വില്ലൻ 11 [വില്ലൻ] 2587

ഹായ്………..

ബ്രേക്ക് എടുത്തിരുന്നു അതാണ് വൈകാൻ കാരണം………ഹെൽത്ത് ഓക്കേ അല്ലായിരുന്നു…………അതുകൊണ്ടാണ്……………

വില്ലൻ 11

Villan Part 11 | Author :  Villan | Previous Part

 

പണ്ടെങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ അഡാപ്റ്റേഷൻ ഇതിലുണ്ട്……….മനസ്സിലായവർ ക്ഷമിക്കുക………..അല്ലാത്തവർ ആസ്വദിക്കുക………….സീനുകൾ അത്രയ്ക്കും അനുയോജ്യമായ വേറെ സീക്വൻസ് കണ്ടെത്താതോണ്ടത് ഉപയോഗിച്ചതാണ്…………….

എല്ലാവരും അഭിപ്രായം നൽകുക………….

Villain 11 Begin……

സമർ ഉറക്കത്തിലേക്ക് വീണു…………

ഒരു തരം നിർവൃതിയോടെ……….

സൂര്യൻ ഉദിച്ചു വന്നു……….

സൂര്യന്റെ കിരണങ്ങൾ ജനൽപാളികളിൽ വന്ന് തറച്ചു……….

സമറിന്റെ ഫോൺ ശബ്‌ദിച്ചു…………

സമർ ഉണർന്നു…………

കൺതുറന്നു……….

ചുറ്റുംനോക്കി…………

ഷാഹി തന്റെ അടുത്ത് തന്നെയുണ്ട്…………..

ഉറക്കത്തിൽ എപ്പോഴോ അവൾ സമറിനോട് ചേർന്നിരുന്നു………..അവളുടെ കൈ സമറിന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു…………

ശാന്തമായി ഉറങ്ങുന്ന ഷാഹിയെ സമർ നോക്കി…………..

ഉറക്കമെഴുന്നേൽക്കുന്നത് ഒരു പുഞ്ചിരിയോടെ ആകുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്……………

ഉറക്കമെഴുന്നേൽക്കുമ്പോൾ കാണുന്നത് ഷാഹിയെയാണ് കാണുന്നതെങ്കിൽ പുഞ്ചിരിക്കാൻ സ്വയം മനസ്സിനോട് പറയേണ്ട കാര്യമില്ല…………ആ കൃത്യം മനസ്സ് നമ്മുടെ അനുവാദം പോലും ചോദിക്കാതെ ചെയ്തോളും…………

ഫോണിന്റെ ശബ്ദമാണ് സമറിനെ ഷാഹിയെ നോക്കിനിൽക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്………..

സമർ പതിയെ അവളുടെ കൈ നെഞ്ചിൽ നിന്നെടുത്തു………..എന്നിട്ട് ബെഡിൽ വെച്ചു………..

അവളുടെ തല ഒന്ന് തഴുകിക്കൊണ്ട് സമർ ഫോൺ കൈനീട്ടി എടുത്തു…………

കുഞ്ഞുട്ടൻ…………

സമർ ബെഡിൽ നിന്ന് എണീറ്റു പുറത്തേക്ക് നടന്നു……………

“പറ…………”…………കാൾ എടുത്തിട്ട് സമർ പറഞ്ഞു………….

“ഇനി ഒരാൾ കൂടി………….”………..കുഞ്ഞുട്ടൻ പറഞ്ഞു………….

“അതെ……………”…………സമർ പറഞ്ഞു…………..

“അതിനുശേഷം…………”………….കുഞ്ഞുട്ടൻ ചോദിച്ചു…………..

ഒരു നിമിഷം നിശബ്ദമായി രണ്ടുപേരും………….

“മിഥിലാപുരി…………”…………സമർ പറഞ്ഞു……………

കുഞ്ഞുട്ടന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു………….

സമറിന്റെ ചുണ്ടിലും…………..

“ഷാഹി……..?……….”………..കുഞ്ഞുട്ടൻ ചോദിച്ചു………….

The Author

416 Comments

Add a Comment
  1. വിശ്വാമിത്രൻ

    Super

    1. വില്ലൻ

      Thanks Bro..?
      I like your name..❤️?

  2. Muthey nice story

    1. വില്ലൻ

      Thanks Bro…?

  3. സ്നേഹിതൻ

    Machaneee oru raksha illaa.. chila samayanganliil sofayil kunthankalil irunnanu vayichath suspense kooditt hehe polich mone polichhh ?????

    1. വില്ലൻ

      Thanks Bro..?

      Take care bro..ബാൽക്കണിയിൽ പോയി നിന്നൊന്നും വായിക്കല്ലേ ട്ടോ…?

  4. താങ്ക്സ് ബ്രോ വളരെ നന്ദിയുണ്ട്. ഇത്രയും നാൾ കാത്തിരുന്നിട്ട് ഞാൻ വിചാരിച്ചു സാധാരണപോലെ കുറച്ചു പേജ് ഉണ്ടാവുന്ന. പക്ഷേ നീ ഇത്രയും വലിയ വരാം ഞാൻ കരുതിയില്ല. പക്ഷേ സസ്പെൻസ് ഇപ്പോഴും കണ്ടിന്യൂ ആണ്. പ്രതീക്ഷയോടെ പ്രിയ സുഹൃത്ത്

    1. വില്ലൻ

      ബ്രേക്ക് എടുത്തപ്പോൾ തന്നെ കരുതിയിരുന്നു…ഇത്തവണ കുറച്ചു കൂടുതൽ എഴുതണം എന്ന്…സസ്പെൻസ് ഓരോന്ന് ഓരോന്നായി പൊളിയും..✌️

      Thanks Bro…?

  5. Dear Brother, സൂപ്പർ and സൂപ്പർ. ശരിക്കും സമർ ചെകുത്താന്റെ സന്തതിയല്ല ചെകുത്താന്റെ അപ്പുപ്പനാണ്. അവന്റെ ഒറ്റക്കുള്ള ഫൈറ്റ് അടിപൊളി. ഇനി വില്ലന്റെ ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.
    Thanks and regards.

    1. വില്ലൻ

      Thanks Bro..?

      അടുത്ത തവണ നമുക്ക് മാസ്സ് സീൻസിന് കുറച്ച് ഒഴിവ് കൊടുക്കേണ്ടി വരും…അടുത്ത പാർട്ട് വേറെ ശൈലിയാണ്…കൂടുതൽ റൊമാൻസും mind tricking sequence um aan

  6. Mahesh babunte film le fight scene aanallo

    1. ആണല്ലോ..

      1. Nalla avatharanam.. Kadha ingane thanne munnot pokate..

        1. വില്ലൻ

          Thanks Bro..?

          അടുത്ത ഭാഗം വില്ലൻ സീരീസിൽ ഇതുവരെ വന്ന പാർട്ട് പോലെ ആയിരിക്കില്ല…മാസ്സ് സീൻസ് കുറവാണ്..✌️?

  7. വില്ലൻ

    ഈ പാർട്ടിലെ മൂപ്പന്റെ ഭാഗം ആ “Bande hain Hum” എന്ന BGM ഉപയോഗിച്ച് വായിച്ചവർ ഒന്ന് അഭിപ്രായം തരാമോ…അതിന്റെ ഫീൽ എങ്ങനെ ഉണ്ടായിരുന്നു…

    1. Ath page nte avasanam alle koduthath ,
      Page thudangunbbM koduthal kurachude feel ill vayikkan pattum.njan a bgm motham kettittu aann adutha page llek poyath.detailed comment nale tharram.
      Enn cheriya oru thala vedhana und.
      Anyway e part heavy ann ?

      1. വില്ലൻ

        അങ്ങനെ അല്ല…അതും കേട്ടിട്ട് വായിച്ചോ എന്ന്…better download cheyth vayikkoo..page maarumbol music pokum..its a problem

    2. Njan ippoya keattath poli aanu nalla feel varunnund

      1. വില്ലൻ

        ചോദിക്കാൻ കാരണം എന്താണെന്ന് വെച്ചാൽ ഞാൻ അത് എഴുതുമ്പോ വേറെ ഒരു മ്യൂസിക് കേട്ടുകൊണ്ടാണ് എഴുതിയത്…പിന്നെ ഞാൻ ആ പാർട്ട് ഒരു തവണ എഡിറ്റ് ചെയ്തപ്പോൾ വേറെ ഒരു മ്യൂസിക് കേട്ടപ്പോൾ കുറച്ച് വെറൈറ്റി ആയി തോന്നി…അതാണ് ആ മ്യൂസിക് ഉപയോഗിച്ചത്..

  8. Entammo villan entha njn parayende agapade oru trill adicha avastha.
    Enth ezhuthanu mashe pratheeshichapole thanne romance pine romanjificationte karyam pine parayane illa. Oke koodi uff. Pine avasanam varana villan kiddukitund. Onnum parayan illa parayanath kuranj pokum.

    Enthayalum ini adutha bagam varan 20 divasam kazhiyanamello ennu alojicha oru vishamam. Nxt partnu vendi katta waiting anetto. Vaigikale pls. God bless❤❤❤❤❤❤❤

    1. വില്ലൻ

      Thanks Bro..❤️

      Haha…its nice to hear your good words…?

      നോക്കട്ടെ ബ്രോ…അടുത്തഭാഗം ആകെ ഒരു കിളി പറത്തുന്ന ഭാഗമാണ്…അപ്പൊ എഴുതാൻ കുറച്ച് ലാഗ് ഉണ്ടാകും…നോക്കാം✌️

  9. M.N. കാർത്തികേയൻ

    ടാ നീ ലാലേട്ടൻ, വിജയ് സർ ഫാൻ കോംബോ ആണല്ലേ. മുൻപ് ഒരു ഭാഗത്തിൽ സമറിന്റെ വാപ്പ എതിരെ നിന്ന പോലീസ് കാരനെ വിരട്ടുന്നു സീനിൽ റായ്‌പുരം രായപ്പനെ ഓർമ വന്നു.??????

    1. വില്ലൻ

      അല്ല ബ്രോ…വിക്രം ഫാൻ ആണ്… പക്ഷെ എനിക്ക് ഈ രണ്ടുപേരെയും വളരെ ഇഷ്ടമാണ്…

      രായപുറം രായപ്പൻ പൊളിയല്ലേ…ബിഗിളിൽ എനിക്ക് ഇഷ്ടപ്പെട്ടത് ആ ഒരു കാരക്ടർ ആണ്… ഒരു രക്ഷയും ഇല്ല…Voice modulation,behaving,style…ellam poli…❤️❤️

  10. ഈ കഥയിൽ ലാസ്റ്റ് ഹാപ്പി end ആണോ

    1. വില്ലൻ

      പറഞ്ഞു തരൂല്ല…..?

      1. എന്നാലും പറഞ്ഞുതാ ഫുൾ വായിച്ച അവസാനം dark അക്കെല്ലേ മുത്തേ ഫിലിം കാണുന്ന പോലെ അല്ല story വായിക്കുമ്പോ വേറെ ഫീൽ ആണ് അവസാനം dark ആക്കിയ പിന്നെ 1 week ശോകമായിരിക്കും

        1. വില്ലൻ

          എനിക്കത് പറയാൻ പറ്റില്ല മുത്തേ…നീ വായിച്ചോ…കഥയ്ക്ക് യോജിച്ച അവസാനം ആയിരിക്കും…അതിൽ കൂടുതൽ ചോദിക്കല്ലേ…

  11. “പണ്ട് ബിസ്ക്കറ്റ് കച്ചവടം ആയിരുന്നു”

    ബിസ്ക്കറ്റ് എന്ന് കേട്ടപ്പോ തന്നെ കത്തി ബ്രോ, ലാലേട്ടൻ ക്ലാസ്സിക്‌ “ഇരുപതാം നൂറ്റാണ്ട്” ആണെന്ന്, ഉഫ് ആ പാർട്ട്‌ വേറെ ലെവൽ ആയിരുന്നു ?❤️❤️

    ഈ പാർട്ടും കഴിഞ്ഞ പാർട്സ് പോലെ തന്നെ വേറെ മൂഡ് ആയിരുന്നു, ത്രില്ലെർ ??

    പിന്നെ നിരഞ്ജന സമർ അലി ഖുറേഷിയെ അറിയുവോ എന്ന് ചോദിച്ചിട്ട് അറിയില്ല, അബുബക്കർന്റെ ഇളയ സന്തതി? അറിയാം അവനു അങ്ങനെ ഒരു നാമം എനിക്ക് അറിയില്ല, അവൻ ചെകുത്താന്റെ സന്തതി എന്നാണ് അറിയുന്നേ എന്ന് പറയണ സീൻ ഹോ, ആയ സീലും നെക്സ്റ്റ് ലെവൽ ആയിരുന്നു, രോമാഞ്ചം വന്നു മോനെ ??

    പിന്നെ “നിനക്ക് ഞാൻ 500 രൂപ തന്നതാടാ.”, “അത് ഞാൻ നാളെ തിരിച്ചു തരാം എന്ന് പറഞ്ഞ സീൻ.” എന്റെ പൊന്നോ ചിരിച് ചത്തു ????

    വേറെ എന്താ ഞാൻ പറയണ്ടേ, എല്ലാ ദിവസവും
    പുതിയ എഴുതിക്കൊണ്ട് ഇരിക്കുന്ന പാർട്ടിന്റെ പ്രോഗ്രെസ്സിനെ പറ്റി പ്രീവിയസ് പാർട്ടിന്റെ കമന്റ്സ്ൽ പറയുന്നതൊക്കെ താങ്കൾ എത്ര ഡെഡിക്കേറ്റഡ് ആയി ആണ് ഈ കഥക്ക് വേണ്ടി എന്തോരം എൻജോയ് ചെയ്ത് ടൈം സ്പെൻഡ്‌ ചെയ്യുന്നു എന്നതിനെ കാണിക്കുന്നു, അതിനൊക്കെ ഒരു ബിഗ് ഹഗ് മാത്രം ??

    പിന്നെ നമ്മടെ മെയിൻ BGM ?, അതിനെ പറ്റി പറയേണ്ട കാര്യം ഇല്ലല്ലോ, ഹെവി എന്ന് പറഞ്ഞ typical വില്ലൻ സ്റ്റൈൽ ??

    വേറെ എന്തൊക്കെയോ പറയണം എന്നൊണ്ട്, ബട്ട്‌ നിർത്തുന്നു, ഒരുപാട് ഒരുപാട് ലവ് മാത്രം ❤️❤️??

    സ്നേഹത്തോടെ,
    രാഹുൽ

    1. വില്ലൻ

      സത്യം പറഞ്ഞാൽ ഞാൻ ആ ഒരു റഫറൻസ് ഉദ്ദേശിച്ച് അല്ല ആ ഭാഗം എഴുതി തുടങ്ങിയത്…പക്ഷെ ഷാഹി “ഇയാൾക്കെന്താ പണി..”എന്ന് ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ലാലേട്ടൻ ഇരുപതാംനൂറ്റാണ്ട് അല്ലാതെ വേറെ ഒന്നും ഓർമ വന്നില്ല…എഴുതുന്ന ആ ഫ്ലോയിൽ കിട്ടുന്ന ഓരോരോ ഡയലോഗുകൾ ആണ്…?

      ആ ഗുരുക്കളെ ഭാഗം മൂന്നാല് ദിവസം എടുത്തിട്ടാ പൂർത്തിയാക്കിയത്…അതിലെ ഓരോ ഡയലോഗും ഉഷാറാകണമെന്ന് നിർബന്ധമുണ്ടായിരുന്നു…ആ ഭാഗം വായിക്കുന്നവർക്ക് രോമാഞ്ചിഫിക്കേഷൻ ഉണ്ടാകും എന്ന് ഉറപ്പായിരുന്നു… സത്യം പറഞ്ഞാൽ ആ ഡയലോഗ് എനിക്ക് വളരെ ഇഷ്ടമായിരുന്നു….കഥയുടെ ആദ്യ ഭാഗങ്ങൾ ഒക്കെ എഴുതുമ്പോഴും ഈ ഭാഗത്തെ കുറിച്ച് ആയിരുന്നു ചിന്ത കൂടുതൽ…രാത്രി ഒക്കെ കിടക്കുമ്പോ ഓരോരോ ഡയലോഗും പറഞ്ഞ് നോക്കും…”ഞങ്ങളുടെ ഇടയിൽ അവൻ വേറെ നാമത്തിലാണ് പ്രശസ്തൻ…….ചെകുത്താന്റെ സന്തതി….”❤️

      അടുത്ത പാർട്ടിനെ കുറിച്ച് മെൻഷൻ ചെയ്യാൻ കാരണം ആ ഒരു ചിന്തയോടെ അവർ വായിക്കണം…വായനക്കാർക്ക് പൂർണ സംതൃപ്തി കിട്ടണം…അങ്ങനെയൊക്കെ ഓരോ തോന്നൽ ഉള്ളതുകൊണ്ടാണ്…അടുത്ത പാർട്ട് കിളി പറത്തൽ പാർട്ട് ആണ്… മാസ്സ് ഒക്കെ കുറവാണ്…പക്ഷെ കിളികൾ പറന്നുകൊണ്ടിരിക്കും…?

