വില്ലൻ 11 [വില്ലൻ] 2555

ഹായ്………..

ബ്രേക്ക് എടുത്തിരുന്നു അതാണ് വൈകാൻ കാരണം………ഹെൽത്ത് ഓക്കേ അല്ലായിരുന്നു…………അതുകൊണ്ടാണ്……………

വില്ലൻ 11

Villan Part 11 | Author :  Villan | Previous Part

 

പണ്ടെങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ അഡാപ്റ്റേഷൻ ഇതിലുണ്ട്……….മനസ്സിലായവർ ക്ഷമിക്കുക………..അല്ലാത്തവർ ആസ്വദിക്കുക………….സീനുകൾ അത്രയ്ക്കും അനുയോജ്യമായ വേറെ സീക്വൻസ് കണ്ടെത്താതോണ്ടത് ഉപയോഗിച്ചതാണ്…………….

എല്ലാവരും അഭിപ്രായം നൽകുക………….

Villain 11 Begin……

സമർ ഉറക്കത്തിലേക്ക് വീണു…………

ഒരു തരം നിർവൃതിയോടെ……….

സൂര്യൻ ഉദിച്ചു വന്നു……….

സൂര്യന്റെ കിരണങ്ങൾ ജനൽപാളികളിൽ വന്ന് തറച്ചു……….

സമറിന്റെ ഫോൺ ശബ്‌ദിച്ചു…………

സമർ ഉണർന്നു…………

കൺതുറന്നു……….

ചുറ്റുംനോക്കി…………

ഷാഹി തന്റെ അടുത്ത് തന്നെയുണ്ട്…………..

ഉറക്കത്തിൽ എപ്പോഴോ അവൾ സമറിനോട് ചേർന്നിരുന്നു………..അവളുടെ കൈ സമറിന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു…………

ശാന്തമായി ഉറങ്ങുന്ന ഷാഹിയെ സമർ നോക്കി…………..

ഉറക്കമെഴുന്നേൽക്കുന്നത് ഒരു പുഞ്ചിരിയോടെ ആകുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്……………

ഉറക്കമെഴുന്നേൽക്കുമ്പോൾ കാണുന്നത് ഷാഹിയെയാണ് കാണുന്നതെങ്കിൽ പുഞ്ചിരിക്കാൻ സ്വയം മനസ്സിനോട് പറയേണ്ട കാര്യമില്ല…………ആ കൃത്യം മനസ്സ് നമ്മുടെ അനുവാദം പോലും ചോദിക്കാതെ ചെയ്തോളും…………

ഫോണിന്റെ ശബ്ദമാണ് സമറിനെ ഷാഹിയെ നോക്കിനിൽക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്………..

സമർ പതിയെ അവളുടെ കൈ നെഞ്ചിൽ നിന്നെടുത്തു………..എന്നിട്ട് ബെഡിൽ വെച്ചു………..

അവളുടെ തല ഒന്ന് തഴുകിക്കൊണ്ട് സമർ ഫോൺ കൈനീട്ടി എടുത്തു…………

കുഞ്ഞുട്ടൻ…………

സമർ ബെഡിൽ നിന്ന് എണീറ്റു പുറത്തേക്ക് നടന്നു……………

“പറ…………”…………കാൾ എടുത്തിട്ട് സമർ പറഞ്ഞു………….

“ഇനി ഒരാൾ കൂടി………….”………..കുഞ്ഞുട്ടൻ പറഞ്ഞു………….

“അതെ……………”…………സമർ പറഞ്ഞു…………..

“അതിനുശേഷം…………”………….കുഞ്ഞുട്ടൻ ചോദിച്ചു…………..

ഒരു നിമിഷം നിശബ്ദമായി രണ്ടുപേരും………….

“മിഥിലാപുരി…………”…………സമർ പറഞ്ഞു……………

കുഞ്ഞുട്ടന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു………….

സമറിന്റെ ചുണ്ടിലും…………..

“ഷാഹി……..?……….”………..കുഞ്ഞുട്ടൻ ചോദിച്ചു………….

The Author

416 Comments

Add a Comment
  1. വില്ലൻ

    കൂട്ടുകാരന്റെ കൂട്ടുകാരന് കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്..അപകടത്തിന്റെ വക്കത്താണ് ഏറെക്കുറെ…ഹോം ക്വാറന്റിനിൽ ആണ്… നിങ്ങളുടെ പ്രാർത്ഥനയിൽ ഒന്ന് ഉൾപ്പെടുത്തുക…ഒന്നും വരാതിരിക്കട്ടെ…ആർക്കും ഒന്നും വരാതിരിക്കട്ടെ…രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വില്ലൻ 12 എഴുതി തുടങ്ങും…✌️

    1. തീർച്ചയായും bro….
      പ്രാർത്ഥന ഉണ്ടാകും ?

