വേറൊരു ഒരുമ്പെട്ടവൾ!!!!!!…. [സിമോണ] 813

എന്നോട് കുണാപ്പിക്കുന്നു…. ബാക്കിയുള്ളോരടെ അടുത്തുപോവുമ്പോ സ്ഥിരം മെൻസസായി ഇരിക്കാണെന്ന് പറഞ്ഞ് തിരിഞ്ഞുകിടക്കാൻ…അസൂയാലു…

ആകെ ഇത്തിരി സുഖം കിട്ടുന്നത് ആ മധ്യമൻ കട്ട, മൊലേം കുണ്ടിയുമൊക്കെ പിടിച്ച് കശക്കി ഉടക്കുമ്പോഴാണ്… അതിനാണേൽ ഒടുക്കത്തെ ആക്രാന്തമാണ്…. സാധനോം കൊള്ളാം… എന്നിട്ട് അതിന്റെ മുൻപിൽ പോയി തിരിഞ്ഞുകിടക്കാനോ… നന്നായിപ്പോയി… പിന്നെ എന്റെ കുണ്ടിയേതാ പൂറേതാന്ന് തിരിച്ചറിയണമെങ്കിൽ വല്ല കിണറുപണിക്കാരെ വിളിക്കേണ്ടി വരും… ഗുസ്തിപിടിക്കാൻ മനുഷ്യനെകിട്ടാണ്ടായാൽ കാട്ടാനയെ തപ്പിപ്പോണ മൊതലാണ്…. അതിന്റെ മുൻപിലാ ഇയാൾ പറയുന്ന പോലെ കുണ്ടിയും കാണിച്ച് തിരിഞ്ഞു കിടക്കേണ്ടതും…

ആ കുരുട്ടു തള്ളേടെ ഓരോ കുത്തിക്കഴപ്പുകൾ കാരണം അഞ്ചെണ്ണവും കൂടി മാറി മാറി കേറ്റി എന്റെ അഞ്ചിന്ദ്രിയങ്ങളും അടിച്ചൊന്നാക്കിയതും പോരാഞ്ഞിട്ട് ഇപ്പൊ നൂറുപേർക്ക് കൂടി എന്നെ കളിക്കാനായി പണയം വെച്ചിരിക്കുന്നു….. എന്റെ ദ്വാരകാ!!!… ”

“ഛെ!!!!! കളഞ്ഞല്ലോ കഞ്ഞിക്കലം!!!….
പോയെടി മോളേ… ”
രക്ഷപ്പെടുത്താനായി ദ്വാരകാനാഥനെ വിളിക്കാനാഞ്ഞതും, ടേബിളിലേക്ക് ചീട്ടു വലിച്ചടിച്ചുകൊണ്ട് പൊടുന്നനെ ഉയര്ന്ന സ്റ്റീഫച്ചായന്റെ ആത്മഗതം എന്നെ കൗരവസഭയിൽ നിന്ന് തുണിയഴിപ്പിക്കാതെ രക്ഷപ്പെടുത്തി… കുണ്ടിയുടെ സൈഡ്‌പോസ് കുറെ നാറികൾ വീഡിയോ എടുത്തിട്ടുണ്ടെന്നേ ഉള്ളു… അത് സാരമില്ല… അന്ന് ഇന്റർനെറ്റ് കണ്ടുപിടിക്കാത്ത കാരണം അവന്മാര് കുളിമുറീല് കേറി ഓരോന്ന് വിടാൻ നേരം എന്റെ കുണ്ടി നോക്കുമെന്നല്ലേ ഉള്ളു… അത് അഡ്ജസ്റ്റ് ചെയ്യാം… എന്തായാലും മാനം പോവാതെ കാത്തതിന് ഞാൻ ദ്വാരകാനാഥന് മനസാ നന്ദിപറഞ്ഞു….

സുധേട്ടൻ സ്റ്റീഫച്ചായന്റെ ഉച്ചത്തിലുള്ള ആത്മഗതം കേട്ട് പൊട്ടിച്ചിരിച്ചു…
“അങ്ങനെ അച്ചായന്റെ പുതുപ്പെണ്ണിന്റെ മാക്സി ഇനി എന്റെ സ്വന്തം…. ”

താഴെ മലർത്തിവെച്ചിരുന്ന സുധേട്ടന്റെ കയ്യിലെ ചീട്ടുകളിൽ മൂന്നുനാലു ജാക്കിച്ചാന്മാർ എന്നെനോക്കി പല്ലിളിച്ചുകാണിച്ചു..
“ഹോ… ഫുൾ റമ്മിയാണ്.. നേരെ ഡബിളാ പോയിന്റ്‌സ്…
പാവം എന്റെ പുതുമണവാളൻ!!….”

