Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വില്ലൻ 4 [വില്ലൻ] 2896

Kambi Views 342539

വില്ലൻ 4

Villan Part 4 | Author :  VillanPrevious Part

 

 

കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോർട്ടിന് വളരെയധികം നന്ദി…ഇനിയും എന്നെ അങ്ങനെ പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു…

പിന്നെകഴിഞ്ഞ തവണ ഒരാൾ എന്നോട് ഒരു കാര്യം ഇങ്ങനെ ചെയ്യാൻ പറഞ്ഞിരുന്നു…അതിനൊരവസരം വന്നാൽ ഞാൻ അങ്ങനെ ചെയ്തിരിക്കും എന്ന് ഞാനയാൾക്ക് വാക്ക് കൊടുത്തിരുന്നു…അത് അങ്ങനെ തന്നെ പ്രവർത്തിക്കാൻ എനിക്ക് ഈ പാര്ടിൽ അവസരം കിട്ടിയിട്ടുണ്ട്…അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും….

പിന്നെകഴിഞ്ഞ തവണത്തെ പാര്ടിൽ ഞാൻ കമന്റുകളിൽ കൊടുത്ത നിർദ്ദേശം ഞാൻ ഒന്നുകൂടെ ആവർത്തിക്കുകയാണ്…

നിങ്ങൾ വില്ലൻ എന്ന കഥ വായിക്കുമ്പോൾ കെജിഫ് ലെ മാസ്സ് സീൻസ് അല്ലെങ്കി അതിലെ പാട്ടുകൾ,BGM ഒക്കെ മനസ്സിലൂടെ ഓടിച്ചു നോക്കുക..ഓരോരുത്തരുടെയും പഞ്ച് ഡയലോഗിന് അല്ലെങ്കി ആക്ഷന് ഒക്കെ ആ ഇമോഷൻ കൊണ്ടുവന്നാൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ ലെവൽ ആകും..സമറിന്റെയൊക്കെ പോർഷൻ എഴുതുമ്പോൾ ഞാൻ കൂടുതൽ കേൾക്കുന്ന പാട്ട് വിക്രമിന്റെ രാവണിലെ വീരാ വീരാ എന്ന പാട്ട് ആണ് അതുപോലെ കെജിഫ് ലെ പാട്ടുകളും ആണ്..??? എനിക്ക് എഴുതുമ്പോൾ കിട്ടുന്ന ഫീൽ നിങ്ങൾക്ക് വായിക്കുമ്പോൾ കിട്ടാൻ ഇങ്ങനെ ചെയ്യുന്നത് ഉപകരിക്കും..ഷാഹിക്ക് ലവ് സോങ്‌സും(munbe vaa en anbe vaa,n enjukkul peidhidum)❤️❤️

ഈപാര്ടിൽ കഥ വേറെ ലെവലിലേക്ക് പോകും…കഥയുടെ മാറ്റത്തെ കുറിച്ചു അഭിപ്രായം നൽകുക…വില്ലനിസം ഓവർ ലോഡഡ് ആണ്…☠️?☠️

അപ്പൊ തുടങ്ങല്ലേ….?

അവൾ പേജ് മറിച്ചു… രണ്ടാമത്തെ പേജിൽ കുറച്ചു വാക്കുകൾ കുറിച്ചിട്ടിരുന്നു…

സമർഅലി ഖുറേഷി…..?

ഖുറേഷികളിൽ ഒന്നാമൻ…☠️

The Author

116 Comments

Add a Comment
  1. Good going bo, waiting for next part.

    1. ???

  2. വില്ലാ ഞാൻ വന്നു മറക്കണ്ട feb 5 അപ്പൊ കാണാം കട്ട വെയ്റ്റിങ് ആണ് മോനെ

    സ്നേഹപൂർവ്വം
    Shuhaib (shazz)

    1. ഉറപ്പില്ല..I am in High Depression..?
      നോക്കട്ടെ..?

      1. എടാ ചെറുക്കാ..
        വീണ്ടും.ഡിപ്രെഷനോ..
        പൊക്കോണം…
        കഥ വേഗം ഇടടെ..

        1. ഒന്നും ആയിട്ടില്ല ഹർഷണ്ണാ..?
          തുടങ്ങണം…✌️

          1. മോനെ വില്ലൻ കുട്ടാ, ഈ ചെറിയ പ്രായത്തിൽ അതും ആദ്യത്തെ കഥയിൽ നിനക്ക് എത്രയും എഴുതാൻ കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യം അല്ല. നിനക്ക് പറയാൻ ഉള്ളത് എഴുതുക ലൈക്സ് പുറകെ വന്നോളും. നിന്റെ ബാക്കി കഥ കേൾക്കാൻ കാത്തിരിക്കുന്നു.

            Winners never quit and quitters never win.

            നീ ഇത് ഇടക്ക് വെച്ചു നിർത്തിയാൽ നിന്റെ കഥ എഴുതാൻ ഉള്ള കഴിവിനെ നീ തന്നെ ഇല്ലാതാകുന്നതാവും. അത് കൊണ്ട് തുടർന്നെഴുതുക.

          2. Onninum oru mood varunnilla…atha thudangan vaikunne..Thudangiyaal pinne ezhuthi poikkolum..??

          3. മോനെ വില്ലൻകുട്ട, ഇപ്പോൾ നിന്റെ പ്രശ്നം മടുപ്പിൽ നിന്നും ഉണ്ടായ ഒരു ബ്ലോക്ക്‌ ആണ്. ആ ബ്ലോക്ക്‌ നീ വിചാരിച്ചാലേ മാറ്റാൻ സാധിക്കും. Try try try until you suceed. You can do it man

  3. ഒരിക്കലും നിർത്തരുത് ഈ കഥ നിർത്തരുത്. താങ്കൾ oru ഇരുത്തം വന്ന കഥാകാരൻ ആണ്. താങ്കളെ സപ്പോർട്ട് ചെയ്യുന്നവർക്ക് വേണ്ടി വീണ്ടും സമയം എടുത്തു തന്നെ bhakki പാർട്ട് കൂടി eruthu.

    1. ?????

  4. Bro thudarum ennu paranjappolthanne samadhanamayi.thankal samayameduthu ezhuthiyal mathi.nirthi pokaruthennu mathram.

    1. ??

  5. Mr.ഭ്രാന്തൻ

    സുഹൃത്തെ ഇതൊക്കെ ഒരു കഥയാണോ..??
    വായിക്കും തോറും മനുഷ്യന്റെ മനസ്സിനെ കീഴടക്കുന്നതിനെ എന്തായാലും കഥ എന്ന് പറയില്ല…വായിച്ച് തുടങ്ങുന്നതിന് മുമ്പേ എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു…വായിച്ച് തീർന്നപ്പോ ഇതിലെ ആരൊക്കെയായോ ആയി ജീവിച്ച പോലെ ഒരു തോന്നൽ…
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും…

    പിന്നെ ഇതിലെ കുറച്ച് കമന്റുകൾ വായിച്ചപ്പോൾ
    എന്നെ പോലെ തന്നെയാണ് മറ്റു വായനക്കാരുടേയും അഭിപ്രായങ്ങൾ എന്ന് മനസ്സിലായി…

    താങ്കൾ തുടരുക… കട്ടക്ക് സപ്പോർട്ടിന് ഞങ്ങൾ ഉണ്ടാകും…

    1. ????????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️

  7. കൊറേ സ്‌ട്രൈൻ ചെയ്താണ് ഞാനീ കഥ എഴുതുന്നത്..പക്ഷെ ഞാൻ പ്രതീക്ഷിച്ചതിന്റെ പകുതി പോലും പ്രതികരണം എനിക്ക് ഇവിടെ നിന്ന് കിട്ടാനായില്ല..അതിന്റെ ദേഷ്യവും അമർഷവും സങ്കടത്തിലുമാണ് ഞാനിങ്ങനെ ഒരു തീരുമാനം എടുത്തത്..ഈ അനിയനോട് എല്ലാവരും അതിന് ക്ഷമിക്കുക… എത്രയൊക്കെ കഷ്ടപ്പെട്ടാലും ഇങ്ങനെയൊക്കെയെ പ്രതികരണം കിട്ടൂ എന്ന് ഞാൻ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തേണ്ടിയിരിക്കുന്നു..സമയം വേണം എല്ലാത്തിനും..

