പോകാൻ താൽപര്യമില്ലാതെ കുറച്ച് നേരം അവിടെയിരിക്കാൻ വേണ്ടി ആശ ചോദിച്ചു..
“ഇന്ന ദിവസം പോകും എന്നൊന്നും പറയാൻ പറ്റില്ല… ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…ഇതിനെ പറ്റിയുള്ള പഠനം ഇനിയും നടക്കാനുണ്ട്… എന്നാലും ഏത് സമയത്തും റെഡിയായിട്ടിരിക്കണം…
എപ്പോ വിളിച്ചാലും വരാൻ ആശക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ…?”..
“ഇല്ല സാർ… എന്നാലും… നമ്മുടെ… കല്യാണം… എപ്പോഴായിരിക്കും…?”..
നാണത്താൽ ആശയുടെ മുഖം തുടുത്തിരുന്നു..
“ അത് സുഹൈലും, അനന്തുവും അവരുടെ കാമുകിമാരെ പറഞ്ഞ് സമ്മതിപ്പിച്ചാൽ പിറ്റേന്ന് തന്നെ നമുക്കത് നടത്താം… “..
“ അത്… നമ്മുടേത്… ആദ്യം… നടത്തിക്കൂടെ സാർ…?”..
സഹിക്കാനാവാത്ത കൊതിയോടെ ആശ ചോദിച്ചു..
“ അത് വേണോ…?”..
ഒരു കാമുകന്റെ ഭാവത്തോടെ മേനോൻ ചോദിച്ചു..
“ഉം..”..
ആശ നാണത്തോടെ മൂളി..
“ഏതായാലും അവന്മാരുടെ തീരുമാനമൊന്നറിയട്ടെ… ഒരാഴ്ചക്കകം നമുക്ക് നോക്കാം… “..
“ഇന്നോ, നാളെയോ ആണെങ്കിൽ നന്നായിരുന്നു സാർ…”..
“അതെന്താ… ?”..
“ അത്…രണ്ട് ദിവസം കഴിഞ്ഞാ… എനിക്ക്… ഡേറ്റാവും…”..
പറയാൻ മടിയുണ്ടെങ്കിലും ആശയത് തുറന്ന് പറഞ്ഞു..
“ എന്നാപിന്നെ ആശയുടെ ഡേറ്റ് കഴിഞ്ഞിട്ട് മതി… അത്രയും ദിവസം കാത്തിരുന്നൂടേ…?”..
സഹിക്കാനവാത്ത കഴപ്പിന്റെ വിറയലോടെ ആശ തലയാട്ടി…
