വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax] 1400

ശ്രീക്കുട്ടി : എന്ത് വലിയ കപ്പൽ ആണല്ലേ……
എന്നോട് പറഞ്ഞു…..

ശെരിയാ ഞാനും ആദ്യമായിട്ട കാണുന്നെ…….ഇത്രെയും വലുത്

ഞങ്ങലെ മുമ്പിൽ കൂടെ അത്‌ തുറമുഖത്തേക്ക് നീങ്ങി…….കപ്പലിൽനിന്നുള്ള വെട്ടം കരയിലേക്ക് വരെ എത്തുന്നുണ്ടായിരുന്നു

ഏതാണ്ട് ടൈറ്റാനിക് നേരിട്ട് കണ്ട ഫീൽ ആയിരുന്നു……

പുറകിൽ തിക്കും തിരക്കും….കപ്പൽ കാണാൻ എല്ലാവരും കൂടെ ബീച്ചിൽ തടിച്ചു കൂടി……….തിരക്കിനിടയിൽ നിന്നും ശ്രീക്കുട്ടി എന്റെ മുമ്പിൽ വന്ന് നിന്നു….. ഞാൻ എന്റെ രണ്ടു കയ്യും അവളുടെ തോളിൽ പിടിച്ചു ആ കാഴ്ചയും കണ്ട് നിന്നു………..

കപ്പൽ പോയതോടെ തിരക്കും കുറഞ്ഞു…… അവൾ തിരിഞ്ഞെന്നെ നോക്കി…….ആ മുഖം മുഴുവൻ സന്തോഷം ആയിരുന്നു…….. ആ ചെറിയ ചുണ്ട് വലിച്ചു നീട്ടി എന്നേ നോക്കി ചിരിച്ചു …ഒരു കുട്ടിയെ പോലെ …..ഞാനും ചിരിച്ചു………..

ഞങ്ങൾ വീണ്ടും അവിടെ ഇരുന്നു………

ഞാൻ : ആ കപ്പൽ കുറച്ചു നേരം ഇവിടെ നിർത്തിയായിരുന്നേ കൊല്ള്ളയിരുന്നല്ലേ……..

ശ്രീക്കുട്ടി : ആന്നെ കണ്ട് തീർന്നില്ല അതിനു മുന്നേ പോയി……..

ഇനി കാണണോ തനിക്ക്……….

വേണ്ട ഇനി വേണ്ട………

ചേട്ടാ രണ്ടെണ്ണം നൂറ് രൂപ……… വിളി കെട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി………

ലൈറ്റ് ഉള്ള ലുട്ടാപ്പിയുടെ കൊമ്പ് വിൽക്കുന്ന പയ്യൻ…….അവന്റെ തലയിലും ഒരെണ്ണം ഇരിപ്പുണ്ട് ചുവപ്പ ലൈറ്റും തെളിഞ്ഞിട്ടുണ്ട്……….

ചേട്ടാ രണ്ടെണ്ണം മേടിക്ക് ചേട്ടാ…….

വേണോ ഞാൻ ശ്രീകുട്ടിയെ നോക്കി ചോദിച്ചു……

വേണ്ട എനിക്കെന്തിനാ……..

ചേച്ചി മേടിക്ക് ചേച്ചി…….. അവന് അവളെക്കൊണ്ട് മേടിപ്പിക്കാൻ ഉള്ള ശ്രെമത്തിലായി……..

ഞാൻ : രണ്ടെണ്ണം എത്രെ……

100 രൂപേ ഉള്ളു………… വില തിരക്കിയതും രണ്ടെണ്ണം അവന് ശ്രീകുട്ടീടെ കയ്യിൽ ഏൽപ്പിച്ചു…………അവൾ എന്നേ നോക്കി……

എടാ 100 ഇച്ചിരി കൂടുതൽ അല്ലേടാ…….

50 രൂപ മതി ചേട്ടാ…….

The Author

313 Comments

Add a Comment
  1. evideyaan

  2. 🥲

    1. അൽഗുരിതൻ

      ഹായ് 😍

      1. ഹലോയ്

  3. ഹായ്

  4. അലോ

  5. അൽഗുരിതൻ താൻ അയച്ചാ റീപ്ലേ ഞാൻ കണ്ടു. തൻ്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് ഇനി എപ്പോഴാ അടുത്ത കഥ ഉണ്ടാവുക എന്നൊന്നും അറിയില്ല. പക്ഷെ താൻ റീപ്ലേ ചെയ്യുന്ന് ഉണ്ടല്ലോ അത് തന്നെ ധാരാളം പ്രതീക്ഷക്ക് വക ഉണ്ട് 😁. താൻ പറഞ്ഞ പോലേ ചെറിയ ചെറിയ കാര്യങ്ങൾ തന്നെയാ മുന്നോട്ട് പോകാൻ ഉള്ള പ്രചോദനം… ഇതിൻ്റെ മറുപടി ഉണ്ടാവും എന്ന് കരുതുന്നു….

    1. അൽഗുരിതൻ

      ഞാനും കണ്ടിട്ടോ 😊അയ്യോ പ്രതീക്ഷ ഒന്നും വയ്ക്കല്ലേ 🤭 ഇനി എഴുതുന്ന കാലം ഒന്നും വരില്ല പിന്നെ എന്തോ ഇപ്പൊ ഈ കമന്റ്‌ നെ ശേഷം ഇടക് ഇവിടെ വന്നു നോക്കും

      1. ഞാൻ കാണാൻ ഒരു ഇത്തിരി വൈകി. പിന്നെ എഴുത്ത് ഒന്നും നിർത്തരുത് പതിയെ ആണേലും തുടങ്ങണം….

        1. അൽഗുരിതൻ

          ഏയ്യ് നടക്കില്ല ഒരു 7 വർഷം പട്ടി പണി എടുത്താലും തീരാത്ത ബാധ്യത ഉണ്ട് ഇപ്പൊ തന്നെ ഇതിനിടയിൽ സമയം കിട്ടാൻ തന്നെ പാട് ആണ് വേറൊന്നും തോന്നരുത് അവസ്ഥ അതാ 🙏🙏

          1. Best🙂

          2. അതെ

        2. അൽഗുരിതൻ

          aash53826gmail com itha ente mail idd

  6. അൽഗുരിതൻ താൻ ഇത് കാണുമോന്നൊന്നും അറീല പക്ഷെ ഒത്തിരി നാളുകൾക്ക് ശേഷം മനസ്സിന് സന്തോഷം തോന്നി വായിക്കുന്ന കഥ വായിക്കാൻ ഒത്തിരി വൈകി പോയി അതിൽ ഖേദിക്കുന്നു എന്തായാലും എൻ്റെ കണ്ണോക്കെ നിറഞ്ഞു വായിച്ച് കഴിഞ്ഞപ്പോ രാത്രി 2 മണിക്ക് തുടങ്ങി ഇപ്പൊ കൃത്യം 6 മണി ആയി സമയം പോയത് അറിഞ്ഞില്ല ഉറക്കം വന്നില്ല മുഴുകി ഇരുന്നു എന്നേലും ഈ കമൻ്റ് കാണുവാണെൽ റീപ്ലേ തരണം

    1. അൽഗുരിതൻ

      Unknown vazha കമന്റ്‌ കണ്ടു കുറച്ചു വൈകി ഇത് എഴുതിയ സമയം ഞാൻ ഫുൾ ടൈം ഫ്രീ ആയിരുന്നു മറ്റു ബാധ്യതകൾ ഒന്നുമില്ല ഇപ്പൊ അങ്ങനെ ഒരു സമയം കിട്ടാൻ കൊതിക്കുന്നു 4 മെയ്‌ 2024 11 മണി ഉറങ്ങാൻ കിടന്നപ്പോൾ ഇതിന്റെ ഓർമ വന്നു അങ്ങനെ നോക്കിയേ ആണ് അപ്പോളാണ് ഈ കമന്റ്‌ കണ്ടത് ഇതിന്റെ താഴെ കുറെ കമന്റ്‌ കണ്ടു എല്ലാവരോടും ഇതിലൂടെ നന്ദി അറിയിക്കുന്നു ഇനി ഈ റിപ്ലേ എപ്പോഴാ നിങ്ങൾ കാണുന്നെന്ന് അറില്ല കാണുമോ എന്ന് തന്നെ അറില്ല

      Lots ഓഫ് ലവ് from അൽഗുരിതൻ

      1. ഞാൻ കണ്ടൂ….. ഞാൻ കണ്ടൂ….. ഞാനേ ഇത് വീണ്ടൂം വായിക്കാൻ വന്നതാ ഇനീ ഇതിനു തൻ്റെ മറു റീപ്ലേ എന്നാണെന്ന് അറിഞ്ഞൂട എന്നാലും താൻ റീപ്ലേ അയച്ചതിന് ഒത്തിരി ഒത്തിരി നന്ദി….. ഞാൻ അപ്പോ ഒന്നൂടെ വായിച്ച് വരാം

        1. അൽഗുരിതൻ

          ഇത് കണ്ടോന്ന് അറിയാനാ ഞാനും വന്നേ എന്തായാലും സന്തോഷം 😊😊😊ജീവിതത്തിന്റെ പല അവസ്ഥയിലും എല്ലാം മതിയാക്കാം എന്ന് തീരുമാനിച്ചപ്പോഴും പിന്നേം എന്തൊക്കെയോ പിടിച്ചു നിർത്തി അങ്ങനെ ഒരു ദിവസം ഉറങ്ങാൻ കിടന്നപ്പോൾ ഈ കഥ ഒക്കെ എഴുതിയ സമയം ഓർമ വന്നു ഒരു പ്രശ്നംങ്ങളും ഇല്ലാതെ ലൈഫ് സ്മൂത്ത്‌ ആയി പോയ്‌ കൊണ്ടിരുന്ന സമയം ഇപ്പൊ അതൊന്നും ചിന്ദിക്കണേ പറ്റുന്നില്ല ഇനി അങ്ങനെ ഒരു കാലം വരുമെന്നും അറിയില്ല അങ്ങനെ പഴയ കഥ തപ്പി കമന്റ്‌ നോക്കിയപ്പോഴാണ് ഈ തന്റെ കമന്റ്‌ കണ്ടത് എന്തോ റിഡ്ജ് വായിച്ച റിപ്ലൈ ഇട്ട് ഈ കഥ എഴുതിയ സമയം ഒക്കെ ഓർത്തു ഉറങ്ങി പോയി കുറെ നാളുകൾക്ക് ശേഷം എന്തോ അന്ന് സംതൃപ്തി ആയി ഉറങ്ങി അതാ വീണ്ടും നോക്കി വന്നേ ഇതിനു റിപ്ലൈ വരുമൊന്നു നോക്കി ഞാൻ വരും 😊 ചിലപ്പോൾ ചെറിയ കാര്യങ്ങൾ ആകാം മുന്നോട്ട് പോകാൻ ശക്തി തരുന്നത്

          With love algurithan😍

          1. ഞാൻ കണ്ടൂട്ടാ

  7. വിഷ്ണു ⚡

    അടിപൊളി കഥ.ആദ്യത്തെ ഭാഗം വന്നപോ ഇത് കണ്ടിട്ട് മുഴുവൻ ആയി കഴിഞ്ഞ് വായിക്കാം എന്ന് പറഞ്ഞ് ഇട്ടിട്ട് പോയത് ഞാൻ ഇപ്പോ ഓർക്കുന്നു.താഴെ കമൻ്റ് ഇട്ടവൻ പറഞ്ഞപ്പോ ആണ് വായിച്ച് നോക്കാം എന്ന് ഓർത്തത്.എന്താ പറയുക ആദ്യത്തെ വഴക്ക് ഒക്കെ കാണുമ്പോ എനിക്ക് കണ്ട്രോൾ കിട്ടണെ എന്ന് ഒക്കെ പ്രാർത്ഥിച്ച് ആണ് വായിക്കാൻ തുടങ്ങിയത് എന്നാലും 8 ലക്ഷത്തിൻ്റെ മുതൽ ഒക്കെ ഒരു ദയയും ഇല്ലാതെ എടുത്ത് എറിഞ്ഞ് കളികുന്നത് ഒക്കെ കണ്ടപ്പോ എൻ്റെ കണ്ട്രോൾ പോയി?.പിന്നെ ഇവൻ കാശ് വാരി വീശുന്ന സീൻ ഒക്കെ കണ്ടപ്പോ എന്തായാലും അത് ഒന്നും ഒരു വിഷയം അല്ല എന്ന് തോന്നി.

    എന്തായാലും അവസാനം അവർ ഒന്നിക്കുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.കുറച്ച് കൂടെ എഴുതമായിരുന്ന് എന്ന് തോന്നി.ഇത്ര മനോഹരമായ കഥ തന്നതിന് ഒരുപാട് സ്നേഹം❤️

  8. കിടിലൻ കഥ.. ?

    എന്തോ അടിയും ഇടിയും വഴക്കും ആയതുകൊണ്ടാണോ എന്നറിയില്ല.. അവര് ഒന്നിച്ചപ്പോ കിട്ടിയ ആ ഫീൽ ഒരു രക്ഷേം ഇല്ലായിരിരുന്നു. ഒരുപാട് കാലത്തിനു ശേഷം ആണ്‌ ഇങ്ങനെ ഒരു ഫീൽ.. കഥ വായിക്കാനും വൈകി പോയി അത് വേറെ കാര്യം..

    ഓരോ സിറ്റുവേഷനും, ഓരോ ഇമോഷനും വേറെ ലെവൽ ആയിരുന്നു.. ഇതിന്റെ ടൈൽ എൻഡിങ് പോലെ അവർക്ക് പിള്ളേര് ഉണ്ടായിരുന്നു കഴിഞ്ഞ് ഉള്ളത് എഴുത്താവോ..? വേറെ ഒന്നും അല്ല.. അവസാനത്തെ ആ പേജുകൾ ഒരു രക്ഷേം ഇല്ലായിരുന്നു.. അവരുടെ പ്രേമത്തെക്കാൾ കൂടുതൽ വഴക്ക് വായിച്ചതുകൊണ്ട് അങ്ങോട്ട് ബാലൻസ് ആകുന്നില്ല.. അതുകൊണ്ടാ.. പ്ലീസ്..? ?

    എന്തായാലും കിടുക്കി ബ്രോ, ലവ് യു ❤️

  9. ഇപ്പോഴാ വായിച്ചത് നല്ല അടിപൊളി story ❤️??

  10. ബ്രോ എവിടെ പുതിയ കഥ ഒന്നുമില്ലേ

  11. അന്തസ്സ്

    ന്യൂ സ്റ്റോറി സ്റ്റാർട്ട്‌ ചെയ്യ് ബ്രോ

  12. Puthiya kadha onum ille bro

  13. Nalla kadha aanu bro. Evdeyo maanjupoya ente korachu nalla nimishangal njaan ithiloode orthedukkan patti. Orupaad nandhi enne veendum aa kaalathileik kondupoyathinu.

  14. Bro ee kadha thudarnu kude orupadu kadhapathrangal undu avarude റോൾ vishadhikkarichu ezhuthi kude njn vaychathil ettavum manoharam ayi ezhuthi 2 aalkkaril oral bro aanu. Real like it ?

  15. Bro odane puthiya kadha vlom predheekshikavo?

  16. മാക്കാച്ചി

    പുതിയ കഥ ഒന്നും ഇടാറായില്ലേ ചെങ്ങായി..?

Leave a Reply

Your email address will not be published. Required fields are marked *