വേനൽ മഴ പോലെ [Smitha] 637

അയാളും.

“പിന്നെ ശ്രീയ്ക്ക് ഈ സൌന്ദര്യം എങ്ങനെ കിട്ടാതിരിക്കും! പാരമ്പര്യമല്ലേ!”

അത് പറഞ്ഞ് കഴിഞ്ഞ് മാത്തന്‍ ചേട്ടന്‍ ഒരു നിമിഷം സംഭ്രമിച്ചു.

“എന്നാ പറ്റി? എന്നാ ഒരു ചമ്മല്‍?”

“ഏയ്‌ ഒന്നൂല്ല മോനെ…പാരമ്പര്യം എന്ന് പറഞ്ഞു കഴിഞ്ഞാണല്ലോ ചമ്മല്‍ ഒക്കെ…അപ്പോള്‍…”

ഞാന്‍ ഒന്ന് ഓര്‍ത്തു.

“കൂടുതല്‍ എന്തിനാ ആലോചിക്കുന്നെ? മോന്‍റെ പപ്പാ നല്ല സുന്ദരന്‍ അല്ലെ? ആ സൌന്ദര്യം മോനും കിട്ടില്ലേ? അതാ ഞാന്‍ പറഞ്ഞത്…”

എനിക്ക് കാര്യം മനസ്സിലായി.

“പപ്പാടെ പാരമ്പര്യം എന്ന് തന്നെയാണോ മാത്തന്‍ ചേട്ടന്‍ ഉദ്ദേശിച്ചേ?”

“പിന്നല്ലാതെ!”

“അതോ മമ്മീടെ പാരമ്പര്യമോ?”

മാത്തന്‍ ചേട്ടന്‍റെ സംഭ്രമം കൂടി. എന്ത് പറയണം എന്നറിയാതെ അയാള്‍ നിന്ന് ചമ്മി, പരുങ്ങി.

“മോനെ അത്…അതിപ്പോള്‍ …മോന്‍റെ മമ്മിക്ക് ..നല്ല തേജസ് അല്ലെ? എന്തൊരു ഐശ്വര്യമാ കാണാന്‍! മോനും കിട്ടൂല്ലോ ആ ഐശ്വര്യം!”

“അത് ഓക്കേ…”

ഞാന്‍ ചിരിച്ചു.

“മമ്മിക്ക് നല്ല തേജസ്സാ, നല്ല ഐശ്വര്യമാ..പക്ഷെ അതിനു ചേട്ടന്‍ എന്തിനാ ഇങ്ങനെ ചമ്മുന്നെ? അതില്‍ എന്തോ കള്ളത്തരോം കാര്യോം ഉണ്ടല്ലോ…”

“മോനെ…അത്…”

“ഹ! പറ ചേട്ടാ…”

“മോനെ, ഈ വീടാ എനിക്ക് എല്ലാം…ഞങ്ങടെ വീട് ഇപ്പോള്‍ എന്തോരം കടപ്പെട്ടിരിക്കുന്നു…മരിക്കുന്നോടം വരെ കടപാട് ഉണ്ട് മോനോടും മമ്മിയോടും പപ്പായോടും ഒക്കെ..അങ്ങനെയുള്ള ഞാന്‍ നന്ദി കേട് പറയുവേം കാണിക്കുവേം ഒക്കെ ചെയ്‌താല്‍…”

“എന്‍റെ ചേട്ടാ..ചേട്ടന്‍ ഇങ്ങനെ സാഹിത്യം അടിക്കാതെ നേരെ വാ നേരെ പോ എന്ന് പറ…ഞാനെ കമേഴ്സ് ആണ് പഠിക്കുന്നത്… ലിറ്ററേച്ചര്‍ അല്ല!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...