    വില്ലന്റെ തുടർഭാഗങ്ങൾ വരും..പക്ഷെ ഇടവേളകൾ നീളാം നീളാതിരിക്കാം..ക്ലാസ് തുടങ്ങാനായി..അതിന്റെ പ്രശ്നം ഉണ്ട്..എന്തായാലും വില്ലൻ ഞാൻ മുഴുവനാക്കും.. തുടർച്ച പോകും എന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കരുത്..എനിക്കീ കഥ സ്പീഡിൽ എഴുതാൻ വെയ്ക്കില്ല.. ക്വാളിറ്റി കുറഞ്ഞുകൊണ്ടുള്ള എഴുത്തിനെ എന്നെ കിട്ടില്ല..സൊ മനസിലാക്കുക..എന്റെ സിറ്റുവേഷൻ…

    കഥ തുടരാൻ എന്നോട് ആവശ്യപ്പെട്ട പ്രതിബന്ധങ്ങളെ ജയിച്ചു മുന്നേറാൻ ധൈര്യം തരുന്ന നിങ്ങൾ ഓരോരുത്തരോടും എന്റെ ഹൃദയമാർന്ന നന്ദി

    സസ്നേഹം

    വില്ലൻ☠️?☠️

  8. Bro orupaadu thirakkukal kidayil kittunna samayam upayogichaanu njaan ee kadhakal vaayikkaan evide kethunnath …oru paadu kaathirunna , aparaajithanum , anupallaviyum ithuvare vaayikkaanaayittilla…ennittum njaan ee kadhavaayichath harshane kaalum , nandhanekaalum , support bro ku kuravaanen ariyaavunnathinaalaanu….eee bhaagavum manoharamaayirunnu ….oru maadu mysteries olinju kidakkunnund …ippozhum..!
    Samarinte swapnam athenthaanennu ariyaan kaathirikkunnu ….
    Hurshan bro paranjathpole idakku vech nirutharuth enne enikkum parayaanullooo….
    Never try to prove someone…prove your own self…be yourself

    1. ❤️❤️❤️❤️❤️❤️❤️❤️

  9. പരിഗണന എന്ന വാക്കിന്റെ മൂല്യം കുറഞ്ഞപ്പോൾ ഒരു അസ്തമയത്തിന് സമയമായി..വില്ലൻ എന്ന കഥ ഇതോടെ നിർത്തുകയാണ്..എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി..ഓരോ പാർട്ടിലും ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി..ഞാൻ തോറ്റുപോയി..പരീക്ഷണങ്ങൾക്ക് മുതിരാതെ ഒരു സാദാ കമ്പികഥ എഴുതണമായിരുന്നു..എന്റെ തെറ്റ്..അതെന്റെ തോൽവിയെ അടിവരയിട്ട് കാണിക്കുന്നു..

    പലർക്കും പ്രതീക്ഷ തന്നതിന് സോറി..എല്ലാവരെയും പോലെ ഒന്നും പറയാതെ കടന്നുകളയണമെന്നായിരുന്നു മനസ്സിൽ പക്ഷെ ഈ കഥ കാത്തിരിക്കുന്നവരോട് ഞാൻ ചെയ്യുന്ന ചതിയാകും അത്..

    ഒരുപക്ഷെ ഇത് എന്റെ തെറ്റായ തീരുമാനമാകാം..ഒരു 22 വയസ്സുകാരന്റെ പക്വതയില്ലായ്മ ആകാം..പക്ഷെ ഞാനെടുത്ത സ്‌ട്രൈനിന് ഞാൻ ആഗ്രഹിച്ച പ്രതികരണം കിട്ടാത്തതുകൊണ്ടാണ് ഈയൊരു തീരുമാനം ഞാൻ കൈക്കൊണ്ടത്..ഒന്നാമത് അത് എന്നെ ഡിപ്രെഷനിലേക്ക് നയിക്കുന്നു എന്നുള്ളതാണ്…

    So This Game is Over..?

    1. 22 വയസുള്ള ഒരു പയ്യന്‍ ഇത്രയും കയ്യടക്കത്തോടെ ഒരു ത്രിലര്‍ എഴുതുന്നതു തന്നെ അല്‍ഭുതമാണ്. ഒരു പക്വത കുറവും ഇല്ല , പരിഗണന ഒക്കെ വരും വില്ലന്‍ കുട്ടാ…………..

      നീ അനുഭവ്കിക്കുന്ന അതേ ബുദ്ധിമുട്ടുകല്‍ ഞാനും അനുഭവിച്ചത് തന്നെ ആണ് , നമ്മള്‍ എടുക്കുന്ന സ്ട്രേയിന് കുറച്ചു കമാന്‍റ്സും ലൈക്സ് ഉം മാത്രം ആണ് നമ്മുടെ സന്തോഷം

      വളരെ നല്ലൊരു കഥ എന്തിനാണ് ആരംഭത്തിലെ അവസാനിപ്പിക്കുന്നത് , ആദ്യം എഴുതൂ,,,,,,,,,,,,,,എഴുതി പബ്ലിഷ് ചെയ്യൂ ,,,എല്ലാം പിന്നാലേ വരും,,,,,,,,,,,,,,,,,,, ഉറപ്പ് …………..

      ഇവിടെ ഉള്ളവര്‍ കട്ടക്ക് നിന്നു പ്രോല്‍സാഹിപ്പിക്കുന്നവ൪ തന്നെ ആണ്, ഒരു ശങ്കയു൦ വേണ്ട ,,,,,,,,,,,,

      നിര്‍ത്തുന്നു എന്നു പറയാതെ എഴുത്തു തുടരൂ

    2. തന്റെ കഥ വായിക്കാനും അഭിപ്രായം പറയാനും 10 പേർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി കഥ എഴുതണം… അല്ലാതെ എന്റെ കഥ 100 പേർ കമന്റ്‌ ഇട്ടില്ല എന്ന് കരുതി നിർത്തി പോകുക അല്ല ചെയ്യേണ്ടത്… താനൊക്കെ “മാസ്റ്റർ”നെ കണ്ടു പഠിക്കണം, അദ്ദേഹം ഇവിടെ കമ്പികഥ എഴുതി ഇടാൻ തുടങ്ങിയ സമയത്ത് ആ കഥകൾക്ക് വെറും ഒന്നോ രണ്ടോ കമന്റ്‌ മാത്രം ആണ് കിട്ടികൊണ്ടിരുന്നത്, എന്നിട്ടും പുള്ളി എഴുതിക്കൊണ്ടേ..ഇപ്പോൾ പുള്ളി ആണ് ടോപ്… ?
      തന്റെ കഥയെ ഓരോ പാർട്ടും ഇതുവരെ പ്രോത്സാഹിപ്പിച്ച ഞങ്ങളെ ഒക്കെ ഇട്ടിട്ട് പോകാൻ ആണ് തീരുമാനം എങ്കിൽ കൂടുതൽ ഒന്നും പറയുന്നില്ല GOOD BYE ???

