വില്ലൻ 7 [വില്ലൻ] 2747

വില്ലൻ 7

Villan Part 7 | Author :  VillanPrevious Part

 

എപ്പോഴും തുടങ്ങുന്നപോലെ കൊറോണ കാലമാണ്…..സൂക്ഷിക്കുക…..ജാഗ്രത പാലിക്കുക……✌️

വില്ലൻ 7…….കഴിഞ്ഞ പാർട്ടിലെ പോലെ റൊമാൻസ് ആണ് കൂടുതൽ……പക്ഷെ എല്ലാമുണ്ട്……എല്ലാം നല്ല ഡോസിലും ഉണ്ട്……എൻജോയ് ഇറ്റ്……..☠️♠️?♥️

ഈ പാർട്ടിൽ കുറച്ചു ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്……ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി സീക്വൻസ് ഒക്കെ സെറ്റ് ചെയ്തു കുറച്ചു സ്റ്റൈലിഷ് ഫോട്ടോസ് കണ്ടുപിടിച്ചുവെച്ചു എങ്ങനെയാ അതിപ്പോ ഇടണ്ടേ എന്ന് ചോദിച്ചപ്പോ ഹർഷണ്ണൻ പറഞ്ഞു തന്നു….Thanks for that…. പക്ഷെ അതിനുശേഷം ഒരു ചർച്ച നടന്നു….ഫോട്ടോസ് കഥയിൽ ആഡ് ചെയ്യുന്നതിനെപ്പറ്റി…..ചർച്ചയാകുമ്പോ രണ്ടഭിപ്രായം ഉണ്ടാകുമല്ലോ….എന്തായാലും ഞാൻ ഫോട്ടോസ് തേടിപ്പിടിച്ചു ഡൗൺലോഡ് ചെയ്തതുകൊണ്ട് ഈ പാർട്ടിൽ ഉണ്ട്…..അടുത്ത പാർട്ട് തൊട്ട് വേണമോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ തീരുമാനം പോലെ…..രണ്ടായാലും എനിക്ക് പ്രശ്നമില്ല……പിന്നെ ഇപ്പോഴത്തെ ഫോട്ടോസിൽ മുഖം ആരും നോക്കണ്ട….സിറ്റുവേഷൻ നോക്കിയാൽ മതി……..?

പിന്നെ രണ്ടുമൂന്ന് BGM ന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്….നിങ്ങൾ താല്പര്യം ഉണ്ടെങ്കിൽ അതുകേട്ട് കഥ എൻജോയ് ചെയ്യാം…..അല്ലാതെയും ചെയ്യാം…….ഓരോരുത്തർക്കും ഓരോ താല്പര്യവും ഓരോ മൂഡും ആണ്…. എല്ലാവരും ഒരുപോലെ ആകണം എന്നില്ല…..ഞാൻ ഒരു ത്രില്ലർ പ്രേമിയാണ്….. പക്ഷെ എന്റെ മൂഡ് തന്നെ എല്ലാവർക്കും ആകണം എന്നില്ല……അതുകൊണ്ട് അധികം ലിങ്ക് ഒന്നും ഞാൻ കൊടുത്തിട്ടില്ല…..രണ്ടെണ്ണം മാത്രം……….?

So Welcome to Villain 7☠️?☠️

__________________________________
“അവൻ വരുമാ..(അവൻ വരുമോ)..”..പയ്യൻ ചോദിച്ചു…ആ ചോദ്യം ഒരു എരിതീ പോലെ വൃദ്ധനിൽ വന്നിറങ്ങി…അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ മൗനം…മൗനത്തിന്റെ ശക്തി അപാരമാണ്…അതിന്റെ തീക്ഷ്ണത വാക്കുകളുടെ ശക്തിയെ നിമിഷനേരം കൊണ്ട് ചുട്ടെരിക്കും…