  12. ഹൊ…. എന്റെ വില്ലൻ ബ്രോ… രോമം ഇനിയും താഴ്ന്നിട്ടില്ല. ഹൃദയം ഒക്കെ പട പടാ എന്ന് അടിക്കുന്നു. പതിവ് പോലെ an extraordinary part of villain series

    പിന്നെ ഹെൽത്ത് ഒക്കെ എങ്ങിനെ ഉണ്ട്…..

    Take care. – DK♥️

    1. വില്ലൻ

      Bro,

      Njan oru kaaryam parayan marannirunnu…broyude last katha vaayichirunnu…കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ…എനിക്ക് ഭയങ്കര ഇഷ്ടമായി ആ കഥ…ഞാൻ ഫ്രണ്ടിന്റെ ഫോണിൽ നിന്നാണ് ആ കഥ വായിച്ചത്…അതുകൊണ്ട് കമന്റ് ഇടാൻ സാധിച്ചിരുന്നില്ല…That was touching bro..❤️

      Thanks Bro for the Comment..?

      ഹെൽത്ത് ഒക്കെ അങ്ങനെ പോണു…ഒരു വക തന്നെ…ഇപ്പൊ കുറച്ച് സെറ്റ് ആണ്
      ..?

      1. താങ്ക്സ് ബ്രോ….

        കൂടെ കാരയിപ്പിച്ചതിനു ഒരു മാപ്പും ചോദിക്കുന്നു???

  13. ഈ ഭാഗവും കലക്കി.
    വില്ലനും വില്ലനും മാസ്സ്..

    മർമ്മവിദ്യ അഗസ്ത്യനിൽ നിന്നുത്ഭവിച്ചതല്ല.
    ആദിയോഗിയായ ശിവൻ (മർമ്മയോഗി സിദ്ധയോഗി)
    മകനായ മുരുകന് ഉപദേശിച്ച നിഗൂഢ വിദ്യകൾ അതിൽ വർമ്മ കല, സിദ്ധ ലാട മരുത്തുവങ്ങൾ എല്ലാം മുരുകൻ തന്റെ ഭക്തനായ അഗ്‌സ്ത്യനും അഗ്‌സ്ത്യൻ തന്റെ 18 ശിഷ്യൻമാറിലേക് പകർന്നു കൊടുത്തതും ആണ്.
    അറിവിലേക്കായി പറഞ്ഞു എന്ന് മാത്രം.

    1. Hi ഹർഷൻ ബ്രോ

    2. നിങ്ങള് ഒരു വല്ലാത്ത പഹയാണാണ് കേട്ട❣️

    3. വില്ലൻ

      ഹർഷൻ ബ്രോ,

      മർമവിദ്യയുടെ ഉത്ഭവം എല്ലാം പറഞ്ഞത് ശരിയാണ്…പക്ഷെ ഞാൻ അഗസ്ത്യമുനികൾ 108 മർമങ്ങൾ ശരീരത്തിൽ ഉണ്ടെന്ന് പറയാൻ കാരണം മർമ്മവിദ്യ മനുഷ്യകുലത്തിന് പരിചയപ്പെടുത്തിയത് അഗസ്ത്യനിലൂടെയാണ് എന്ന് ഞാൻ ഒരു ആർട്ടിക്കിളിൽ വായിച്ചു…അഗസ്ത്യ മുനിയുടെ 18 ശിഷ്യരിലൂടെ… അതാണ് അഗസ്ത്യമുനി എന്ന് പരാമര്ശിക്കാൻ കാരണം… മർമ്മവിദ്യ ശിവനിൽ നിന്നാണ് ഉത്ഭവിച്ചത്…?

      Thanks Bro…❤️

  14. കോവാലന്‍

    ബ്രോ… ഒരു ചെറിയ തിരുത്ത്… പെണ്‍കുട്ടികളില്‍ testosterone ഉണ്ടെങ്കിലും കൂടുതല്‍ ഉള്ള ഹോര്മോണുകള്‍ estrogen and progesterone ആണ്…

    പതിവ് പോലെ കഥ പൊളി ആണ്… ലവ് ആന്‍ഡ്‌ ഹഗ്സ്…

    1. വില്ലൻ

      Thanks for the info bro…?
      പണ്ട് ബയോളജി പഠിച്ചതിന്റെ ഒരു ചെറിയ വെളിച്ചത്തിൽ ചേർത്തതാണ്… actually അത് തന്നെ ആണോ എന്ന് എനിക്ക് തന്നെ സംശയമുണ്ടായിരുന്നു…?

  15. Poli poliyee❤

    1. വില്ലൻ

      Thanks Bro..❤️

  16. വളരെ നന്നായിട്ടുണ്ട് bro
    നന്ദി

    1. വില്ലൻ

      Thanks Bro..?

  17. വിഷ്ണു?

