വിധിയുടെ വിളയാട്ടം [അജുക്കുട്ടൻ] 138

ദിവസങ്ങൾ പിന്നെയും വേഗത്തിൽ ഓടിപ്പോയി, നാരായണന് ഗൾഫിലേക്ക് തിരിച്ചു പോകാൻ നേരമായി.ഗൾഫിൽ ജോലിക്ക് കയറി ഒരു മാസം തികഞ്ഞപ്പോൾ അതാ നാട്ടിൽ നിന്നും ഒരു സന്തോഷ വാർത്ത, തന്റെ വിനു ഗർഭിണിയാണ്. നാരായണന്റെ കണ്ണിൽ ഒരേ സമയം സന്തോഷം കൊണ്ടും ദുഃഖം കൊണ്ടും വെള്ളം നിറഞ്ഞു.

ആദ്യത്തെ കൺമണി ലിനിയെ അഞ്ച് വയസിലാണ് കാണാൻ കഴിഞ്ഞത്. ആ ഒരു അകൽച്ച കുട്ടിയുടെ സ്വഭാവത്തിലും ഉണ്ടായിരുന്നു. അച്ചന്റെ അടുത്ത് അത്ര കൂട്ടില്ല. അതുപോലെ ആവുമല്ലൊ ഈ കുഞ്ഞും എനോർക്കുമ്പോൾ സങ്കടം തോന്നുന്നു. പ്രവാസികൾക്ക് മാത്രം അറിയാവുന്ന വേദന.

ഹും…..നാരായണൻ നെടുവീർപ്പിട്ടു.

 

(തുടരും)

6 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…. നല്ല തുടക്കം.

    ????

  2. തേങ്ങ

    1. അജുക്കുട്ടൻ

      ഇതും എന്നിലെ എഴുത്തുകാരന് ഒരു ഉത്തേചനമാണ്. ThanKs

    1. അജുക്കുട്ടൻ

      പണിപ്പുരയിൽ ആണ് പെട്ടന്ന് Post ചെയ്യാം.

  3. അജുക്കുട്ടൻ

    വായനക്കാർ കഥ ആസ്വദിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം.
    എന്തെങ്കിലും ഒരു കമന്റ് ഇട്ടാൽ ബാക്കി എഴുതാൻ ഒരു ഉത്തേജനമാകും,
    സന്തോഷത്തോടെ അജു…

Leave a Reply

Your email address will not be published. Required fields are marked *