  2. ꧁༺അഖിൽ ༻꧂

    വില്ലൻ ഒരു രക്ഷ ഇല്ല ബ്രോ…
    കിടിലൻ ഭാഗം… എനിക്ക് ഇതുവരെ വന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ട ഭാഗം…

    ബ്രോയുടെ രാമപുരവും അടിപൊളി ആയിരുന്നു.. ❣️❣️
    ഷാഹി ആൻഡ് സമർ…
    അവരുടെ എല്ലാം സീന്സും ഉഗ്രൻ…

    ഉറി പൊട്ടിക്കുന്ന ഭാഗം എനിക്ക് ഇഷ്ട്ടമായി… ❣️❣️

    കഥ ഇപ്പോഴും ട്രാക്കിൽ ആയിട്ടില്ല… ഇപ്പോഴും കുറെ മിസ്റ്ററി ഉണ്ട്… വരുന്ന ഭാഗത്തിൽ വായിച്ചറിയാം.. ❤️❤️

    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ് ബ്രോ ❣️❣️❣️

    ( Ra’s al ghul പക്കാ ആയിട്ട് കണ്ടുപിടിച്ചല്ലേ ??)

    സ്നേഹത്തോടെ
    അഖിൽ

    1. വില്ലൻ

      Thanks Bro…❤️

      അടുത്ത ഭാഗത്തിലും രാമപുരം ഉണ്ട്…ഷാഹി & സമർ..അവരുടെ സീൻസും നല്ലപോലെ ഉണ്ട്…?

      മിസ്റ്ററി കുറേയൊക്കെ അടുത്ത രണ്ടുമൂന്ന് ഭാഗങ്ങളിൽ തീരാൻ തുടങ്ങും…അടുത്ത പാർട്ട് മിസ്റ്ററികളുടെ ഒരു കൂമ്പാരമായിരിക്കും..?

      Ra’as Al Ghul…I am Big fan of Jocker?.. So The Dark Knight Trilogy is one of my favorite…I wished the Ra’as Al Ghul parts in Trilogy bit more…It was a Brilliant Characterisation…I really like silence being the big propagandist of Evil..☠️And i really like the way your story is going..?

  3. കമന്റിന് ഉള്ള റീപ്ലേ അവിടെ കിടപ്പുണ്ട്.?

    1. വില്ലൻ

      ഈ പേജിൽ മറുപടി ഇട്ടിട്ടുണ്ട്…അവിടെ റീപ്ലൈ തരാൻ സാധിക്കുന്നില്ല…പേജ് അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുകളിക്കുന്നു..?

  4. Polichu muthe ❤️❤️❤️❤️

    1. വില്ലൻ

      Thanks Bro…?

  5. വടക്കൻ

    വനത് നേരത്തെ തന്നെ കണ്ടിരുന്നു… പക്ഷേ വായിക്കാൻ സമയവും മനസ്സും വേണ്ടത് കൊണ്ട് മാറ്റി വെച്ച്… ആകെ ഉള്ള ശനി ഞായർ സ്വാതി കൊണ്ട് പോകും… ഇന്ന് ഓഫീസിൽ ലീവ് ആകി ഇരിക്കുമ്പോൾ അണ് ഓർമ വന്നത് ഇരുന്ന് വായിച്ചു… ഒറ്റ വാക്കിൽ പറയാം ഈ ഭാഗത്തെ പറ്റി..

    Breathtaking….

    1. വില്ലൻ

      സ്വാതി…അതാരാ…ഭാര്യയാണോ…?

      Thanks Bro..?

      കഥ വായിക്കാൻ എപ്പോ മൂഡ് തോന്നുന്നോ അപ്പൊ വായിക്കുക…That will always be the perfect time..❤️

  6. വില്ലൻ

    അടുത്ത പാർട്ട് എഴുതുന്നതിന് മുൻപ് എന്തോ ഇത്തവണ അഭിപ്രായം ചോദിക്കാൻ ഒരു തോന്നൽ…..

    കാരണം വേറെ ഒന്നുമല്ല…നിങ്ങൾ ഓരോ തവണ വില്ലൻ വരുമ്പോഴും പ്രതീക്ഷിക്കുന്നത് കട്ട മാസും റോമാഞ്ചിഫിക്കേഷൻ ഒക്കെയാണ്…ബട്ട് അടുത്തഭാഗത്തിൽ അതില്ല എന്ന് പറയുന്നില്ല…പക്ഷെ കുറവാണ്…ഞാൻ കമന്റുകളിൽ മറുപടി കൊടുത്തപോലെ ആകെ കിളി പാറുന്ന സീക്വൻസുകൾ ആണ്.. ഭൂതവും ഭാവിയും വർത്തമാനവും ഒക്കെ നിങ്ങളുടെ ചിന്തകളെ ആകെ കുഴക്കും…

    എന്താ ചെയ്യുക…മാസ്സ് സീൻസ് കുത്തിക്കേറ്റണോ അതോ നിങ്ങൾ ഓക്കേ യാണോ കിളി പറത്തൽ സീക്വൻസിൽ…

    കിളി പറത്തുക എന്നത് കൊണ്ട് ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ എന്ന് പറയുക എന്നല്ല…പക്ഷെ അതിലെ ഓരോ വാക്കും ഈ കഥയിൽ വരും…✌️നിങ്ങൾക്ക് ചിന്തിക്കാനുള്ള അവസരം കൂടിയാണ്..?

