വിചിത്രമരുന്ന് [ആനീ] 2062

 

‘തെണ്ടി മുങ്ങുവാ!.. ഹും, നീ ഇനി വരുവല്ലോ.. അന്നേരം നിന്റെ അന്ത്യമാടാ!’ അവൾ അപ്പുവിനെ നോക്കി പല്ല് കടിച്ചു.

 

“എന്നാ ശെരി, ഞങ്ങൾ പോയി വരാം മോളെ..”

 

“ശെ..രി അമ്മാവാ.”

 

“ഉം.”

 

അമ്മാവനും അവളോട്‌ യാത്ര പറഞ്ഞുകൊണ്ട് കാറിൽ കയറി. അപ്പു വേഗം കാറും കൊണ്ട് അവിടുന്ന് തടിതപ്പി.

 

മഹിമ പെട്ടെന്നു വന്ന ദേഷ്യം കൊണ്ട് വേഗമാ വാതിൽ വലിച്ചടച്ചു കുറ്റിയിട്ടു. പിന്നെ ആ വാതിലിൽ തന്നെ ചാരി നിന്നുകൊണ്ട് കിച്ചുവിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് ആലോചിച്ചു. ഒടുവിൽ അവൾക്കൊരു ഐഡിയ വന്നു.

 

‘വീടിന്റെ മുകളിലെ ടെറസിൽ റബറിന്റെ ഇല വീണുകിടപ്പുണ്ട്. അത് ക്ലീനാക്കാൻ പോകാം. കുറെ സമയമവിടെ എന്തേലും ചെയ്തുകൊണ്ട് നിന്നിട്ട്, അപ്പു ഫ്രീയാകുമ്പോൾ അവനെ തിരിച്ചുവിളിച്ച് കിച്ചുവിനെ അങ്ങോട്ട്‌ വിടാം. അത് തന്നെ വഴി!’

 

മഹിമ വേഗം അടുക്കളയിൽ ചെന്ന് ഒരു ചൂൽ എടുത്തു. പിന്നെ പയ്യെ ചെന്ന് ബെഡ്റൂമിന്റെ വാതിൽ തുറന്നു. അവിടെ അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു കിച്ചു.

 

“ഏട്ടാ, ഞാൻ ടെറസ്സൊന്ന് ക്‌ളീൻ ചെയ്തേച്ചു വരാം. മൊത്തം റബറിന്റെ ഇലയാ.. ഏട്ടൻ അതുവരെ റസ്റ്റ്‌ എടുക്ക്.”

 

“ഇപ്പൊത്തന്നെ എന്തിനാ അതൊക്കെ! നീ ഇങ്ങോട്ട് വാ..”

 

“ഏട്ടാ, അമ്മ വിളിച്ചു പറഞ്ഞതാ. ഏട്ടനറിഞ്ഞൂടെ അമ്മയുടെ സ്വഭാവം!”

 

“പിന്നേ! അമ്മ ഗുരുവായൂർ പോയതല്ലേ. ഇന്ന് ചെയ്തില്ലേലും അമ്മയറിയാൻ പോണില്ല..”

 

“അതല്ല ഏട്ടാ.. ഏട്ടന് അറിയില്ല, അമ്മ ഞാനിവിടെ എന്തു ചെയ്യുവാണെന്ന് നോക്കാനായി അപ്പുറത്തെ ആരെങ്കിലും ഏർപ്പാടാക്കിക്കാണും! എനിക്ക് വയ്യ അമ്മയുടെ വഴക്ക് കേൾക്കാൻ! ഞാൻ പോയിട്ട് വേഗം വരാം..”

The Author

80 Comments

Add a Comment
  1. Adutha story entha varathe anni

    1. ഉടൻ വരും achu ❤️❤️❤️

  2. Bro end chiyalaaa
    Next part please

    1. നിർത്തി മച്ചാ

  3. ബ്രോ.. ഇതിന് ഇനി ഒരു തുടർച്ചയില്ലേ.

    1. ഇല്ല ബ്രോ ❤️❤️❤️

  4. ആനിയുടെ ബർത്ത്ഡേ കേക്ക് കട്ട കള്ളൻ റിമൂവ് ചെയ്യാൻ എന്താ റീസൺ?

    1. വന്നല്ലോ സൈറ്റിൽ ഉണ്ട്

  5. പൊളിച്ചു. അടുത്ത പാർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  6. Nannayittundu 😊 aani

  7. Tony aaniyute putiya joli ezhuthiya part entha idathathu this is too bad

Leave a Reply

Your email address will not be published. Required fields are marked *