വില്ലൻ 3 [വില്ലൻ] 1980

“അത് വേണം കുഞ്ഞുട്ടാ…അവൻ വരണം…നിനക്കെന്താ ഒരു പേടി…അവനെയോർത്താണോ…”

“ആ പേടി ഒരിക്കലും അവനെയോർത്താവില്ല എന്നു സാറിന് അറിയില്ലേ”

“നീ എന്താ പേടിപ്പിക്കുകയാണോ…?”

“പേടിക്കണം സലാം സാറേ…അതിന് കൂടുതൽ ഒന്നും ആലോചിക്കേണ്ട…അവൻ എങ്ങനെ അവിടെനിന്ന് പോന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി..അത് പോരെ…”

പഴയകാര്യങ്ങൾഎല്ലാം സലാമിന്റെ മുന്നിൽ തെളിഞ്ഞു വന്നു…അതിന്റെ ഭീകരത അവനിൽ തെളിഞ്ഞു നിന്നു…കുഞ്ഞുട്ടന്റെ ചോദ്യത്തിന് സലാം മറുപടി പറഞ്ഞില്ല

“അത് അന്ന്… അതിന് ശേഷം കാലചക്രം കുറെ ഉരുണ്ടു…”

“കാലചക്രം… അതിപ്പൊ തേയുന്നവരെ ഉരുണ്ടാലും അവൻ അവൻ തന്നെയാ..ഒരു മാറ്റവുമില്ല…”

“നിന്റെ ഈ ആത്മവിശ്വാസം ഉണ്ടല്ലോ…അവൻ നിന്റെ പിന്നിൽ ഉണ്ട് എന്നുള്ള ആത്മവിശ്വാസം അത് ഞാൻ വളരെ വൈകാതെ മാറ്റിത്തരുന്നുണ്ട്…”

“തെറ്റി സലാമിക്ക…അവൻ എന്റെ പിന്നിൽ അല്ല ഉള്ളത്…എന്റെ നെഞ്ചിലാണ്…ആ ആത്മവിശ്വാസം തകർക്കാൻ നോക്കിയവരൊക്കെ ഇപ്പൊ മണ്ണിന്റെ അടിയിൽ നരകവും കാത്തു കിടപ്പുണ്ട്….അതിപ്പോ അന്നായാലും ഇന്നായാലും…”

സലാം അത് കേട്ട് പൊട്ടിച്ചിരിച്ചു….

“നീ ഇന്നും അവന്റെ വാലാട്ടിപട്ടി തന്നെ..” സലാം പറഞ്ഞു…

“ശെരിയാ ഞാൻ അവന്റെ വാലാട്ടിപട്ടി തന്നെയാ… കാരണം ഈ ശരീരത്തിൽ ഓടുന്ന ഓരോ രക്തതുള്ളിയിലും അവൻ ഒരാളുടെ കാരുണ്യവും സ്നേഹവും ഉണ്ട്…അതുകൊണ്ട് ആ കൂറ് ഈ വാലാട്ടിപട്ടി കാണിക്കും..”

“കൊള്ളാം… വാലാട്ടി പട്ടിയുടെ ശൗര്യം കൊള്ളാം… നിന്റെ ഓരോ രക്തത്തുള്ളിയിലും അവൻ ഉണ്ടെങ്കിൽ ആ ഓരോ രക്തത്തുള്ളിയേയും എന്റെ പക എത്ര മൂർച്ചയുള്ളതാണ് എന്ന് ഞാൻ അറിയിക്കും….” സലാം ക്രൂരമായ മനോഭാവത്തോടെ പറഞ്ഞു….കുഞ്ഞുട്ടൻ അതിന് മറുപടി നൽകിയില്ല…