    കണ്ടവർ അഭിപ്രായം ഒന്ന് പറയുക..പ്ലീസ്

    1. വടക്കൻ

      കിളി പരക്കട്ടെ… അതല്ലേ രസം… മാസ് സീൻ തന്നെ വേണം എന്നില്ല… കിളി പറന്നലും മതി…

    2. Bro… bro എന്ത് എഴുതിയാലും ഞങ്ങൾ സ്വീകരിക്കും… കിളി പോണ സീൻ ആയാലും രോമാഞ്ചിഫിക്കേഷൻ സീൻ ആയാലും കഥയുടെ എഴുതിനനുസരിച് എഴുതി പോവുക bro…
      പിന്നെ ഇങ്ങടെ കഥ അല്ലെ എന്ത് എഴുതിയാലും ഞങ്ങടെ കിളി പറക്കും…

      കുറെ നാൾ ആയി ചോയ്ക്കണം എന്ന് വിചാരിക്കുവാ bro… ഈൗ ഇടക്ക് ഇടക്ക് ഒരു മനു വരുന്നില്ലേ അതിന്റെ ഫ്ലാഷ് back ഒന്നും ഇതുവരെ കണ്ടില്ലലോ….
      മനുന്റേം കുഞ്ചുണ്ണൂലിയുടെയും ഫ്ലാഷ് back കേൾക്കാൻ ഒരു കൊതി… അതൊന്ന് വേഗം കൊണ്ടുവരുവോ…. ?

      പിന്നെ bro ചോദിച്ചതിന് മറുപടി ഞങ്ങൾ പറഞ്ഞാൽ ശെരിയാവില്ല bro…. story full ഇങ്ങടെ മനസ്സിൽ ഉണ്ട്… so u know how to handle it…. ?
      ആർക്കും പിടി തരാതെ ഒഴുകുവല്ലേ നമ്മടെ വില്ലൻ… അവൻ അവന്റെ ഇഷ്ടത്തിന് അങ്ങട് പോട്ടെന്നേ…
      We are waiting bro….. ?

      കൊറോണ കണക്കുകൾ ഒക്കെ കൂടി കൊണ്ടിരിക്കുന്നു… എല്ലാവരും safe ആണെന്ന് കരുതുന്നു…. ഞാൻ safe ആണ്…
      Stay safe guys… ❣️
      Stay safe bro… ❣️

    3. പാവം പൂജാരി

      വില്ലൻ ആക്ഷനും പ്രണയവും പ്രതികാരവും എല്ലാം ഒരു മാലയിലെ മുത്തുമണികൾ പോലെ കോർത്തുകൊണ്ടു മുമ്പോട്ട് പോകുക. ഒരു പാർട്ടിലും ഏതെങ്കിലും ഒന്ന് മാത്രമായി ഒതുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
      നിങ്ങളിൽ വായനക്കാരിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കുന്ന നല്ലൊരു എഴുത്തുകാരനുണ്ട് എന്ന് തെളിയിച്ചു കഴിഞ്ഞതാണ്. ഇതുപോലെ തന്നെ മുന്നോട്ടു പോകുക. ഇതുവരെ ഉണ്ടായതു പോലെ വായനക്കാർ ഇരുകയ്യും നീട്ടി സ്വീകരിക്കും. എല്ലാ ഭാവുകങ്ങളും.

    4. Bro Ni എന്താ എഴുതാൻ വിജരിക്കുന്നെ അത് എടുത്ത് കാച്ച് മുത്തെ

      നമ്മളിലെ കട്ട supportin ❣️⚡

  7. സമർ- യാഷ്

    അബുബക്കർ ഖുറേഷി- മോഹൻ ലാൽ

    കുഞ്ഞേട്ടൻ- മ്മടെ മണിചേട്ടൻ

    ഷാഹി – റിദ്ധി കുമാർ

    ആത്രേയ- സൂര്യ

    ഹാ….

    നല്ല ഫാന്റസി മൂവി ആണ് മനസ്സിൽ ഓടിക്കൊണ്ടിരിക്കുന്നത്….

    1. വില്ലൻ

      ഞാൻ നിന്റെ മുൻപത്തെ കമന്റിന് ഒരു റിപ്ലൈ ഇട്ടിരുന്നു പോയ് നോക്ക്..?

      റിഥി കുമാർ ആരാ…?

      നിരഞ്ജന ദാസ്-
      ബാലഗോപാൽ-
      ഗംഗാധരൻ-
      ലക്ഷ്മിയമ്മ-
      അഹമ്മദ് ഖുറേഷി-
      വില്ലൻ-

      Fill in the blanks….???

      1. Riddhi Kumar pranaya മീനുകളുടെ കടൽ എന്ന സിനിമയിലെ നായിക ആണ്.ഷാഹിയുടെ കുറുമ്പും കളിയും സംസാരവും ഒക്കെ വച്ച് സങ്കൽപ്പിച്ചു നോക്കുമ്പോൾ ആ നടിയെ ആണ് ഓർമ വരുന്നത്.

        പിന്നെ നിരഞ്ജന ദാസ് . വേറെ ആരും അല്ല മമ്ത മോഹൻ ദാസ്

        ബാക്കി ചാരക്ടർസ് ഒക്കെ ബ്ലാങ്ക് ആണ്. ഇപ്പൊ കുഞ്ചാക്കോ ആയാൽ കുറച്ചു കഴിഞ്ഞാൽ കുഞ്ഞിക്ക ആവും. അത്ര തന്നെ…

        1. നേരത്തെ അയച്ച കമന്റിന്റെ റീപ്ലേ വായിച്ചു ട്ടോ…. എന്തോ ഇന്ന് നല്ല മൂഡ് ഓഫ് ആയിരുന്നു. ഇപ്പൊ കുറച്ച് ബെറ്റർ ആയി.

