വേനൽ മഴ പോലെ [Smitha] 637

പ്രേമത്തില്‍ വീഴില്ല എന്ന് വീരവാദം മുഴക്കിയിട്ട് ഇപ്പോള്‍ ഇതറിഞ്ഞാല്‍?
കാമുകിയുടെ ആങ്ങളയേയും കൂട്ടുകാരേയും പേടിച്ച് ഓടിപ്പോയി എന്നറിഞ്ഞാല്‍ അതിനെക്കാള്‍ നാണക്കേട്!
എന്തായാലും വീടിലേക്ക്‌ തിരിച്ചുപോവുക!

മമ്മി അറിയാതെ, അടുക്കളയുടെ പിമ്പിലെ സ്റ്റോര്‍ റൂമില്‍ കയറിയിരിക്കാം അല്‍പ്പ സമയം.
ഇവമ്മാര്‍ പോയിട്ട് ഫെലിക്സിന്റെ വീട്ടിലേക്ക് പോകാം.

ഞാന്‍ സൈക്കിള്‍ പിമ്പോട്ടു ഓടിച്ചു. വീടെത്തി. ഗേറ്റ്‌ ശബ്ദം കേള്‍പ്പിക്കാതെ തുറന്ന് അകത്ത് കയറി. സ്റ്റോര്‍ റൂമിന്‍റെ അടുത്തേക്ക് പതുക്കെ സൈക്കിള്‍ കൊണ്ടുപോയി.

അകത്ത് കയറി. അല്ലെങ്കില്‍ മമ്മി കണ്ടാല്‍ അതുമിതുമൊക്കെ ചോദിക്കും. ഞാന്‍ ബബ്ബബ വെച്ച് കുളമാക്കും.
സ്റ്റോര്‍ റൂമിന്‍റെ കതക് തുറന്ന് പതുക്കെ അകത്ത് കയറി.
പിന്നെ കതക് ചേര്‍ത്ത് അടച്ചു.
കേടായ ഒരു പഴയ വാഷിംഗ് മെഷീന്‍ അവിടെയുണ്ടായിരുന്നു പലതിന്റെയും കൂട്ടത്തില്‍.

അതിന്‍റെ പുറത്ത് ഒരു മൊബൈല്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.
എഹ്! ഇത് മാത്തന്‍ ചേട്ടന്‍റെ മൊബൈല്‍ ആണല്ലോ!
ഇത് ഇവിടെ വെച്ചിട്ട് ആണോ ആള്‍ വീട്ടില്‍ പോയത്!
എന്നാല്‍ ഇതെടുക്കാന്‍ ഇപ്പോള്‍ ഇങ്ങോട്ട് വരുമോ ദൈവമേ!
ഞാന്‍ ജനലിലൂടെ നോക്കി.

ജനല്‍ അടഞ്ഞാണ് കിടക്കുന്നത്. പക്ഷെ കൊളുത്ത് ഇട്ടിട്ടില്ല. നേരിയ ഗ്യാപ്പിലൂടെ നോക്കിയപ്പോള്‍ ബെഡ്റൂമില്‍ മമ്മിയില്ല.
ഹാളില്‍ ആയിരിക്കും.
ഞാന്‍ അയാളുടെ മൊബൈല്‍ എടുത്തു.

മമ്മിയുടെ ചിത്രങ്ങള്‍ ഇനിയും കാണും ഇതില്‍.
ഞാന്‍ അയാളുടെ ഗ്യാലറി തുറന്ന് നോക്കി.ലോക്ക് ചെയ്യാറില്ല മൊബൈല്‍ അയാള്‍.
അമ്മയുടെ ഒരുപാട് ചിത്രങ്ങള്‍ ഉണ്ട് അതില്‍. വളരെ മനോഹരമായ ചിത്രങ്ങള്‍.
സാരിയില്‍, ചുരിദാറില്‍…
എനിക്ക് ആ ഫോട്ടോയില്‍ നിന്ന് കണ്ണുകള്‍ മാറ്റാന്‍ തോന്നിയില്ല. എന്തൊരു ഭംഗിയും യുവത്വും തുടിപ്പും ആണ് ഓരോ ഫോട്ടോയ്ക്കും! വെറുതെയല്ല ഈ സാധനത്തിനെ ഇപ്പോഴും ലൈന്‍ ഇടാന്‍ ആളുകള്‍ മത്സരിക്കുന്നത്!
എനിക്ക് മമ്മിയോടുള്ള അഭിമാനം വളരെക്കൂടി!
അപ്പോള്‍ അയാളുടെ ഫോണ്‍ റിംഗ് ചെയ്തു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...