    3. അനിയാ,

      തെറ്റായ തീരുമാനമാണ് എടുത്തിട്ടുള്ളത്..ശരിയാണ് പരിഗണന അത് കുറവാണ്.വില്ലൻ എന്ന കഥയുടെ റേഞ്ചിന് അനുസരിച്ച ഒരു പ്രതികരണം അല്ല അനിയന് കിട്ടുന്നത്.സത്യമാണ്.ഒരു തുക്കടാ കമ്പിക്കഥയ്ക്ക് കിട്ടുന്ന വ്യൂസ്,ലൈക്സ്,കമന്റ് ഒന്നും നിനക്ക് കിട്ടുന്നില്ല..അത് ഈ സൈറ്റിന്റെ കുഴപ്പമാണ്.ഇവിടെ ഇങ്ങനെയാണ്.പക്ഷെ ഒന്നുണ്ട്.വില്ലൻ എന്ന കഥ വായിച്ച ഒരാളും നിരാശപ്പെട്ടിട്ടില്ല.അതിനെ നെഞ്ചോട് ചേർത്ത് വെച്ചിട്ടെ ഒള്ളൂ.ഇതുവരെ ഒരു കഥയ്ക്കും കമന്റ് ഇടാതിരുന്ന എന്നെ വരെ നെടുനീളൻ അഭിപ്രായങ്ങൾ പറയാൻ ഈ കഥ പ്രേരിപ്പിച്ചു.അത് കൊണ്ട് ചേച്ചിയുടെ ഒരപേക്ഷയാണ് നിർത്തരുത്.

      ഒരു 22 വയസുകാരനാണോ ഈ കഥ എഴുതിയത് എന്നറിഞ്ഞാൽ ഏവരും അത്ഭുതപ്പെട്ടു പോകും..കാരണം ഒരു നാല്പതുകാരന്റെ പക്വതയോടെയാണ് അനിയൻ ഈ കഥ എഴുതിയിരിക്കുന്നത്.ഇതുപോലെ ഒരു കണ്ണഞ്ചിക്കുന്ന ത്രില്ലർ ഏവർക്കും പുതുമയുള്ളതുമാണ് അതേസമയം നല്ല സ്‌ട്രൈൻ എടുത്തു എഴുതേണ്ടതുമാണ്.അതിന് വേണ്ട പരിഗണന കിട്ടാതിരിക്കുമ്പോളുള്ള അമർഷമാണ് അനിയനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത്.നിന്റെയീ കഥയെ ഇവിടെയുള്ളവരെല്ലാവരും സ്നേഹിക്കുന്ന കാലം വിദൂരമല്ല.കാത്തിരിക്കുക.അതുവരെ എഴുത്ത് തുടരുക.

      ഇത് നിന്റെ തോൽവിയല്ല.ഞങ്ങൾ വായനക്കാരുടെ തോൽവിയാണ്.എഴുത്ത് തുടരുക.അപേക്ഷയാണ്..

    4. എഴുതിയ ഒരു വരിയിൽ പോലും ആർക്കും തോന്നിയിട്ടില്ല പക്വത ഇല്ല എന്നു.. പക്ഷെ ഈ തീരുമാനം അതു വേണ്ട എന്നു തന്നെയാണ് ഞാൻ അടക്കമുള്ള വായനക്കാരുടെ അഭിപ്രായം.. ഇത്ര കയ്യടക്കത്തോടെ മനോഹാരിതയോടെ എഴുതാൻ കഴിയുന്ന ഒരാൾ എഴുതാതിരിക്കുക എന്നു പറയുന്നത് ഞങ്ങൾ വായനക്കാർക്ക് അതു നഷ്ടം തന്നെയാണ്… ഓരോ എഴുത്തുകാരും… എടുക്കുന്ന സമയത്തിനും ബുദ്ധിമുട്ടിനും അനുസരിച്ചുള്ള പരിഗണന ഒരുപക്ഷെ കിട്ടുന്നുണ്ടാവില്ല ഇവിടെ… വായിക്കുന്നവരിൽ പലരും ലൈക്കോ കമന്റോ ഇടാറില്ല എന്നുള്ളതാണ് സത്യം… ഇവിടെ എഴുതുന്ന പ്രമുഖർ എല്ലാവരും ഇതേ വഴികളിൽ തന്നെയാണ് കടന്നു വന്നതു… ഒരുപക്ഷെ ലൈകും കമന്റും വ്യൂസും ഒന്നും നോക്കാതെ എഴുതിയവർ… അവർ ആദ്യത്തെ കഥ കൊണ്ട് എഴുത്തു നിർത്തിയിരുന്നെങ്കിൽ നഷ്ടപ്പെടുന്നത് ഒരുപാട് നല്ല കഥകൾ ആയേനെ… വായിച്ചവരിൽ ഒരാൾ പോലും മോശം പറഞ്ഞോ ഈ കഥയ്ക്ക്.. പറയാൻ പറ്റില്ല.. അത്രക്കും മനോഹരമാണ് ഈ കഥ ബ്രോ… ദയവു ചെയ്തു നിർത്തരുത്… ഇഷ്ടപെടുന്നവർക് വേണ്ടി എഴുതൂ.. തിരിച്ചു വരും എന്ന പ്രതീക്ഷയോടെ…

    5. പാവം പൂജാരി

      ഒരു 22 കഥയാണെന്ന് വിശ്വസിക്കാൻ പാടാണ്. അത്രയും അടക്കമുള്ള എല്ലാകാര്യങ്ങളിലും യാഥാർഥ്യത്തോട് നീതി പുലർത്തുന്ന എഴുത്താണ് നിങ്ങളുടേത്. ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ധാരാളം പേര് ഈ സൈറ്റിൽ ഉണ്ടെന്നു നിങ്ങള്ക്ക് തന്നെ മനസ്സിലായി കാണുമല്ലോ.
      അത്രമോശമൊന്നുമല്ലാത്ത കമന്റ്സ് കിട്ടുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്നാൽ ഈ കഥയുടെ നിലവാരത്തിന് അനുസരിച്ചു കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. നാലു ഭാഗം മാത്രമല്ലെ ആയുള്ളൂ. വായനക്കാർ കൂടി വരുന്നുണ്ട്. ഇത് പോലെ തന്നെ തുടരുക. ലൈക്കുകളും കമെന്റ്സും താങ്കളെ തേടിയെത്തും. എഴുതിത്തെളിഞ്ഞ പലരും താങ്കളുടെ കഥ വായിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഒരാൾ പോലും മോശമെന്നല്ല ഒരു നെഗറ്റിവ് പോലും ഈ കഥയെ പാട്ടി പറഞ്ഞിട്ടെല്ലായെന്നത് തന്നെ ഈ കഥയ്ക്ക് കിട്ടിയ അംഗീകാരമല്ലേ വില്ലൻ കുട്ടാ .
      അതുകൊണ്ട് തുടരുക എന്ന് മാത്രമാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.
      ബാക്കി നിങ്ങളുടെ ഇഷ്ട്ടം.

      1. ബ്രോ……നിന്റെ കഥ വായിക്കുന്ന കമന്റ്‌ ഇടുന്ന കുറച്ചുപേർ ഉണ്ടിവിടെ.
        അതും നല്ല വായനാ ശീലമുള്ള പലരും കമന്റ്‌ ചെയ്തിട്ടുണ്ട്(സൈറ്റിന് പുറമെ)
        അതവരുടെ കമന്റ്‌ വായിക്കുമ്പോൾ അറിയാനുമുണ്ട്.ഞാൻ ഇത് വായിച്ചു എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല പല കാരണം കൊണ്ടും.സൊ നിന്റെ ചുവരിൽ വന്ന ഓരോ കമന്റ്‌ ഉം നിനക്കുള്ള അംഗീകാരം ആയി കാണുക, നിന്നെ കാത്തിരിക്കുന്നവർക്ക് വേണ്ടി എഴുതുക.ബാക്കി ഒക്കെ പിറകെ വരും

        1. @ഹർഷൻ ബ്രോ @nightmare അണ്ണൻ @അജിതേച്ചി @നന്ദൻ ബ്രോ @ആൽബിച്ചായൻ @പാവം പൂജാരി

          നന്ദി ഈ സ്നേഹത്തിന്❤️❤️❤️❤️

          1. poyi katha ezhuthdeaa cherukka,,,,,,,,,,,,,,,

            ente thalakku pranthu pidikkumbo vayikkan ulla katha aanu ippo villa n……………anupallavi yodoppam

    6. Mr.ഭ്രാന്തൻ

      ഒരിക്കലും അങ്ങനെ ചെയ്യരുത്..നിങ്ങളിലുള്ള കഴിവ് അംഗീകരിക്കുന്ന കുറച്ച് പേർ ഇവിടെയുണ്ട്…പാതി വഴിയിൽ നിർത്തി പോയാൽ തുടർച്ചയായി വായിച്ച എന്നെ പോലെയുള്ളവരോട് കാണിക്കുന്ന വിശ്വാസ വഞ്ചനയാകും അത്..