        2. വില്ലൻ

          സത്യം പറഞ്ഞാൽ ഷാഹി എന്ന കഥാപാത്രത്തിന് എനിക്ക് ഒരു മുഖം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല…എനിക്ക് ഇടയ്ക്ക് കാജൽ ന്റെ മുഖം തോന്നിയിരുന്നു…പക്ഷെ എനിക്ക് അതിൽ ഉറപ്പിക്കാനും സാധിച്ചിട്ടില്ല…?

          പ്രണയ മീനുകളുടെ കടൽ കാണാൻ ഞാൻ തിയറ്ററിൽ പോയിരുന്നു…എനിക്ക് ഈ പറഞ്ഞ നടിയെ അല്ലാതെ വേറെ ഒന്നും ഇഷ്ടപ്പെട്ടില്ല..പിന്നെ പോയത് വേറെ ഒരു പരിപാടിക്ക് ? ആയത് കൊണ്ട് അത്ര സീൻ തോന്നിയില്ല…?

          ഞാൻ ബ്രോ അവിടെ ഇട്ട കമന്റ് വായിച്ചിട്ടുണ്ട്…മാപ്പ് ഒന്നും പറയല്ലേ…കഥയ്ക്ക് അനിവാര്യമായിരുന്നു എഴുതിയ ഓരോ വാക്കും…അങ്ങനെ ഓരോ വാക്ക് ഉപയോഗിച്ചത് കൊണ്ടാണ് കണ്ണീർ വന്നത്…Actually എന്റെ ഒരു ഫ്രണ്ട് ന് കാൻസർ ഉണ്ടായിരുന്നു And he is no more…അവനായിരുന്നു മനസ്സിൽ മുഴുവൻ…അത് കണ്ണീരിന്റെ ആക്കം കൂട്ടി..

  8. Mr.ഭ്രാന്തൻ

    Uff അഡാർ… ഇതെന്തോന്നെഡേയ്യ്…

    മനുഷ്യൻ ഹൃദയം പൊട്ടി മരിക്കുവല്ലൊ ??

    1. വില്ലൻ

      ഭ്രാന്താ…

      നീ അടുത്ത പാർട്ടിൽ വാ…ഹൃദയം പൊട്ടി അല്ല തല പൊട്ടിച്ചു ഞാൻ കൊല്ലും…??

  9. ശരിക്കും enjoy ചെയ്തു കിടിലം പറയാൻ വാക്കുകളില്ല

    1. വില്ലൻ

      Thanks Bro…?

  10. Enta ponnooo ee bhagam aanu adyam aayi kandatu. Comment okke kandu vaayichu tudangii… Onnum parayaan pattanillaa atra poli… First part mutal vaayichu ippazha nirthiyaa… Enta ponnooo oru cinema kanda polum kittatta feeel kitty. Villan ta prakadanathinu wait cheyyanu.. Action um romance elllam ore poli.. Ini next part nu aayi wait cheyyanu…

    1. വില്ലൻ

      Thanks Bro…?

      Surely it will come soon and also its a different experiment in Villain 12?

  11. Oru paavam pravasi

    Like kanddu villan vayichu kili poi eirikkunna njan

    1. വില്ലൻ

      പോയ കിളികളെ ഒക്കെ പിടിച്ചുവെയ്ക്ക്…അടുത്ത പാർട്ട് കിളി പറത്താനായിട്ടുള്ളതാണ്..?

  12. Villain is really a different version of fight against evil

    1. വില്ലൻ

      Its the fight of Evils brother..?

      Thanks Bro..?

  13. ബ്രോ..
    മായതുള്ളികിലുക്കം വല്ല പ്രോഗ്രസ്സും ഉണ്ടോ

    1. വില്ലൻ

      മഴത്തുള്ളികിലുക്കം കുറച്ചു വൈകും…അത് മൂന്ന് പാർട്ട് ആക്കിയെഴുതാനാണ് ഉദ്ദേശിച്ചിരുന്നത്…പക്ഷെ ഇനി അത് ഒറ്റ പാർട്ട് ആയി മുഴുവനായും എഴുതിയിട്ടേ സബ്മിറ്റ് ചെയ്യൂ…അത് കുറച്ചു കുറെ ഉള്ള സ്റ്റോറി ആണ്.. സൊ വൈകും..✌️

  14. Mazhathulli kilukkam continue cheyyoooo plzzz

    1. വില്ലൻ

      മഴത്തുള്ളികിലുക്കം കുറച്ചു വൈകും…അത് മൂന്ന് പാർട്ട് ആക്കിയെഴുതാനാണ് ഉദ്ദേശിച്ചിരുന്നത്…പക്ഷെ ഇനി അത് ഒറ്റ പാർട്ട് ആയി മുഴുവനായും എഴുതിയിട്ടേ സബ്മിറ്റ് ചെയ്യൂ…അത് കുറച്ചു കുറെ ഉള്ള സ്റ്റോറി ആണ്.. സൊ വൈകും..✌️

  15. MR. കിംഗ് ലയർ

    മാസ്സ്… കൊലമാസ്സ്…. ???

    വില്ലൻ.. പേര് പോലെ ഗംഭീരം……

    കഥ വായിക്കാൻ മടിയാണ്…വില്ലന്റെ വായനയും മാറ്റിവെച്ചതാണ്.. പക്ഷെ മ്മടെ ലാലേട്ടൻ ലൂസിഫർ ചതിച്ചു….
    അതുകൊണ്ട് ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു… ഉഫ് ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ ?????

    കഥയിലെ വില്ലൻ ആയ നായകന്റെ രംഗപ്രേവശ്യം… അതിനാണ് ഇനിയുള്ള കാത്തിരിപ്പ്.

    കാത്തിരിക്കുന്നു സംഭവബഹുലമായ ഭാഗങ്ങൾ വായിച്ചു ആസ്വദിക്കാൻ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. വില്ലൻ

      Thanks Bro…?

      Adutha part mass um romanjification scenes okke kuravayirikkum tto..?

  16. ❤❤Nairobi ❤❤

    Telugu cinemayilae scenes ozhivakkiyal sambhavam vaerae level. Onnurandu vattam kanda movie ayathukondanu. Athokkae mashintae ishttam. Adutha bhagathinayi wait cheyunnu. Bye bro & take care

    1. വില്ലൻ

      Thanks Bro..?

      And u too take care❤️

  17. Ennu varum bro adutha part katta waiting adippikalle.helth ok annennu arinjathil santhosham.pettannu thanne ittekane muthee

    1. വില്ലൻ

      Thanks Bro…?

      Njan ezhuth thudangiyittilla…I will try to make it soon..✌️

  18. ꧁༺അഖിൽ ༻꧂

    വില്ലൻ ബ്രോ…
    ഞാൻ വായിച്ചിട്ടില്ല…
    ഇന്ന് വായിച്ചിട്ട് റിവ്യൂ തരാം ❣️❣️

    1. വില്ലൻ

      ഓക്കേ ബ്രോ..✌️

      ഞാൻ ആദിത്യഹൃദയവും വായിച്ചിട്ടില്ല…ഒരു ന്യൂ ടാബ് ൽ കൊണ്ടുപോയി ഇട്ടിട്ടുണ്ട്…പക്ഷെ മൈൻഡ് പ്പോ അത് വായിക്കാൻ പറ്റിയ മൂഡിൽ അല്ല…ഒന്ന് ഫ്രീ ആവട്ടെ എന്ന് കരുതി ഇരിക്കാണ്..☺️

      1. ꧁༺അഖിൽ ༻꧂

        Bro ippo thanne vayichu kazhinjullu… njan morning review idam…
        Goodni8

        1. വില്ലൻ

          ?

  19. എല്ലാ ഭാഗവും ഒറ്റയിരിപ്പിനു വായിച്ചു തീർത്തു….action packed….
    Waiting….

    1. വില്ലൻ

      Thanks Bro…?

      It will come soon..✌️

  20. വേട്ടക്കാരൻ

    മച്ചാനെ ഒരുരക്ഷയുമില്ല കടിലോൽകിടിലം.സൂപ്പർ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.എന്താആക്ഷൻ അടിപൊളി.ഷാഹിയുമായുള്ള റോമാൻസും
    സൂപ്പറായിട്ടുണ്ട്.

    1. വില്ലൻ

      Thanks Bro…❤️

      അടുത്ത ഭാഗം ആക്ഷൻ കുറവും റൊമാൻസ് കൂടുതലും ആണ് ട്ടോ..?✌️

  21. പൊന്നോ ത്രില്ലടിച്ച് മരിച്ച്…. ?
    ലവ് you ചക്കരെ…
    ???
    കട്ട waiting for next part

    1. വില്ലൻ

      Haha…. Thanks Bro..?

      Adutha bhagam kili parathi kollam??

  22. Ente ponnu brw kalakii ?? adhyathe 2-3 pages maatram prasangam vecha pole indarnnu.. pne aanu brw ??????? odukathe energy kittiya pole thonni….. apo adutha part engane indavum nnu aalojikan polum vayya brw….❤️❤️❤️❤️❤️❤️❤️❤️❤️

    1. വില്ലൻ

      Thanks Bro…❤️

      അടുത്ത പാർട്ട് ഇങ്ങനെ ഒന്നും അല്ല…മാസ് വളരെ കുറവാണ്…കൂടുതലും റൊമാൻസ്….പിന്നെ അതിനേക്കാൾ Mind tricking sequences aan…?✌️

      1. super brw njn waiting aaneee

  23. വില്ലൻ…

    എന്താ പറയാനാ കെട്ടിപിടിച്ചു ഒരു ഉമ്മ തരട്ടെ. രോമാഞ്ചം അതാണ് അവസ്ഥ.

    അധികം വൈകാതെ ബാക്കി ഭാഗം വരുമെന്ന് പ്രേതീക്ഷയോടെ

    സ്വന്തം

    അനു

    1. വില്ലൻ

      മ്മേ….വേണ്ടാ…..

      ഗോ കൊറോണ…??

      Thanks for the love..❤️

      അടുത്ത പാർട്ട് അധികം വൈകാതെ എത്തിക്കാം..?