“തെരിയല..(അറിയില്ല..)..”…മൗനം വിട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു…
“അവൻ വന്താ… അവൻ വന്താ നമക്ക് നല്ലത്…ആനാ അവനുക്ക്….(അവൻ വന്നാൽ…അവൻ വന്നാൽ നമുക്ക് നല്ലത്…പക്ഷെ അവന്…)…”…വൃദ്ധൻ പറഞ്ഞുനിർത്തി…
അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനിൽ വൃദ്ധൻ നോക്കിനിന്നു…പെട്ടെന്ന് സൂര്യന്റെ ചക്രവാളങ്ങളിൽ ഒരു മുഖം കണ്ടെന്ന പോലെ അയാൾ കുറച്ചു വാക്കുകൾ സ്മരിച്ചു…

“ഖുറേഷികളിൽ ഒന്നാമൻ…”☠️?☠️

The Author

124 Comments

Add a Comment
  1. നന്നായി മുന്നേറുന്നു

  2. എന്തൊരു സുന്ദരമായ മുഹൂർത്തമാണ് അത്………സ്നേഹിക്കുന്ന പെണ്ണിനെ കെട്ടിപ്പിടിച്ചുകൊണ്ട് രാത്രി ബൈക്ക് ഓടിക്കാൻ ഏത് ആണാണ് ആഗ്രഹിക്കാത്തത്……….അതുപോലെ ഏത് പെണ്ണാണ് രാത്രി ഇഷ്ടപ്പെടുന്ന പുരുഷന്റെ ഒപ്പം ബൈക്കിൽ സഞ്ചരിക്കാൻ ആഗ്രഹിക്കാത്തത്……..ഞാൻ ഒരു മായാലോകത്തിൽ ആണെന്ന പോലെ എനിക്ക് തോന്നി……(ശരിക്കും?)
    ആക്ഷൻ ഒകെ പൊളിച്ചുട്ടോ റൊമാൻസും മോശമല്ല ഷാഹിയുടെ കാര്യത്തിൽ എനിക്ക് ടെന്ഷൻ ഇല്ല ഷാഹി സമറിന്റെ പെണ്ണല്ലേ…ആല്ലേ…ആണ്
    എന്നാലും പറയുവാ ഷാഹിക് ഒന്നും സംഭവിവരുത്ടിട്ടാ. ഇജ്ജ് ബെർതെ സീൻ ആക്കലെ കോയാ?..മ്മളും അന്റെ നാട്ടുകാരൻ തന്നാ..
    പെരുത്ത് ഇഷ്ടത്തോടെ Rizus?

  3. നാടോടി

    Nannayitunde bro waiting for next part

  4. വില്ലൻ

    Since the reception for this story is too great…I put It’s further parts on halt…

    I have something to finish what I started like books,movies…etc And Villain 8 will presume only after its finished….

    I actually thought to put that aside but u made me do like this…So wait…Villain 8 will takes time…

    Villain☠️?☠️

    1. ഇത് എന്താണ് ബ്രോ..
      നല്ലൊരു കഥ അത് വൈകാതെ കൃത്യമായ ഇടവേളകൾ പാലിച്ചു പബ്ലിഷ് ചെയ്യ്..അങ്ങനെ എങ്കിൽ അല്ലെ..ഇന്ന ദിവസം വില്ലൻ വരും എനുള്ള ഒരു കാത്തിരിപ്പ് ഉണ്ടാക്കാൻ സാധിക്കൂ…

      എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥ ആണ് വില്ലൻ….

      ബ്രോ ഒരുപാട് എഫർട് എടുക്കുന്നുമുണ്ട്..
      ഒരു കാര്യം കൂടെ പറയാം..
      ഇവിടെ അല്ലാതെ എനിക്ക് തോന്നുന്നില്ല വേറെ ഏതേലും സൈറ്റിൽ ഇത്രയും സ്വീകാര്യത കിട്ടുമോ എന്ന്…

      ചാപ്ടറുകൾ മുന്നോട്ടു പോകട്ടെ..അപ്പോൾ ലൈക്കും കമന്റും ഒക്കെ വരും..

      എന്റെ അറിവിൽ ആദ്യഭാഗങ്ങൾക് ഒക്കെ ലൈക്‌ കമന്റ് ഒക്കെ കുറവായിരിക്കും പോകെ പോകെ അതോക്കെ കൂടി വരും..

      ബ്രോ…വിഷമിക്കാതെ..

    1. വില്ലൻ

      ??

  5. വില്ലന് കുറച്ചു slow motion നല്ലതാ bro
    ഈ part പൊളിച്ചു അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    1. വില്ലൻ

      ??

  6. Villan chettaa super ❤️❤️❤️

    1. വില്ലൻ

      ??

  7. Onnum parayanilla bro kidilan part

    Ithupole thudaruka theerchayayum ithu polikkum oru samshayavumilla

    Ore oru apekshaye ullu pathivayiyil nirtharuthe mattullavare pole ?????????????

    1. വില്ലൻ

      Enikk urapponnum tharaan sadhikkilla…kaaranam enikk ente swabhavam eppola marunne enn parayanavilla…Pinne ee kathaykk ivide kittunna reception um athra satisfactory onnum alla….So u all can’t blame me….?

      Thanks for the love..♥️

  8. Ushare sadhanam ithe oru rakshayum illa bayi romance ayalum action ayalum
    But oru apeksha duet padendethe virahaganam padipikaruthe ente oru apeksha ane kazhinja part pole ithavanayum adipoli ayirunnu adutha partine vendi katta waiting ane

    1. വില്ലൻ

      Ellavarudeyum aavashyam ith thanne aan joker…Enikk aa karyathil urappilla…chilappo…??

      1. Enthayalum bayi ezhuthe kathayude ozhukke enganayano angane potte

      2. എന്നാ പറയാനാ രോമാഞ്ചം രോമാഞ്ചം വന്നുപോയി. കിക്കിടു ബ്രോ….

        പക്ഷേ ഒരു അപകടം മണക്കുന്നു എന്റെ കാന്താരിയെ നീ കൊല്ലുമോടെ?

        തുടക്കത്തിൽ പറഞ്ഞു നിർത്തിയ ചെകുത്താന്റെ ഫ്ലാഷ് ബാക്ക് പറ.

        കാത്തിരുപ്പ് തുടരുന്നു
        സ്നേഹത്തോടെ സ്വന്തം
        അനു

        1. വില്ലൻ

          ചെകുത്താന്മാരുടെ ഫ്ലാഷ്ബാക്ക് പറയാൻ തുടങ്ങിയാൽ രോമാഞ്ചമടിച്ചു ചാവും…അതൊക്കെ വരാൻ കിടക്കുന്നെ ഒള്ളൂ…. അതിന്റെ സമയം ആകുമ്പോൾ അത് പറഞ്ഞു തുടങ്ങും….നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടി തുടങ്ങും….

          പിന്നെ കാന്താരി….ഒരു ഉറപ്പും ഇല്ല മോളുസെ…കൊല്ലാം… കൊല്ലാതെയുമിരിക്കാം…?

          1. പൊന്നു ചങ്ങായി. ഓളും ഇജ്ജും ഇന്നുക്കുന്നത് ഇച്ച് കാണണം. ഓളെ കൊല്ലുന്ന പരുപാടി വേണ്ട ഇങ്ങള് ഒരുമിക്കണം. ഓള് മരിച്ചാൽ വായിക്കുന്ന ഞങ്ങൾക്ക് ഉറക്കം കിട്ടില്ല. ഒരു സഹോദരന്റെ അപേക്ഷയാണ്

  9. ??കിലേരി അച്ചു

    ആശാനെ….. തകർത്തു

    1. വില്ലൻ

      നന്ദി ആശാനേ…♥️?

