വില്‍ക്കപ്പെട്ട കനികള്‍ [ജംഗിള്‍ ബോയ്‌സ്] 194

ഇറങ്ങി. ബസ് യാത്ര തുടങ്ങി. റോഡരികില്‍ ഇറങ്ങിയ സുരേന്ദ്രന്‍ ബസിന്റെ പിന്നിലേക്ക് നോക്കി. പോവുന്ന ബസിന്റെ പിന്നിലേക്ക് നോക്കിയപ്പോള്‍ പിന്നിലേക്ക് നോക്കി റോഡരികില്‍ നില്‍ക്കുന്ന സുരേന്ദ്രനെ ദേഷ്യത്തോടെ നോക്കി അനിത അയാളില്‍ നിന്ന് മുഖം തിരിച്ചു. അനിത ദീര്‍ഘമായി ശ്വാസം എടുത്തുവിട്ടു. അവള്‍ ആശ്വസിച്ചു. എന്താണ് സംഭവിച്ചതെന്ന് അവള്‍ക്ക് ഒരു വേള സമയം എടുക്കേണ്ടിവന്നു ആലോചിക്കാന്‍. അവള്‍ ചുറ്റും കണ്ണോടിച്ചു. ആരും കണ്ടിട്ടില്ലാന്ന സമ്മാധാനം അവള്‍ക്കുണ്ടായി. എന്നാലും ആ ഞെട്ടല്‍ അവള്‍ക്ക് മാറിയില്ല. അവളുടെ ദേഹം നന്നായി വിയര്‍ത്തിരുന്നു. ഇപ്പോള്‍ ഏസിയുടെ കുളിര്‍മ അവള്‍ അനുഭവിച്ചുതുടങ്ങി. അവള്‍ പുഷ്പ അമ്മായിയെ നോക്കി. ഭാഗ്യം, ഒന്നും കണ്ടിട്ടില്ല. അവര്‍ തല ചാഴ്ച്ച് ഉറങ്ങുകയാണ്. ഇനി അംബികേച്ചിയോ, അമ്മാവനോ കണ്ടിട്ടുണ്ടാവോ… ഭഗവാനേ….

അവള്‍ അംബികേച്ചിയെയും അമ്മാവനെയും നോക്കി. ഇല്ല അവര്‍ അറിഞ്ഞിട്ടില്ല. പക്ഷെ, അംബികേച്ചിയുടെ മുഖം വല്ലാതായിട്ടുണ്ട്. എന്ത് പറ്റി.. ഈ കാര്യമെങ്ങാനും കണ്ടോ…? കണ്ടാല്‍ കഥ കഴിഞ്ഞു. ഈശ്വരാ… അനിതയുടെ നെഞ്ചിടിപ്പ് കൂടി… മനസില്ലാമനസോടെ അവള്‍ അംബികേച്ചിയെ സൂക്ഷിച്ചു നോക്കി…
അനിത ഞെട്ടി…..

എന്താണെന്നല്ലേ…? അത് അംബികേച്ചി തന്നെ പറയും….

