വേനൽ മഴ പോലെ [Smitha] 614

ഗേറ്റിനു അടുത്താണ് ഗസ്റ്റ് റൂമും എന്‍റെ ബെഡ് റൂമും. ഗേറ്റിലൂടെ ആരെങ്കിലും അകത്ത് കടക്കാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ അറിയാം. മാത്തന്‍ ചേട്ടനെ വിളിച്ചു കിടതുന്നതിന്റെ പ്രധാന കാരണവും അത് തന്നെയാണ്.

കഴിഞ്ഞ മാസം മാത്രം ഞങ്ങളുടെ ഏരിയയില്‍ നടന്നത് നാല് മോഷണവും പത്തിലേറെ മോഷണ ശ്രമങ്ങളുമാണ്. ആഭരണമോ മറ്റു പണമോ ഒന്നും ഞങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാറില്ല. എങ്കിലും കാറും മറ്റ് വിലപിടിച്ചതൊക്കെയുണ്ടാവുമല്ലോ ഒരു വീടാവുമ്പോള്‍. അതാണ്‌ മമ്മിയുടെ മുഖ്യഭയവും.

പത്തര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എന്‍റെ ബെഡ് റൂമിലേക്ക് പോയി.

മാത്തന്‍ ചേട്ടന്‍ വാഷ്റൂമില്‍ പോയി കാലും മുഖവും ഒക്കെ കഴുകി വന്നപ്പോഴേക്കും ഞാന്‍ കിടന്നു കഴിഞ്ഞിരുന്നു.

ഞാന്‍ അപ്പോള്‍ മൊബൈലില്‍ വാട്സ് ആപ്പ് മെസേജ് ഒക്കെ നോക്കി കിടക്കുകയായിരുന്നു.

മാത്തന്‍ ചേട്ടന്‍ കിടക്കയുടെ അപ്പുറത്ത് കയറിക്കിടന്ന് എന്നെ നോക്കി.

മുപ്പതാണ് ചേട്ടന്‍റെ പ്രായം. ഇരു നിറം. നല്ല ഉറച്ച, കടഞ്ഞെടുത്ത് പോലെയുള്ള ശരീരം. തുടകളിലെയും നെഞ്ചിലെയും മസിലുകള്‍ ഒക്കെ കണ്ടാല്‍ നോക്കി നിന്ന് പോകും. എന്നും മുടങ്ങാതെ വോളിബോള്‍ കളിയുണ്ട് മാത്തന്‍ ചേട്ടന്. നെഞ്ചില്‍ നിറയെ കറുത്ത ഇടതൂര്‍ന്ന രോമങ്ങള്‍. എന്‍റെ മാത്രമല്ല ഏരിയയിലെ മറ്റ് ബോയ്സിന്‍റെയും ഇഷ്ടകഥാപാത്രമാണ് മാത്തന്‍ ചേട്ടന്‍.

“ബോഡി വേണേല്‍ മാത്തന്‍ ചേട്ടന്‍റെ മാത്രി ബോഡി വേണം,”

കിഷോര്‍ ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.

“അത് പോലെ ഒരു ബോഡി ഒണ്ടേല്‍ ഏത് പെണ്ണിനെ വേണേലും പുല്ലു പോലെ വളയ്ക്കാം,”

“മാത്തന്‍ ചേട്ടന്‍ ആ ടൈപ്പ് ഒന്നുവല്ല, “

ഞാന്‍ അവനെ തിരുത്തി.

“അതറിയാം, അല്ലേല്‍ നിന്‍റെ മമ്മി മാത്തന്‍ ചേട്ടനെ പണിക്ക് വെക്കുവോ?”

അപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് കാര്യമായി ചിന്തിചിരുന്നില്ല.
മമ്മിയെക്കുറിച്ചാണ് കിഷോര്‍ പറഞ്ഞത്.
അപ്പോഴാണ് ഞാന്‍ അതിന്‍റെ ആഴമുള്ള കാര്യത്തിലേക്ക് കടന്നത്.

മമ്മി സുന്ദരിയാണ്. സുന്ദരി എന്ന് വെച്ചാല്‍ ഈ പ്രായത്തിലും പ്രൊപ്പോസല്‍ കിട്ടുന്ന തരം സുന്ദരി. മമ്മിയുടെ ഡിപ്പാര്‍ട്ട്മെന്‍റ്റിലേ ജ്യൂനിയര്‍ ലക്ച്ചറര്‍ ഫര്‍ഹാന്‍ സാര്‍ മമ്മിയെ പ്രൊപ്പോസ് ചെയ്തത് കഴിഞ്ഞ മാസമാണ്. ഭര്‍ത്താവ് വിദേശത്തുള്ള സകല ഭാര്യമാരും കാണുന്ന ഏതൊരു ആണിലും ആകര്‍ഷിക്കപ്പെടും എന്ന മണ്ടന്‍ തിയറിയില്‍ വിശ്വസിക്കുന്ന ആളാണ്‌ അയാള്‍.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...