  10. ഒന്നും പറയാനില്ല ഒരു അടിപൊളി റൊമാന്റിക് പാർട്ട് ആ അവസാന സംഘടന രംഗം ഇല്ലായിരുന്നെങ്കിൽ വില്ലൻ വെറും റൊമാന്റിക് ഹീറോ ആയി പോയേനെ ??
    പിന്നെ നിങ്ങള് തിരുവനന്തപുരം കാരൻ ആയിരുന്നു ലെ പഹയാ…

    1. വില്ലൻ

      Romance okke kurachu part aayittalle ollu….Athinu munp samar aarayirunnu ennariyille..??

      തിരുവനന്തപുരംകാരൻ അല്ലാ….പക്കാ മലപ്പുറംകാരൻ ആണ്… പെണ്ണിന് പകരം കാൽപന്തിനെ പ്രണയിച്ച പ്രാന്തന്മാരുടെ സാമ്രാജ്യം…??⚽️♥️

      1. മലപ്പുറത്തു എവിടെയാണ്.

      2. പൊലം

  11. Kallaki❤️❤️❤️❤️Waiting for next part

    1. വില്ലൻ

      Thanks muthee..♥️

  12. Kollam poli sanam
    Waiting for next part

    1. വില്ലൻ

      Hehe…??
      It will come shahina..??

  13. ഷാഹിക്ക് എന്തേലും പറ്റിയാൽ കൊല്ലും പന്നി നിന്നെ ഞാൻ. ഇനിയും ഒരുപാട് വൈറ്റ് ചെയ്യാൻ പറ്റില്ലാ. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടാൻ സ്രെമിക്കുക. ഗുഡ് ലക്ക്.

    1. വില്ലൻ

      അച്ചോടാ…..ഇവിടെ ഷാഹിയുടെ ഫാൻസ്‌ അസോസിയേഷൻ എല്ലാവരും കൂടി തുടങ്ങിയോ…ഷാഹിക്ക് ഒന്നും പറ്റരുത് എന്ന് മാത്രമാണല്ലോ കമന്റ് എവിടെ നോക്കിയാലും..??

      Thanks mahn….??

  14. അപരിചിതൻ

    പൊന്നു വില്ലാ…
    നമിച്ചു romantic action comedy എല്ലാം വളരെ നന്നായിട്ട് തന്നെ എഴുതി
    പിന്നെ എല്ലാവരും പറഞ്ഞപോലെ ഒരു അപേക്ഷ മാത്രം ഷാഹിക്ക് ഒന്നും പറ്റരുത് pls….

    ഇഷ്ട്ടായി പെരുത്തിഷ്ട്ടായി…. ???????

    1. വില്ലൻ

      ഹഹാ…എനിക്ക് ഒരുറപ്പും തരാൻ പറ്റാത്ത കാര്യം ആണല്ലോ അപരിചിതാ നീയെന്നോട് ചോദിച്ചത്…..ഒരുറപ്പും ആ കാര്യത്തിൽ എനിക്കില്ല മുത്തേ…?

      നന്ദി….♥️

  15. Adipoli aayittundu

    1. വില്ലൻ

      താങ്ക്സ്…??

  16. Mr Villan….

    Engane parayanam enth parayanam ennu ariyulla… Pakshe…ithum polichu… Ithil ellam indayirunnu…adi love…dance…eplam munpil kanda oru feel…

    Pinne eni ithu ezuthi kazinju baaki kathakal ezuthiya mathi…illel nan villan avume… adutha part ezuthi tudangiya ningalk kollam…epae nan oru varavu varum…

    Appo nan ayirikum sherikkum chekuthan… ???

    Onnum parayunilla…adipoli…in love with samar and shahi…aa pinne kunjootan…avane idayk idayk kondu va… Vegam…

    1. വില്ലൻ

      Hehe….?
      വെറും കളി ഞാൻ ഏറെക്കുറെ ഒഴിവാക്കിയിട്ടുണ്ട്….അത് എഴുതണമെങ്കിൽ എനിക്ക് അതിനുള്ള മൂഡ് വരണം…ഞാൻ ഇപ്പൊ അങ്ങനെയുള്ള ചിന്തകളിൽ അല്ലാ…✌️?