———————————

അംബിക…

അനിതയുടെ കൂടെ ബസില്‍ കയറിയ അംബിക സീറ്റ് കിട്ടാതെ രാമനമ്മാവന്റെ അരികെ വിന്‍ഡോ സീറ്റിലിരിക്കുന്നു. സൂര്യപ്രകാശം അവളുടെ മുഖത്ത് വല്ലാതെ അടിച്ചു. ചൂടുകൊണ്ട് അംബിക വിയര്‍ത്തു. വെളുത്ത തൊലിക്കാരണം മറ്റുള്ളവരേക്കാള്‍ ചൂട് കൂടുതലായി അംബികയ്ക്ക് അനുഭവപ്പെട്ടു. അടുത്തിരിക്കുന്ന രാമനമ്മാവന്‍ കയ്യിലെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മാവന് ഏതാണ്ട് അറുപത്തിയഞ്ച് വയസ് പ്രായമുണ്ട്. നല്ല തടിയുണ്ട്. കറുത്ത നിറമാണ്. മുണ്ടും ഷര്‍ട്ടുമാണ് വേഷം. പുഷ്പ അമ്മായിക്ക് അറുപത് വയസ് കഴിഞ്ഞു. ക്ഷീണമുള്ളതിനാല്‍ നല്ല മഴക്കത്തിലാണ്. പുഷ്പ അമ്മായിയെ ചാരി അനിത നില്‍ക്കുന്നു. കുറച്ച് കഴിഞ്ഞ് ബസില്‍ വേറെയും കുറെ പേര്‍ വന്നുകയറി. ചൂടു വീണ്ടും കൂടി. ബസിലെ ഡോര്‍ അടഞ്ഞു. ഏസി ഓണ്‍ ചെയ്തു. ബസ് സ്റ്റാര്‍ട്ട് ചെയ്തു പുറപ്പെട്ടു. ഏസിയുടെ കുളിര്‍മ്മ എങ്ങും വ്യാപിച്ചു. എല്ലാവര്‍ക്കും അതൊരു ആശ്വാസമായിരുന്നു. പക്ഷെ അംബികയ്ക്ക് അതൊരു വീര്‍പ്പ് മുട്ടലായിരുന്നു. അത് എന്താണെന്നല്ലേ. അംബികയ്ക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നു.

ശ്ശൊ…. എന്ത് ഇനി എന്താ ചെയ്യാ… അവള്‍ മനസില്‍ പറഞ്ഞു. ബസ് പുറപ്പെടുകയും ചെയ്തു. രാവിലെ വീട്ടില്‍ നിന്ന് ചായ കുടിച്ച് ഇറങ്ങിയതാണ്. കൂടാതെ ചെറുക്കന്റെ വീട്ടില്‍ നിന്ന് അവര്‍ തന്ന വെള്ളവും കുടിച്ചു. പെണ്ണിന്റെ വീട്ടില്‍ നിന്ന് സദ്യയും രണ്ട് കൂട്ട് പായസവും ദാഹമുള്ളതിനാല്‍ ഒരുപാട് വെള്ളവും കുടിച്ചു. ബസിലെ ഏസി ഓണ്‍ ചെയ്തപ്പോള്‍ മൂത്രശങ്ക കൂടി.

അംബിക: ഇനി എന്താ ചെയ്യാ…

The Author

26 Comments

Add a Comment
  1. പെണ്ണിനെ മുള്ളാൻ മുട്ടി കാണുന്നത് മൂഡ് ആണ്

  2. ♥️?♥️ ORU PAVAM JINN ♥️?♥️

    ??????

  3. ബസിന്ന് മുട്ടീട് എന്റെ അടുത്തിരുന്നു കുട്ടി ചുരിദാർ വഴി പോയി ബാംഗ്ലൂരിന്ന് വരുമ്പോ നൈറ് ഉറക്കത്തിൽ പറ്റിയതാ ? പാവം

    1. പ്രശാന്ത്

      കുട്ടിക്ക് എത്ര വയസ്സുണ്ടായിരുന്നു

    2. മുട്ടി ഒരു പരുവം ആയി കാണും

  4. നിർത്തിയെങ്കിൽ പറയുക ഇടക്ക് വന്ന് ചോദിക്കേണ്ടല്ലോ

  5. ബാക്കി എവിടെ മച്ചാനെ വൈറ്റിങ്ങ് ആണ്.

  6. ആട് തോമ

    ശെടാ തുടക്കം ഒരിടത്തു അവസാനം വേറെ ഒരിടത്തു .ഓർ കാര്യം ചെയ്യു .കുട്ടാപ്പുവിനെ ആ തറവാട്ടിൽ ജോലിക്കു വെക്കു.അനിതയെയും അംബികയെയും അവൻ അടിച്ചു തകർക്കട്ടെ