    ബ്രോ??
    വായിച്ചു…?❤️
    തുടക്കം മുതൽ പറയാം…ആദ്യം തന്നെ നമ്മുടെ ഷാഹി,സമർ അവർ തമ്മിൽ ഉള്ള പ്രണയം… സമർ പറഞ്ഞ വാക്കുകൾ…ഇപ്പ്രവശ്യവും അത് ശെരിക്കും അങ്ങ് തുറന്ന് പറയാൻ പറ്റിയില്ല എങ്കിലും ഇൗ പാർട്ട് തുടക്കം തന്നെ ഒരു അടിപൊളി ഫീൽ ആ വാക്കുകൾക്ക് തരാൻ സാധിച്ചു…❤️?.

    പിന്നെ കുഞ്ഞുട്ടൻ ഷാഹിയോട് പറയാൻ പറഞ്ഞ കാര്യം എന്താണെന്ന് സമർ പറഞ്ഞില്ല..അത് മനുവിന്റെ സ്വന്തം കുഞ്ചുന്നൂലി യുടെ കാര്യം ആണോ??? അതോ മറ്റെന്തങ്കിലും ആണോ എന്തായാലും അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു….?

    ലക്ഷ്മി അമ്മ എങ്ങനെ മനസ്സിലാക്കി കളഞ്ഞെന്ന് ഇതേവരെ ഒരു പിടിയും കിട്ടുന്നില്ല.സമർ ആരാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ആ ഭാവമാറ്റം അതിന്റെ കാരണം എന്താണ് എന്നും കിട്ടിയില്ല…. .. ഷാഹിയെ പിരിയുമോ?? അത് ഓർത്ത് കുറച്ച് സങ്കടം വന്നു…ഇല്ല..അങ്ങനെ പെട്ടെന്ന് ഒന്നും അവളെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ ..അതിന് വേണ്ടി അല്ലാലോ
    അവളെ ഇതേവരെ കൊണ്ട് എത്തിച്ചത് എന്ന് ഓർത്തു സമാധാനിച്ചു ..?.

    പോലീസുകാർ കൂടുതൽ വിവരം അറിയുന്ന ഓരോ നിമിഷവും ഭയത്തിന്റെ അളവും അവരിൽ കൂടുന്നു?.ഗുരുക്കൾ പറഞ്ഞ മർമ്മ വിദ്യയുടെ കാര്യവും…അതേപോലെ അതിൽ ഏറ്റവും എനിക്ക് ഇഷ്ടപെട്ട ആ ഇരുമ്പ് കമ്പി കൊണ്ട് നെഞ്ചിലെ ഇട്ട ദ്വാരം…പക്ഷേ അത് ഇരുമ്പ് അല്ല എന്ന് അറിഞ്ഞപ്പോൾ ?.

    പിന്നെ smoking is injurious to health എന്നാണല്ലോ…അത് നിർത്തുന്നത് ആവും ആരോഗ്യത്തിന് നല്ലത്. വെറുതേ കടി മേടിച്ച് കൂട്ടണ്ട…?.

    അമ്മ എന്തോ കുറച്ച് കൺഫ്യൂഷൻ ഉണ്ടാക്കി എങ്കിലും നമ്മുടെ മുത്ത് അവിടെ കട്ടക്ക് കൂടെ ഉണ്ടല്ലോ…മുത്തിനെ ഒരുപാട് ഇഷ്ടപ്പെട്ടു..ഇത്ര പെട്ടെന്ന് കൂട്ടാവും എന്ന് വിചാരിച്ചില്ല?.

    ഇൗ ഭാഗത്ത് കുഞ്ഞൂട്ടനെ കുറച്ച് മിസ്സ് ചെയ്തു..പക്ഷേ എന്തെങ്കിലും ആവശ്യം ഉണ്ടാവുമ്പോൾ അവിടെ ഉണ്ടാവും എന്ന് അറിയാം അതോണ്ട് ഒരു കൊഴപ്പോമില്ല?.

    പിന്നെ കലം തല്ലി പോട്ടിക്കണ സീൻ….?.ഓരോ ആളുകളുടെ തല തല്ലി പൊട്ടിച്ച് എല്ല് പൊടി ഉണ്ടാകണ ആളോടാ കലം തല്ലി പൊട്ടിക്കാൻ പറ്റുമോ എന്ന്?.സന്തോഷിന്റെ മാത്രം അല്ല ,നാട്ടുകാരുടെ മുഴുവൻ കിളി പറത്തിയ സീൻ?.

    പിന്നെ ബാക്കി ഉള്ള എല്ലാ ഫൈറ്റ് സീനും..ഓരോന്ന് എടുത്ത് പറയുന്നില്ല…
    പക്ഷേ എടുത്ത് പറയേണ്ട കാര്യം ഞാൻ കഴിഞ്ഞ പാർട്ടി കമന്റിൽ പറഞ്ഞിരുന്നു bgm ഇടുന്ന കാര്യം..
    bgm തരുന്ന ആ ഫീൽ തിരിച്ച് വീണ്ടും കൊണ്ടുവന്നത് ?.അത് കൊടുക്കുന്ന പൊസിഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്…നമ്മൾ bgm കേട്ടുകൊണ്ട് ബാക്കി വായിക്കുമ്പോൾ ഒരു main ഡയലോഗ് വരുന്ന ആ time ആവുമ്പോൾ bgm അതിന്റെ ഏറ്റവും ബ്യൂട്ടിഫുൾ ഭാഗത്ത് ആവും…??❤️. ആ ഫീൽ ആണ് കഴിഞ്ഞ പ്രാവശ്യം മിസ്സ് ആയത്..അത് വീണ്ടും കൊണ്ടുവന്നത് നന്നായി❤️

    പിന്നെ ഇതുവരെ വായിച്ചത് വച്ച്…ഇനിയാണ് മക്കളെ
    കഥ തുടങ്ങാൻ പോവുന്നത് എന്ന് തോന്നുന്നു???.കൂടുതൽ ഒന്നും പറയുന്നില്ല….ഇൗ പാർട്ട് വായിച്ച് തീർന്നത് അറിഞ്ഞില്ല..കൂടുതലും കാര്യങ്ങളും ഇനിയും അറിയാൻ ഉള്ളത്‌കൊണ്ട് ബാക്കി ഭാഗം വരാൻ കാത്തിരിക്കുന്നു…എഴുത്തിന്റെ കാര്യം ഒന്നും എടുത്ത്
    പറയണ്ടല്ലോ..❤️ ?.
    ഒരുപാട് സ്നേഹത്തോടെ ❤️

    1. വില്ലൻ

      Thanks Bro…?

      ഒന്നും വിടാതെ എടുത്ത് പറഞ്ഞു…❤️

      BGM links നിങ്ങൾ കമന്റിൽ മെൻഷൻ ചെയ്യില്ലായിരുന്നുവെങ്കിൽ ഈ പാർട്ടിൽ ഞാൻ ഇടില്ലായിരുന്നു….അതിന്റെ ഉപയോഗം എല്ലാവര്ക്കും ഇഷ്ടമാണ് എന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു… Thanks for that..?

      Smoking is injurious to health…ശരിയാണ് ഇങ്ങനെ പോയാൽ കൊറേ ഇഞ്ചുറി പറ്റേണ്ടി വരും..?

      മുത്ത് ന്റെ ഇൻസ്പിറേഷൻ ആരാന്ന് പറഞ്ഞാൽ സത്യം പറഞാ കോമഡി ആണ്… വീട്ടിൽ കോഴികൾ ഉണ്ട്…ഒരു മാസം മുൻപ് പുതിയ കുട്ടികൾ ഉണ്ടായി…അതിൽ ലര് കോഴികുട്ടി ഉണ്ട്…അത് നല്ല രസമാണ്…നമ്മളെ ഒന്നും ഒരു പേടിയും ഇല്ല..നമ്മൾ ഇരിക്കുന്നത് കണ്ടാൽ നമ്മുടെ ശരീരത്ത് പാറി കേറി ഇരിക്കും…ഒരു പേടിയുമില്ല… അവൻ അങ്ങനെ മടിയിൽ ഇരുന്നോളും…പിന്നെ ഇടയ്ക്ക് അവന്റെ ശരീരം ഒക്കെ ഒന്ന് മസ്സാജ് ചെയ്ത് കൊടുക്കുന്നത് അവന് ഇഷ്ടമുള്ള കാര്യമാണ്…ഒരു കൊഞ്ചി കുട്ടി തന്നെ….അവനാണ് മുത്തിന് ഇൻസ്പിരേഷൻ..???

      1. വിഷ്ണു?

        Bgm കൂടുതൽ പറയണ്ടല്ലോ ….സത്യം പറഞ്ഞാല് ഇൗ പാട്ട്/bgm ഓക്കേ കേട്ടു വായിക്കുന്നത് വില്ലൻ വന്നപ്പോ തൊട്ടാണ്…അതുകൊണ്ട് തന്നെ അപ്പോളാണ് അതിന്റെ ഒരു ഫീൽ ഇങ്ങ് കിട്ടാൻ തുടങ്ങിയത്…പിന്നെ അതില്ലാതെ വായിച്ചപ്പോൾ ഒരു മിസ്സിംഗ് വന്നു..അതാണ് അന്ന് പറഞ്ഞത്?…എന്തൊക്കെ ആയാലും bgm ഓക്കേ വന്നല്ലോ…

        നിരഞ്ജന പറയുന്ന കാരങ്ങൾ വായിക്കുമ്പോൾ വരുന്ന bgm ആണ് കേൾക്കാൻ രസം?

        ” “സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സർ” ”

        ഇൗ ഒരു ഫീൽ അവിടെ കിട്ടുന്നുണ്ട്…?

        അടിപൊളി .?..കൊഴിക്കുഞ്ഞ് പോലെ തന്നെ എല്ലാരേയും സ്നേഹിക്കുന്ന,പേടി ഇല്ലാത്ത,പെട്ടെന്ന് അടുക്കുന്ന സ്വഭാവം ആണല്ലോ മുത്തിനു ??
        വീടിലെ കോഴികുഞ്ഞ് മുത്തിനും ഒരു ഉമ്മ കൊടുക്കണം എന്റെ വക?..ഇൗ മുത്തിനെ ഞങ്ങൾക്ക് കിട്ടാൻ കാരണമായതിന് .

        1. വില്ലൻ

          കോഴിക്കുട്ടിയ്ക്ക് ദിവസവും ഉമ്മ കൊടുത്തില്ലെങ്കിൽ അവൻ പിണങ്ങും…സെറ്റ് ആക്കാം..✌️

  18. പോയ കിളിയേ ഒക്കെ ഇനി എങ്ങനെ പിടിക്കുവോ എന്തോ ?

    1. വില്ലൻ

      വല ഇട്ട് പിടിക്ക് മുത്തേ…അവരെ ഒക്കെ നമുക്ക് അടുത്ത പാർട്ടിൽ ആവശ്യമുണ്ട്….??

  19. pwoli ..അടുത്ത പാർട് പെട്ടന്ന് പോരട്ടെ

    1. വില്ലൻ

      Thanks Bro…?
      ❤️❤️

  20. എന്റെ പൊന്നെ… ആകെ കിളി പാറി ഇരിക്കാണ്. ഇത്‌ എങ്ങോട്ട് ആണ്‌ പോകുന്നത് എന്ന് ഒരു എത്തും പിടുത്തം കിട്ടുന്നില്ല… ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട്… ഇത്‌ പോലെ ഒന്ന്…. ?

