“ഇത് എനിക്ക് ആംഗ്രി മാൻ ഗിഫ്റ്റ് ചെയ്തതാണ്…
അയാൾക്ക് നാളത്തെ ടാസ്കിൽ ഇതുപോലെ ചുരിദാർ ഇട്ട് വരാനാണ് പറഞ്ഞത്..”
“ഏഹ്.. ചുരിദാറോ… അതെന്താ അങ്ങനെ..”
“എനിക്കറിയാം എങ്കിൽ നിന്നോട് ചോദിക്കുമോ”…..
“എനിക്ക് എന്താ കാര്യമെന്ന് അറിയില്ല..
പക്ഷെ ചുരിദാർ ഇഷ്ടപ്പെടുന്ന ആളെയായിരിക്കും ആയുഷി നാളെ കാണാൻ പോകുന്നതെന്ന് ഉറപ്പാണ്…”
“അതാരാ അങ്ങനെ ഒരാൾ?” -ഞാൻ ആകാംഷ യോടെ അവളോട് ചോദിച്ചു..
“അതെനിക്കറിയില്ല…”
ഒരുമാതിരി തലയാട്ടി അവൾ പറഞ്ഞു…
“അടുത്ത ടാസ്കിന് വല്ല ഷഷ്ടി പൂർത്തി കഴിഞ്ഞ വരോട് കൂടെ കിടക്കേണ്ടി വരുമോ ഇനി”?
-തെല്ലു ഭയത്തോടെ അവളോട് ഞാൻ ചോദിച്ചു…
“ഹഹഹ…അതോർത്തു പേടിക്കേണ്ട.. ഇവിടെ അങ്ങനെത്തെ ടാസ്ക് വരാനൊന്നും ചാൻസ് ഇല്ല ആയുഷീ…”
-അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…
ഞങ്ങൾ ആ നടവഴിയിലൂടെ നടന്നു നീങ്ങി…
അല്പം ഇരുട്ട് വന്നു തുടങ്ങിയിരുന്നു…
ആ വഴിയിൽ ഹൈ മാസ്സ് ലൈറ്റുകൾ ഓൺ ആയിതുടങ്ങി..
“ഈ ചെടികൾ, ഫ്രൂട്സ് പ്ലാന്റ്സ് ഒക്കെ മേൽനോട്ടം ചെയ്യുന്നത് നീ ആണോ”-
ഞാൻ അവളോട് ചോദിച്ചു..
“അതിന്റെ മേൽനോട്ടം ഒന്നും എനിക്കില്ല..
എനിക്ക് ഹട്ട് കളുടെയും അവിടെ വരുന്ന ക്ലൈന്റ്കളുടെയും സൂപ്പർവൈസഷൻ ചാർജ് മാത്രമേ ഉള്ളു…
അത് തന്നെ ധാരാളം… പിന്നെ ചെടികൾ, ഫാം നോക്കാനൊക്കെ വേറെ ഒരാൾ ഉണ്ട്…”