  24. അടിപൊളി, കഥ കൂടുതൽ ഉഷാറായിക്കൊണ്ടിരിക്കുന്നു, മൂപ്പന്റെയും, ഹിദായത്തുള്ളയുടെയും സീൻ ഒരു idea കിട്ടിയില്ല, വില്ലൻ ആരാ? സമർ ആണോ? അബൂബക്കർ ആണോ?
    ഉത്സവ പറമ്പിലെ ഫൈറ്റ് super ആരുന്നു, ഷാഹിയെ തൊടാൻ പറഞ്ഞപ്പോൾ ഷാഹി കൈ നീട്ടി കൊടുത്തത് കലക്കി, കാരണം അവൾക്ക് അറിയാം ഒന്ന് തൊടാൻ പോയിട്ട് ഒരു തരി മണൽ പോലും അവള്ടെ ദേഹത്ത് വീഴാൻ സമർ സമ്മതിക്കില്ല എന്ന്. ചെകുത്താന്റെ മുന്നിൽ നിരഞ്ജനയുടെ ജയമൊക്കെ m എത്രത്തോളം ഉണ്ടാകുമെന്ന് നമ്മക്ക് അറിയാലോ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. വില്ലൻ

      ബ്രോ റൊമാൻസിന്റെ ആൾ ആണല്ലേ…അടുത്ത പാർട്ട് ബ്രോയ്ക്ക് പറ്റിയതാണ്…?

      അടുത്ത പാർട്ട് വൈകാതെ എത്തിക്കാം..✌️

  25. ശെരിക്കും ഒരു kgf മോഡൽ. അടിപൊളി ബ്രോ കുറേ പറയണം എന്നുണ്ട് പക്ഷേ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല. പിന്നെ സമറിന് തന്റെ ഇഷ്ടം ഷാഹിയോട് പറയാനും പറ്റുന്നില്ല ഷാഹിക്കാനെങ്കിൽ അത് സമറിന്റെ അടുത്ത് നിന്ന് കേൾക്കാൻ കൊതിച്ചിരിക്കുവ. ഹോ..അതൊന്നും പറഞ്ഞാൽ മനസ്സിലാവത്തില്ല വേറെ ഒരു ഫീലിംഗ് ആണ്. ബ്രോ അവരുടെ പ്രണയം തുറന്നു പറയാൻ വേണ്ടി ഇരിക്കുന്ന മുഹൂർത്തം ഉണ്ടല്ലോ ഇത്രേം നാള് നമ്മളെ പിടിച്ച് ഇരുത്താൻ പറ്റിയ ബ്രോ ആണ് മരണ മാസ്സ്. പിന്നെ മിക്ക പ്രണയ കഥകളിലും ഇഷ്ടം തുറന്ന് പറയുന്നത് വരെ അതിന് ആയുസ്സ് ഉള്ളൂ അത് കഴിഞ്ഞാൽ പിന്നെ കണക്കാ ബ്രോ അങ്ങനെ ആക്കാതെ മാസ്സ് ആക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അപ്പോൾ ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വില്ലൻ

      ആ കാര്യം ഞാൻ ഏറ്റു… ഈ അടുത്ത കാലത്തൊന്നും ഞാൻ അവരെ കൊണ്ട് പരസ്പരം ഇഷ്ടം പറയിപ്പിക്കില്ല… ഡൺ…?✌️

      Thanks Bro..❤️

  26. ❤️❤️❤️❤️❤️

    1. വില്ലൻ

      ❤️❤️❤️❤️

  27. നമിച്ചു മൊനെ ………..????
    ഞങ്ങളെ എല്ലാവരെയും വേറെ ലോകത്തേക്ക് എത്തിച്ചു

    അത്രയ്ക്കും അതിമനോഹരമായിട്ടാണ് നിങ്ങ ൾ ഈ പാർട്ട് കംപ്ലീറ്റ് ചെയ്തിട്ടുള്ളത്

    അതുപോലെ തന്നെ ആ സ്ഥാലത്തിന്റെ ഭാഗം കന്നഡ ആക്ടർ മഹേഷ് ബാബുവിന്റെ സിനിമയിലുള്ളതല്ലേ ??????

    എന്തായാലും എല്ലാം കൂടെ ആയപ്പോൾ വേറെ ലെവൽ ആയിട്ടോ

    അടുത്ത പാർട്ടിന് വേണ്ടിയിട്ട് നല്ല കട്ട വെയ്റ്റിംഗ് ആണുട്ടോ

    ലവ് യു ഉമ്മാ ?????????????

    ??????????????❤️❤️❤️❤️❤️❤️❤️

    ???????❤️❤️❤️❤️❤️❤️????❤️❤️❤️❤️

    ❤️???????❤️❤️❤️?????❤️❤️?❤️?????

    1. വില്ലൻ

      Thanks Bro..?

      ഹഹാ…അടുത്ത പാർട്ടിൽ നമുക്ക് എഴുലോകവും ചുറ്റിക്കണ്ട് വരാനുണ്ട്…?✌️

      അതെ…അത് മഹേഷ് ബാബു മൂവിയാണ്..

      അടുത്ത പാർട്ട് ഇത്രയും വൈകാതെ വരും..✌️

  28. നീല കുറുക്കൻ

    എന്താ പറയാ~? എങ്ങനാ പറയാതിരിക്കുക~?