      1. ??

  10. ?MR.കിംഗ്‌ ലയർ?

    ഞാൻ കാത്തിരിക്കുന്നു ഒരുപിടി കഥകൾ ഒന്നാണ് വില്ലൻ…. ഇത്രയും പോരെ ഈ കഥ എത്രത്തോളം എന്റെ മനസ്സിൽ പതിഞ്ഞു എന്ന് മനസിലാക്കാൻ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ??????

  11. ലേശം വൈകി (കൊള്ളാം ഇഷ്‌ടപ്പെട്ടു പിന്നേ എന്നത്തേയും പോലെ വൈകി കാതെ നേരത്തെ തന്നെ അടുത്ത ഭാഗം ഇടണം കേട്ടോ )

    1. ????

  12. Emmmathiri kadhayanu villain bhai.apaara thrilling.devanum asuranum chernnoru nayakan nalla soooper theme.next part waiting bro.

    1. ?????

  13. Mone വില്ലൻ, ഇന്നാണ് കഥ വായിച്ചു തുടങ്ങിയത്. ആദ്യത്തെ പാർട്ട് കണ്ടിരിന്നു 5 പേജ് കണ്ടപ്പോ പിന്നെ ആവട്ടെ എന്ന് കരുതി. എന്ന് കാലത്തെ 4 മണിക്ക് എണീറ്റപ്പോ വായിച്ചു തുടങ്ങി. 4 പാർട്ടും വായിച്ചു തീർത്തു. (ഓഫീസിൽ ഇരുന്നു ഡ്യൂട്ടി ടൈംഇൽ ഉച്ച വരെ പണി ഒന്നും എടുക്കാതെ വായിച്ചു) വളരെ അധികം ഇഷ്ടപ്പെട്ടു. നായകൻ ആണ് വില്ലൻ ആണോ എന്ന് തിരിച്ചു അറിയാൻ പറ്റാത്ത കഥാപാത്രം. അവനെ സ്നേഹിക്കുന്ന ഇത് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ഒരു പെൺകുട്ടി. കൊള്ളാം. വരും ഭാഗങ്ങൾ ആയി കാത്തിരിക്കുന്നു…

    1. ❤️❤️❤️❤️❤️❤️❤️
      നന്ദി fanfiction…??

  14. വായിച്ചു കഴിഞ്ഞു…………..വില്ലന്‍ കുട്ടാ

    മനോഹരം………………

    എഴുത്തുകാരന്റെ ഇഷ്ടം ആണ് അയാളുടെ കഥ എങ്ങനെ ഒക്കെ പോകണം എന്നു, എല്ലാ ഭാഗങ്ങളും സസ്പെന്‍സ് നിറയുക ആണ്
    മിഥിലപുരി , സമര്‍ ണ്ടെ ഉപ്പയെ കുറിച്ചുള്ള വര്‍ണ്ണന ജെല്ലിക്കെട്ട് അതുപോലെ സമറിന്റെ സഹാനുഭൂടി നിറഞ്ഞ കാരുണ്യം നിറഞ്ഞ സമീപനം എന്നാല്‍ അവനിലെ രക്തം ഇഷ്ടപ്പെടുന്ന വന്യത , കുഞ്ഞൂറ്റന്റെ നല്ല അവതരണം……………എല്ലാം മനോഹരം…………….

    അതിനിടയിലെ കൊലപാതകം –ഒരുപാട് മിസ്ടേരികള്‍ സമര്‍ഇല്‍ ഉണ്ട് എന്നു മനസിലായി.

    കാത്തിരിക്കുന്നു…

    എന്റെ ഒരു കൊച്ചു അഭിപ്രായം – നല്ലൊരു സസ്പെന്‍സ് ട്രില്ലര് പിന്നെ സമര്‍ ഷാഹി പ്രണയം പോലെ തന്നെ പോകുന്നത് അല്ലേ നല്ലത് -അതിനിടയില്‍ രതിവര്‍ണ്ണനകള്‍ വേണമോ എന്നത് – എന്റെ എളിയ അഭിപ്രായം ആണ് , രതി ജീവന്റെ അംശം തന്നെ ആണ് -എല്ലാം വില്ലന്റെ ഇഷ്ടം———-നിങ്ങള്‍ മനസില്‍ തോന്നുന്നത് എഴുതുക , ഞാന്‍ വായിചോളം …………….
    ഞാന്‍ ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചു …………..എന്നാല്‍ ആകുന്ന എല്ലാ സ്നേഹവും പ്രോല്‍സഹനവും ഞാന്‍ അറിയുക്കുന്നു

    ഒരുപാട് ഇഷ്ടം

    1. ബ്രോ അതുപോലെ ഞാനും എഴുതുമ്പോ സ്റ്റാഡ് സീന്‍ ഒക്കെ ധീര നമ്മുടെ കെ ജി‌ഐ എഫ് കെട്ടാന് എഴുതുന്നതും ,,,,,,,,,,,,,,,,,അതൊരു മാസ്സ് തന്നെ ആണ്

      1. സമയം എടുത്തു ആണെങ്കിലും എഴുതുക, കാത്തിരിക്കുന്നു ,നല്ലൊരു വായനാനുഭവത്തിനായി……..

        പിന്നെ വായിക്കാന്‍ വൈകി പോയതില്‍ മനപൂര്‍വം അല്ലാത്ത ക്ഷമ കൂടെ ചോദിക്കുന്നു, എഴുത്തിന്‍റ ലോകത്തില്‍ മറ്റൊന്നും മനസ്സില്‍ വരുന്നില്ല. അതുകൊണ്ടു ആണ് കേട്ടോ വില്ലന്‍ കുട്ടാ………

        1. Its ok..??
          Njanum ezhuthan thudangikkazhinjal pinne oru kathayum vaayikkarilla…aparaajithante puthiya bhagam vayichittilla ithuvare…save cheyth ittekkuvan..inn vayikkanam?..sry for that..?

      2. ശരിയാണ്..സ്റ്റണ്ട് സീൻ അതുപോലെ പഞ്ച് ഡയലോഗ് ഒക്കെ എഴുതുമ്പോൾ കെജിഫ്,ധീര എന്നിവയിലെ ഒക്കെ bgm,പാട്ടുകൾ കേൾക്കുന്നത് വേറെ ഫീൽ തരും..And it’ll contribute to our writing..?

    2. താങ്ക്സ് ഹർഷൻ ബ്രോ..??

      രതിവർണനകൾ ഈ കഥ അധികം വായനക്കാരുടെ അടുത്തേക്ക് എത്തുന്നില്ല എന്ന കാരണം കൊണ്ടാണ് എഴുതി തുടങ്ങിയത്..അത് സിറ്റുവേഷന്റെ മൂഡ് പോകാത്ത രീതിയിൽ..ഇതിൽ രതി ചേർക്കരുത് എന്ന് ഞാൻ ആദ്യം കരുതിയിരുന്നു..പക്ഷെ അവസ്ഥ..?