അച്ചായൻ എന്നെ സോഫയുടെ കയ്യിൽ നിന്ന് പിടിച്ചെഴുനേൽപ്പിച്ച് സുധേട്ടന്റെ അരികിലേക്ക് നീക്കിനിർത്തി…
“ഹ്മ്മ്…. ഊരിയെടുത്തോടാ ദുശ്ശാസനാ എന്റെ പാഞ്ചാലീടെ തുണി…. ”

ഞാൻ ലജ്‌ജാവിവശയായി ആ രണ്ടാണുങ്ങളുടെ മുന്നിൽ വെച്ച് എന്റെ മാക്സി അഴിയുന്നതും കാത്ത് സുധേട്ടനരികിലേക്ക് മുഖം കുനിച്ചുനിന്നു… മാക്സി അഴിക്കുന്നതിനുപകരം കാലിയായ വെള്ളം ജഗ്ഗ് എടുത്തു കയ്യിൽ തന്ന് സുധേട്ടനെന്റെ ചന്തിയിൽ അമർത്തിയടിച്ചു…

“പോയി വെള്ളമെടുത്തുകൊണ്ടുവാടി…. വരുമ്പോ നിന്റെ മാക്സി അടുക്കളയിൽ അഴിച്ചിട്ടേക്ക്… ജെട്ടിയും ബ്രേസിയറും മാത്രം ഇട്ടു വന്നാൽ മതി ഇങ്ങോട്ട്…. ഇനി അതാ നിന്റെ യൂണിഫോം…”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

248 Comments

Add a Comment
  1. Nik oru story parayanund. Nte lifil sambhavichathanu. Story akkan patumo

  2. സിമോണകുട്ട്യേ…
    നിനക്കറിയോ എന്നറിയില്ല..അതിനു തരവുമില്ല. നിന്നെ എനക്കറിയാം..അറിയാം ന്ന് വെച്ചാൽ ഞാനും നിന്നെപ്പോലന്നെ ഒരു കട്ട വി കെ എൻ വിശരിയാണ്..ഫാൻ..തൂഫാൻ. പ്പൊ മനസ്സിലായില്ലേ?

    നീയ് വ്യത്യസ്ഥതയ്ക്ക് വേണ്ടി ഒന്നും ചെയ്യണംന്ന് ഇല്ല..വ്യത്യാസായേ വരൂ..അങ്ങിനെ ഒരു ഹെഡ് ഒൺ ഹീൽസ് ജന്മാ നീ.

    പക്ഷേ കണ്മാനില്ലല്ലൊ കുട്ട്യേ കുറേ കാലായിട്ട്..ചിലപ്പൊളങ്ങിനെയാ…വെർതെ മിണ്ടാണ്ടിരിക്കാൻ തോന്നും. മിണ്ടി തൊടങ്യാൽപിന്നെ മിണ്ടികൊണ്ടിരിക്കാനും..

    വി കെ എൻ ന്റെ ബ്രഹ്മ മുഹൂർത്തം ദാർശനികം മുതലായ കഥകളങ്ങോട്ട് ഓർക്ക്വാ..വെറുതെ അങ്ങട് കെട്ടഴിച്ച് തട്ട്ക..

    വരണം ട്ടോ..അമാന്തിക്കരുത്

  3. മാറാത്തതായി ഒന്നുമില്ല
    കമ്പിക്കുട്ടൻ പോലും…..
    പരമമായ ഒരു ദുഃഖ സത്യം
    പോലെ തോന്നുന്നു ഇവിടെ.!

    എങ്കിലും ഒരു മടങ്ങിവരവ്
    പ്രതീക്ഷിക്കുന്നു….?

  4. One Year!!

  5. And so too happens:)

  6. ചേച്ചി എത്ര നാളായി, ഒന്നു വേഗം അടുത്ത കഥയുമായി വാാാ!!

  7. It was my error.

  8. ചേച്ചി പുതിയ കഥ എഴുതു, പ്ലീസ്!

  9. CHECHI…………NINGALOKKE EYUTH NIRTHIYOO…..
    MADANGI VARUMOOO………?
    KAATHIRIKKUNNUN……MADANGI VARAVINAAYI…EE COMMENT KAANUKAYAANENKIL…ENTHENKILUM ORU REPLY THARANAM

  10. Chechi puthiya katha ezhuthu, pwease!!

    1. കൊറേ നാളായി ചേച്ചി ഒരു പുതിയ കറവ കഥക്കായി കാത്തിരിക്കുന്നു…
      ഇടക്കി വന്ന് നോക്കും Simona യിൽ എന്തേലും updates വന്നിട്ടുണ്ടോ എന്ന്…

      1. ഞാനും,…….

  11. എൻ്റെ ചേച്ചിയേ,നിങ്ങൾ ഒരു കറവപശു തന്നെ നിങ്ങളുടെ മിക്ക കഥകളിലും മുലപ്പാൽ വറ്റാത്ത മുലച്ചികളാണ്.ചേച്ചിയോട് കഥകളെ കുറിച്ച് ഇനിയും പലതും പറയണമെന്നുണ്ട് പക്ഷേ ഇവിടെ പരിമിതികളുണ്ട്.ചേച്ചിയുടെ ഇനി വരുന്ന എല്ലാ കഥകളിലും കറവ മുലച്ചികൾ വരട്ടേ.ചേച്ചി കഥഎഴുതുകയാണ്………,കഥയുടെ പേര്, പാൽ വറ്റാത്ത മുലച്ചികൾ.കഥ എന്ന് എഴുതും ചേച്ചിയേ

Leave a Reply

Your email address will not be published. Required fields are marked *