    1. വില്ലൻ

      Haha….പോയ കിളികൾ ഒക്കെ ഇപ്പൊ തന്നെ പിടിച്ചു കൂട്ടിലാക്കിക്കോ…അടുത്ത ഭാഗം നമുക്ക് ഒരു ഒന്നൊന്നര കിളി പറത്തൽ ഉണ്ട്…?

      Thanks Bro…?

  21. Uff kidilam ??
    . mahesh babuvinte oru Telugu padathile action scene motham undallo?

    1. വില്ലൻ

      Thanks Bro..?

  22. മോനിച്ചൻ

    പൊളി സാനം…. ഹോ റോഞ്ചമം കൊണ്ട് മെരിച്ചു ഞാൻ…. സൂപ്പർ

    1. വില്ലൻ

      Haha….. Thanks Bro..?

  23. അഭിരാമി

    ഓഹ്. ഒരു ഫിലിം കണ്ട പ്രതീതി . അണ്ണാ മതം എഴുതി കഴിയുമ്പോ നമുക്കു ഇത് ഒരു ഫിലിം ആകണം . അടിപൊളി ആയിരിക്കും. ഓഹ് അടുത്ത ഭാഗം പെട്ടന്നു കിട്ടുമോ???

    1. വില്ലൻ

      Thanks Dear..?

      നമുക്ക് യാഷിനെ തന്നെ സമർ ആക്കണം…?എന്നിട്ട് നമുക്ക് ഒരു കലക്ക് കലക്കണം..?That’s good words from u…adutha part…I will try …Nerathe ethikkan…✌️

  24. അനുഭവ്

    വില്ലാ….

    നമിച്ചു മുത്തേ.എന്തൊരു എഴുത്താടോ?

    തുടക്കം തന്നെ റൊമാൻസ് മൂഡ്.കഴിഞ്ഞതവണ മിസ്സായ റൊമാൻസ് ഇതിൽ പലിശയടക്കം വീട്ടും എന്ന് തോന്നി..അത് തന്നെ നടന്നു..ആ പാടത്തിൽ ഉള്ള ഷാഹിയുടെയും സമറിന്റെയും പ്രണയരംഗം..ഒടുക്കത്തെ ഫീൽ..അതിലെല്ലാമുപരി തന്റെ ഓരോ വാക്കുകളും സത്യം പറഞ്ഞാൽ ഒരു എഴുതി തഴമ്പിച്ച കവി എഴുതുന്നത് പോലെയുണ്ടായിരുന്നു..അത്രയ്ക്ക് മനോഹരം..?

    രോമാഞ്ചിഫിക്കേഷൻ…ഗുരുക്കളുടെ ഭാഗം…പിന്നെ ആ കെജിഫ് ബിജിഎം… അവിടെ നിന്ന് രോമം പൊന്താൻ തുടങ്ങിയിട്ട് ഇതുവരെ ആയിട്ടും നിന്നിട്ടില്ല…മർമ്മവിദ്യ അക്ബർ അബ്ബാസി സാധമരണം രണ്ടുവിരൽ…ആ ഒരു ഭാഗത്ത് എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ എന്റെ രോമം പൊന്തിച്ചു..അസാധ്യമായ എഴുത്ത് എന്ന് തന്നെ പറയാം..മാസ് രംഗങ്ങൾ എഴുതുന്നതിൽ ബ്രോയ്ക്ക് പ്രത്യേക കഴിവുണ്ട്..??

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഇതൊന്നുമല്ല…ആത്രേയയുടെ സ്വപ്നം…ആ വയൽകണ്ടം ജെല്ലിക്കെട്ട് കാള പിന്നെ ചെകുത്താന്റെ സന്തതി…എനിക്ക് ആ ഭാഗം അത്രമാത്രം ഇഷ്ടപെടാൻ കാരണം ഒന്നേ ഒള്ളു…ബ്രോ വാക്കുകളിലൂടെ പകർന്ന് തരുന്ന Visual Beauty..?ആ ഭാഗം ഒരു രക്ഷയുമില്ല…ഒരു തുള്ളി പോലും ഭയമില്ലാതെ ആ ജെല്ലിക്കെട്ട് കാളയുടെ കണ്ണിലേക് നോക്കി നിൽക്കുന്ന ആ പയ്യൻ അഥവാ ചെകുത്താന്റെ സന്തതി…ആ ഒരു രംഗം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്…