      കഥ ബ്രോയ്ക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം..??
      വല്ല്യ രീതിയിൽ ഞാൻ ബോറടിപ്പിക്കില്ല എന്നൊക്കെ അഭിപ്രായങ്ങളുടെ സെക്ഷനിൽ പറഞ്ഞെങ്കിലും ഇഷ്ടപ്പെടുമോ എന്ന് നല്ല പേടിയുണ്ടായിരുന്നു..???

      കമന്റിന് വളരെ നന്ദി..❤️❤️

  15. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം. സമർ അലി ഖുറൈഷിയുടെ ത്രസിപ്പിക്കുന്ന ആക്ഷനുകളിൽ കൂടി വായനക്കാരെ ത്രസിപ്പിച്ചു, കുഞ്ഞൂട്ടൻ ഷാഹി, ശാന്തകുമാരി തുടങ്ങിയവരുൾപ്പെടുന്ന നിഷ്ക്കളങ്കരും അതെ സമയം ജീവിതഗന്ധിയുമായ കഥാപാത്രങ്ങളിലൂടെ മുമ്പോട്ട് ചലിക്കുന്ന കിടിലൻ കഥ, വ്യത്ത്യസ്തമായ വായനാനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. വില്ലന് അഭിനനന്ദനങ്ങൾ.
    സമർ അലി ഖുറൈഷിയുടെ കഥ പാലക്കാടൻ പട്ടരായ ആനന്ദ പത്മനാഭനിലൂടെ പുരോഗമിക്കുമ്പോൾ അതിലും ഒരു സസ്പെന്സ് ഫീൽ ചെയ്യുന്നതുപോലെ എനിക്ക് തോന്നുന്നു.
    എന്തായാലും അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

    1. നന്ദി പാവം പൂജാരി
      ❤️❤️❤️❤️❤️❤️❤️

  16. Bro thank you so much ആദ്യമായിട്ടാണ് എൻ്റെ ഒരു suggestion ഒരു കഥയിൽ ഒരാൾ പ്രാവർത്തികമാക്കി കാണിക്കുന്നത് വളരെ സന്തോഷം ബ്രോ
    കഥാഗതി കിടു ആയി വരുന്നുണ്ട് സമറിനെ എതിരിടാൻ മരണമാസ്സ്‌ വില്ലന്മാർ വരും എന്നാണ് പ്രതീക്ഷ കാരണം നായകൻ കൊല മാസ് ആകുമ്പോ വില്ലന്മാർ കുംബിടി മാസ് എങ്കിലും ആകണ്ടെ
    പിന്നെ ഇനിയും പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് ഇതേ രീതിയിലുള്ള മറുപടി kodutthekkane

    1. അങ്ങനെയൊരു സിറ്റുവേഷൻ വന്നപ്പോ എനിക്ക് ബ്രോയുടെ കമന്റ് ആണ് ഓർമ്മ വന്നത്..സൊ അത് പ്രാവർത്തികമാക്കാം എന്ന് കരുതി..❤️❤️

      ഇതിൽ വില്ലനാര് നായകനാര് എന്ന് ഇപ്പോൾ തന്നെ ഊഹിച്ചു തുടങ്ങുന്നതിൽ ഒരു കാര്യവുമില്ല..ആരാണ് വില്ലൻ ആരാണ് നായകൻ..അതിലാണ് പ്രസക്തി..??

  17. സൂപ്പർ മച്ചാനെ സൂപ്പർ, ഈ ഭാഗം അടിപൊളി ആയിട്ടുണ്ട്, സമർ ഒരു വില്ലൻ ചുവയുള്ള ഹീറോ ആയി മാറി, ഇതുപോലെ തന്നെ പോകട്ടെ, ഷാഹിയുടെ ഡയറി വായനയിലൂടെ സമറിന്റെ past അറിയാൻ കട്ട waiting.

    1. താങ്ക്സ് മുത്തേ
      ❤️❤️❤️❤️

  18. അനിയാ…

    ത്രില്ല് അടിപ്പിച്ചു ഒരു വഴിക്കങ്ങ് ആക്കി?
    ഒരൊന്നൊന്നര കഥ അതിനേക്കാൾ മികച്ച നരേഷൻ?
    ഡയലോഗുകൾ ഒക്കെ പക്കാ മാസ്സ്??

    സമർ അനാഥനാണോ എന്ന ഷാഹിയുടെ സംശയത്തിന് ഞങ്ങൾക്കും അവക്കും ഉത്തരം കിട്ടി തുടങ്ങി.കിട്ടി തുടങ്ങിയപ്പോളോ നമുക്ക് രോമാഞ്ചിഫിക്കേഷൻ??
    അഹമ്മദ് ഖുറേഷി തുടക്കം പൊളിച്ചടുക്കി?
    ജെല്ലിക്കെട്ട് സീനൊക്കെ ഉഷാറായിരുന്നു?
    സമറിന്റെ പിന്മുറക്കാർ…അബൂബക്കർ ഖുറേഷി,അഹമ്മദ് ഖുറേഷി വേറെ ലെവൽ..അക്ബർ അബ്ബാസി..കിടിലൻ കഥാപാത്രം❤️

    ഷാഹിയുടേം കുഞ്ഞുട്ടന്റേം കുറുമ്പുകൾ വളരെ രസകരമായി അവതരിപ്പിച്ചു.പിന്നെ കുഞ്ഞുട്ടൻ.അമ്പോ.എന്തൊരു കഥാപാത്രം.വളരെ ഇഷ്ടമായി.മണി ചേട്ടൻ തന്നെ??

    രാജന്റെ ഡയലോഗ് എല്ലാം കിടിലനായിരുന്നു.അച്ചു.നല്ലൊരു പെങ്ങൾ കഥാപാത്രം?

    സമർ.ഈ സൈറ്റ് ഇതുവരെ ദർശിക്കാത്ത ഒരൊന്നൊന്നര നായകൻ,അല്ലാ വില്ലൻ അല്ലാ അസുരൻ??സമർ അലി ഖുറേഷി.അവസാനത്തെ സീൻസ്.മാരകം?അസുരതാണ്ഡവം തന്നെ.?കാരക്ടർ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.??

    ഈ കഥയ്ക്ക് അതിനു കിട്ടേണ്ട പരിഗണന കിട്ടുന്നില്ല എന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു..പക്ഷെ അനിയാ ഞങ്ങളുണ്ട് നിനക്ക് പിന്നിൽ നിനക്ക് വേണ്ടി???

    ഇനി രണ്ടുമൂന്ന് ദിവസം വില്ലനെ കുറിച്ചുള്ള ചിന്തകളാവും.?

    1. ചേച്ചി,

      പരിഗണന..എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്ന കാര്യമാണത്..ഓരോ പാർട്ട് എഴുതിവിട്ട് കഴിഞ്ഞു പബ്ലിഷ് ചെയ്ത് രണ്ടുദിവസം ഞാൻ depression ൽ ആകും..കാരണം ചേച്ചി പറഞ്ഞത് തന്നെ…ഞാൻ വളരെ ബുദ്ധിമുട്ടിയാണ് ഈ കഥ എഴുതുന്നത്..ഓരോ ഭാഗത്തും സസ്പെൻസ്,മിസ്റ്ററി,സൂചനകൾ ഒക്കെ കൊണ്ടുവരണം പക്ഷെ ഇത് എവിടെയെങ്കിലും പാളിയാൽ മൊത്തം കഥ നിങ്ങൾക്ക് ഊഹിക്കാൻ പറ്റും അല്ലെങ്കി കഥയുടെ ഗതിയെ ഞാൻ divert ചെയ്യേണ്ട അവസ്ഥ വരും..അതുകൊണ്ടൊക്കെയാണ് എനിക്കീ കഥ സ്പീഡിൽ എഴുതാൻ സാധിക്കാത്തത്..പക്ഷെ ഞാനിവിടെ എഴുതി ഇടുമ്പോളുള്ള സ്ഥിതി..???