“അവന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്…അവനെ ഞാൻ എന്റെ അങ്കതട്ടിലേക്ക് വരുത്തും…അവൻ എല്ലാം നഷ്ടപ്പെട്ട് വരും നിസ്സഹായനായി…ഞാൻ അവനെ അറിയിക്കും ഞാൻ ആരാണെന്ന്..അവനെ എനിക്ക് വേണം അതിന്…അവൻ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചാലും അവനെ ഞാൻ വേട്ടയാടി കൊണ്ടുവരും..അവൻ വരും…തിരിച്ചുവരുത്തും ഞാൻ…” സലാം വാശിയോടെ പ്രതിജ്ഞയെടുത്തു പറഞ്ഞു…എന്നിട്ട് വണ്ടിയിൽ കയറി പോയി….

“വേട്ടയാടാൻ…. യമരാജനെ വേട്ടയാടാൻ ഒക്കെ  ഈ കൊച്ചുണ്ടാപ്രി വളർന്നോ..” കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് മനസ്സിൽ ഓർത്തു…

【】【】【】【】【】【】【】【】【】

ചന്ദ്രനെ ഉറക്കികിടത്തുന്ന  രാത്രി…

ഇരുട്ട്…

The Author

133 Comments

Add a Comment
  1. Really interesting ?????

  2. Nalla interesting annu

  3. സ്നേഹിതൻ

    അടിപൊളി മച്ചാനെ, ??

  4. പൊന്നു.?

    പേടിപ്പെടുത്തുന്ന്ല്ലോ….?

    ????

  5. ലൈക്ക് ചെയ്തിട്ടുണ്ട് സൂപ്പർ മടിപിടിച്ചിരി ക്കാതെ അടുത്ത പാർട് ത ബ്രോ അവര് രണ്ടും കൂടി നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹം.

    സ്നേഹപൂർവ്വം

    അനു
    (ഉണ്ണി)

    1. വില്ലൻ 4 പബ്ലിഷ് ചെയ്തിട്ടുണ്ട്…
      വായിക്കൂ…
      അഭിപ്രായം അറിയിക്കൂ..

  6. ആദ്യമായാണ് ഇതിൽ കമെന്റ് ചെയുന്നത്, വളരെ മനോഹരമായ അവതരണം ഒരുപാട് ഇഷ്ടമായി… thanks

    1. Thank you Shamla..?❤️
      Villain 4 publish cheythittund…Vayichittu abiprayam parayu

  7. Thakarthu villian.

    1. Thanks
      ❤️❤️❤️❤️

  8. ഇഷ്ടപ്പെട്ടു…

    വായിക്കുമ്പോള്‍ സ്റ്റണ്ടു ഒക്കെ നേരില്‍ കാണുന്ന പോലെ പ്രതീതി, നല്ല എഴുത്തു , ഒഴുകുന്ന പോലെ ഉള്ള അനുഭവം , എനിക്കു ഒരുപാട് ഇഷ്ടം ആയി , ഖുറൈശി കളില്‍ ഒന്നാമന്‍ ,,,,,,,,,,,,,നല്ല ക്ലൈമാക്സ് ,,,,,,,,,,,,അടുത്ത ഭാഗം ഇപ്പോള്‍ വായിക്കാന്‍ ഉള്ള മനസ് വന്നു കഴിഞ്ഞു…………

    ഇങ്ങനെ മാത്രേ എനിക്കു പറയാന്‍ അറിവുളു വളരെ നന്നായിട്ടുണ്ട് രഹസ്യം സൂക്ഷിയ്ക്കുന്ന അസാമാന്യ കയ്യടക്കം ……….നല്ലൊരു thrillar ആണ് എനിക്കു ഇഷ്ടമായി

    1. താങ്ക്സ് ബ്രോ..??
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം..❤️❤️

  9. Submit cheythittund makkalee…❤️❤️
    Vegam varan kuttanu vendi onn prarthicholu…???

    1. Waiting ആണ് ബ്രോ

      1. ഞാനും..??