    പിന്നെ അഡാപ്റ്റേഷൻ സീൻസ്…ബ്രോ മനസ്സിലായവർ ക്ഷമിക്കുക എന്ന് ഫസ്റ്റ് തന്നെ മാപ്പ് പറഞ്ഞിട്ടാണ് തുടങ്ങിയത്…പിന്നെ അതും പറഞ്ഞ് ബ്രോയുടെ തലയിലോട്ട് കയറേണ്ട ഒരു കാര്യവും ഇല്ല..എന്റെ ഫ്രണ്ട് അജയ് ഉണ്ട് ഈ സൈറ്റിൽ…അവൻ പണിക്ക് പോയെക്കുവാണ്… അവൻ ഇന്നലെ നാട്ടപ്പാതിര വരെ പിന്നെ ഇന്ന് രാവിലെയും വില്ലന് വേണ്ടി നോക്കിയിരുന്നു….പിന്നെ 10 മണിക്ക്‌ ആണ് പബ്ലിഷ് ആവുക എന്ന് ബ്രോയുടെ കമന്റ് കണ്ടപ്പോൾ രാത്രി വായിക്കാം എന്ന് പറഞ്ഞു പോയതാണ്…അവനോട് ഞാൻ ഈ പറയുന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന് വിളിച്ചു ചോദിച്ചിരുന്നു…അവൻ ഇല്ല എന്നാണ് പറഞ്ഞത്…അപ്പോൾ ഞാൻ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമുള്ളൂ…കമന്റ്സ് നോക്കാതെ വേണം വില്ലൻ 11 ൽ കമന്റ് ചെയ്യാൻ എന്ന്… അവന്റെ കമന്റ് ബ്രോ കാണുമ്പോൾ ഈ മടുപ്പ് മാറിക്കോളും…പേർസണൽ ആയി പറയുക ആണെങ്കിൽ എനിക്ക് ആ ഭാഗങ്ങളിലെ ഡയലോഗ്സ് മലയാളം വേര്ഷനിൽ ഇഷ്ടപ്പെട്ടില്ലായിരുന്നു…പക്ഷെ ബ്രോ എഴുതിയപ്പോ കിടിലൻ ആയപോലെ…അത് പോലെ ഫൈറ്റ്‌സ് ഒക്കെ മാറ്റങ്ങൾ ഉണ്ടായിരുന്നു…എനിക്ക് ബ്രോയുടെ എഴുത്തിൽ നിന്നാണ് ആ ഭാഗങ്ങളോട് കൂടുതൽ ഇഷ്ടം തോന്നിയത്….

    പിന്നെ ആ ഉറിയടി രംഗം…ഒരു രക്ഷയുമില്ല…എങ്ങനാണ് ബ്രോ ഇങ്ങനെ ഒക്കെ ചിന്തിച്ചുകൂട്ടാൻ പറ്റുന്നത്…ഞാനൊക്കെ ഓണപരിപാടിയ്ക്ക് കലമുടയ്ക്കാൻ പോയിട്ട് ഇന്നേ വരെ നടന്നിട്ടില്ല…ഇനി ഈ ട്രിക് പയറ്റി നോക്കണം..?

    പിന്നെ ഒരു അപേക്ഷയുണ്ട്… കിളി പറത്തുമ്പോ ഒരു മയത്തിൽ ഒക്കെ വേണം..ഇത് ഒരുമാതിരി പറത്തിക്കൽ ആയിപ്പോയി..അവസാനം ആയപ്പോയേക്കും ഒന്ന് ആശ്വാസപ്പെട്ടു വന്നതാ…അപ്പോ ഏറ്റവും അവസാനം ആ വില്ലൻ സീക്വൻസ് കിടക്കുന്നു..പോയി…എല്ലാം പോയി…ഇനി ഇന്ന് വരുമോ ആവോ…

    Love you Villain…You are one of the Best?????❤️❤️❤️❤️❤️❤️❤️??❤️?❤️?❤️?????

    1. വില്ലൻ

      Thanks Bro..?

      ആ റൊമാൻസ് സീക്വൻസ്(പാടത്തിലെ) മൂന്ന് തവണയാണ് ഞാൻ വെട്ടിമാറ്റി എഴുതിയത്…ഹാവൂ…പരിശ്രമം മുതലായി…??

      ഗുരുക്കളെ ഭാഗം എഴുതാനാണ് കൂടുതൽ ദിവസം എടുത്തത്…അതും മുതലായി…❤️

      എനിക്കും ആ ആത്രേയയുടെ സ്വപ്നത്തിന്റെ സീക്വൻസ് വളരെ ഇഷ്ടമാണ്…. Thanks for your words about Adaptation sequences…❤️

      All the best bro..Corona kayiyumenkil ikkollam thanne thakarkkanam…✌️

      അടുത്ത പാർട്ട് കിളി പറത്താനായിട്ട് മാത്രം ഉള്ള പാർട്ട് ആണ്… എല്ലാം ഞാൻ പറത്തും..??

  25. വില്ലൻ

    എല്ലാവരുടെ കമന്റിനും രാത്രി റിപ്ലൈ തരും..ഇപ്പൊ നല്ല തിരക്കിലായത് കൊണ്ടാണ്…❤️

  26. Super vazhich thirnath arinjilla polii
    Parayan vaakkukal ella superrr next part pettannu tharannam. Ariyam orupad budhimuttukal und ennu ennaalum orupad vazhikalum pls

    1. വില്ലൻ

      Thanks Bro..?

      Adutha bhagam njan urapp parayunnilla…pakshe ippozhathe condition vech nerathe varum…but you know I can’t say anything about Next moment…?

  27. Kidu..Poli.kidukachi..thank you..waiting for next part..real thriller

    1. വില്ലൻ

      Thanks Bro..?
      Adutha bhagam vere treatment aan..കിളി പറത്തൽ…?

  28. Adutha partil enkilum avr ishtam thurann parayu??

    1. വില്ലൻ

      എന്റെ പൊന്നു കള്ളാ…സത്യം പറഞ്ഞാൽ ആ സീൻസ് ഒക്കെ മനസ്സിൽ സെറ്റ് ആക്കി വെച്ചിട്ട് കാലം കുറെയായി…പക്ഷെ ഉപയോഗിക്കാൻ പറ്റിയ സമയം ആയിട്ടില്ല…അവർ ഒരുമിക്കുന്ന അന്ന് ഈ കഥയിലെ ഏറ്റവും മികച്ച റൊമാൻസ് സീക്വൻസ് അതായിരിക്കും…that’s my promise..❤️✌️

  29. Oru rakshayum illa bro. Powlichu

    1. വില്ലൻ

      Thanks Bro…?

  30. The target alle movie?

    1. വില്ലൻ

      Telugu version aan njan kandath..Athadu..that’s the name…

Leave a Reply

Your email address will not be published. Required fields are marked *