      ചേച്ചി എന്നെ സെന്റി ആക്കി..എന്റെ ഉള്ളിലുള്ള സങ്കടം ചേച്ചിക്ക് മനസ്സിലായി..അതല്ലേ ചേച്ചി..???

      ഓരോ കഥാപാത്രത്തെയും ചേച്ചി എടുത്തുപറഞ്ഞു..❤️❤️
      സമറിനെ കുറിച്ചുള്ള വാക്കുകൾ എനിക്കിഷ്ടമായി.. കൺഫ്യൂഷൻ..അത് തന്നെയാണ് ഞാൻ മുന്നോട്ട് വെക്കുന്നതും..??

      രണ്ടല്ല ഒരു രണ്ടാഴ്ച വില്ലനെക്കുറിച്ചു ചിന്തിച്ചോളൂ..❤️

  19. One of the most underrated story in this site??

    KGFil oru dialogue ille.swarnapathrathilan avar chembuthakidukal sookshichirunnath enn…athan sherikkum villante avastha.Verelevel story..High range??

    Bro onnum parayanilla.polichadukki..ithinonnum abhiprayam parayan ennepolullavare kshanikkaruth..ithokke athukkum mele storyum narrationum aan..❤️❤️❤️

    Waiting for next part???

    1. Don’t make me more depressed… I am already down how the way Villain 4 is performing..??

      Thanks for ur Love..❤️❤️

    1. നന്ദി അഖിൽ
      ❤️❤️❤️

  20. അനന്തപത്മനാഭൻ

    അമ്പോ…ഫസ്റ്റ് പേജിൽ പറഞ്ഞ ഡയലോഗിന്റെ പൊരുൾ അവസാനം മനസ്സിലായി.വില്ലനിസം ഓവർലോഡഡ്.??

    അത്രയും നന്നായി സമർ ആ കൊലപാതകം ആസ്വദിച്ചിട്ടുണ്ടെൽ അതിന് കാരണം വേറെയൊന്നുണ്ടാകും…എല്ലാവരും ഷാഹിയും സമറും കണ്ടുമുട്ടുന്നതിനുവേണ്ടിയാ ആഗ്രഹിച്ചിരുന്നെ..പക്ഷെ ഞാൻ സമർ അസുരൻ അല്ലെങ്കി വില്ലനാകുന്ന മുഹൂർത്തത്തിനും…അത് കാണിച്ചു തന്നതിൽ ഞാൻ വളരെയധികം ഹാപ്പി.??

    അഹമ്മദ് ഖുറേഷി..അബൂബക്കർ ഖുറേഷി..തന്തമാർ മാസ്സായെ പറ്റൂ കാരണം മകൻ കൊലമാസ്സാണ്?? അഹമ്മദ് ഖുറേഷിയുടെ ജെല്ലിക്കെട്ട് സീൻസ് ഒക്കെ ചുമ്മാ കിഴി.??സമറിന്റെ കുടുംബ പാരമ്പര്യത്തെ പറഞ്ഞത് ഒക്കെ വേറെ ലെവൽ മാസ്സ്??രണ്ടാമത്തെ ആളാരാണെന്ന് പറഞ്ഞുതന്നിട്ടില്ല?

    ഷാഹി…പ്രണയിച്ചുപോകുന്നു അവളെ..ഒരു പാവം കുറുമ്പി.അവൾ കുഞ്ഞുട്ടനോടൊപ്പം നടത്തുന്ന കുറുമ്പുകൾ അവളുടെ നിഷ്കളങ്കതയെ കാണിക്കുന്നു.നിഷ്കളങ്കമായ മനസ്സുള്ള പെണ്ണിനെ ആർക്കാണ് ഒന്ന് പ്രേമിക്കാൻ തോന്നാത്തെ.❤️❤️❤️

    കുഞ്ഞുട്ടൻ.ഇവൻ വേറെ ലെവേലാണ്.ഡയലോഗുകൾ ഒക്കെ ഒരു രക്ഷയുമില്ലാ.അതേപോലെ രാജന്റെ ഡയലോഗുകളും ഒരേ പൊളി.ഡയലോഗിലൂടെ മാസ്സിന്റെ ലെവൽ കൂട്ടാൻ ബ്രോയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്.??കുഞ്ഞുട്ടനെ വില്ലൻ ബ്രോയുടെ എന്ന പോലെ എന്റെയും ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാക്കുന്നു.ഇപ്പോ കുഞ്ഞുട്ടന്റെ കഥാപാത്രം എന്നിൽ മണിചേട്ടനാണ്.മണിചേട്ടനെ പുനർജീവിപ്പിച്ച പോലെ???

    കാദരോക്കെ ഒരു തുടക്കമാണെന്ന് തോന്നുന്നു.മരണമാസ്സിലേക്കുള്ള ഒരു തുടക്കം??

    പിന്നെയൊന്ന്…ബ്രോയ്ക്ക് കമ്പി എഴുതാൻ നല്ല കഴിവുണ്ട്..കഴിഞ്ഞ പാർട്ടിലെ നീതുവിന്റെ സെക്സും ഇപ്രാവശ്യത്തെ ലളിതയുടെ സെക്സും പൊളിയായിരുന്നു..ഒരു കമ്പികഥ എഴുതണം പക്ഷെ വില്ലൻ തീർത്തിട്ടുമതി..??

    മൊത്തത്തിൽ പറഞ്ഞാൽ ഒരു അഡാർ ആക്ഷൻ ത്രില്ലർ കഥ??കുറവ് പറയാൻ ഒന്നുപോലും ഇല്ല.?ഒരു അസുരത്താണ്ഡവം തന്നെ ആടിതിമിർത്തിരിക്കുന്നു????

    1. ❤️❤️❤️❤️❤️❤️❤️
      നന്ദി വളരെ നന്ദി…
      ഇങ്ങനെയുള്ള അഭിപ്രായങ്ങളാണ് മുന്നോട്ട് നയിക്കുന്നത്..??

      കമ്പികഥ എഴുതി തുടക്കമിടണം എന്ന് തന്നെയായിരുന്നു ആഗ്രഹം..പക്ഷെ ഒരു വെറൈറ്റി ശ്രമിക്കാം എന്ന് കരുതി..??

      കമന്റിന് വളരെ നന്ദി..❤️❤️

  21. Oru adaaru action movie… Samar kunjuttan shaahi peruth ishtam…..

    1. നന്ദി കനവ്
      ??

  22. അപരിചിതൻ

    എന്റെ പൊന്നോ……. ??
    ഒരു രക്ഷയും ഇല്ല നീ ഞങ്ങളെ എല്ലാരേയും ത്രില്ലടിപ്പിച്ചു അങ്ങ് കൊല്ലുമോ അടിപൊളി എന്ന് പറഞ്ഞാൽ മോശമായിപ്പോകും അതുക്കും മേലെ എജ്ജാതി കഥയാണ് ഇഷ്ട്ടാ ഭയങ്കരമായി ഇഷ്ട്ടപ്പെട്ടു അടുത്ത part പെട്ടെന്ന് വേണമെന്ന് പറഞ്ഞാലും താങ്കളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കേണ്ടെ
    അതുകൊണ്ട് പറ്റുന്ന അത്രയും പെട്ടെന്ന് അടുത്ത part ഇടണമെന്ന് മാത്രം പറയുന്നു
    WAITING FOR NEXT PART ???

    ഇഷ്ട്ടായി പെരുത്തിഷ്ട്ടായി….. ??

    1. നന്ദി..വളരെ നന്ദി…?❤️

      ത്രില്ലടിപ്പിച്ചു കൊല്ലുക എന്നതാണ് എന്റെ ഉദ്ദേശം…അത് നടക്കുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം…??

      അടുത്ത പാർട്ട്… Coming Soon..❤️??

