വേനൽ മഴ പോലെ [Smitha] 637

“ആ ചേട്ടന്‍ എപ്പോ വന്നു?”

സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച് അകത്തേക്ക് കയറി ഞാന്‍ ചോദിച്ചു.

“ആരാ മാത്തപ്പാ? ശ്രീക്കുട്ടന്‍ ആണോ?”

അകത്ത് നിന്നും മമ്മി ചോദിക്കുന്നത് ഞാന്‍ കേട്ടു.

മമ്മി പുറത്തേക്ക് വന്നു.

“കേട്ടോ മാത്തപ്പാ…”

ട്രെയില്‍ ചായയുമായി വന്ന് അതില്‍ നിന്ന് ഒരു കപ്പെടുത്ത് അയാള്‍ക്ക് നല്‍കി മമ്മി പറഞ്ഞു.

“ഇവന്‍ എവടെപ്പോയതാ എന്ന് അറിയാമോ?”

അയാള്‍ എന്നെയും മമ്മിയെയും മാറി മാറി നോക്കി.

“എന്‍റെ അമ്മായി അമ്മായീടെ വീട്ടില്‍…”

“എഹ്? മോഹന്‍ ചേട്ടന്‍റെ വീട്ടിലോ? ഇത്ര പെട്ടെന്നോ?”

അയാള്‍ അദ്ഭുതപ്പെട്ടു.

“മോഹന്‍ ചേട്ടന്‍റെ അമ്മയല്ല..എനിക്ക് വേറെ ഒരു അമ്മായി അമ്മ കൂടിയുണ്ട്…”

ആകെ കണ്ഫ്യൂഷന്‍ ആയി നിന്ന മാത്തന്‍ ചേട്ടനോട് മമ്മി ഫെലിക്സിന്റെ കാര്യം പറഞ്ഞു.

അയാളുടെ കയ്യിലിരിക്കുന്ന ഫോണ്‍ ഞാന്‍ കണ്ടു.

ഞാന്‍ അതില്‍ നോക്കുന്നത് അയാള്‍ കണ്ടു.

അയാള്‍ എന്നെ നോക്കി.

ഒന്ന് പുഞ്ചിരിച്ചു.

[അവസാനിച്ചു]

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...