ഏതായാലും ഞാൻ വാതിലടച്ചു… ആ കവർ തുറന്നു നോക്കി…
വീണ്ടും ഞെട്ടി….
എന്താ ഇത്………
ചുരിദാർ………
സിമ്പിൾ കളറിൽ ഉള്ള നാലെണ്ണം ഉണ്ട്… ഒപ്പോം ലെഗ്ഗിൻസും…
ഇയാൾക്കു ശെരിക്കും വട്ടായോ എന്നെനിക്ക് തോന്നിപ്പോയി… കാരണം ഈ ചുരിദാർ ഒന്നും ഇവിടെത്തെ വൈബ് അല്ലല്ലോ… കുട്ടിക്കുപ്പാങ്ങൾ അല്ലെ ഇവിടെത്തെ വൈബ്…
എന്തായാലും ചുരിദാർ എല്ലാം അടിപൊളി ആയി തോന്നി..
നീല, ലൈറ്റ് പച്ച, വൈറ്റ്, റെഡ്.. കളറിൽ ഉള്ളവ.. എല്ലാം ഫുൾ കൈ മറക്കുന്ന ടൈപ്പ്..പിന്നിൽ നിന്നും സിപ്പർ ഇട്ടു നട കഴുത്തിൽ കെട്ടുന്ന രീതിയിൽ ധരിക്കാവുന്നവ…
ഉള്ളിൽ വേറൊരു കവറിൽ ഇന്നേഴ്സ്.. അതും മാന്യമായ വൈറ്റ്, ബ്ലാക്ക് ടൈപ്പ്…
ഇയാൾക്കു കാര്യമായി എന്തോ സംഭവിച്ചു എന്നെനിക്ക് തോന്നിപോയി…
ഞാൻ അതിൽ ഒരു വൈറ്റ് ചുരിദാർ എടുത്ത് അന്ന് അണിയാന് തീരുമാനിച്ചു..കൈ മുഴുവൻ ഇറക്കമുള്ള ആ ചുരിദാറിന്റെ പിന്ഭാഗം സിപ്പർ വലിച്ചു കയറ്റുന്ന ടൈപ്പ് ആണ്…. ടാസ്ക് നാളെ ആണ്.. നാളെ ഉടുക്കാൻ വേറെയും ഓപ്ഷൻസ് ഉണ്ട്…
സമയം വൈകുന്നേരം അഞ്ചര മണിയോട് അടുത്തിരുന്നു… ഞാൻ ആ കവറിൽ നിന്നും വൈറ്റ് ഇന്നേഴ്സ് എടുത്തു അണിഞ്ഞു…
അതിനുമുകളിൽ ആ ഭംഗിയുള്ള വൈറ്റ് ചുരിദാറും ഒരു ഇറുക്കമുള്ള ടൈപ്പ് ലെഗ്ഗിൻസും..
ഞാൻ കണ്ണാടിയിൽ നോക്കിനിന്നു..
ആ സൈഡ് കട്ടിങ് ലൂടെ എന്റെ ഫുൾ സ്ട്രക്ചർ കാണാൻ പാകത്തിന് ആയിരുന്നു ആ വൈറ്റ് ലെഗ്ഗിൻസ് ന്റെ കോലം..