  23. എന്താ ഇത്. ആ ഡയലോഗ് എനിക്ക് ഇഷ്ടപ്പെട്ടു will meet in hell ആസ്വദിച്ചു വായിക്കുന്നതിനിടക്കാ അവനുള്ളിലെ ചെകുനത്തെ ചൂണ്ടിക്കാണിക്കുന്ന ഡയലോഗ്. പൊളിച്ചു അടുത്ത പാർട്ട്‌ വേഗം തരണേ

    1. Will Meet in Hell..?☠️
      എനിക്കും വളരെ ഇഷ്ടപ്പെട്ട ഡയലോഗാണ് അത്…??
      അടുത്ത പാർട്ട്…feb5 ന് ഉള്ളിൽ നോക്കാം..ഉറപ്പില്ല…??
      വളരെയധികം തിരക്കുകളിലാണ്…ക്ലാസ് തുടങ്ങാനായി..???

  24. ഓരോ പേജ് വായിക്കുമ്പോളും ഇപ്പോൾ ഒന്നും തീരല്ലേ എന്ന് കരുതി ആണ് വായിച്ചത് ?
    ഈ ഭാഗം വളരെ നന്നായിട്ടുണ്ട്… പിന്നെ പറയാൻ ഉള്ളത് അക്ഷരതെറ്റുകൾ ഈ ഭാഗത്തിൽ കുറച്ചു കൂടുതൽ ഉണ്ട്… അത് ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ ആണ് ?
    സമറും ഷാഹിയും നേരിട്ട് കാണുന്നതിന് വേണ്ടി കാത്തിരിക്കുന്നു?
    അടുത്ത ഭാഗം ഉടനെ ഇടണെ…. സമറിന്റെ ഉള്ളിലും പ്രണയം …പോരട്ടെ… പോരട്ടെ.. ?

    1. ❤️❤️❤️
      മൊബൈലിൽ ടൈപ്പ് ചെയ്താണ് ഞാൻ അയക്കാറുള്ളത്..മൊബൈലിന് ഇപ്പൊ Ghost Touch പ്രശ്നമാണ്…അപ്പോൾ ഞാൻ മാക്സിമം നോക്കുന്നുണ്ട്…ചില പെട്ടെന്ന് കണ്ടാൽ മനസ്സിലാക്കാവുന്ന വാക്കുകൾക്ക് വരാവുന്ന തെറ്റുകൾ മാത്രമേ ഞാൻ ഇതിൽ തിരുത്താൻ തയ്യാറാകാതിരുന്നുള്ളൂ…വളരെയധികം തിരക്കിലാണ്…അതും ഒരു കാരണമാണ്…??

      പ്രണയം ഇനി അങ്ങ് ഒഴുകിപ്പറക്കും..??

  25. ഞൻ പുതിയതായി ഏതു കഥ ഓപ്പൺ ചെയ്താലും ആദ്യം പേജ് നോക്കും..ഒരു 10 പേജ് ഉണ്ടാകിലെ വയ്ക്കാൻ തുടങ്ങു..വില്ലൻ 1 il 5 പേജ് ആയോണ്ടു ..തുറന്നു നോക്കിയ പാടി ഇറങ്ങി പോയി..ഇന്നിപ്പോ പാർട് ഫോർ കണ്ടപ്പോ ചുമ്മ ഒന്നു തുടങ്ങി.ഒരു പേജ് വായിച്ചു ഇന്റർസ്റ് ആയി..പിന്നെ previous പാർട്ട് മൊത്തവും ഇതും കൂടെ വായിച്ചു തീർത്തു..നല്ല അടിപൊളി കഥ… കധയുടെ ഗതി എന്തെന്നോ എങ്ങോട് പോകുന്നെന്നോ മനസിലാക്കാൻ പറ്റാത്ത നല്ല എഴുത്തു..ആദ്യ പാർട്ടിൽ പേജ് കുറഞ്ഞത് 2ആം പാർട്ടിൽ തിരുത്തിയെങ്കിലും ഞാൻ നോക്കിയിരുന്നില്ല..അടിപൊളി കഥ..എന്റെ തായ കാരണം കൊണ്ട് വയ്ക്കാൻ വൈകി… waiting

    1. ആദ്യഭാഗം ഞാൻ ഒരു സാമ്പിൾ വെടിക്കെട്ട് ഇട്ടതല്ലേ..✌️?
      കഥ വ്യത്യസ്തമായതുകൊണ്ട് നിങ്ങളുടെയൊക്കെ അതിനോടുള്ള താല്പര്യം അറിയാനാണ് അതിട്ടത്…വായിച്ചവർ അതിനെ സപ്പോർട്ട് ചെയ്തതുകൊണ്ട് മാത്രമാണ് ഞാൻ ആ ശ്രമം മുന്നോട്ടു കൊണ്ടുപോയത്…??

      അത് ഒരു രീതിയിൽ ബ്രോയ്ക്ക് സഹായകമായിട്ടുണ്ടാവും…നാല് പാർട്ട് ഒരുമിച്ചു വായിക്കുന്നതും ഒരു പാർട്ട് വായിക്കുന്നതും നല്ല വ്യത്യാസമുണ്ട്…കൂടുതൽ ഫീൽ ചെയ്യാനും ചിന്തിക്കാനും ആസ്വദിക്കാനും കഴിയും..??

      ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു…?
      കമന്റിന്‌ നന്ദി..?❤️

  26. കഥ കിടുക്കി

    1. താങ്ക്യൂ ആശാനേ..??

  27. വില്ലൻ ബ്രോ..

    ഒരു ത്രില്ലെർ മൂവി കാണുന്ന ഫീലോടെ വായിച്ചു… തുടക്കം തന്നെ ആദ്യത്തെ ട്വിസ്റ്റ്‌.. ആനന്ദ് വെങ്കിട്ട രാമന്റെ ഡയറി.. അതിൽ സമറിന്റെ തലമുറയുടെ മാസ്സ് വിവരണം… മിഥിലാപുരിയും.. അബൂബക്കറും.. അഹമ്മദ് ഖുറേഷിയും കണ്മുന്നിൽ ചലിക്കുന്ന ചിത്രങ്ങളായി…തലമുറകളുടെ ചങ്കൂറ്റം പകർന്നു കിട്ടിയ സമർ… പറയാതെ പറയുന്ന മനോഹരമായ ആഖ്യാനം…

    ഷാഹി…. വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു ആ ഹൂറിയെ… അധികം പറഞ്ഞില്ലെങ്കിലും കുഞ്ഞൂട്ടനോട് കുറുമ്പൊടെ ഓരോന്ന് പറയുമ്പോൾ.. മനസ്സിൽ എത്തുന്നത്.. തലയിലൂടെ ഷാൾ ഇട്ട ചെറുതായി പറക്കുന്ന ചെമ്പൻ മുടികളും തവിട്ടു കണ്ണുകളും ഉള്ള ഒരു സുന്ദരിയുടേതാണ്…

    “കുഞ്ഞൂട്ടൻ “മനസ്സിലെത്തുന്നത് മണി ചേട്ടനാണ്… വരികളിലൂടെ മണി ചേട്ടനെ വീണ്ടും ജീവിപ്പിക്കുന്നു… ഈ വില്ലൻ ബ്രോ.. ( ഞാൻ കുഞ്ഞൂട്ടൻ ഫാൻ ആയി ട്ടോ )

    ശാന്തേച്ചിയുടെ അനുഭവങ്ങളിലൂടെ വീണ്ടും സമറി ലേക്ക് വരുമ്പോൾ…വില്ലനായ… അല്ല നായകനായ വില്ലന്റെ ചിത്രം കൂടുതൽ മിഴിവുറ്റതാകുന്നു… രാജൻ എന്ന വില്ലൻ കഥാ പാത്രം അയാളുടെ ഡയലോഗുകൾ…അതും മാസ്സ് വില്ലൻ ഡയലോഗുകൾ… അതി മനോഹരം. (എന്റെ മനസ്സിൽ വന്നതു സിദ്ധിക്ക് ആണ്‌ കേട്ടോ ഇത് ഫിലിം ആവുകയാണെങ്കിൽ )
    അച്ചുവിനെയും കൂട്ടി രാജന്റെ ഗോഡൗണിലേക് പോയിട്ടുള്ള ആക്‌ഷൻ രംഗങ്ങൾ.. കുഞ്ഞൂട്ടന്റെ മാസ്സ് ഡയലോഗുകൾ… വില്ലൻ.. നീ കീഴടക്കുന്നത് ഞങ്ങളുടെ ഹൃദയം ആണ്‌

    കഥയുടെ ഒഴുക്കിലേക് വന്ന ഇനിയും ഒരുപാട് കഥ പറയാനുള്ള കാദർ ഇക്കാന്റെ കട….. പറഞ്ഞു മുഴുവിപ്പിക്കാതെ വെക്കുന്ന കാദർ ഇക്കയുടെ സസ്പെൻസ്..