    കഥ വായിച്ച സ്ഥിതിക്ക് പറയാതെ പോവാനും വയ്യ.. കമെന്റുകൾ വായിച്ചപ്പോ എനിക്കായി ഇനിയൊന്നും പറയാനുമില്ല.. എന്തായാലും പുതിയ കിളികൾക്ക് ഓർഡർ കൊടുത്തിട്ടുണ്ട്.. അടുത്ത പാർട്ട് വരുമ്പോൾക്കും.. ☺️

    ഗുരുക്കൾ പൊളിച്ചു. നല്ല ഫീൽ ഉണ്ടായി.. കഷ്ടപ്പെടുന്നതിന് കാര്യമുണ്ടെന്ന് വെച്ചോ.?

    വേറൊന്നും പറയുന്നില്ല.. കാത്തിരിക്കുന്നു അടുത്ത പാര്ടിനായി.

    NB: മുമ്പേയുള്ള ഒരു ഡൗട്ട് ഉണ്ട്.. മനുവിനെ അബുബക്കർ എടുത്തു വളർത്തിയതാണോന്ന്.. ?

    1. വില്ലൻ

      ഹഹ…

      കിളികൾ ഉറപ്പായും വേണം…അടുത്ത പാർട്ട് ന്ന് പറഞ്ഞാൽ ആകെ ആശ്വാസത്തിന് റൊമാൻസ് മാത്രമേ ഒള്ളു…ബാക്കിയെല്ലാം..?

      Let it be a Secret..?

  29. ഈ ഭാഗത്തിന്റെ തുടക്കം മുതൽ മനോഹരം ആയിരുന്നു ബിസ്ക്കറ്റ് കച്ചവടം ആണെന്ന് പറഞ്ഞപ്പോ ഇരുപതാം നൂറ്റാണ്ടിലെ ലാലേട്ടന്റെ രംഗം ഓർമ വന്നു ???

    അത് കൊണ്ട് തന്നെ തുടർന്ന് വായിക്കാൻ ഭയങ്കര ആവേശം ആയിരുന്നു????

    ഇത്തവണ ആക്ഷൻ കുറവ് ആയത് കൊണ്ട് പകരം റോമാൻസും ഇൻവെസ്റ്റിഗേഷനും ആണ് കൂടുതലായി കാണാൻ കഴിഞ്ഞത്?

    ഒരു മാസ് ചിത്രത്തിൽ പോലും കാണാൻ പറ്റാത്ത കാഴ്ചയാണ് കുഞ്ഞുണ്ണൂലിയുടെ നാട്ടിലൂടെ പോയപ്പോ കാണാൻ കഴിഞ്ഞത് ഗ്രാമീണ ഭംഗിയും നന്മയും ആഘോഷങ്ങളും ഓക്കേ ചേർന്നപ്പോൾ രംഗം കളറായി ❤️❤️

    കലം തല്ല് മത്സരം കണ്ടപ്പോ ശരിക്കും ബുദ്ധി രാക്ഷസനെ നേരിട്ട് കണ്ട അതേ അനുഭവം മനസ്സിലൂടെ കടന്നുപോയി ആ സന്തോഷിന് 2 എണ്ണം കൊടുക്കുമെന്ന് കരുതി ഇനി സമയം ഉണ്ടല്ലോ പോകുന്നതിനു മുൻപ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു??

    പിന്നെ ലക്ഷ്മിയമ്മ എങ്ങനെയാണ് സമറിനെ മനസ്സിലാക്കിയത് എന്നത് അൽഭുതം തന്നെയാണ് അവനോടുള്ള ഭയം മാറി അവിടെ വിശ്വാസം കടന്നുവരും എന്ന് കരുതുന്നു കാരണം ഷാഹിയെ അവന് നഷ്ടമാകാതെ ഇരിക്കാൻ ലക്ഷ്മിയുടെ സമ്മതം കൂടി വേണമല്ലോ?

    ശരിക്കും ഈ ഭാഗം വായിച്ചപ്പോ എനിക്ക് തന്നെ കഥ മാറിയോ എന്ന് തോന്നിപ്പോയി കാരണം സീരിയസ് ആയി കഥ എഴുതുന്ന,ഇടയ്ക്ക് മാത്രം പ്രണയം ചേർക്കുന്ന വില്ലന് അതിൽ നിന്ന് മാറ്റം വന്നതിലാണ് എനിക്ക് അൽഭുതം കാരണം പ്രണയം കൂടാതെ പലപ്പോഴും തമാശയും കലർന്നത് കാണാൻ സാധിച്ചു രാജേന്ദ്രൻ സമറുമായി അടിയുണ്ടാക്കി വന്നപ്പോ അവിടെ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ഗുണ്ടയുടെ എനിക്ക് തന്നെ 500 രൂപ തിരിച്ച് തന്നോളാം എന്ന് പറഞ്ഞത് ഒക്കെ വളരെ ആസ്വാദ്യം ആയി ???

    നമ്മുടെ കുഞ്ഞൂട്ടനെ കാണാത്തതിൽ നല്ല വിഷമം ഉണ്ട് കേട്ടോ ആകെ 2 ഡയലോഗ് അടിച്ച് ചെക്കൻ പോയി ??

    കുഞ്ഞുണ്ണൂലിക്ക്‌ സമറിന്റെ കാര്യത്തിൽ നല്ലത് പോലെ possessiveness ഉണ്ടെന്ന് മനസിലായി അതൊക്കെ വളരെ നന്നായി കാണാൻ കഴിഞ്ഞു പിന്നെ നിരഞ്ജന അവനെ പിടിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി???

    പിന്നെ യഥാർത്ഥ വില്ലനെ കുറിച്ച് അധികം പറയുന്നില്ലല്ലോ അതെന്താ അവസാനം ആണ് അവനെ കൊണ്ടുവന്നത് അത് കണ്ടപ്പോ ലൂസിഫറിൽ ലാലേട്ടൻ അബ്രാം ഖുറേഷി എന്ന് പറയുന്ന സീൻ ഓർമ വന്നു???

    കട്ട ലാലേട്ടൻ ഫാൻ ആയത് കൊണ്ട് തന്നെ ഈ ഭാഗം ഒക്കെ വന്നപ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി കൂടാതെ സന്ദർഭത്തിന് അനുസരിച്ച് ഉള്ള bgm കൂടി ആയപ്പോ മൊത്തത്തിൽ പറഞ്ഞാല് ഈ ഭാഗം വായിച്ച് തീർന്നപ്പോൾ ഒരു ബ്രഹ്മാണ്ഡ ചിത്രം കണ്ട് തീർന്നത് പോലെ തോന്നി ???

    1. വില്ലൻ

      ഇരുപതാം നൂറ്റാണ്ട്..?

      ആക്ഷൻ അടുത്ത ഭാഗത്തിൽ വളരെ കുറവാണ് ബ്രോ…രോമാഞ്ചിഫിക്കേഷൻ സീൻസും ഉണ്ടാകില്ല…അടുത്ത ഭാഗം ഒരു പരീക്ഷണമാണ്..കൂടുതലും റൊമാൻസ്,കിളി പറത്തൽ സീക്വൻസുകൾ ആണ്… ഞാൻ ഇതുവരെ തയ്യാറാക്കി വെച്ച സീക്വൻസുകളിൽ ആകെ മൂന്ന് മാസ്സ് സീൻ ആണുള്ളത്…അതും കുറച്ച് different ആണ്…?

      എനിക്ക് ഗ്രാമങ്ങൾ ഭയങ്കര ഇഷ്ടമാണ് ബ്രോ..ആ ഒരു അന്തരീക്ഷം തന്നെ വേറെ ലെവൽ ആണ്.. ഞാൻ താമസിക്കുന്നതും Retired life ചിലവഴിക്കാൻ ആഗ്രഹിക്കുന്നതും ഗ്രാമങ്ങളിലാണ്…പ്രകൃതിയോട് വളരെയധികം ചേർന്ന് നിൽക്കുന്ന ഗ്രാമങ്ങളിൽ..❤️

      കലം തല്ല് ട്രിക്ക് അടുത്ത ഓണപരിപാടികൾ നടക്കുന്ന അന്ന് ഒന്ന് ട്രൈ ചെയ്തുനോക്ക്…ന്നാ പിന്നെ നാട്ടിൽ പൊളി ഇമേജ് ആകും…?✌️

      സത്യം പറഞ്ഞാൽ അടുത്ത ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ ഒരു സീരിയസ് അല്ലാത്ത നിമിഷങ്ങൾ കിട്ടാൻ കൊതിക്കും…സൊ അത് ഇപ്പൊ തന്നെ തീർക്കാനാണ്..

      അങ്ങനെ അല്ല പറഞ്ഞത്…നിരഞ്ജനയുടെ ഭയത്തിൻറെ ആഴം ആണ് പറഞ്ഞത്..ഇതിനുമുൻപ് ആ റാഫിയുടെയും ആ മൂന്ന് പേര് പറയാതിരുന്ന ആളുകളുടെയും സീക്വൻസിൽ പറഞ്ഞിട്ടുണ്ട്…”ഒന്നാമൻ അവനെ കീഴടക്കുന്നത് ആലോചിച്ചപ്പോൾ മറ്റു രണ്ടുപേർ അവന്റെ മുന്നിൽ എങ്ങനെ തലയുയർത്തി നിൽക്കും എന്നാണ് ആലോചിച്ചത്…” നിരഞ്ജന സമറിനെ ഒന്നും ചെയ്യില്ല എന്ന് ഒരിക്കലും കരുതരുത്..നിരഞ്ജന ധീരയായ ഒരു പോലീസ് ഓഫീസറാണ്..

      സ്നേഹിക്കുന്നവർ തമ്മിൽ എന്നും ഒരു ചെറിയ possessiveness ഉണ്ടാകും…ഷാഹിക്ക് തീർച്ചയായും അതുണ്ട്..

      വില്ലൻ തകർക്കാൻ പോണുള്ളൂ..✌️

      Thanks Bro…?

  30. Machane……..

    Oru rekashayum ellllla powli…. ?
    Powli ennnnn paranjal oru onnnonnara powli

    Njan oru divasam kond thanne ellla partum vayich
    Kazhinju…

    Adipoli story bro….
    Sherikum romanjam varum
    Next pettan tharan pattumo ennnna nokk machaaaaa…..

    I’m waiting………..

    1. വില്ലൻ

      Thanks Nairobi..?
      You were dead?..just kidding??

      അടുത്ത പാർട്ട് കുറച്ച് different ആണ്…കൂടുതലും mind tricking sequences ആണ്… അതുകൊണ്ട് എഴുതാൻ കുറച്ചു ടൈം എടുക്കും…?

      Very much thanks for ur good compliments..❤️

Leave a Reply

Your email address will not be published. Required fields are marked *