വേനൽ മഴ പോലെ [Smitha] 637

മാത്തന്‍ ചേട്ടന്‍ ഒരു നിമിഷം ആലോചിച്ചു.

പിന്നെ എന്നെ നോക്കി.

“മോന്‍റെ മമ്മി എന്ത് സുന്ദരിയാ കാണാന്‍! അമ്പലത്തില്‍ ഒക്കെ വെച്ചിരിക്കുന്ന ഒരു ദേവിയേക്കാള്‍ ഒക്കെ സൌന്ദര്യമല്ലെ?അപ്പോള്‍ ആ സൌന്ദര്യമൊക്കെ മോന് കിട്ടില്ലേ? അതാണ്‌ ഉദേശിച്ചേ ഞാന്‍!”

അയാളുടെ ശബ്ദത്തില്‍ വെറും സൌന്ദര്യആരാധനയുടെ ഭാവം മാത്രമല്ല ഞാന്‍ കണ്ടത്. പൊള്ളിപ്പനിക്കുന്ന, കത്തുന്ന, തീവ്ര പ്രണയം! അതേ, അത്തരം ഒരു പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്ന ആള്‍ക്കേ ഇങ്ങനെയൊക്കെ സംസാരിക്കാന്‍ കഴിയൂ.

“ചേട്ടാ…”

ഞാന്‍ അയാള്‍ക്ക് നേരെ ചരിഞ്ഞു കിടന്നിട്ട് അയാളെ നോക്കി. അയാളും എനിക്കെതിരെ ചരിഞ്ഞു കിടന്നു.

“ചേട്ടന്‍ മമ്മിയെ നോക്കിയിട്ടുണ്ടോ?”

അയാളൊന്ന് പകച്ചു.

“ചേട്ടന്‍ ഇവിടെ ജോലി ചെയ്യുന്ന ആളാ…അതുകൊണ്ട് എപ്പോഴും ഞങ്ങളോട് മിണ്ടുവേം പറയുവേം ഒക്കെ ചെയ്യും. അപ്പം നോക്കാതെ പറ്റില്ല..ഞാന്‍ ഉദ്ദേശിച്ചത് ആ ടൈപ്പ് നോട്ടമല്ല..ഒരു ആണ് പെണ്ണിനെ നോക്കില്ലേ? ആ നോട്ടം?”

അയാളുടെ നോട്ടം എന്‍റെ കണ്ണുകളില്‍ തറഞ്ഞു. എന്തൊരു തീക്ഷ്ണമായ നോട്ടമാണ് അയാളുടെ. സുന്ദരന്‍. ഇരു നിറത്തില്‍ വന്യമായ കരുത്തുള്ള ഒരു പുരുഷന്‍ അങ്ങനെ നോക്കിയാല്‍ ഏത് പെണ്ണിന്‍റെയും മനസ്സും ദേഹവും ഇളകും. ഈ നോട്ടം അയാള്‍ എന്‍റെ മമ്മിയെ നോക്കിയിട്ടുണ്ടോ?

“എന്‍റെ ചേട്ടാ, ഞാന്‍ ഒരു പെണ്ണല്ല എന്നെ ഇങ്ങനെ നോക്കാന്‍,”

ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“എന്നാലും മോനെ ഇങ്ങനെ നോക്കാന്‍ എന്തൊരു രസമാണ്…സൌന്ദര്യം ഇങ്ങനെ തീ പോലെ കത്തി നിക്കുന്ന മോന്‍ ആരെയും പ്രേമിക്കുന്നില്ലേ എന്നാണു ഞാന്‍ ചോദിച്ചേ മുമ്പേ! ഏതേലും പെണ്ണ് അടുത്ത് കിട്ടിയാ കടിച്ചു പറിക്കും മോന്‍റെ ചുണ്ട് കണ്ടാല്‍!”

അയാളുടെ വാക്കുകള്‍ എന്നെ ഒന്നുലച്ചു. ഇനി മാത്തന്‍ ചേട്ടന്‍ ഗേ ആണോ? അതാണോ പുള്ളീടെ കാമുകി തേച്ചിട്ട് പോയത്? എന്‍റെ അമ്മെ! ഇന്നെന്നെ പുള്ളി സൈക്കിള്‍ ചവിട്ടുമോ? ഞാന്‍ വെറുതെ ഒന്ന് ചിരിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...