    രാംദാസിന്റെയും ലളിതയുടെയും മുന്നിലേക്കുള്ള സമറിന്റെ എൻട്രി… നായക വില്ലനു അതിന്റെ എല്ലാ പ്രൗഢിയും നൽകുന്നു… കഥയുടെ ആസ്വാദ്യതക് കൂടുതൽ മിഴിവേകാൻ രാംദാസിന്റെ യും ലളിതയുടെയും കാമ കേളി…തിന്മ ചെയ്യുന്നവനെ തീർക്കുന്ന സമറിന്റെ നീതി….. ഇനി ഞാൻ എന്താ പറയുക..

    ഞാൻ വായിച്ചിട്ടുള്ള കഥകളിൽ ഒന്നാം നിരയിൽ തന്നെയാണ് ബ്രോ ഈ കഥ..

    ബാഹുബലിയും.. KGF ഫും ഒരുമിച്ചു കാണുന്നതിലും ഫീൽ…

    ഇനിയുമുണ്ട് ഒരുപാട് എഴുതാൻ… ???

    കാത്തിരിക്കുന്നു… സമറിന്റെ വരവിനായി.. ഷാഹിയുടെ അടുത്തേക്… പിന്നെ ആരാണ് ആനന്ദ് വെങ്കിട്ടരാമൻ എന്നറിയാനും…???

    സ്നേഹത്തോടെ
    നന്ദൻ ♥️

    1. എവിടെ മ്മളെ വില്ലിം devanandhayum

      1. വില്ലി ഉടൻ വരും എന്നാ തോന്നുന്നത്..

    2. നന്ദൻ ബ്രോ…

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം…❤️?

      കഥ മുഴുവൻ സംഗ്രഹിച്ചിട്ടുള്ള ഒരു വിശദമായ അഭിപ്രായം തന്നെ നന്ദൻ ബ്രോ തന്നു..ആദ്യം തന്നെ വളരെ നന്ദി അതിന്…ആ ശ്രമത്തിന്..??
      കഥയുടെ ഓരോ മുക്കുമൂലയും ഞാൻ എഴുതിയത് എന്തിനാണോ അത് അതേപോലെ ബ്രോ മനസ്സിലാക്കിയിരുന്നു…??..So Happy to see that..??

      വില്ലൻ കഥ എഴുതുമ്പോൾ ഞാൻ ഓരോ സൂചനകൾ നൽകാറുണ്ട്..കഥയുടെ ഗതിയിലേക്ക്… അതുപോലെ ഇതിലും കൊടുത്തിരുന്നു..മറ്റുള്ള പാർട്ടുപോലെ തന്നെ..പക്ഷെ ഇതിൽ കുറവായിരുന്നു…പക്ഷെ ഈ കഥയുടെ ക്ലൈമാക്സിലേക്ക് ലീഡ് ചെയ്യുന്ന ഒരു സൂചന ഞാൻ നൽകിയിട്ടുണ്ട്…ബ്രോ അത് ഞാൻ കണ്ടുപിടിക്കും എന്നാ കരുതിയെ… ബട്ട് ബ്രോ അത് പറഞ്ഞു കണ്ടില്ലാ..?
      എന്തായാലും അത് അങ്ങനെ സസ്പെൻസ് ആയി നിൽക്കട്ടെ..?

      ഷാഹിയെ ഇനി നിങ്ങൾ പ്രണയിക്കാൻ പോകുന്നത് അടുത്തഭാഗങ്ങളിലാവും…അത് ഞാൻ ഉറപ്പുനൽകാം..?

      ഞാൻ കഥയെഴുതുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന കാരക്ടർ സമറാണ്…പക്ഷെ തീരെ ശ്രദ്ധ കൊടുക്കാത്ത ആൾ കുഞ്ഞുട്ടനാണ്… എന്റെ ഫേവറിറ്റ്…?മണിചേട്ടനെ റെഫെറൻസ് ചെയ്താണ് കുഞ്ഞുട്ടന്റെ കഥാപാത്രം ഉണ്ടാക്കിയിട്ടുള്ളത്..എന്റെ വെടിക്കെട്ട് കഥാപാത്രമാണവൻ…പറഞ്ഞപോലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്…??

      സമറിലെ വില്ലനിസം…ഈ പാര്ടിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുത്ത ഒരു ഭാഗമാണ്…അത് ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം…?❤️

      കഥയുടെ സ്റ്റൈലും ലെവലും മാറിക്കഴിഞ്ഞു…പക്ഷെ ചത്താലും ഞാൻ സസ്പെൻസുകൾ അങ്ങനെയൊന്നും പുറത്തുവിടില്ല..???

      സസ്നേഹം

      വില്ലൻ?

      1. ആ ലീഡ്.. മനസ്സിലായി പറയാതിരുന്നതാണ്… അതു ചിലപ്പോൾ എഴുത്തിനെ ബാധിക്കും… ഞാൻ ആ ഏരിയ ടച്ച്‌ ചെയ്തു പോയിട്ടുണ്ട് കമന്റിൽ… എല്ലാം പറഞ്ഞാൽ ശെരി ആവില്ലല്ലോ.. so കഥയുടെ future എപ്പോളും കഥാകാരന്റ കയ്യിൽ ഇരിക്കട്ടെ… അതല്ലേ നല്ലത് ???

        1. ????

          1. I think u picked a wrong one..?
            But let’s end this talk right now..??
            Future will be in trouble..??

  28. Uff terror ayittund ‘Samar’ ??
    Nte ponnu villaa samarineyum shahiyeyum onn kandumuttikk? avan avalkk villan ano nayakanano ennariyan katta waiting anu man!! Thrill adippich ingane thanne munnott pokatte❤❤ 6 days ullil next part kittumenn pratheekshinnu??

    1. ആറു ദിവസമോ…?
      നടക്കും എന്ന് തീരെ ഉറപ്പില്ലാത്ത കാര്യമാണ്..അടുത്ത പാർട്ട് രണ്ടാഴ്ചക്കുള്ളിൽ എത്തിക്കാൻ നോക്കാം…ഞാൻ തിരക്കുകളിലാണ്…ക്ലാസ് തുടങ്ങാനായി..??
      അടുത്ത പാർട്ടിന് ശേഷമുള്ള പാർട്ടുകൾക്ക് നീണ്ട ഇടവേള വന്നേക്കാം..??

      സമറും ഷാഹിയും അടുത്ത പാര്ടിൽ കണ്ടുമുട്ടനും കണ്ടുമുട്ടതിരിക്കാനും ചാന്സുണ്ട്..??

      Samar will Terrify…??

      ത്രില്ലടിപ്പിച്ചു കൊല്ലിക്കും ഞാൻ..✌️☠️❤️

  29. വായിച്ചിട്ടു വരട്ടെ ??

    1. അഭിപ്രായത്തിനായി വെയ്റ്റിംഗ്..❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: