വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ] 489

വേട്ടക്കിറങ്ങിയവർ 1

Vettakkirangiyavar Part 1 | Author : Spulber


✍️…

കോളേജിലെ ചരിത്ര അധ്യാപകനാണ് ശിവദാസമേനോൻ… ഒരു ചരിത്ര പണ്ഡിതൻ കൂടിയാണ് അദ്ദേഹം.. കുട്ടികളെ ചരിത്രം പഠിപ്പിക്കുന്നതോടൊപ്പം വായനക്കും ഗവേഷണത്തിനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.. മേനോൻ ഒറ്റത്തടിയാണ്.. ഭാര്യയും മക്കളുമൊന്നുമില്ല.. കുറച്ച് കുടുംബക്കാരൊക്കെയുണ്ടെങ്കിലും അവരുമായൊന്നും വലിയ അടുപ്പമില്ല.. സുഹൃത്തുക്കളും കുറവ്..

 

 

വായനയും, പഠനവും ഗവേഷണവുമാണ് മേനോന്റെ ലോകം.

പഠിപ്പിക്കുന്ന കോളേജിന് അധികം അകലെയല്ലാതെ ഒരാഡംബര വീട്ടിലാണ് മേനോൻ ഒറ്റക്ക് താമസം.. കുട്ടികളെ നന്നായി പഠിക്കും എന്നതിൽ കവിഞ്ഞ് സ്വന്തം വിദ്യാർത്ഥികളുമായും മേനോന് അടുപ്പം കുറവാണ്.. നൂറ്റാണ്ട് പഴക്കമുള്ള കോളേജിലെ ലൈബ്രറിയാണ് മേനോന്റ ഇഷ്ട സ്ഥലം.. താളിയോല മുതലിങ്ങോട്ടുള്ള

സകല ഗ്രന്ഥങ്ങളും ആ ലൈബ്രറിയിലുണ്ട്..അത് ഒരറ്റം മുതൽ വായിച്ച് തീർക്കലാണ് മേനോന്റെ നേരം പോക്ക്.. ആയിരക്കണക്കായ പുസ്തങ്ങളിൽ ഭൂരിഭാഗവും മേനോൻ വായിച്ച് തീർത്തിട്ടുണ്ട്.. വെറുതെ വായിക്കുകയല്ല, അത് പഠിച്ച് അതേ കുറിച്ച് ഗവേഷണവും നടത്തും മേനോൻ.. അതിനായി അയാൾ നിരന്തരം യാത്രകളും നടത്താറുണ്ട്..

 

 

അൻപത് വയസാണ് മേനോന് പ്രായം..എങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കാണ്.. കോളേജ് സുന്ദരിമാരൊക്കെ രഹസ്യമായി ആരാധിക്കുന്ന ഒരു സുമുഖൻ കൂടിയാണ് മേനോൻ.. ചില പെൺകുട്ടികൾ കൊതിയോടെയും മേനോനെ നോക്കാറുണ്ട്.. മേനോൻ ഒരുത്തിയേയും മൈന്റ് ചെയ്യാറില്ല..വിടാതെ തൂങ്ങുന്ന പെൺകുട്ടികളെ പിന്നെ മേനേന്റെ വീടിന്റെ ബെഡ്റൂമിലെത്തിച്ച് അവർക്ക് വേണ്ടത് കൊടുത്തിട്ടേ വിടൂ..

The Author

17 Comments

Add a Comment
  1. variety Raja🥰

  2. ഡാവിഞ്ചി

    നിങ്ങളെ പോലെ വലിയ എഴുത്തുകാർക്ക് ഞാൻ ഒരു കമൻ്റ് ഇട്ടാൽ അധികപറ്റാകുമോ എന്നറിയില്ല. നന്നായിട്ടുണ്ട്. അത്രമാത്രം. തുടരുക.

  3. മുലക്കൊതിയൻ

    അസാധ്യ എഴുത്ത്. താങ്കൾ എഴുത്ത് ഗൗരവമായി കാണണം. ഒരു വലിയ സാഹിത്യകാരൻ ആയിക്കാണാൻ ആഗ്രഹിക്കുന്നു. ആശംസിക്കുന്നു.

  4. fathima 2 venam

  5. ഓരോ കഥക്കും ഉള്ള ത്രെഡ് കണ്ടെത്തുന്നതിൽ നിങ്ങൾക്കുള്ള കഴിവ് സമ്മതിച്ചു… പോകട്ടെ ഒരു 20പാർട് കാത്തിരിക്കുന്നു അടുത്ത ഭാഗം

  6. Fathima 2 Venam.njan avide itta thread vech ezhuthoo

  7. ഞാൻ കോളേജിൽ പടിക്കുമ്പോൾ ഒരു NCC ഇൻചാർജ്ജ് ഉണ്ടായിരുന്നു. സീൽ സ്പെഷ്യലിസ്റ്റ് എന്നായിരുന്നു പുള്ളിയെക്കുറിച്ച് കേട്ടിരുന്നത്.ഇഷ്ടം പോലെ സീൽ പൊട്ടിക്കൽ ആയിരുന്നു പുള്ളിയുടെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്.

  8. ❤️❤️chako❤️❤️

    അസാമാന്യ കഴിവ് തന്നെ വേണം ഇങ്ങനെ ഒക്കെ എഴുതാൻ. നമിച്ചു ബ്രൊ ❤️❤️❤️❤️❤️❤️

  9. parayunnond onnum thonnaruth ningal njan comment idunna partil aarkum reply kodukkunnathayi kandittilla
    njan comment idattha partil aane ellark reply kodukkem cheyyum

    note. comment publish cheyyathirikkarith

    1. 🌹ർ വിരിയും നേരം ❤️

      🤣🤣🤣🤣 പാവം ചിത്ര 🤣🤣

  10. തേൻ തിരഞ്ഞെത്തുന്ന വണ്ടുകൾ സെക്കന്റ്‌ പാർട്ട്‌ ന്താണ് ബ്രോ എഴുതാത്തത് 🥲

    1. 🌹ർ വിരിയും നേരം ❤️

      🤣🤣🤣. എല്ലാവർക്കും അവിഹിതം തന്നെയാണ് വേണ്ടത് 🤣🤣🙏.
      ഞാനും ആ കഥയിൽ ഉള്ളത് പോലെ വെടികളെ ഉണ്ടാക്കിയിട്ടുണ്ട് 🤣🙏

  11. ഓരോ വരിയും വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തിൽ വളരെ സൂക്ഷ്മതയോടെ എഴുതിയിരിക്കുന്നു. കഥാപാത്രങ്ങളുടെ വികാരങ്ങളും സംഭവങ്ങളുടെ ഒഴുക്കും ഹൃദയത്തിൽ തൊടുന്ന രീതിയിലാണ്. കഥ വായിച്ചു തീർന്നത് പോലും അറിഞ്ഞില്ലെന്ന തോന്നൽ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി. ഇത്തരമൊരു മികച്ച രചനയ്ക്ക് എഴുത്തുകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  12. ഇങ്ങനത്തെ കഥകൾ കുറേ ആയി പ്രധീക്ഷിക്കുന്നു,
    ഗംഭീരം ✌️

    പെട്ടന്ന് പെട്ടന്ന് ബാക്കി ഭാഗങ്ങൾ കിട്ടുകയാണെങ്കിൽ 😍😍😍❤️👍

  13. variety theme onnum parayanilla
    nannayittund enik ishtappettu mudane aduttha part tharika
    Kure kaalatthinu shesham aanu oru kadha vaayikkunne
    athu kalakki
    ennu snehatthode ❤

  14. 🌹ർ വിരിയും നേരം ❤️

    🔥🔥❤️❤️🔥🔥

Leave a Reply to Jishnu Cancel reply

Your email address will not be published. Required fields are marked *