വിലക്കപ്പെട്ട കനി 6 [Sagar Kottappuram] 618

“എന്താണ് കുട്ടാ..ഇങ്ങനെ നോക്കി നിന്ന മതിയോ ..നീ അകത്തേക്ക് വാ “

ഷഹാന വാതിൽ മലർക്കെ തുറന്നു അവനെ ക്ഷണിച്ചു .

ജോജു ചിരിയോടെ ചെരുപ്പ് അവിടെ അഴിച്ചു വെച്ച ശേഷം അകത്തേക്ക് കയറി.

“അമീറില്ലേ ഇത്ത ഇവിടെ ?”

ജോജു അകത്തേക്ക് കടന്നുകൊണ്ട് തിരക്കി.

“ഇല്ലടാ..അവൻ ഏതോ ചങ്ങായിനെ കാണാൻ ഉണ്ടെന്നു പറഞ്ഞു ഇപ്പൊ അങ്ങട്ട് പോയതേ ഉള്ളു “

ഷഹാന ചിരിയോടെ പറഞ്ഞു, ജോജു അകത്തു കയറിയപ്പോൾ ഷഹാന മുൻവാതിൽ അടച്ചു കുറ്റി ഇട്ടു .

നല്ല വൃത്തിയായി അറേഞ്ച് ചെയ്ത വീടും , ഹാളും ! ചുവരിൽ കുറെ അറബ് പൈന്റിങ്‌സ് ഉണ്ട് . പിന്നെ ഹാളിനു ഒത്ത നടുക്കായി ചാൻഡിലിയർ ലൈറ്റ് മുന്തിരി കുല കണക്കെ തൂക്കി ഇട്ടിട്ടുണ്ട്. അതിനു നല്ല വില അവരും എന്നെനിക്കു തോന്നി. അതിനു താഴെ ആയി സിംഹാസനം കണക്കെ ഉള്ള രണ്ടു സോഫ സെറ്റി. പിന്നെ കസേരകൾ. നിലത്തു നല്ല വെണ്ണക്കല്ലു പോലുള്ള തിളക്കമുള്ള രാജസ്ഥാൻ മാർബിൾ .

ഒരു വശത്തായി ടി.വി സ്റ്റാൻഡ് . അതിനു മുകളിൽ കുറച്ചു സുവനീറുകൾ , മറ്റൊരു സൈഡിൽ ഡൈനിങ്ങ് ടേബിളും കസേരകളും ..എല്ലാം മരത്തിൽ തീർത്തവ ആണ് ! നല്ല ഇന്റീരിയർ ഉള്ള വീട് . പിന്നെ ഒരു പ്രത്യേക മണവും . റൂം ഫ്രഷ്‌നർ ആയിരിക്കണം .

ഷഹാന വാതിലടച്ചു എല്ലാം ചുറ്റികാണുന്ന ജോജുവിനെ നോക്കി..

“നീ എന്താ ഇതൊക്കെ ആദ്യായിട്ടാണോ കാണുന്നെ ?’

ഷഹാന തിരക്കിക്കൊണ്ട് അവന്റെ വലതു കൈ കടന്നു പിടിച്ചു. അവർ രണ്ടാളും കൈ ചേർത്തു പിടിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

28 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. സൂപ്പർ

    ????

  2. Veedukalile ammayum makanum sex purathe peedanangalum thee kathikkalum kurayumenkil ethe thanneya best

  3. Odvil villan nayan akumo,Jo,mini,shahana freedom pratheeshikunnu.

    1. Threesom ennezhuthiyath ok

  4. സാഗർ,
    കൊള്ളാം വായിച്ചു ഒകെയാണ് പക്ഷേ ഇതു എങ്ങോട്ടാ കഥയുടെ പോക്ക് ഒരു പിടിയും കിട്ടുന്നില്ല.
    ബീന മിസ്സ്‌.

    1. ..thanks… Beena miss.. Ellam vazhiye ariyaam

  5. എതിനോ വേണ്ടി തിളക്കുന്ന സാമ്പാർ

    അടിപൊളി

    1. Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്…., മനോഹരം

    1. thanks bro

  7. മിനിയും ജോജുവും മതിയാരുന്നു കഥയിൽ… ഇപ്പോൾ അമർ നടനും ജോജു സഹനടനും ആയപോലെ ഉണ്ട് ?
    ജോജു മിനിയെ കളിച്ചു തൃപ്തിപ്പെടുത്തി അമറിനെക്കാൾ കേമൻ ആണ് താൻ എന്ന് തെളിയിക്കണം,മിനിയെ കളിച്ചു അവന്റെ അടിമയാക്കണം, ഇതൊക്കെ നടക്കുമോ ആവോ ?
    എല്ലാം ഓരോരോ തോന്നലുകൾ അല്ലാതെന്ത് ?
    കഥ കൊള്ളാം കേട്ടോ… പിന്നെ ഒരു കാര്യം നിഷിദ്ധസംഗമം വിഭാഗത്തിൽ എഴുതുന്ന കഥ പൂർണമായും അത് മാത്രം ആക്കാൻ നോക്കുക… ഇതിൽ അവിഹിതം, ഒളിഞ്ഞുനോട്ടം എന്നിവ മാത്രം ആണ് ഉള്ളത്.

    1. ഹ ഹ…താങ്ക്സ് ബ്രോ…!

    2. അമീറും കളിക്കട്ടെ !

    1. thanks

  8. Bro mass alla maranamass aanu…adipoli aayittund kadha…next part udane varumennu pratheekshikkunnu…appo advanced Christmas and new year aashamsakal

    1. thanks

    1. sure..coming soon

  9. കക്ഷത്തെ പ്രണയിച്ചവൻ

    പൊളി ബ്രോ..നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.

    1. thanks bro

  10. മാർക്കോപോളോ

    Very nice

    1. thanks

    1. thanks bro

  11. വായിച്ചു…

    സർപ്രൈസ് എന്ന് ഷഹാന പറഞ്ഞപ്പോൾ ഒരു അമീർ ലൈൻ ആണ് എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അത് പക്ഷെ പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയായി സാഗർ എഴുതി.

    ഇനിയും ഒരു സർപ്രൈസ് ഇല്ലേ?
    മിനി ജോജുവിനോട് വെളിപ്പെടുത്താനുള്ളത്?

    1. അത് ജോജു നേരിട്ട് കണ്ടതല്ലേ..ഇനി എന്ത് പറയാൻ…!

      anyway താങ്ക്സ് !

  12. കണ്ടു… വായിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *