വില്ലൻ 3 [വില്ലൻ] 1980

വില്ലൻ 3

Villan Part 3 | Author :  Villan | Previous Part

 

ആദ്യം തന്നെ മൂന്നാം ഭാഗം എഴുതാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു….

ഞാൻ ഒരു മടിയനായ എഴുത്തുകാരനാണ്…ക്ഷമിക്കുക…

ആദ്യഭാഗങ്ങൾക്ക്സപ്പോർട്ട് കുറവായതുകൊണ്ട് ഇനി ഇത് തുടരുന്നില്ല എന്ന് കരുതിയതാണ്…പക്ഷെ ചിലരുടെ ആഗ്രഹവും നിർബന്ധവും കാരണമാണ് എഴുതുന്നത്…

അടുത്തഭാഗം നിങ്ങളുടെ സപ്പോർട്ട് പോലെ ഇരിക്കും….ഇനി കഥയിലേക്ക്…

നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു തരാം… ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു…അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു…ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു…

ഞാൻ അത് ചെയ്ത് തീർക്കും ബാലഗോപാൽ…ആത്മവിശ്വാസത്തോടെ ഡിജിപി പറഞ്ഞു

അവരെപോലെ ശക്തികൊണ്ടല്ല നമ്മൾ കളിയ്ക്കാൻ പോകുന്നത്…ബുദ്ധികൊണ്ടാണ്…വി വിൽ ഫോം എ ടീം ആൻഡ് സ്‌ക്രൂ ദെം ഓൾ…

Hmm… നടക്കും നടക്കും… ഈ ബുദ്ധി എന്ന് പറയുന്ന സാധനം അവന്മാർക്ക് ഇല്ലേ…?….ബാലഗോപാൽ ഡിജിപി യുടെ അടുത്ത്നിന്നും തിരിഞ്ഞുനടക്കുമ്പോൾ പിറുപിറുത്തു…

മോനേ… ലേശം ബുള്ളറ്റ് എടുക്കട്ടേ.. ബാലഗോപാൽ പറഞ്ഞ കഥയും കേട്ട് വിളറി വെളുത്ത് നിന്നിരുന്ന കിരണിനോട് ബാലഗോപാൽ പരിഹാസച്ചിരിയോടെ ചോദിച്ചു…

**************************

പിറ്റേന്ന് പ്രഭാതം……

ഷാഹി കണ്ണുകൾ ഉറക്കത്തിൽ നിന്ന് തുറന്നു… അവളിൽ ഭയത്തിന്റെ അംശങ്ങൾ ബാക്കി ഉണ്ടായിരുന്നു….ഇന്നലെ കണ്ട സ്വപ്നത്തിന്റെ…..അത് അവളെ ചെറുതായിട്ടെങ്കിലും വേട്ടയാടിയിരുന്നു… അവൾ അത് ഒരു സ്വപ്നം മാത്രമല്ലേ എന്ന് മനസ്സിനെ ഉറപ്പുവരുത്താൻ ശ്രമിച്ചു….

പെട്ടെന്ന്ഭയത്തെ ഇല്ലാതാക്കിക്കൊണ്ട് ആകാംക്ഷയുടെ കിളിനാദങ്ങൾ അവളിലേക്കെത്തി…പലകിളികൾ നല്ലപോലെ ചിലമ്പുന്ന ശബ്ദം… ഒരു നാട്ടിന്പുറത്തുകാരിക്ക് ഇത് പുതുമയുള്ള ശബ്ദം അല്ല എന്നാൽ ഇത്രയും ഉച്ചത്തിലുള്ള ശബ്ദം അത് അവളെ അത്ഭുതപ്പെടുത്തി…അവൾ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു… ആ വീടിന്റെ ഉദ്യാനത്തിലേക്കാണ് അവൾ ചെന്നെത്തിയത്…ആ ഉദ്യാനത്തിന്റെ ഭംഗി കണ്ടവൾ അതിശയിച്ചു…അവൾ ഇന്നലെ കണ്ട പൂന്തോട്ടം തന്നെ ആണോ എന്ന് അവളിൽ അത് സംശയം ജനിപ്പിച്ചു…അത്രയ്ക്ക് മനോഹരമായിരുന്നു അത്…പൂന്തോട്ടത്തിന് നടുവിലൂടെ ഒരു വഴി നടക്കാൻ ഉണ്ടാക്കിയിട്ടുണ്ട്..അവൾ അതിലൂടെ നടന്നു… പലതരത്തിലുള്ള ചെടികൾ അവിടെ ഉണ്ടായിരുന്നു…പലതരം പുഷ്പങ്ങൾ അവിടെ വിരിഞ്ഞുനിന്നു…ചെറിയ അങ്ങാടിക്കുരുവികളും പൂമ്പാറ്റകളും പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ അവിടെ സന്നിഹിതരായിരുന്നു… പൂക്കൾ മാത്രമല്ല ചെറിയ വലിയ മരങ്ങൾ ആ പൂന്തോട്ടത്തിന് ഭംഗി കൂട്ടാനായി അവിടെ ഉണ്ടായിരുന്നു…പ്രാവുകളും പൂത്താങ്കീരികളും അങ്ങാടിക്കുരുവികളും വേറെ പലതരത്തിലുള്ള പക്ഷികളും ആയിരുന്നു അവൾ കിടക്കയിൽ നിന്ന് കേട്ട ശബ്ദത്തിന് ഉടമകൾ…

The Author

133 Comments

Add a Comment
  1. അനിയാ,

    അനിയാ എന്ന് വിളിക്കാമോ എന്നറിയില്ല..37 വയസ്സുള്ള ഒരു വീട്ടമ്മയാണ്..നിന്റെ എഴുത്ത് കണ്ടിട്ട് വളരെ matured ആയ ഒരാളുടേത് പോലെയുണ്ട്..പക്ഷെ നീ CMA-USA ചെയ്യാൻ പോവുകയാണ് എന്ന് ഒരു കമന്റിൽ കണ്ടു..അതാണ് അനിയാ എന്ന് സംബോധന ചെയ്തത്..

    വലിയ താത്പര്യമൊന്നുമില്ലാതെയാണ് ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയത്.പേരാണെങ്കിലോ വില്ലനും..ഒരു മോശം കഥയാകും എന്ന് എന്റെ ഉള്ള് എന്നോട് പറഞ്ഞു ടൈറ്റിൽ കണ്ടപ്പോ..കഥകൾ ഒന്നും വായിക്കാൻ ബാക്കി ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഞാനീ കഥ വായിക്കാൻ തുടങ്ങിയത്.അതും തുടക്കം 3-ആം ഭാഗവും..കഥ വായിച്ചു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വളരെ interested ആയി തോന്നി.അപ്പൊ ഞാൻ കമന്റുകളിൽ നോക്കി.നന്ദൻ,Nightmare തുടങ്ങി പലരുടെ കമന്റും വായിച്ചു..കമന്റിട്ട ഓരോരുത്തരും one of their best എന്ന് ഒരേ സ്വരത്തിൽ പറയുന്നു.അത് കേട്ടപ്പോ ഞാൻ ഒന്നൂടെ interested ആയി.വില്ലന്റെ തുടക്കം തൊട്ട് വായന തുടങ്ങി..ഒന്നും പറയാനില്ല അസാധ്യമായ എഴുത്ത്.അത്രയ്ക്ക് മനോഹരം.ഓരോ വാക്കുകളിലും ഓരോ പാരഗ്രാഫിലും ആകാംക്ഷയുടെ തീനാളങ്ങൾ കോരിയിട്ടിരിക്കുന്നു.നിന്റെ കഥയുടെ തലക്കെട്ടിനെകണ്ട് എന്റെ മനസ്സ് പറയുന്നത് പോലെ ഈ കഥ വായിക്കാതിരുന്നെങ്കിൽ ഈ സൈറ്റിലെ ഏറ്റവും നല്ല കഥ ഞാൻ മിസ്സ് ചെയ്തേനെ.

    കമ്പിയും വായിച്ചു വിരലിടാനോ മൂഡാകാനോ വരുന്ന ഞങ്ങൾ വായനക്കാർക്ക് എത്രയോ വലിയ സമ്മാനമാണ് നിന്റെയീ കഥ.അത് ഒരിക്കലും നിർത്തരുത്.ഷാഹിയുടെ പ്രണയവും സമറിന്റെ വില്ലനിസവും കാണാൻ കൊതിയോടെ കാത്തിരിക്കുന്നു

    1. ചേച്ചീ,

      അനിയാ എന്ന് തന്നെ വിളിക്കാം..ഞാൻ ഒരു ഇരുപതിരണ്ടുവയസ്സുകാരനാണ്..?

      ചേച്ചിക്ക് കഥ ഇഷ്ടപ്പെട്ടത്തിൽ വളരെയധികം സന്തോഷം..??ഓരോ വാക്കുകൾക്കും നന്ദി..❤️ അടുത്ത ഭാഗം ഉടനെയല്ലെങ്കിലും വരുന്നതായിരിക്കും…ചിന്തകളിലാണ്..കാത്തിരിക്കുക

      സസ്നേഹം

      അനിയൻ വില്ലൻ?

  2. അടുത്ത ഭാഗം വൈകിപ്പിക്കരുത് പിന്നെ ഈ പാർട്ടിൽ ഉള്ള നിഘൂടതകൾക്ക് അടുത്ത part പകുതിയെങ്കിലും ഉത്തരം ആകുമെന്ന് പ്രതീക്ഷിക്കുന്നു. സമർ അലി ഖുരൈശി എന്ന പേരിൽ തന്നെ ഉണ്ട് ചില രഹസ്യം ഈ എബ്രഹാം ഖുരൈശിയെ പോലെ. ഈതുവരെയും എൻട്രി ചെയ്തിട്ടില്ലാത്ത എന്നാൽ എല്ലാ ഇടത്തും സാനിദ്യ മാറിയിച്ച വില്ലനുവേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് ദിനങ്ങളായ് . ഇപ്പോൾ ദിസങ്ങൾ നീങ്ങുന്നില്ല എന്നത് ദുഃഖകരവുമാണ്. വീണ്ടും ഞാൻ വരും
    എന്ന്
    ഞാൻ

    1. No way Shazz…?
      നിഗൂഢതകൾ കൂടുകയെ ഒള്ളൂ.. ഇത് ഒരു ചെറിയ കഥയല്ല..ആകാംഷ ഞാൻ മാക്സിമം കൂട്ടിയിട്ടെ ചുരുളുകൾ അഴിക്കൂ..?✌️
      സമർ അലി ഖുറേഷി…വില്ലനിസം കാണാൻ പോകുന്നെ ഒള്ളു..Spoilers വിടാൻ ഞാൻ താല്പര്യപ്പെടുന്നില്ല..കാത്തിരിക്കൂ..കാത്തിരിപ്പിന്റെ നീളത്തിനുള്ള മധുരം അല്ലെങ്കി ലാഭം ഞാൻ മാക്സിമം തരാൻ ശ്രമിക്കും..നിഗൂഢതകളുടെ ഉത്തരം തേടാൻ ഞാൻ നിങ്ങൾക്ക് അവസരവും തരും.??

  3. ചിന്തകൻ

    Nee vere level aan muthee❤️❤️
    Ath ninakk iniyum manassilavunnille?Machane njan ninte situation orotta udaharanam paranju tharam…
    Harry Potter series..njan kandathil vech one of the best quality and scripted movie pakshe ath ethra thanne mechappettalum 5 paisante katha illathe varunna Fast&Furious movies nte collectione thakarkkan pattilla..athupoleyan ninte karyam…Ninte Villain nte 3 part vayichu kazhinjal ee sitil kurachenkilum kalamayulla ororutharkkum manassilakum ee kathaye athinte qualitiye vellan vere oru katha ivide illayenn..??
    Enikk personal aayi valare ishtamulla kathakal aan aparajithan,devanandha,anupallavi ennivayokke..pakshe ithilokke parayunnath namukk ettavum priyappetta pranayam,sneham okkeyan..athukond thanne athin supporters koodum.pakshe ninte ee tharathilulla mysteri suspense action thriller okke ezhuthanenki oru range venam..ellavarkkum orupole ishtappedatha category kathayayathukond support kurayum..pakshe ninne ivide support cheyyunna ororutharkkum ariyam ninte level enthanenn..ninte kathayude quality enthanenn..we are loving it…athukondu thanneya musthu poleyulla vayanakkar ee katha veendum veendum thudaran ninne mudinja nirbandham pidippikkunnath..
    kurachu likes kuravundenn karuthi stop cheyyalle.This is one of the best story we have??

    Aa 3 part onn orumichu vayichu nokkanam.?aakamsha adippichum thriller adippichum kollukayan nee??Dha ippo thott njan ninte katta fan aan(ippo vayichittullu 3bagavum..Romanjification Level?)??

    1. ചിന്തകാ,

      വളരെയധികം നന്ദി നിന്റെ വാക്കുകൾക്ക്..അത് എന്നെ വീണ്ടും ഈ കഥ തുടരാൻ പ്രോത്സാഹിപ്പിക്കുന്നു..??

      അടുത്ത ഭാഗം വരുന്നതായിരിക്കും അതിന്റെ ചിന്തകളിലാണ്.. ത്രില്ലടിപ്പിച്ചു കൊണ്ടിരിക്കും?❤️?

      1. *കൊന്നിരിക്കും

  4. സന്തോഷം
    പെണ്ണിൻ്റെ ഉടുതുണി ബലമായി അഴിക്കാൻ ശ്രമിക്കുന്നവൻ അതേ പെണ്ണിന്റെ മുന്നിൽ തുണിയില്ലതെ നിന്ന് നാണം കെടുന്ന scene ഉണ്ടാവണം
    പ്രതീക്ഷിക്കുന്നു bro

    1. ??
      ഇനി അങ്ങനൊരു സീൻ വരികയാണെങ്കിൽ പണി കൊടുത്തിരിക്കും ബ്രോ??

  5. നന്ദൻ

    ഹായ് വില്ലൻ,
    വായിച്ചെങ്കിലും കമന്റ്‌ ചെയ്യാൻ താമസിച്ചു പോയി… ആദ്യം തന്നെ ഓരോ ഭാഗങ്ങൾ വായിച്ചിരുന്നെങ്കിലും മൂന്നാം ഭാഗം വായിച്ചതിനു ശേഷം വീണ്ടും ഒന്ന് കൂടെ ആദ്യം മുതൽ വായിച്ചു… എഴുതുന്ന ഓരോ വാക്കിലും പിനീടുള്ള എന്തിനോ വേണ്ടിയുള്ള ചൂണ്ടു പലകകൾ കഥയിൽ ഉട നീളം കണ്ടു…

    ഓരോ പാരഗ്രാഫ് കഴിയുമ്പോളും ഒരുപാട് ആകാംഷ…

    ഷാഹി യെ വീട്ടിൽ കൊണ്ടാക്കിയതിനു ശേഷം കുഞ്ഞൂട്ടന്റെ ഫോൺ വിളി… സമർ ഒരുക്കിയ തിരക്കഥയിലെ ഭാഗങ്ങൾ ആണൊ ചന്ദ്രനും.. ശാന്തയും.. എങ്കിൽ ഷാഹി കാണുന്ന സ്വപ്നങ്ങളുടെ അർത്ഥം എന്താണ്…? സലാം സമറിനെ തേടുന്നത് എന്തിനു… പൊലീസുകാരെ നിലം പരിശാക്കിയ ആൾ സമർ ആണൊ..? ചങ്കായി കൂടെ നിൽക്കുന്ന കുഞ്ഞൂട്ടൻ…വല്ലാണ്ടിഷ്ടായി ആ കഥാപാത്രത്തെ..

    ഇതിൽ എല്ലാമുപരി
    “സമർ അലി ഖുറേഷി… “കാത്തിരിപ്പു അവനു വേണ്ടിയാണു… സമറിന്റെ ഒരു ഭാഗം പ്രിൻസിപ്പാലിലൂടെ കാണിച്ചു തന്നു… തിന്മകൾക് എതിരെ പ്രിതികരിക്കുന്ന സമറിനെ… ഡൽഹിയിൽ പെണ്ണിനെ തട്ടി കൊണ്ട് പോയവർക്ക് എതിരെ പ്രതികരിക്കുന്നത് സമർ ആണെന്ന് പറഞ്ഞില്ലെങ്കിലും.. വായനക്കാരനെ അങ്ങനെ തോന്നിപ്പിച്ചു… ഇങ്ങനെ ഒക്കെ ആണെങ്കിൽ അവൻ എങ്ങനെ വില്ലൻ ആകും… ചെകുത്താൻ ആകും…

    കഥ നിർത്തരുത് സഹോ… ആകാംഷയോടെ കാത്തിരിക്കുന്നു… ഹർഷന്റെ അപരിചിതൻ പോലെ.. ഓരോ ഭാഗത്തിനും ആകാംഷയോടെ കാത്തിരിക്കുന്നു… ഷാഹിയുടെ മുഖം ഒരു ചിത്രം പോലെ മനസ്സിലേക്ക് തെളിയുന്നു…. കഥയുടെ ഭാഗമായി വന്ന കമ്പി…ചേരുന്ന രീതിയിൽ തന്നെ ആയിരുന്നു.. ആക്ഷൻ സീൻസ് ഒരു രക്ഷയും ഇല്ല കേട്ടോ.. സ്ക്രിപ്റ്റിൽ ആക്‌ഷനു വേണ്ടി ചാർട്ട് ചെയ്യുന്ന ഭംഗി അതിനുണ്ടായിരുന്നു…കഥയിലെ ഓരോ വരികളും കംമെന്റിനു അർഹമാണ്.. അതോരോന്നും എടുത്തു പറഞ്ഞാൽ.. ഈ പേജ് പോരാതെ വരും…

    ആ ഡയറിയുടെ താള്കളിലൂടെ ഷാഹി സമീറിനെ അറിയുമോ… സംശയം ആണ്‌… കാരണം എഴുതുന്ന നിങ്ങൾ എന്ന വില്ലൻ അതു പറയും എന്നു തോന്നുന്നില്ല… എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു… ആ സുന്ദര കാവ്യത്തിനായി..

    സ്നേഹത്തോടെ
    നന്ദൻ ♥️♥️

    1. നന്ദൻ,

      ഞാൻ ഇനി ശ്രദ്ധിക്കേണ്ട അല്ലെങ്കി യോജിപ്പിക്കേണ്ട കൊറേ കാര്യങ്ങൾ ബ്രോ കറക്ടായി നോട്ട് ചെയ്ത് ഇട്ടത് കണ്ടു..കൊറേ സൂചനകൾ ബ്രോ കണ്ടെടുത്തിരിക്കുന്നു… Thats a good one??ചിന്തിക്കുക..എന്റെയും ബ്രോയുടെയും ചിന്തകൾ ഒരുപോലെ ആകുമോ എന്ന് നോക്കാം..വലിയൊരു കഥയാണിത്..കുറച്ചു വില്ലന്മാരെ പുറത്തുവന്നിട്ടുള്ളൂ..ഇനിയും പലരും പുറത്തുചാടാൻ ഇരിക്കുന്നു..??

      ആകാംഷ വർധിപ്പിക്കാൻ ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട്…അത് ഫലവത്താകുന്നു എന്നറിഞ്ഞതിൽ സന്തോഷം…❤️❤️

      നായകനെ ഇരുട്ടിൽ നിർത്തിയുള്ള രീതി ആണ് ഞാൻ ഇത്രയും ഭാഗങ്ങളിൽ കൈവരിച്ചത്..അത് തന്നെയാണ് ഈ കഥയുടെ പ്രധാന സവിശേഷതയാക്കാൻ ഞാൻ ശ്രമിച്ചതും…സമർ അലി ഖുറേഷി..അവൻ ആരാണെന്ന് അറിയാൻ ഇനിയും കുറെ കിടക്കുന്നു..അവൻ അസുരനാണോ അതോ മാലാഖയാണോ..??

      ഷാഹിയെയും കുഞ്ഞിട്ടനെയും തുടങ്ങി നിങ്ങൾ നെഞ്ചിലെറ്റുമെന്ന് ഞാൻ കരുതുന്നു..അതിനായി ഞാൻ പരിശ്രമിക്കും…കാരണം അവർ ഓരോന്നും എനിക്കും വളരെ പ്രിയപ്പെട്ടവർ തന്നെ??

      ഒന്നും അത്രവേഗം പുറത്തുവിടാൻ ഞാൻ താല്പര്യപ്പെടുന്നില്ല..അത് തന്നെയാണ് ഈ കഥയുടെ ഭംഗി…ശരിയല്ലേ…?

      സസ്നേഹം

      വില്ലൻ?

      1. *ഷാഹിയെയും കുഞ്ഞുട്ടനെയും തുടങ്ങി ഓരോ കഥാപാത്രത്തെയും

      2. നന്ദൻ

        തീർച്ചയായും.. എഴുതുകളിലൂടെ ഒരാളുടെ മനസ്സിനെ ഉഴുതു മറിക്കാനുള്ള കെൽപ് താങ്കളുടെ തൂലികയ്ക് ഉണ്ട്‌ ബ്രോ…
        തുടരുക… കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ.. മുന്നിൽ ഞാനുണ്ട്…
        ഒരുപാട് സസ്‌പെൻസും ട്വിസ്റ്റും മിസ്റ്ററികളുമായി.. മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിന്.. കണ്ണും കാതും കൂർപ്പിച്ചു.. ദാ ഇവിടെ തന്നെയുണ്ട്…

        സ്നേഹത്തോടെ
        നന്ദൻ ♥️

        1. ???

  6. നന്ദി നഫീസ??
    ഇഷ്ടമായോ കഥ..?

  7. അടിപൊളി, സമർ പൊളി ആണല്ലോ, ഡൽഹിയിലെ രക്ഷകനും സമർ തന്നെ ആയിരിക്കും അല്ലെ, ഷാഹിയുടെ ഡയറി വായനയിലൂടെ സമറിനെ അറിയാൻ സാധിക്കും, പക്ഷെ ആ കാര്യം സമർ അറിയുമ്പോൾ ഷാഹിയുടെ അവസ്ഥ എന്താകുമോ ആവോ, അടുത്ത part അധികം വൈകാതെ പോസ്റ്റ്‌ ചെയ്യൂ

    1. കഥയുടെ ഗതി പ്രതീക്ഷിക്കണ്ട..കാരണം ഇതുപോലെ ഒന്നും ആവില്ല കഥ പോകുന്നത്..?
      എന്തായാലും ഷാഹിക്കുവേണ്ടി പ്രാർത്ഥിക്കാം..?

  8. Mr.ഭ്രാന്തൻ

    വളരെ നന്നായി സഹോ…അടുത്ത ഭാഗങ്ങൾ കൂടുതൽ വൈകിപ്പിക്കാതെ തരാൻ ശ്രമിക്കുക…സെക്സിനേക്കാൾ കൂടുതൽ സമർ എന്ന വ്യക്തിയുടെ മിസ്റ്ററിയിലാണ് ഇന്ററസ്റ്റ് ആയത്…അക്ഷമനായി കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായ് ✌?

    1. താങ്ക്സ് Mr. ഭ്രാന്തൻ??

  9. Itta comment kaanunnilla…?

    1. ഡാ ചെറ്റെ..ഇമ്മാതിരി ഊള കമന്റ് തന്നാൽ ഞാൻ അവിടെ വന്ന് തീർക്കും..മര്യാദയ്ക്ക് detail ആയിട്ടുള്ള കമന്റ് തന്നോ..??

  10. അറക്കൽ അബു

    ബ്രോ. ഇത്ര നല്ല ഒരു കഥയിൽ സെക്സ് ചേർക്കല്ലേ. എന്റെ വ്യക്തിപരമായ അഭിപ്രായം ആണു

    1. അവസ്ഥ മോശമാണ് ബ്രോ..??

  11. Ente ponne nee kidu aanu…????fighting scene kalakki..samarinte indro adipoli aayi…? aake oru apeksha ullath shahiyumaayi oru sex sceno pranayamo onnum venda …aaraadhana aanu nallath…
    Onnumalla aval orukudumbathinte pratheekshayaanu…
    Dalhiyile sambavam kidukki…ente ooham sheri aanel athu samar thanne…
    Enthaayaalum samar ini college leku varunna intro thakarkanam…
    Samar ali kureshiye kurichariyaan kaathirikkunnu…
    Shaahiyumaayi sex andpranayam vendenne paranjulle …
    Avalude veettukaarude sammadathode oru kallyaanamokke aakaam…
    Ithellaam oru apekshayaanu…
    Kadha engine ezhuthanam aaru enthaakanam ennathellaam broyude theerumaanam…
    Appol asamar ali khureshikkaayi kaathirikkunnu…
    ( orupaadu vaikippikkaathe adutha part udane tharane muthe) ???
    Swantham , Musthu

    1. താങ്ക്സ് മുത്തെ…??
      നിന്റെയൊക്കെ മുടിഞ്ഞ നിർബന്ധം കാരണമാണ് ഈ പാർട്ട് ഞാൻ എഴുതിയത്..Thanks for that..??

      പിന്നെ ഷാഹി-സമർ..
      ഞാനെഴുതുന്ന ഓരോ വാക്കുകളും ഓരോ സംഭവങ്ങളും പരസ്പരം Connected ആണ്..Its a Mystery-suspense Thriller..☠️നിങ്ങൾ ഓരോന്നും പരസ്പരം യോജിപ്പിക്കാൻ ശ്രമിക്കണം..വെറുതെ നിങ്ങൾ ഒഴിവാക്കി വിടുന്ന ചിലവാക്കുകളിൽ പോലും ഞാൻ അടുത്ത് നടക്കാൻ പോകുന്ന അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്കുള്ള സൂചന ഞാൻ നൽകിയിട്ടുണ്ട്…ഷാഹി-സമർ അവരും അവരുടെ ബന്ധവും ഈ ചങ്ങലയുടെ ഒരു കണ്ണിയാണ്…☠️☠️

      ഇതിലുള്ള സെക്സ് സീൻ…അത് ഞാൻ വെറുതെ കുത്തികയറ്റിയതാണ്.. യോജിച്ച സന്ദർഭങ്ങൾ വരികയാണെങ്കിൽ ഇനിയും സെക്സ് ഉപയോഗിക്കാൻ ശ്രമിക്കാം..പക്ഷെ സാധനവും കയ്യിൽ പിടിച്ചു സ്മിതേച്ചിയുടെ അല്ലെങ്കിൽ രാജാവിന്റെയോ കഥ വായിക്കുന്നത് പോലെ ഒരിക്കലും വില്ലൻ വായിക്കാൻ സാധിക്കില്ല…അതിനുവേണ്ടി വേറെ ഒരു കഥ ഞാൻ എഴുതാം(ഒരു ചിന്ത മനസ്സിലുണ്ട്)..???

      സമർ അലി ഖുറേഷി…വെയിറ്റ് ഫോർ ഹിം..അവന്റെ ഒന്നൊന്നര ഭൂതകാലത്തിനായി…പക്ഷെ നിങ്ങളെ എല്ലാം അതിനു വേണ്ടി വെയിറ്റ് ചെയ്യിപ്പിക്കാൻ ആണ് എനിക്കിഷ്ടം..??

      കല്യാണം…ഒറ്റ ഒന്നിനേം ഞാൻ മനസ്സമാദാനമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല…ഷാഹിയും സമറും അതുപോലെ തന്നെ ആയിരിക്കും..ഒരു സിംപിൾ റൊമാൻസ് ending കൊടുക്കാനൊന്നും ഈ കഥയുടെ ജോണർ അനുവദിക്കില്ല…So only one thing I can say that… Expect the Unexpected???

      1. നായക് നഹി? …കൽനായക്ഹൂം മേ?…
        നീ കിടു അല്ലെ ബ്രോ…
        നീ പൊളിച്ചടുക്ക് നമ്മളുണ്ട് കൂടെ…
        ദയവായി മാക്സിമം കംമ്പി ഒഴിവാക്കാൻ ശ്രമിക്കുക..
        സസ്നേഹം മുസ്തു

        1. കമ്പി ഒരിക്കലും ഈ കഥയിൽ പ്രസക്തി ഇല്ല..ഞാൻ ഇനി അത് ഉൾപ്പെടുത്തിയാലും കഥാപാത്രങ്ങളുടെ ഒരു ക്യാരക്ടർ മനസ്സിലാക്കാനോ സിറ്റുവേഷൻ ന്റെ ആഴം കൂട്ടാനോ ഒക്കെയെ ഉപയോഗിക്കൂ..കഥയുടെ ഗതിയെ അത് ഒരിക്കലും ബാധിക്കില്ല..?✌️

          പിന്നെ ഒന്ന്..നിങ്ങൾ ഈ കഥ വായിക്കുമ്പോൾ കെജിഫ് ന്റെ BGM അല്ലെങ്കി അതിലെ പാട്ടുകൾ ഒക്കെ ഒന്ന് മനസ്സിലാവാഹിച്ച് വായിക്കുക..അത് കഥ വായിക്കുമ്പോൾ ഉള്ള ഫീൽ വേറെ ലെവൽ ആക്കും..
          സമർ,കുഞ്ഞുട്ടൻ,സലാം തുടങ്ങിയുള്ള ആക്ഷൻ അല്ലെങ്കി കിടിലൻ പഞ്ച് സന്ദർഭങ്ങളിൽ ഒക്കെ ഞാൻ പറഞ്ഞ പാട്ടുകൾ മനസ്സിൽവെക്കുന്നത് അല്ലെങ്കി ആ പാട്ടിന്റെ emotion ഉള്ളിൽ കൊണ്ടുവരുന്നത് നന്നായിരിക്കും…സമറിന്റെ സിറ്റുവേഷന് കൂടുതൽ ഉപകരിക്കുന്ന പാട്ട് വിക്രമിന്റെ രാവൺ എന്ന സിനിമയിലെ വീരാ വീരാ എന്ന പാട്ടാകും… കാരണം ഞാൻ ഇവരെക്കുറിച്ചു എഴുതുമ്പോൾ ഇതൊക്കെയാണ് മനസ്സിൽ ഓർക്കൽ…???
          ഷാഹിക്ക് Munbe vaa en anbe vaa??❤️

          നായക് നഹി കൾനായക് ഹൂം മേ??
          Every Villain is a Hero in his Story??

          അടുത്ത ഭാഗം..മിനിമം ഒരു പത്തുദിവസം എങ്കിലും വെയിറ്റ് ചെയ്യേണ്ടി വരും..കാരണം ഇത് എഴുതാനുള്ള സ്പീഡ് എനിക്ക് കുറവാണ്..എഴുതിപിടിപ്പിക്കാനും അങ്ങനെയൊന്നും സാധിക്കില്ല..So wait until then??

          Next part is sure of Damn Fireworks..??☠️
          Darkness Gonna Rise☠️?☠️

  12. അപരിചിതൻ

    കഥയിൽ sexual ആയിട്ടുള്ള കാര്യങ്ങൾ ചേർത്തു കഥ അലമ്പാക്കണ്ട sex ഇഷ്ട്ടമാണ് എന്നാൽ അതിനു തീരെ പ്രാധാന്യം കൊടുക്കാത്ത ഒരു കഥയാണ് അപരാചിതൻ ?? എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥയിൽ ഒന്ന് അതുപോലെ തന്നെ ഇഷ്ട്ടമാണ് ഇതും നിങ്ങൾക്ക് കഴിവുണ്ട് അത് നിങ്ങൾ നന്നായി ഉപയോഗിക്കുന്നുമുണ്ട് അത് നിങ്ങളുടെ രീതിയിൽ ഇതേ ശൈലിയിൽ തന്നെ കൊണ്ടുപോവുന്നതാണ് എനിക്ക് ഇഷ്ട്ടം pls continue your own style……. ??

    ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ??

    1. കഥയുടെ ഗതി മാറ്റാതെ അല്ലെങ്കി ശൈലി മാറ്റാതെയുള്ള സെക്സ് സീൻസ് ആണ് ഈ പാര്ടിൽ ഇട്ടത്…അതും ഞാൻ വിചാരിച്ച ഒരു റീച്ച് കിട്ടാത്തതുകൊണ്ട് മാത്രം…ഇനി ഞാൻ ഇനി വരുന്ന പാർട്ടുകളിൽ സെക്സ് സീൻസ് ഉപയോഗിച്ചാലും അത് ഒരിക്കലും കഥയ്ക്ക് നെഗറ്റീവ് ആകുന്ന തരത്തിൽ ആകില്ല..?

      കഥ ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷം❤️❤️

  13. വില്ലൻ,

    ഒറ്റവാക്കിൽ ഒന്നും തന്നെ അഭിനന്ദിക്കാൻ പറ്റില്ല..A Big Hug for You??വളരെ നല്ല കഥ.വളരെയധികം ഇഷ്ടപ്പെട്ടു..ഒരു വാക്കുപോലും മോശം പറയാൻ ഇല്ലാത്ത കഥ.ഞാൻ എന്താ പറയാ..എനിക്ക് വാക്കുകൾ കിട്ടുന്നില്ല..I am really excited?
    തന്നെയൊന്ന് നേരിട്ട് പരിചയപ്പെടാൻ പോലും തോന്നുന്നു?
    പിന്നെ സമറിനുവേണ്ടി ഞാനും waiting ആണ് ട്ടോ??

    1. എന്റെ നായികേ,

      തന്റെ വാക്കുകൾ കേൾക്കുമ്പോൾ വളരെയധികം സന്തോഷം…??
      ഒരാൾക്ക് ഇത്രയും excitement എന്റെ വാക്കുകൾക്ക് കൊടുക്കാൻ കഴിയുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ I just Feel Proud??

      നേരിട്ട് കണ്ടുമുട്ടൽ…അത് വേണ്ട…വില്ലൻ ഞാനിവിടെ എടുത്തു അണിഞ്ഞ ഒരു മുഖമൂടിയാണ്..അത് അങ്ങനെ തന്നെ നിൽക്കട്ടെ..??

      സസ്നേഹം

      വില്ലൻ?

  14. അനന്തപത്മനാഭൻ

    എജ്ജാതി കഥ മുത്തേ…???
    അവിടെ ഒരുത്തൻ(ഹർഷൻ) ഫീൽ ചെയ്യിപ്പിച്ചു കൊല്ലുകയാണെങ്കിൽ ഇവിടെ നീ ത്രില്ലടിപ്പിച്ചു കൊല്ലുന്നു…??
    ഈ കഥ ഇഷ്ടമാവാത്തവരോട് പോയി പണി നോക്കാൻ പറ… ഞാനീ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കഥയുണ്ടെങ്കിൽ ഒന്ന് അപരാജിതനും മറ്റൊന്ന് നിന്റെ വില്ലനുമാണ്???

    സമർ,ഷാഹി,കുഞ്ഞുട്ടൻ…ഓരോന്നും കിടിലൻ കഥാപാത്രങ്ങൾ…റാഫി,സലാം,അജയൻ
    …വില്ലന്മാർ ഓരോന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു..അതിനേക്കാൾ സന്തോഷം സമറിന്റെ ഒന്നൊന്നര വില്ലനിസം പുറത്തുവന്നിരിക്കുന്നു??

    കഥയെകുറിച്ചുപറയുകയാണെങ്കിൽ എഴുതുന്ന ജോണറിനോട് 101% നീതി പുലർത്തുന്ന കഥ..ത്രില്ലറും മിസ്റ്ററിയും ആക്ഷനും സമന്വയിച്ച കഥാശൈലി…മച്ചാനെ എന്റെ പ്രധാന സംശയം നീയാണോ കെജിഫ് ന്റെ കഥയെഴുതിയത് എന്നാണ്..? കിടിലൻ പഞ്ച് ഡയലോഗുകൾ..ആക്ഷൻ സീൻസ് ഒന്നും പറയുകയേ വേണ്ട…സമറിലെ വില്ലനിസത്തിന്റെ ആഴം കാട്ടാനായുള്ള പെർഫെക്റ്റ് ആക്ഷൻ സ്റ്റൈൽ..?

    ഷാഹിയെ വളരെയധികം ഇഷ്ടപ്പെട്ടുപോകുന്നു..സമറിന് വേണ്ടിയുള്ള അവളുടെ കാത്തിരിപ്പ് നീളാതിരിക്കട്ടെ…അവർ തമ്മിലുള്ള കണ്ടുമുട്ടലിനായി കാത്തിരിക്കുകയാണ് ഞാൻ…??
    പിന്നെ സമർ..അസുരനാണോ മാലാഖയാണോ..വില്ലനിസം ആവോളമുള്ള കിടിലൻ കഥാപാത്രം..അവനെക്കുറിച്ചുള്ള ഓരോ വാക്കും വളരെ നന്നായി organise ചെയ്തിരിക്കുന്നു…?

    സെക്സ് സീൻ പൊളിയായിരുന്നു…വന്യമായ കഥയിൽ വന്യമായ സെക്സ് സീൻ തന്നെ ഉൾപ്പെടുത്തിയത് ഉഷാറായി…സെക്സ് സീൻ എഴുതാനുണ്ടായ കാരണം കമന്റുകളിലൂടെ അറിഞ്ഞു..സെക്സ് സീൻ പൊളിയായിരുന്നു പക്ഷെ ഈ കഥ വായിക്കുന്ന ഒരാളും അതാവില്ല ഓർത്തിരിക്കുക..കഥ മുഴുവൻ വായിച്ചു കഴിയുംപോയേക്കും വായനക്കാരുടെ മനസ്സിനെ സമറും ഷാഹിയും കുഞ്ഞുട്ടനുമൊക്കെ ഏറ്റെടുത്തിരിക്കും…?❤️

    ഈ കഥ ഇനി തുടരാൻ മടിയാണ് സപ്പോർട്ട് ഇല്ല എന്നൊന്നും പറയരുത്..ഈ സൈറ്റിലെ One of the Best Story ആണ്..And u already entered the big league of Best Writers Here..??

    സസ്നേഹം

    അനന്തപത്മനാഭൻ

    1. അനന്തപത്മനാഭാ,

      നന്ദി…വളരെയധികം നന്ദി..??
      ഇതിലും നല്ല ഒരു കമന്റ് എനിക്കിനി കിട്ടാനില്ല..??
      ഞാൻ എഴുതിയ ഓരോ വാക്കുകളും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള അവലോകനം..??
      സെക്സ് സീൻ പൊളിച്ചു എന്നുപറഞ്ഞ ഒരേ ഒരാളും നീ തന്നെയാണ്..ഞാൻ അത് എന്ത് ഉദ്ദേശിച്ചാണോ എഴുതിയത് അത് അതിന്റെ ശൈലിയിൽ നിന്നും നീ മനസ്സിലാക്കിയിരിക്കുന്നു..??
      ഞാനൊരു കമ്പികഥ മനസ്സിൽ കണ്ടിട്ടുണ്ട്..അതിനുള്ള പ്രചോദനമായീ നിന്റെ ഈ വാക്കുകൾ…??

      നന്ദി…ഒരുപാട് നീ കുറിച്ചിട്ട ഈ വാക്കുകൾക്ക്..???

      സസ്നേഹം

      വില്ലൻ?

  15. വിയോജിപ്പ് ഒറ്റ കാര്യത്തിൽ മാത്രം
    തള്ളയുടെ വരെ തുണി അഴിക്കും എന്ന് പറഞ്ഞ നവാസിനെ തല്ല് മാത്രം കൊടുത്തത് ശരിയായില്ല കുറഞ്ഞ പക്ഷം ഉടുതുണി ഇല്ലാതെ ഒരു റൗണ്ട് ഓടിക്കുകയെങ്കിലും വേണമായിരുന്നു ഇനി അവസരം കിട്ടിയാൽ മടിക്കേണ്ട കേട്ടോ ബാക്കിയെല്ലാം perfect
    മറുപടി പ്രതീ്ഷിക്കുന്നു

    1. അത് കലക്കി ??

    2. അടിച്ചു കോമയിൽ കേറ്റിയില്ലേ…??
      കഥാപാത്രത്തിന്റെ ഒരു sharpness മനസ്സിലാവാനാ അങ്ങനെയാക്കിയത്…?
      He is not an Entertaining one..സമറിന് പകരം കുഞ്ഞുട്ടൻ ആയിരുന്നെങ്കിൽ may be ബ്രോ പറഞ്ഞപോലെ ഞാൻ ട്രൈ ചെയ്തേനെ…???

      1. Bro next time കഥയിൽ ആരെങ്കിലും ഇമ്മാതിരി ചെയ്ത് ചെയ്താൽ നമ്മുടെ കുഞ്ഞൂട്ടനെ കൊണ്ട് വന്നു ഞാൻ മേൽ പറഞ്ഞപോലെ ഒരു ഷോ കാണിക്കനെ it’s a request
        മറുപടി പ്രതീ്ഷിക്കുന്നു

        1. കുഞ്ഞുട്ടൻ വന്ന സീൻ മാറും മുത്തെ…??
          He is a Pure Show Boy…പിന്നെ മ്മളെ മണിചേട്ടന്റെ കട്ട ഫാനും..??
          അടുത്ത തവണ ഇങ്ങനൊരു സീൻ വന്നാൽ കുഞ്ഞുട്ടനെ ഇറക്കിയിരിക്കും??

          1. സന്തോഷം bro
            പെണ്ണിൻ്റെ ഉടുതുണി ബലമായി അഴിക്കാൻ ശ്രമിക്കുന്നവൻ അതേ പെണ്ണിന്റെ മുന്നിൽ തുണിയില്ലതെ നിന്ന് നാണം കെടുന്ന scene ഉണ്ടാവണം
            പ്രതീക്ഷിക്കുന്നു bro

  16. നല്ലെഴുത്ത്… തുടരുക

    1. ???

  17. ?MR.കിംഗ്‌ ലയർ?

    ഒരു പക്കാ ആക്ഷൻ മൂവി കണ്ടിറങ്ങിയ ഫീൽ. അസുരൻ ആയ ആ മാലാഖ തന്റെ ദേവാസുര താണ്ടവം ആടിത്തിമിർക്കട്ടെ…. അദ്ദേഹം മെല്ലെ എൻട്രി ചെയ്‌താൽ മതി… ഒരു മാസ്സ് എൻട്രി.

    സഹോ കമ്പിക്ക് ഇമ്പോര്ടൻസ് വേണം എന്നില്ല. കഥ നന്നായാൽ മതി… ഞാൻ ഇവിടെ കഥ എഴുതി തുടങ്ങിയപ്പോൾ ആരോ പറയുന്നത് കേട്ടു ഇങ്ങനെ ഒരു സൈറ്റിൽ കമ്പി ലേബലിൽ കഥ എഴുതുമ്പോൾ കമ്പി മുഖ്യമായും ഉൾപ്പെടുത്തണം എന്ന്… പക്ഷെ കമ്പി നേരിട്ട് അവതരിപ്പിക്കാൻ ഉള്ള മടികൊണ്ടാണ് അതിൽ പ്രണയം ചലിച്ചു അവതരിപ്പിക്കുന്നത്.

    സഹോ ഈ ജീവിതത്തിൽ എല്ലാവരും എപ്പോഴും കൂടെ ഉണ്ടാവും എന്നുള്ള പ്രതീക്ഷ വേണ്ട…. ഇത് ഞാൻ ഇവിടെ പറയാൻ കാരണം സഹോ പറഞ്ഞല്ലോ സഹോയുടെ കഥ ആർക്കും ഇഷ്ടപ്പെടുന്നില്ല എന്ന്… ഇഷ്ടപെടുന്ന 10 പേർ പോരെ… ധൈര്യമായി മുന്നോട്ട് പൊക്കൊളു കൂടെ ഉണ്ടാവും. വരും ഭാഗങ്ങൾ ആസ്വദിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. സഹോ,

      ഇവിടെ അഭിപ്രായം പറയുന്ന ഒരാളും ഒരു മോശം റിവ്യൂ തരുന്നില്ല…എന്നാൽ ഞാൻ ആശിച്ച സപ്പോർട്ട് കുറവാണ്താനും…ഇത് കാണുമ്പൊൾ ഞാൻ കരുതുന്നത് കഥയുടെ ആഖ്യാനത്തിൽ പോരായ്മ ഇല്ലെങ്കിലും അത് തുടർന്ന് കൊണ്ടുപോകാൻ അല്ലെങ്കിൽ വായിക്കാൻ ആർക്കും വലിയ താൽപര്യമില്ല എന്നാണ്..അതാണ് എന്റെ ഈ വിമുഖതയുടെ പ്രധാന കാരണം…?

      ഈ പാർട്ട് തന്നെ ചിലർ കഥ ഇഷ്ടപ്പെട്ട ചിലർ വീണ്ടും വീണ്ടും നിര്ബന്ധിച്ചതുകൊണ്ടാണ്…അല്ലെങ്കിൽ ഈ പാർട്ട് ഞാൻ എഴുതില്ലായിരുന്നു…?

      ഇപ്പോഴത്തെ മൂഡിൽ ഞാൻ ഇത് വീണ്ടും തുടർന്ന് എഴുതാൻ ആഗ്രഹിക്കുന്നുണ്ട്…പക്ഷെ ഇതേ മൂഡ് എപ്പോളും വരണം എന്നില്ല…അത് ഈ പാർട്ടിന് കിട്ടുന്ന സപ്പോർട്ടും അഭിനന്ദനങ്ങളും പോലിരിക്കും…?

      എന്തായാലും ഞാൻ എഴുതാൻ ശ്രമിക്കാം..??

  18. Next part vegam venam iam waiting
    Machu poli

    1. നന്ദി
      ❤️❤️❤️

  19. മാലാഖയുടെ കാമുകൻ

    ഇതിൽ കുറവൊന്നും പറയാൻ ഇല്ല. വളരെ അധികം ആകർഷിച്ച ഒരു കഥയാണ് ഇത്. ഒളിഞ്ഞിരിക്കുന്ന നായകനെ അങ്ങിനെ തന്നെ നിർത്തിയത് വളരെ നന്നായി. എല്ലാം കൊണ്ടും സൂപ്പർ. എല്ലാ കാഥാപാത്രങ്ങളും സൂപ്പർ

    1. ഒളിഞ്ഞിരിക്കുന്നവർ പുറത്തുചാടാൻ സമയം ആഗതമായിരിക്കുന്നു…???
      നന്ദി..??

  20. പൊളി. ഒരു ആക്ഷൻ സിനിമ കണ്ടു കഴിഞ്ഞ ഫീൽ ആണ് ഇപ്പോൾ. ഒരിക്കലും സപ്പോർട്ട് ഇല്ലായെന്ന് പറഞ്ഞു കഥ എഴുത് നിർത്തരുത്. പേജ് ഒക്കെ ഓക്കേയാണ്. പക്ഷെ പാർട്ടുകൾ എത്താൻ വൈകുന്നു. Why?? പിന്നെ ഒരു പാട് ഇഷ്ട്ടായി എന്ന് ഞാൻ പറയേണ്ട ആവശ്യമില്ല അല്ലെ. പിന്നെ അടുത്ത ഭാഗം പെട്ടന്ന് തരണേ
    എന്ന് സ്നേഹത്തോടെ
    Shazz

    1. നന്ദി…❤️❤️
      @Nightmare ന് ഒരു റിപ്ലൈ കൊടുത്തിട്ടുണ്ട്…അതിലുണ്ട് ഓരോ ഭാഗം പോസ്റ്റ് ചെയ്യാനുള്ള എന്റെ വൈകലിന്റെ കാരണം(പിന്നെയും ടൈപ്പ് ചെയ്യാൻ മടിച്ചിട്ടാണ്)..??
      കമന്റിന് പിന്നെയും നന്ദി.??

  21. എല്ലാവരും കഴിവതും ഒരു വിശദീകരിച്ചുള്ള റിവ്യൂ തന്നാൽ നന്നായിരുന്നു…എന്നിലെ കഥാകാരന് എന്തൊക്കെ മാറ്റം വരുത്തണം എന്ന് മനസ്സിലാക്കമായിരുന്നു…തീരെ അനുഭവം ഇല്ലാത്ത എഴുത്തുകാരനാണ് ഞാൻ…മൂന്നുകഥയുടെ പഴക്കമെ എന്നിലെ എഴുത്തുകാരനുള്ളു…നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് അവന്റെ വളർച്ചയെ തീരുമാനിക്കുന്നത്..? So please…?

    വില്ലൻ 3…മൂന്നോ നാലോ ദിവസം കൊണ്ട് ധൃതിയിൽ എഴുതിതീർത്ത ഭാഗം ആണ്…അതിന് അതിന്റെതായ പോരായ്മകളുണ്ടാകും…അതൊക്കെ നിങ്ങൾ എന്നോട് ഷെയർ ചെയ്യൂ…എന്നിലെ കഥാകാരന്റെ അപേക്ഷയാണ്…?

    1. Appo വില്ലാ നീ ഒരു സംഭവം ആണല്ലോ. 3 ദിവസം കൊണ്ട് ഇങ്ങനെ സംഭവബഹുലമായി അവതപ്പിക്കാമെങ്കിൽ മിടുക്കി തന്നെ. Appo ഉടനെ അടുത്ത ഭാഗം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ…..

      1. മിടുക്കൻ

      2. എല്ലാത്തിനും ഒരു മൂഡ് വരണം സഹോ…??അതാണെങ്കി അങ്ങനൊന്നും വരികയും ഇല്ല..??
        Will try Max..??

  22. കട്ട waiting അളിയാ nice story

    1. ???
      ഒരു detailed റിവ്യൂ തരൂ…??
      എന്തൊക്കെ ചേരുവ കൂട്ടണം ഏതൊക്കെ കുറയ്ക്കണം എന്നാലല്ലേ മനസ്സിലാകൂ…??

    2. Ee part kidukki!! Samarinte past okke kidu ayittund! Ee reethiyil thanne munnott povuka! Waiting for samar-shahi kandumuttal? Eni ozhapparuth tto villaa…? vegam next part idanam❤

      1. താങ്ക്സ് Vichhu..??
        ശ്രമിക്കാം…??

  23. ന്റെ മോനെ പൊളി സാധനം.. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ

    1. ???
      ഒരു detailed റിവ്യൂ തരൂ…??
      എന്തൊക്കെ ചേരുവ കൂട്ടണം ഏതൊക്കെ കുറയ്ക്കണം എന്നാലല്ലേ മനസ്സിലാകൂ…??

  24. ഞാൻ കമ്പിക്കുട്ടനിൽ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു കഥ ആണ് “വില്ലൻ “?
    എന്നും എവിടെ പ്രതീക്ഷയോടെ കയറി നോക്കുന്നതും ഈ കഥ വന്നോ എന്ന് അറിയാൻ വേണ്ടി ആണ് ?
    സമറിനെ കുറച്ചു പ്രിൻസിപ്പൽ ഷാഹിയോട് പറയുന്ന ഭാഗം വളരെ ഇഷ്ടപ്പെട്ടു, റിയലിസ്റ്റിക് ആയിട്ട് തോന്നി ആ ഭാഗം ഒരു സിനിമ കാണുന്നത് പോലെ ?
    ഷാഹിക്കു സമറിനോട് ഉള്ള ഇഷ്ടം ഇനിയും കൂടുന്നതിന് വേണ്ടി കാത്തിരിക്കുന്നു, അതൊരു പ്രണയമായി അരുവിപോലെ കളകളം മീട്ടി ഒഴുകട്ടെ അവളുടെ മനസ്സിൽ ?
    പിന്നെ സമറിനെ കുറിച്ചു കൂടുതൽ അറിയാൻ ഷാഹിയെ പോലെ ഞാനും കാത്തിരിക്കുന്നു ?
    സമർ ഷാഹിയെ നേരിട്ട് കാണുന്ന ഭാഗം ഒക്കെ കിടിലൻ ആക്കണം കേട്ടോ, കിടിലൻ ആക്കും എന്ന് അറിയാം എങ്കിലും പറഞ്ഞെന്നെ ഉള്ളു ?
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു, അധികം താമസിപ്പിക്കാതെ കഴിവതും വേഗം തന്നെ ഇടാൻ ശ്രമിക്കണെ ??

    1. ഇയാൾക്ക് എന്റെ കഥ ഇഷ്ടമാണ് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം…❤️❤️
      Feel Proud..??

      ഓരോ ഭാഗത്തിനുംവേണ്ടിയുള്ള നീളം കൂടുന്നതിന് കാരണം ഞാൻ തന്നെയാണ്..എന്റെയോരോ ചിന്തകൾ..സപ്പോർട്ട് കുറവാണ്..ഷാഹിയെയും സമറിനേയും കുഞ്ഞുട്ടനെയുമൊക്കെ ആർക്കും ഇഷ്ടപ്പെടുന്നില്ല..സെക്സിനോടാണ് എല്ലാവര്ക്കും ആഭിമുഖ്യം…അങ്ങനെയുള്ള ഓരോരോ ചിന്തകൾ…അതുകൊണ്ട് തന്നെയാണ് ഞാനീ പാർട്ടിൽ ഒരു സെക്സ് സീൻ കുത്തികയറ്റിയത്…??

      ഞാൻ CMA-USA ചെയ്യാൻ പോവുകയാണ്..ഫെബ്രുവരിയിൽ..അതിനുമുമ്പ് കിട്ടിയ ഒരു റൈഡ് ആയിരുന്നു മണാലിയിലെക്കുള്ളത്..ഒരു 22-23 ദിവസത്തെ യാത്ര…അത് ശെരിക്കും ആഘോഷിച്ചു…അതിനാലാണ് ഈ പാർട്ട് കൂടുതൽ വൈകിയത്…??

      പിന്നെ ഞാൻ ഒരു മടിയനായ എഴുത്തുകാരൻ ആണ്…അവൻ എഴുതുന്നതോ എഴുതാൻ ബുദ്ധിമുട്ടുള്ള മിസ്റ്ററി-സസ്പെൻസ്-ആക്ഷൻ ത്രില്ലർ…പിന്നെ പറയണോ…??

      ഞാൻ എന്നാൽ കഴിയുന്ന വേഗത്തിൽ അടുത്തപാർട്ട് എഴുതാൻ ശ്രമിക്കാം..സമറിലേക്കുള്ള ഷാഹിയുടെ ദൂരം അധികമാവില്ല എന്ന് കരുതാം..?മാക്സിമം സപ്പോർട്ട് ചെയ്യുക..?

      1. സെക്സ്നോട് ചെറിയ ഒരു ചായ്‌വ് ഉണ്ട് എന്നത് നേരാണ്…. പക്ഷെ “ദേവനന്ദ”,”അനുപല്ലവി” അങ്ങനെ ഉള്ള കുറച്ചു കഥകളും ഉണ്ട് ഇവിടെ സെക്സ് ഇതുവരെ ഉള്ള ഭാഗങ്ങളിൽ വരാത്തത്, എന്നിട്ടും അവ രണ്ടും ടോപ് സ്റ്റോറീസിൽ നിൽക്കുന്നവയാണ് ഇവിടെ…. സെക്സ് കുറച്ചു വേണം അത് പ്രണയത്തിൽ ചാലിച്ചുള്ളത് ആയാൽ അത്യുത്തമം ?
        ഞാൻ പറഞ്ഞതിന്റെ പൊരുൾ സഹോക്ക് മനസിലായി എന്ന് വിശ്വസിക്കുന്നു ?

        1. ആ പൊരുൾ എനിക്ക് മനസ്സിലായി…അതിന് ഒരു അവസരം വന്നാൽ അതുപോലെ തന്നെയേ ഉണ്ടാകൂ..❤️❤️
          ബാക്കിയുള്ളവര്ക്കൊക്കെ ഗുദാ ഹവ…??

  25. ഇനി ഈ കഥ നിർത്തികളഞ്ഞാൽ നിന്നെ ഞാൻ തട്ടും ബാക്കി വായിച്ചിട്ട്

    1. ഓക്കേ ബ്രോ…??
      വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ…?

  26. കാലവികടാങ്കൻ

    Superb story continue bro .

    1. I will try…?

  27. കാലവികടാങ്കൻ

    നല്ല ഒഴുക്കുള്ള ഒരു സ്റ്റോറി continue bro as your we re here to support.

    1. ???

  28. കിടു കിടിലോൽ കിടു

    1. ???

  29. കിടു

    1. എല്ലാവരും ഒരു detailed ആയിട്ടുള്ള റിവ്യൂ തന്നാൽ നന്നായിരുന്നു…?
      എവിടെയാണ് ഞാൻ മാറ്റം വരുത്തേണ്ടത് ശ്രദ്ധിക്കേണ്ടത് എന്നോക്കെ മനസ്സിലാക്കമായിരുന്നു..?
      നന്ദി…?

      1. നിലപക്ഷി

        ഒന്നിലും മാറ്റം വരുത്തണ്ട താങ്കളുടെ ഇഷ്ടത്തിന് കഥ കൊണ്ട് പോകൂ

        1. നന്ദി നിലപക്ഷി
          ???

  30. ayyyo ….ith eppo vennu…..vayichittt parayam

    1. ?
      അഭിപ്രായം അറിയിക്കണേ..?

      1. kidilam….pwoli…..iam waiting ??

        1. ???

Leave a Reply

Your email address will not be published. Required fields are marked *