  10. Bro..naale kaanum ennalle paranje?? Enthaayi

    1. ദാ ഇപ്പോ സബ്മിറ്റ് ചെയ്യും…??

  11. പെട്ടന്ന് load ആക്കി തരണേ ?????

    1. തുടക്കം സെറ്റ്…?extended scenes fill cheyyanund..? kurachu drama,kurachu sahithyam pinne chila dialogue modulation koodi set cheythal theerum..?

      Paranjappo ethra vegam theernnu…?Theerunnilla muthee??

      55% iniyum theeran kidakkaan…??☠️?

      1. വേഗം തീരാൻ ഞാൻ പ്രാർത്ഥിക്കാം ?????

        1. ഏറെക്കുറെ സെറ്റ് ആകുന്നുണ്ട് ബ്രോ..2,3 സീൻ ഒഴികെ ബാക്കി എല്ലാം മനസ്സിൽ സെറ്റ് ആണ്… പകർത്തിയാൽ മതി…?

          ഈ ആഴ്ച്ച ഉറപ്പായും വരും..❤️

          1. അത് കേട്ടാൽ മതി

  12. Aparachithan..
    AnuPallavi..
    Devanandha..

    Pinne oru vinggalaayi maariya iniyum theeratha kadhakalumayi odi olicha “Devaragam”…

    Aaa listilekku puthiya oru adhyaayam…
    ” Villain”

    Pwolichu bro ithu vare…waiting for the next part…

    1. Thank u Bro..❤️❤️
      Next part is coming soon with more fire added..??

      ഞാൻ ഇതുവരെ എഴുതിയതിൽ personally വില്ലൻ 4 is my Favourite..?
      So adutha bhagam kuracheesathekk njan ningalude pratheekshayilekk vittirikkunnu…?

      Villain 4 is 40% complete and it’s Loading..☠️?☠️

  13. എന്തായാലും കട്ട waiting

    1. നിങ്ങൾ പ്രതീക്ഷിക്കാത്ത കുറേ elements ഇതിൽ ആഡ് ചെയ്യാനുണ്ട്..സ്പീഡിൽ എഴുതിയാൽ ഒന്നിനും ഒരു ചൊറുക്ക് ഉണ്ടാവില്ല…??

      1. അതും ശരിയാ ??????☹️☹️☹️☹️☹️☹️

  14. Next part epol varum

    1. Until 25-01-2020?

  15. സുഹൃത്തുക്കളെ,

    വില്ലൻ 4..എഴുതിതുടങ്ങിയപ്പോൾ ഞാൻ ആദ്യം കരുതിയത് വേഗം തീരുമെന്നാണ്..പക്ഷെ തീരുന്നില്ല…ക്ലൈമാക്സും ഒരു ആക്ഷൻ സീക്വൻസും തീർന്നിട്ടെ ഒള്ളു..പക്ഷെ വില്ലൻ 4 ഇതുപോലെയുള്ള ഭാഗം പോലെയല്ല..നിങ്ങളുടെ ചിന്തകളിലേക്കുള്ള ഒരു തുറന്ന വാതിലാണ്… അതുപോലെ തന്നെ ഞാനെന്ന കഥാകാരന് നിങ്ങളിൽ ആകാംഷ ജനിപ്പിക്കുന്നതോടൊപ്പം കഥ എന്താണെന്ന് നിങ്ങളെ പൂർണമായി മനസ്സിലാക്കാതിരിപ്പിക്കുകയും വേണം..അതുകൊണ്ട് തന്നെ ഇതിന്റെ തുടക്കം എഴുതാൻ ഞാൻ നല്ല ബുദ്ധിമുട്ട് നേരിടുന്നുണ്ട്..എന്റെ തൂലിക ചലിക്കുന്നില്ല എന്ന് തന്നെ പറയാം..പലതിലേക്കുമുള്ള തുടക്കം ആയതുകൊണ്ടുതന്നെ എന്റെ ചിന്തകൾ ഒരേസമയം പലവഴിക്ക് പോകുന്നുണ്ട്..ഞാൻ തുടക്കം മനോഹരമാക്കാനുള്ള കഠിനമായ ശ്രമത്തിലാണ്..അതുകൊണ്ട് തന്നെ നിങ്ങൾ അക്ഷമരായി കാത്തിരിക്കുക..വില്ലനിസവും പ്രണയവും ആകാംക്ഷയും ആക്ഷനും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഒരു ഭാഗം തന്നെയായിരിക്കും വില്ലൻ 4??

