വേട്ട 1 [Zodiac] 297

 

അവൾ തിരിഞ്ഞു നോക്കാൻ തയ്യാറായ നിമിഷം അവളുടെ തല പൊട്ടിച്ചുകൊണ്ടു ഒരു അടി അവളുടെ പുറകിൽ കിട്ടി..

 

അവൾ താഴെ വീണു..അവൾക്ക് എന്താണ് സംഭവിച്ചത് എന്നു മനസ്സിലായില്ല… അവൾ അവളുടെ ബോധം പോകുന്നത് അറിഞ്ഞു..നിലം ചോരയിൽ നിറയാൻ തുടങ്ങി…

 

പതിയെ അവളുടെ ബോധം പോയി…അപ്പോഴാണ് ഇരുട്ടിൽ നിന്നും കൃഷ്ണൻ വന്നത്..അവന്റെ കയ്യിൽ ഒരു വലിയ ഗോൾഫ് വടി ഉണ്ടായിരുന്നു…

 

അവൻ അവളുടെ കയ്യിൽ പിടിച്ചു അകത്തെ മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി…അവളെ വലിച്ചു കൊണ്ടുപോയ സ്ഥലത്ത് ചോര പറ്റിപ്പിടിച്ചു…

 

ഇതേ സമയം ജെയിംസ് ആ പെൻഡ്രൈവ് തേടി നടക്കുകയായിരുന്നു…അവൻ അവളുടെ മുറി മുഴുവൻ തിരയാൻ തുടങ്ങി.അവിടെയുള്ള എല്ല ഫോണുകളും പെൻഡ്രൈവുകളും ലാപ്ടോപ്പും എല്ലാം അവൻ എടുത്തു വക്കാൻ തുടങ്ങി..

 

അവളെ ഡൈനിങ്ങ് മുറിയിൽ കിടത്തി..തലയിൽ നിന്നും ചോര വരുന്നുണ്ട്…അവളിൽ ബോധം ഇല്ലായിരുന്നു…

 

“ജയിംസെ…സാധനം കിട്ടിയോ…”

 

“തപ്പികൊണ്ടിരിക്കുവാ…”

 

“നീ കണ്ടുപിടിക്ക്.. സമയം ഉണ്ട്..”

 

അതും പറഞ്ഞു അവൻ പ്രിയയെ നോക്കി..

 

അവളെ നോക്കിയതും അവന്റെ കുണ്ണ പൊന്തി..കഴിഞ്ഞ ദിവസം അവൻ കണ്ട കാഴ്ച അവനെ മത്തുപിടിപ്പിച്ചു…

The Author

29 Comments

Add a Comment
  1. അടിപൊളി ബ്രോ ?

  2. ചാക്കോച്ചി

    മച്ചാനെ സംഭവം കൊള്ളാം… ഉഷാറാണ്… ചിലയിടങ്ങളിൽ സ്പീഡ് കൂടിപ്പോയത് പോലുണ്ട്… അതൊക്കെ ശ്രദ്ധിക്കണം… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  3. Terrific സ്റ്റാർട്ട്‌ ആണ്. നല്ല ഒരു kadhayayi മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. തുടർന്ന് വേഗം വരിക,

  4. തുടക്കം നന്നായിട്ടുണ്ട്.. ഒരു ത്രില്ലെർ ഫീൽ തരാൻ കഥക്ക് സാധിച്ചിട്ടുണ്ട്. സീനുകൾ എല്ലാം നന്നായിരിന്നു കഥാപാത്രങ്ങളും കൃത്യമായി രൂപകല്പന ചെയിതിട്ടുണ്ട്. Lady ഹീറോ story ആണെന്ന് തോന്നി പ്രിയ എന്ന കഥാപാത്രം നന്നായിരുന്നു ആ കഥാപാത്രം e പാർട്ടിൽ മാത്രമേ കാണുമോ എന്നൊരു ആശങ്ക നിഴലിക്കുന്നുണ്ട് എങ്കിലും അടുത്ത പാർട്ടുകളിൽ അതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു..കഥാപാത്രങ്ങളുടെ costumes കഥയിൽ ഉടനീളം കാണാം നന്നായിരുന്നു അത് കഥയെ കൂടുതൽ ഉൾകൊള്ളുവാൻ വായനക്കാരെ സഹായിക്കും.. All the best ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

    1. താങ്ക്സ് ബ്രോ… പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാം…വേറെ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല..it will just come.. wait for it

      ❤️❤️

  5. നല്ല തുടക്കം, ഉഷാറാകട്ടെ.

    1. ❤️❤️

  6. ഹായ് zodiac ബ്രോ,ലോകത്തെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ മൂവി ആണ് zodiac കണ്ടിട്ടുണ്ട്.പേര് പോലെത്തന്നെ വളരെ മികച്ച സ്റ്റോറി തന്നെ.ഉഗ്രൻ പ്ലോട്ട് നല്ല അവതരണം ത്രില്ലിങ് മൂഡിൽ തന്നെ വായിച്ചു തീർത്തു വലിയൊരു കഥക്കുള്ള സ്പേസ് ഉണ്ട്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. വലിയ കഥ ആയിട്ടു തന്നെ ആണ് എഴുതുന്നത്…ഒരു നല്ല ത്രില്ലിംഗ് experience തരാൻ കഴിയും എന്നാണ് പ്രതീക്ഷ..

      ❤️❤️

      1. ALL the best

  7. interesting story

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

  8. Nalla thudakkam e pottanmar parayunnathu kelkkathe avanavantne ideakku ezhuthu pinne pakuthikku nirtharuthu

  9. ബ്രോ ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി…. നല്ലൊരു തീം…. Revenge അത് എന്തായാലും വേണം…
    അടുത്ത പാർട്ട് അപ്പോ ഉഷാറാക് ?

    1. ❤️❤️❤️

  10. her revenge should be more cruel,dont spaare anyone

  11. കലക്കി… മോനെ…
    വേട്ട…. Peter ന്റെ വേട്ട തുടങ്ങി…
    കൂടെ ചതിയും…… വിട്ട് കളയരുത്……
    Orattannineyum.. കൂടെ ഉണ്ട്

    1. Krooramayirikkum ⚒️

  12. ഇഷ്ടായി

Leave a Reply

Your email address will not be published. Required fields are marked *