  7. എന്റെ പൊന്ന് മച്ചാനെ ദയവായി നിർത്തല്ലേ പ്ലീസ് ഇജ്ജാതി കഥ ഒരു രക്ഷയുമില്ല വളരെ പതുക്കെ ആണ് വായിച്ചത് അത്രക്കും ത്രില്ലിംഗ് ആയിരുന്നു.നിർത്താനാണെങ്കിൽ ഇത്ര വലിയ introduction ആവശ്യം ഇല്ലായിരുന്നല്ലോ ബ്രോ.അനിതയെയും അമ്പികയെയും നന്നായി ഇഷ്ടപ്പെട്ടു.തുടർന്നും നന്നായി മുന്നോട്ട് പോവുക ഫുൾ സപ്പോർട്ട് ഉണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു നിരാശപ്പെടുത്തരുത്.

    സ്നേഹപൂർവ്വം സാജിർ❤️❤️?

  8. കൊള്ളാം. തുടരുക. ????

  9. തുടരണം ബ്രൊ

  10. പൊളിച്ചു
    തുടരണം
    അപ്പോൾ കുട്ടാപ്പു എവിടെ…..

  11. തുടരണം…

  12. തുടരട്ടെ

  13. തുടരണം… കല്യാണപെണ്ണ് പോലെ തകർക്കണം

  14. സൂപ്പർ

    തുടരൂ ബ്രോ

  15. Bro കഥയുടെ തുടക്കത്തിൽ നല്ല അന്തസുള്ള തറവാടെന്നു ചെമ്പകേശേരി തറവാട്ടിനെയും അവിടത്തെ രണ്ടാൺമക്കെളെയും നന്നായി തന്നെ എടുത്ത് പറഞ്ഞു അവരുടെ വിവാഹത്തിലൂടെ കാത്തിരിപ്പവസാനിപ്പിച്ചതും തങ്ങൾക്ക് സ്വന്തമായ് വന്ന സ്ത്രീകളിലൂടെ തങ്ങളുടെ പ്രണയം വിരിയിക്കുന്നതും വർണ്ണാ നാതീതമാക്കി. എന്നിട്ട് ആ മരുമക്കളെ ഒരു അവിഹിത രീതിയിൽ അവതരിപ്പിക്കുന്ന തരത്തിൽ കഥ നീങ്ങുന്നു.
    കഥയുടെ അന്തസ്സ് കളഞ്ഞു പോകുന്നതരത്തിലാണ് കഥയുടെ പോക്ക് എന്നു തോന്നുന്നു.

    1. Ith kambikadha aanu.. Athine angane kaanu…allathe.. Anthassu noki irikalle…

  16. Good story tudaru ???

  17. തുടർന്ന് എഴുതണം .അനിത മാത്രം മിഡിയും ടോപ്പും ചിരിദാറും ഇട്ടാൽ മതിയോ അംബികയ്ക്കും ഇതൊക്കെ വേണം.പിന്നെ ടീഷർട്ടും ത്രീഫോർത്തും രണ്ടാളും ഇടുന്നതും,നീന്തൽ പഠനവും ഒക്കെ വേണം .അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു.

  18. thudaranam.. rahasyamaayi avare mattulla cheruppakkaar athu pole thengu kerunna aal angane nadakkatte.next part vegam post cheyyoo . balalsangham ozhivaakaan sraddikumallo.

  19. Adipoli bro daivayi thudaruka

  20. ബ്രോ ഇവിടെ എല്ലാവരും എല്ലാവർക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ ആണ് .. അതിൽ തന്നെ ഒരാളെ മാത്രം തിരഞ്ഞു പിടിച്ചു പ്രാർത്ഥിക്കാൻ പറ്റില്ല .. എല്ലാവർക്കും നല്ലത് മാത്രം വരണം എന്നു മാത്രമേ പറയാൻ ഉള്ളു …♥️♥️♥️♥️

    1. Athu thanne aanu enikkum parayanullath

  21. Venam..venam..ivalumaare randineyum ammavanum marumakanum okke keri paniyatte.ottakkum orumichum okke.Poorum koothiyum okke adichu polikkatte.
    Machaan ezhuthu machaane .. njangal kattakku koode.

Leave a Reply

Your email address will not be published. Required fields are marked *