വേനൽ മഴ പോലെ [Smitha] 637

ഞാന്‍ ശരിക്കും പെട്ടു!
എന്ത് സാധനമാണ് പോലും!
അതെപ്പറ്റി വല്ലതും ചോദിച്ചാല്‍!

“ചേച്ചി, ഞാന്‍ മറന്നുപോയി! എന്നതാ ഒന്നുകൂടി പറഞ്ഞെ!”

“ഇയ്യോ! ഇതുപോലെ ഒരു സാധനം! എന്‍റെ പൊന്നേ എന്‍റെ ടൈം ഇന്ന് തീരുന്ന ദിവസമാന്ന് അറിയില്ലേ? അപ്പോള്‍ മേടിക്കേണ്ട സാധനം എന്നതാ? എന്ത് മേടിക്കാനാ ഇവിടുന്ന് പോയെ?”

“അത്…”

ഞാന്‍ ഒന്ന് വിക്കി.
ടൈം തീരുന്ന ദിവസമോ? എന്ത് ടൈം? മെന്‍സസ് അല്ലെ? ടൈം തുടങ്ങുമ്പോള്‍ അല്ലെ മേടിക്കെണ്ടത്? വിസ്പ്പര്‍, സ്റ്റേഫ്രീയൊക്കെ? അത് മമ്മി മാത്തന്‍ ചേട്ടനെക്കൊണ്ടു മേടിപ്പിക്കുന്നത് മോശമായിപ്പോയി. എന്നോട് പറഞ്ഞാലും കുഴപ്പമില്ലാരുന്നു.

“ശ്രീക്കുട്ടന്‍ പുറത്ത് പോകുമ്പോള്‍ മേടിപ്പിക്കാന്‍ മേലാരുന്നോ ചേച്ചി?”

ഞാന്‍ ഒരു നമ്പരിട്ടു.
മമ്മി ഫോണിലൂടെ ഉച്ചത്തില്‍ ചിരിക്കുന്നത് ഞാന്‍ കേട്ടു.

“നിന്‍റെ കാര്യം!”

മമ്മി പറഞ്ഞു.

“വട്ടായോ? ലോകത്ത് ഏതേലും അമ്മമാര് സ്വന്തം മോനോട് അത് മേടിക്കാന്‍ പറയുവോ പൊട്ടാ? അവന്‍ കൊച്ച് കുഞ്ഞ് ഒന്നുമല്ല. ഡിഗ്രിക്ക് പഠിക്കുന്ന മോനാ…അവനോട് ആണോ കോണ്ടം ഒക്കെ മേടിക്കാന്‍ പറയാന്‍ നീ പറയുന്നേ! ഇതുപോലത്തെ ഒരു പൊട്ടന്‍! ഇങ്ങ് വാ പെട്ടെന്ന്…ശ്രീക്കുട്ടന്‍ സന്ധ്യാകാതെ വരത്തില്ല…”

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.
മമ്മി മാത്തന്‍ ചേട്ടനോട് കോണ്ടം വാങ്ങി വരാന്‍ പറയുന്നോ?
ഞാന്‍ കോള്‍ ഓഫ് ചെയ്തു.
എന്നുവെച്ചാല്‍!
മൈ ഗോഡ്!
അപ്പോള്‍?
എന്താ അതിന്‍റെ അര്‍ഥം?
പെട്ടെന്ന് ഗേറ്റ്‌ തുറന്ന് വരുന്ന ശബ്ദം ഞാന്‍ കേട്ടു. ബൈക്കിന്‍റെയും. മാത്തന്‍ ചേട്ടന്‍റെ ബൈക്കാണ്.
എന്ത് ചെയ്യണം?

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...