വേനൽ മഴ പോലെ [Smitha] 652

നാശം!
ഞാന്‍ ഓണ്‍ബട്ടന്‍ പ്രസ്സ് ചെയ്ത് അത് സയലന്‍റ്റ് ചെയ്തു.
പിന്നെ സ്ക്രീനിലേക്ക് നോക്കി.
ശ്രീ കാളിംഗ്…
ശ്രീ?

ഓ! മമ്മി മാത്തന്‍ ചേട്ടനെ വിളിക്കുവാണ്!
മമ്മി എന്തിനാ അയാളെ വിളിക്കുന്നെ?
എഹ്? അതെന്താ മമ്മിക്ക് അയാളെ വിളിച്ചുകൂടെ?
എന്തെല്ലാം പണികള്‍ ഉണ്ടായിരിക്കും! അതൊക്കെ മമ്മി അയാളെ അല്ലെ ഏല്‍പ്പിക്കുന്നത്?

ഇത് നല്ല കൂത്ത്!
എനിക്ക് ഒരു കൌതുകം തോന്നി.
ചെറുതായി ഒന്ന് പറ്റിക്കാം.
സ്റ്റേജില്‍ മിമിക്രി കാണിച്ചിട്ടുണ്ട്.
ഒരു പ്രാക്റ്റിക്കല്‍ മിമിക്രി.
ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു.

“എന്താ ചേച്ചി?”

ഞാന്‍ അയാളുടെ സ്വരത്തില്‍ ചോദിച്ചു.

“ചേച്ചിയോ? അടുത്ത് ആരെങ്കിലും ഉണ്ടോ?”

മമ്മി തിരിച്ച് ചോദിക്കുന്നു.

“ഇല്ല…”

ഞാന്‍ പറഞ്ഞു.

“അത് ശരി! അപ്പൊ എന്തിനാ ഒരു ചേച്ചി? അതല്ലല്ലോ നിന്‍റെ പതിവ്?”

എനിക്ക് മമ്മി പറഞ്ഞത് മനസ്സിലായില്ല.
ചേച്ചി എന്നാണല്ലോ മാത്തന്‍ ചേട്ടന്‍ പതിവായി മമ്മിയെ വിളിക്കുന്നെ?
ഇനി വേറെ ഏതേലും പേരുണ്ടോ?
വല്ല കൊച്ചമ്മ എന്നോ മറ്റോ?
ച്ചേ! ഇതെന്താ കെ പി ഉമ്മറിന്റെ സിനിമ ആണോ കൊച്ചമ്മ എന്നൊക്കെ വിളിക്കാന്‍!
മമ്മി അയാളെ നീ എന്നൊക്കെ വിളിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല.

“സാധനം മേടിച്ചോ നീ?”

മമ്മി ചോദിക്കുന്നു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക