വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax] 1374

ഞാൻ : പോകാം…… ആ കൊച്ചിനോട് യാത്ര പറഞ്ഞു വീണ്ടും യാത്ര തുടങ്ങി……

മാപ്പ് എടുത്തു നോക്കിയപ്പോ മലക്കപ്പാറയിൽ നിന്നും 60 കിലോമീറ്റർ അകലെ ആണ് ഇപ്പൊ ഞങ്ങൾ നിൽക്കുന്നത്………സമയം മൂന്നര മണിയായി……….

ശ്രീക്കുട്ടി ഒരു പ്രശ്നം ഉണ്ടല്ലോ……..

എന്താ എന്തു പറ്റി……

നാലര മണി കഴിഞ്ഞാൽ പിന്നെ ചെക്ക് പോസ്റ്റ്‌ കടത്തി വിടൂല്ല…….

അപ്പൊ എന്ത് ചെയ്യും………..

നമ്മുക്ക് 4.30 ക്ക് മുൻപ് അവിടെ എത്തുമോന്ന് നോക്കാം….. എത്തില്ലെങ്കിൽ പാലക്കാട് വഴി പോകേണ്ടി വരും……… ഞാൻ മറന്നു പോയി ആ കാര്യം……..

അല്ലെ ഇവിടെ എവിടെങ്കിലും റൂം എടുത്താലോ……..

എന്ത് വേണേൽ ചെയ്യാം……… എനിക്ക് കുഴപ്പമില്ല………..

ഞാൻ : നമ്മുക്കേതായാലും പോയി നോക്കാം വിടുവോന്ന്…….

തിരിച്ചു മലക്കപ്പാറ എത്തിയപ്പോഴേക്കും 5 മണി കഴിഞ്ഞു………..

പെട്ട് ഇനി പലക്കാട് വഴി തന്നെ ശരണം………

ശ്രീക്കുട്ടി : അപ്പൊ ഇനി എന്താ പ്ലാൻ…..

എന്ത് പ്ലാൻ…… പാലക്കാട്‌ വഴി തന്നെ പോകാം…… വാ കേറിക്കോ…….

അടുത്ത ഹെയർപിൻ ഇറങ്ങി പാലക്കാട്ട്ടത്തിയപ്പോഴേക്കും ഒൻപത് മണിയായി ……….രാത്രിയായത്കൊണ്ട് പയ്യെ ഇറങ്ങാൻ പറ്റിയുള്ളൂ…….

പാലക്കാട്‌ ഹൈ വേയിൽ എത്തിയപ്പോൾ ആണ് സമാധാനം ആയത്……….

ഞാൻ വണ്ടി നിർത്തി ഇറങ്ങി……

ഞാൻ : എന്താടോ ഒന്നും മിണ്ടാത്തെ……

ഉറക്കം വരുന്നു…….. കണ്ണ് തിരുമി കൊണ്ട് അവൾ പറഞ്ഞു……..

അവ്ടെന്നു രണ്ട് കാട്ടാൻ ചായേം കുടിച്ചു… വീണ്ടും യാത്ര……….

ശ്രീക്കുട്ടി : ഇനി എത്ര മണിക്കൂർ എടുക്കും വീട്ടിൽ എത്താൻ……

ഒരു 3 മണിക്കൂർ അടുത്തെടുക്കുവായിരിക്കും …….എന്ത് പറ്റി….

ഒന്നൂല്ല ഉറക്കം വരുന്നു……….

ഞാൻ വണ്ടി നിർത്തി……… എന്ത് ചെയ്യണം വീട്ടിൽ പോണോ റൂം എടുക്കണോ

വീട്ടിൽ പോകാം …………

എന്നാ ഉറങ്ങാതെ ഇരിക്കണം…….. അല്ലെ വേണ്ട നി ഉറങ്ങും………ആ ഷാൾ ഇങ് എടുത്തേ……

The Author

297 Comments

Add a Comment
  1. അൽഗുരിതൻ താൻ ഇത് കാണുമോന്നൊന്നും അറീല പക്ഷെ ഒത്തിരി നാളുകൾക്ക് ശേഷം മനസ്സിന് സന്തോഷം തോന്നി വായിക്കുന്ന കഥ വായിക്കാൻ ഒത്തിരി വൈകി പോയി അതിൽ ഖേദിക്കുന്നു എന്തായാലും എൻ്റെ കണ്ണോക്കെ നിറഞ്ഞു വായിച്ച് കഴിഞ്ഞപ്പോ രാത്രി 2 മണിക്ക് തുടങ്ങി ഇപ്പൊ കൃത്യം 6 മണി ആയി സമയം പോയത് അറിഞ്ഞില്ല ഉറക്കം വന്നില്ല മുഴുകി ഇരുന്നു എന്നേലും ഈ കമൻ്റ് കാണുവാണെൽ റീപ്ലേ തരണം

    1. അൽഗുരിതൻ

      Unknown vazha കമന്റ്‌ കണ്ടു കുറച്ചു വൈകി ഇത് എഴുതിയ സമയം ഞാൻ ഫുൾ ടൈം ഫ്രീ ആയിരുന്നു മറ്റു ബാധ്യതകൾ ഒന്നുമില്ല ഇപ്പൊ അങ്ങനെ ഒരു സമയം കിട്ടാൻ കൊതിക്കുന്നു 4 മെയ്‌ 2024 11 മണി ഉറങ്ങാൻ കിടന്നപ്പോൾ ഇതിന്റെ ഓർമ വന്നു അങ്ങനെ നോക്കിയേ ആണ് അപ്പോളാണ് ഈ കമന്റ്‌ കണ്ടത് ഇതിന്റെ താഴെ കുറെ കമന്റ്‌ കണ്ടു എല്ലാവരോടും ഇതിലൂടെ നന്ദി അറിയിക്കുന്നു ഇനി ഈ റിപ്ലേ എപ്പോഴാ നിങ്ങൾ കാണുന്നെന്ന് അറില്ല കാണുമോ എന്ന് തന്നെ അറില്ല

      Lots ഓഫ് ലവ് from അൽഗുരിതൻ

  2. വിഷ്ണു ⚡

    അടിപൊളി കഥ.ആദ്യത്തെ ഭാഗം വന്നപോ ഇത് കണ്ടിട്ട് മുഴുവൻ ആയി കഴിഞ്ഞ് വായിക്കാം എന്ന് പറഞ്ഞ് ഇട്ടിട്ട് പോയത് ഞാൻ ഇപ്പോ ഓർക്കുന്നു.താഴെ കമൻ്റ് ഇട്ടവൻ പറഞ്ഞപ്പോ ആണ് വായിച്ച് നോക്കാം എന്ന് ഓർത്തത്.എന്താ പറയുക ആദ്യത്തെ വഴക്ക് ഒക്കെ കാണുമ്പോ എനിക്ക് കണ്ട്രോൾ കിട്ടണെ എന്ന് ഒക്കെ പ്രാർത്ഥിച്ച് ആണ് വായിക്കാൻ തുടങ്ങിയത് എന്നാലും 8 ലക്ഷത്തിൻ്റെ മുതൽ ഒക്കെ ഒരു ദയയും ഇല്ലാതെ എടുത്ത് എറിഞ്ഞ് കളികുന്നത് ഒക്കെ കണ്ടപ്പോ എൻ്റെ കണ്ട്രോൾ പോയി?.പിന്നെ ഇവൻ കാശ് വാരി വീശുന്ന സീൻ ഒക്കെ കണ്ടപ്പോ എന്തായാലും അത് ഒന്നും ഒരു വിഷയം അല്ല എന്ന് തോന്നി.

    എന്തായാലും അവസാനം അവർ ഒന്നിക്കുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.കുറച്ച് കൂടെ എഴുതമായിരുന്ന് എന്ന് തോന്നി.ഇത്ര മനോഹരമായ കഥ തന്നതിന് ഒരുപാട് സ്നേഹം❤️

  3. കിടിലൻ കഥ.. ?

    എന്തോ അടിയും ഇടിയും വഴക്കും ആയതുകൊണ്ടാണോ എന്നറിയില്ല.. അവര് ഒന്നിച്ചപ്പോ കിട്ടിയ ആ ഫീൽ ഒരു രക്ഷേം ഇല്ലായിരിരുന്നു. ഒരുപാട് കാലത്തിനു ശേഷം ആണ്‌ ഇങ്ങനെ ഒരു ഫീൽ.. കഥ വായിക്കാനും വൈകി പോയി അത് വേറെ കാര്യം..

    ഓരോ സിറ്റുവേഷനും, ഓരോ ഇമോഷനും വേറെ ലെവൽ ആയിരുന്നു.. ഇതിന്റെ ടൈൽ എൻഡിങ് പോലെ അവർക്ക് പിള്ളേര് ഉണ്ടായിരുന്നു കഴിഞ്ഞ് ഉള്ളത് എഴുത്താവോ..? വേറെ ഒന്നും അല്ല.. അവസാനത്തെ ആ പേജുകൾ ഒരു രക്ഷേം ഇല്ലായിരുന്നു.. അവരുടെ പ്രേമത്തെക്കാൾ കൂടുതൽ വഴക്ക് വായിച്ചതുകൊണ്ട് അങ്ങോട്ട് ബാലൻസ് ആകുന്നില്ല.. അതുകൊണ്ടാ.. പ്ലീസ്..? ?

    എന്തായാലും കിടുക്കി ബ്രോ, ലവ് യു ❤️

  4. ഇപ്പോഴാ വായിച്ചത് നല്ല അടിപൊളി story ❤️??

  5. ബ്രോ എവിടെ പുതിയ കഥ ഒന്നുമില്ലേ

  6. അന്തസ്സ്

    ന്യൂ സ്റ്റോറി സ്റ്റാർട്ട്‌ ചെയ്യ് ബ്രോ

  7. Puthiya kadha onum ille bro

  8. Nalla kadha aanu bro. Evdeyo maanjupoya ente korachu nalla nimishangal njaan ithiloode orthedukkan patti. Orupaad nandhi enne veendum aa kaalathileik kondupoyathinu.

  9. Bro ee kadha thudarnu kude orupadu kadhapathrangal undu avarude റോൾ vishadhikkarichu ezhuthi kude njn vaychathil ettavum manoharam ayi ezhuthi 2 aalkkaril oral bro aanu. Real like it ?

  10. Bro odane puthiya kadha vlom predheekshikavo?

  11. മാക്കാച്ചി

    പുതിയ കഥ ഒന്നും ഇടാറായില്ലേ ചെങ്ങായി..?

Leave a Reply

Your email address will not be published. Required fields are marked *