വേട്ട 1 [Zodiac] 290

അതു കേട്ടതും അവൻ പുറത്തേക്ക് പോയി..അവളുടെ ചെറിയ രീതിയിൽ ഉള്ള കരച്ചിൽ അവൻ പോകുമ്പോൾ കേട്ടിരുന്നു..

 

അവനു പുറകിൽ കൃഷ്ണനും നടന്നു..അവർ അവരുടെ കാറിൽ സാധനങ്ങൾ എല്ലാം എടുത്തു പുറത്തേക്ക് പോയി..

 

അവളെ അവർ മരിക്കാൻ  വേണ്ടി അവിടെ ഇട്ടിരുന്നു..

 

____________________________________

 

ഒരു ബോക്സിങ് മാച്ച് നടക്കുകയായിരുന്നു..അവന്റെ മുന്നിൽ ഉള്ളവൻ അവനെ തന്നെ നോക്കി നിൽക്കുകയാണ്…

 

താഴെ വീണുകിടന്നിരുന്നതുകൊണ്ടു കൗണ്ട് ഡൗണ് അവൻ കേട്ടു..എതിർ താരം ജയം ഉറപ്പിച്ചിരുന്നു..അവനു വേണ്ടി അവിടെ ആരവങ്ങൾ ഉയർന്നു കൊണ്ടിരുന്നു…

 

പെട്ടെന്ന് ആ ആരവങ്ങൾ നിന്നത്..അവൻ തിരിഞ്ഞു നോക്കിയപ്പോൾ താഴേ വീണു കിടന്നിരുന്നവൻ എഴുന്നേറ്റു നിന്നിരുന്നു.അവൻ മുഖത്തുള്ള ചോര തുടച്ചു കളഞ്ഞു..ഒരു ക്രൂരമായ ചിരി അവന്റെ മുഖത്തു വിരിഞ്ഞു..

 

പെട്ടെന്നാണ് പീറ്റർ ഉറക്കം തെളിഞ്ഞത്.. കണ്ടത് മുഴുവൻ സ്വപ്നം ആണ് എന്നവന് മനസ്സിലായി.. അവൻ സമയം നോക്കി…രാത്രി പത്തുമണി…

 

ലൈറ്റ്‌ ആയി..ചേച്ചിയുടെ അടുത്തേക്ക് ചെന്നു സോറി പറഞ്ഞാൽ കേൾക്കുമോ..കേട്ടാൽ മതിയായിരുന്നു.. അവൻ അതും ആലോചിച്ചുകൊണ്ടു എഴുന്നേറ്റു പുറത്തേക്ക് നടന്നു..

 

അപ്പോഴാണ് അവന്റെ ഫോൺ അടിച്ചത്.. ഒരു പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു… അവൻ ആ ഫോൺ കട്ട് ചെയ്തു..ആ കാൾ പിന്നെയും വന്നെങ്കിലും അവൻ അതു സൈലന്റിൽ ഇട്ടു ചേച്ചിയുടെ അടുത്തേക്ക് പോകാൻ വേണ്ടി ഇറങ്ങി..

 

____________________________________

The Author

29 Comments

Add a Comment
  1. അടിപൊളി ബ്രോ ?

  2. ചാക്കോച്ചി

    മച്ചാനെ സംഭവം കൊള്ളാം… ഉഷാറാണ്… ചിലയിടങ്ങളിൽ സ്പീഡ് കൂടിപ്പോയത് പോലുണ്ട്… അതൊക്കെ ശ്രദ്ധിക്കണം… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  3. Terrific സ്റ്റാർട്ട്‌ ആണ്. നല്ല ഒരു kadhayayi മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. തുടർന്ന് വേഗം വരിക,

  4. തുടക്കം നന്നായിട്ടുണ്ട്.. ഒരു ത്രില്ലെർ ഫീൽ തരാൻ കഥക്ക് സാധിച്ചിട്ടുണ്ട്. സീനുകൾ എല്ലാം നന്നായിരിന്നു കഥാപാത്രങ്ങളും കൃത്യമായി രൂപകല്പന ചെയിതിട്ടുണ്ട്. Lady ഹീറോ story ആണെന്ന് തോന്നി പ്രിയ എന്ന കഥാപാത്രം നന്നായിരുന്നു ആ കഥാപാത്രം e പാർട്ടിൽ മാത്രമേ കാണുമോ എന്നൊരു ആശങ്ക നിഴലിക്കുന്നുണ്ട് എങ്കിലും അടുത്ത പാർട്ടുകളിൽ അതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു..കഥാപാത്രങ്ങളുടെ costumes കഥയിൽ ഉടനീളം കാണാം നന്നായിരുന്നു അത് കഥയെ കൂടുതൽ ഉൾകൊള്ളുവാൻ വായനക്കാരെ സഹായിക്കും.. All the best ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

    1. താങ്ക്സ് ബ്രോ… പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാം…വേറെ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല..it will just come.. wait for it

      ❤️❤️

  5. നല്ല തുടക്കം, ഉഷാറാകട്ടെ.

    1. ❤️❤️

  6. ഹായ് zodiac ബ്രോ,ലോകത്തെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ മൂവി ആണ് zodiac കണ്ടിട്ടുണ്ട്.പേര് പോലെത്തന്നെ വളരെ മികച്ച സ്റ്റോറി തന്നെ.ഉഗ്രൻ പ്ലോട്ട് നല്ല അവതരണം ത്രില്ലിങ് മൂഡിൽ തന്നെ വായിച്ചു തീർത്തു വലിയൊരു കഥക്കുള്ള സ്പേസ് ഉണ്ട്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. വലിയ കഥ ആയിട്ടു തന്നെ ആണ് എഴുതുന്നത്…ഒരു നല്ല ത്രില്ലിംഗ് experience തരാൻ കഴിയും എന്നാണ് പ്രതീക്ഷ..

      ❤️❤️

      1. ALL the best

  7. interesting story

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

  8. Nalla thudakkam e pottanmar parayunnathu kelkkathe avanavantne ideakku ezhuthu pinne pakuthikku nirtharuthu

  9. ബ്രോ ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി…. നല്ലൊരു തീം…. Revenge അത് എന്തായാലും വേണം…
    അടുത്ത പാർട്ട് അപ്പോ ഉഷാറാക് ?

    1. ❤️❤️❤️

  10. her revenge should be more cruel,dont spaare anyone

  11. കലക്കി… മോനെ…
    വേട്ട…. Peter ന്റെ വേട്ട തുടങ്ങി…
    കൂടെ ചതിയും…… വിട്ട് കളയരുത്……
    Orattannineyum.. കൂടെ ഉണ്ട്

    1. Krooramayirikkum ⚒️

  12. ഇഷ്ടായി

Leave a Reply

Your email address will not be published. Required fields are marked *