next ന് waiting

  19. ഇഷ്ടപ്പെട്ടെങ്കിൽ like❤️
    അങ്ങനെ ചോദിക്കണ്ട കാര്യമുണ്ടോ ബ്രോ…
    ഒരുപാട് ഇഷ്ടമായ്… ഇനിയും എഴുതുക..
    അടുത്ത ഭാഗത്തിനായ് വേനൽ മഴ പെയ്യാൻ കൊതിക്കുന്നപോലെ കാത്തിരിക്കും…

    ഒത്തിരി സ്നേഹം സഹോ… ❤️

  20. Polichu muthee super

  21. ഗംഭീരം. തുടരുക.

  22. ഗുഡ് ❤️❤️❤️ ബാക്കി വരണം

  23. നിർത്തരുത്. തുടർന്ന് എഴുതണം.

Leave a Reply

Your email address will not be published. Required fields are marked *