വില്ലൻ [Ragesh] 131

” ഞാനും സെയിം ആണ് ചേച്ചി ഇംഗ്ലീഷ് എനിക്ക് ഇഷ്ടം ആണ് ” അവൻ പറഞ്ഞു അങ്ങനെ അവർ സംസാരിച്ചു അവൾക്ക് ബസിൽ വച്ച തോന്നിയത് പോലെ അല്ല അവനോട് സംസാരിച്ചപ്പോൾ തോന്നിയത് ഒരു പാവം നല്ല ബഹുമാനത്തോടെ ഉള്ള സംസാരം ” ഞങ്ങൾക്ക് ഒരു മീറ്റിംഗ് ഉണ്ട് ഞാൻ ചെല്ലട്ടെ കാണാം ” എന്ന് പറഞ്ഞു ജാൻസി മീറ്റിംഗ് റൂമിലോട്ട് നടന്നു. ” പാവം അവനെ പറ്റി കുറെ തെറ്റിധരിച്ചു ” ജാൻസി മനസ്സിൽ ഓർത്തു. മീറ്റിംഗ് റൂമിലോട്ട് വന്ന അവൾ മാത്യുവിനെ നോക്കി അവൻ അവന്റെ ഫ്രണ്ട്സിന്റെ ഒപ്പം ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ ഫ്രണ്ട്സിനും ടീച്ചേഴ്സിനും എല്ലാം അവരുടെ പ്രണയം അറിയാമയിരുന്നു.

മീറ്റിംഗിൽ പ്രിൻസിപ്പൽ പുതിയ സ്റ്റുഡന്റസ് വന്നതും റാഗിങ് പാടില്ല എന്നൊക്കെ പറഞ്ഞു ആ സമയത്ത് ജൻസിയും മാത്യുവും അവസരം കിട്ടുമ്പോഴൊക്കെ പരസ്പരം നോക്കി ഇരിക്കുവായിരുന്നു ” ചെക്കന് ഇന്ന് ഉമ്മ കൊടുത്താലോ ” അവൾ ആലോചിച്ചു. ” വേണ്ട പിന്നെ ആവാം എന്തായാലും ഒരെണ്ണം കൊടുക്കാം ” അവൾ വീണ്ടും മനസ്സിൽ പറഞ്ഞു അങ്ങനെ മീറ്റിംഗ് കഴിഞ്ഞ് അവർ പുറത്തിറങ്ങി ക്ലാസ്സിലോട്ട് പോയി. ഓരോ ബ്രേക്ക്‌ കിട്ടുമ്പോഴും അവർ വരാന്തയിൽ വന്ന് പരസ്പരം നോക്കും ദൂരെ നിന്ന് ആംഗ്യ ഭാഷയിൽ സംസാരിക്കും. ഉച്ചക്ക് കഴിക്കാൻ മാത്യു പുറത്ത് പോവും ഫ്രണ്ട്സിന്റെ കൂടെ പിന്നെ വരാൻ ലേറ്റ് ആവും.

അന്ന് ഉച്ചക്ക് ജൻസിയെ കാണാൻ രാഗേഷ് അങ്ങോട്ട് വന്നു. അവർ പരസ്പരം സംസാരിച്ചു കോളേജ് ഇഷ്ടപ്പെട്ടോ എന്ന് ജാൻസി ചോദിച്ചു ഇഷ്ടപ്പെട്ടു എന്ന് രാഗേഷ് പറഞ്ഞു. അവർ പരസ്പരം കുറെ സംസാരിച്ചു അവന്റെ വീട്ടിൽ അവനും അമ്മയും മാത്രമേ ഉള്ളു അവന്റെ അച്ഛനും പുറത്ത് ആയിരുന്നു ചേച്ചിയെ ഇപ്പൊ അടുത്ത കല്യാണം കഴിച്ച് അയച്ചതെ ഉള്ളു അങ്ങനെ കുറെ സംസാരിച്ചു കഴിഞ്ഞ് അവൻ തിരിച്ചു ക്ലാസ്സിൽ പോയി. രാഗേഷും ജൻസിയും ഒരേ ബിൽഡിംഗ്‌ ആയിരുന്നു. മാത്യു അപ്പുറത്തെ ബിൽഡിംഗ്‌ ആയിരുന്നു. രാഗേഷിന്റെ സംസാരം ജാൻസിക്ക് ഒരുപാട് ഇഷ്ടമായി നല്ല ഒരു ഫ്രണ്ടിനെ കിട്ടി എന്ന് അവൾ വിചാരിച്ചു പക്ഷെ അവൾ അറിഞ്ഞില്ല രാഗേഷ് അവളുടെം മാത്യുവിന്റേം പ്രണയത്തിന്റെ ഇടയിലേക്ക് വന്ന വില്ലൻ ആണെന്ന്.

The Author

11 Comments

Add a Comment
  1. Kollam bro super ??… pinne athikam vayikaruth adutha part athu pole page kuttan nokanamm.. pinne engane paya paya poyamathi busil oky vachu ulla seen oky eniyum venam jaki vekalum,thodalum pidiyum oky ayitt..agana paya poyi kali undakanam janci angane pettanu onu keri samathikaruth a oru time ariyathaa poyi kaliyil avasanikanam…

    1. താങ്ക്സ് ബ്രോ എഴുതണ്ട എന്ന് വിചാരിച്ചത് ആയിരുന്നു പക്ഷെ ഈ കമന്റ്‌ കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു തുടരും

      1. Bro apo ezhuthi thudangiyoo….epo tharum adutha part

        1. ഇന്നലെ രാത്രി അയച്ചിട്ടുണ്ട് ഇന്ന് വരുമായിരിക്കും

          1. Adipoli ??????apo varumayirikumm kathirikununu

  2. രുദ്രൻ

    ഇവിടെ വില്ലൻ എന്ന പേരിൽ മറ്റൊരാളുടെ കഥ ഇവിടെ കിടപ്പുണ്ട് ആക്ഷൻ ലൗസ്‌റ്റോറി ഈ സൈറ്റിലെ ഒരു പാട് പേർ ആ കഥക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് അതുകൊണ്ട് മറ്റാരു പേരിൽ താങ്കളുടെ കഥ എഴുതുക

    1. എഴുതുന്ന ആൾ വേറെ അല്ലെ അപ്പൊ കുഴപ്പം ഉണ്ടോ?

  3. ലൗ ചീറ്റിംഗ് സ്റ്റോറിസ്‌ ഇവിടെ വളരെ കുറവാണ് വരുന്നത്.. പേജ് കൂട്ടി നന്നായി സുഖിപ്പിച്ചു എഴുത്.. പെട്ടന്ന് തീർന്നാൽ ആരും വായിക്കാൻ നിൽക്കില്ല.. സൊ.. ടൈം എടുത്ത് നന്നായി പേജ് കൂട്ടി എഴുത്..

    1. ഞാൻ പരമാവതി ടൈം എടുത്ത് എഴുതാം

      1. Google docs il vellathum ezhuthi full aakkiyitt Ivide kondu vannu past cheuthal mathi..appol koodathal pages ezhuthan pattum

Leave a Reply

Your email address will not be published. Required fields are marked *