    So plz wait until then..??❤️

    1. പൊളിച്ചു മച്ചാനെ ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നോളാം ??

  16. Villa aapo ee aduthonnum tharaanulla plan ille…

    1. 25-01-2020 ?
      Onnum aayittilledo…annekk ellam set aakum…??

  17. അപ്പൊ ശനിയാഴ്ച കിട്ടാൻ വല്ല സ്കോപ്പും ഉണ്ടോ

    1. ഈ ശനിയാഴ്ചക്കാണ് ഞാൻ ട്രൈ ചെയ്യുന്നേ..നടക്കാൻ ഒരു 20% ചാൻസ് ഒള്ളു..അല്ലെങ്കി അടുത്ത ശനിയാഴ്ച..ഉറപ്പായും❤️?

      1. അടുത്ത ശനിയോ എന്നിക്ക് വയ്യ ???അതിനു മുൻപ് തന്നൂടെ ശനി മാത്രമേ തരൂ. കഷ്ടായി പോയി. എന്താ ചെയ്യാ കാത്തിരിക്കുകയല്ലാതെ. എത്രയും പെട്ടന്ന് തരാൻ പറ്റുവോ അത്രയും പെട്ടന്ന് തരാൻ ശ്രമിക്കുക. എനിക്ക് അതെ പറയാനൊള്ളൂ see u soon
        By
        Shuhaib (shazz)

        1. 25-01-2020…ഇതാണ് പ്പൊ ഇനി ടാർഗറ്റ്..പക്ഷെ content വെച്ചു നടക്കുമോ എന്നറിയില്ല…ഞാൻ ഈ ശനിയാഴ്ചയോടെ സിമ്പിൾ ആയി തീരും എന്നാ കരുതിയെ..പക്ഷെ എഴുതാൻ വെയ്‌ക്കണ്ടേ മുത്തെ..ഞാൻ എഴുതുന്നുണ്ട്..പക്ഷെ സ്പീഡ് കുറവാണ്…?

          I can assure you one thing…story will be going to a new level in Villain 4…and everything u will expect(action,romance,mystery,sex)will surely be there..???

  18. സമറിനേം ഷാഹിയേം കാണാൻ കൊതിയാകുന്നു വില്ലാ.ഒന്ന് വേഗം അവരെ കാണിച്ചുതാടോ??

    1. കുറച്ചു വെയിറ്റ് ചെയ്യൂ ഷഹനാ…??
      അവർ വന്നോണ്ടിരിക്കുകയാണ്…??

  19. മുത്തേ.. ഒന്ന് വേഗം നോക്ക്.കട്ട വെയ്റ്റിംഗിലാണ്.??????????????????????????????????????????????????????????????????????????

    1. എഴുതുന്നുണ്ട് മുത്തെ…വിൽ കം സൂൺ..?❤️

  20. ഞാൻ ഇപ്പോൾ തന്നെ മൂന്ന് പ്രാവിശ്യം വായിച്ചു കഴിഞ്ഞു ?
    കാത്തിരിപ്പ് ദുസ്സഹം ആണ് ആശാനെ ?
    ഈ ആഴ്ച്ച പ്രതീക്ഷക്ക് വകയുണ്ടോ ?

    1. അടുത്ത പാർട്ടിന്റെ ക്ലൈമാക്സ് കഴിഞ്ഞു..✌️
      പക്ഷെ തുടക്കം സെറ്റ് ആയിട്ടില്ല…കുറച്ചു സംഭവങ്ങൾ കൂടി ചേർക്കാനും ഉണ്ട്…ഞാൻ ശനിയാഴ്ചയ്ക്ക് ആണ് മാക്സിമം ട്രൈ ചെയ്യുന്നേ..ബട്ട് നടക്കും എന്ന് തോന്നുന്നില്ല..മനസ്സിൽ എല്ലാം കൂടി ഒന്ന് ശരിയാവണം.. എന്നാ വേഗം തീരും..നോക്കാം❤️?

    2. @Nightmare സത്യം…കാത്തിരിപ്പ് വളരെ ദുസ്സഹം ആണ്..വില്ലാ.. ഒന്ന് വേഗം നോക്ക്.?

      1. നോക്കുന്നുണ്ട് ചേച്ചി…✌️പക്ഷെ എന്റെ തൂലികയ്ക്കും മനസ്സിനും വേഗം പോരാ..?

  21. 10 divasam aakaarayi athu pathinonnaayall…samar kureshi angottekju varum …kadha vaangaan…?????

    1. Haha.. Nokkatte Bro…✌️
      Kayinja thavanathe athra gap varilla..ee shaniyaycha allenki adutha shaniyaycha..it will surely be out?

    1. ???

    1. നന്ദി bachu
      ???

  22. 600+ ലൈക്സ്..ഇതിപ്പോ എന്താ സംഗതി..എനിക്ക് പ്രാന്തായതോ അതോ സൈറ്റിലുള്ള എല്ലാവർക്കും പ്രാന്തായോ..?എല്ലാവര്ക്കും നന്ദി നിങ്ങളുടെ സപ്പോർട്ടിന്..❤️❤️

    പിന്നെ…നിങ്ങൾ വില്ലൻ എന്ന കഥ വായിക്കുമ്പോൾ കെജിഫ് ലെ മാസ്സ് സീൻസ് അല്ലെങ്കി അതിലെ പാട്ടുകൾ,BGM ഒക്കെ മനസ്സിലൂടെ ഓടിച്ചു നോക്കുക..ഓരോരുത്തരുടെയും പഞ്ച് ഡയലോഗിന് അല്ലെങ്കി ആക്ഷന് ഒക്കെ ആ ഇമോഷൻ കൊണ്ടുവന്നാൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ ലെവൽ ആകും..സമറിന്റെയൊക്കെ പോർഷൻ എഴുതുമ്പോൾ ഞാൻ കൂടുതൽ കേൾക്കുന്ന പാട്ട് വിക്രമിന്റെ രാവണിലെ വീരാ വീരാ എന്ന പാട്ട് ആണ് അതുപോലെ കെജിഫ് ലെ പാട്ടുകളും ആണ്.. എനിക്ക് എഴുതുമ്പോൾ കിട്ടുന്ന ഫീൽ നിങ്ങൾക്ക് വായിക്കുമ്പോൾ കിട്ടാൻ ഇങ്ങനെ ചെയ്യുന്നത് ഉപകരിക്കും..?ഷാഹിക്ക് ലവ് സോങ്‌സും(munbe vaa en anbe vaa,n enjukkul peidhidum)❤️❤️

    അടുത്തഭാഗം വരും..അതിന്റെ ചിന്തകളിലാണ്..സംഗതി ഒന്ന് ഉഷാറാക്കണ്ടേ.. അതുകൊണ്ട് പഴയ പോലെ ചെറിയ ഒരു കാലതാമസം പിടിക്കും..അത് കുറയ്ക്കാൻ ഞാൻ മാക്സിമം ശ്രമിക്കാം..??So plz wait until then and keep supporting..????

    1. ഉറപ്പായും

Leave a Reply

Your email address will not be published. Required fields are marked *