      സമറും ഷാഹിയും തിരുമ്പി വരും….♥️
      പിന്നെ കുഞ്ഞുട്ടൻ….അവൻ എന്റെ മുത്തല്ലേ… കുഞ്ഞൂട്ടനും ഇനിയും തകർക്കാൻ ഉണ്ടാകും…??

      1. Athu enthayalum nannayi. Ippo verum villan matram….samar shahiii pinne nmmude kunjootanum… Enthayalum vegam ezuthiko next parts..

        Waiting nalla katta waiting aanu mone…♥️♥️♥️

        1. വില്ലൻ

          Vere kurachu commitments und…Njan thudangiyitta 2,3 stories vayikkanam,ivide ullathalla(English)….ath onn munnott kondupoyitt ezhuth thudanganam…✌️✌️

    1. വില്ലൻ

      Thanks….??

  17. വേട്ടക്കാരൻ

    ബ്രോ,കിടിലോൽകിടിലം.ആക്ഷൻ+കോമഡി+പ്രണയം എല്ലാം ഒന്നിനൊന്നുമെച്ചം.പിന്നെ ഷാഹിക്ക് ഒന്നുംവരുത്തല്ലേ..?ഒരു സിനിമ കണ്ട പ്രതീതി.ഇങ്ങനെതന്നെ മുന്നോട്ടുപോട്ടെ.????????ഫോട്ടോ ഇടുമ്പോൾ കെജിഫ് ലെ യാഷിന്റെ ഫോട്ടോയിട്ടാൽ ഒന്നുകൂടി മെച്ചമായിരിക്കും…?

    1. വില്ലൻ

      Thanks Bro..??
      എല്ലാവർക്കും ഷാഹിക്ക് ഒന്നും വരുത്തരുല്ലേ എന്ന പ്രാർത്ഥന ആണല്ലോ…?
      പേജ് കൂട്ടിയത് നന്നായി അല്ലെ….ഫോട്ടോസ് യാഷിന്റെ ഇടാൻ കരുതിയതാ…. പിന്നെ എല്ലാവരുടെയും മനസ്സിൽ സമറിന്റെ സ്ഥാനത്ത് ആ മുഖം വരും എന്ന് തോന്നി….ഒരു ലിമിറ്റേഷൻ ആയിട്ടാണ് എനിക്ക് അത് ഫീൽ ചെയ്യുന്നത്….നിങ്ങളുടെ ചിന്തകളൊക്കെ ഒഴുകി പറക്കണം…അതാണ് എനിക്ക് വേണ്ടത്….സൊ അതാണ് മുഖം നോക്കണ്ട….സിറ്റുവേഷൻ നോക്കിയാൽ മതി എന്ന് പറഞ്ഞത്….✌️?

  18. കൊള്ളാം കഥ കിടിലൻ ആകുന്നുണ്ട്…ഷാഹിക്ക് ഒരു ആപത്തും വരുത്തരുതെ ?.റൊമാന്റിക് സീൻസ് ഒക്കെ കിടിലൻ ആയി ?.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. വില്ലൻ

      ഹെഹേ….ഒരാപത്തും വരുത്തരുതെ… ഹെഹേ….അത് കൊള്ളാം… പക്ഷെ എനിക്ക് ഒരു ഉറപ്പുമില്ല ആ കാര്യത്തിൽ…?✌️

      റൊമാൻസ്…?♥️

    1. വില്ലൻ

      ??

    1. വില്ലൻ

      ??

  19. Nice romance and action. Keep going

    1. വില്ലൻ

      താങ്ക്സ് മച്ചാ♥️♥️

  20. സൂപ്പർ മച്ചാനെ സൂപ്പർ. ആക്ഷനും, പ്രണയവും, പിണക്കവും ഇണക്കവും എല്ലാം കൂടി അടിപൊളി ആയിട്ടുണ്ട്. ഷാഹിയും സമറും തമ്മിലുള്ള പ്രണയം കാണുമ്പോ അസൂയ തോന്നുന്നുണ്ട്. പരസ്പരം തുറന്ന് പറയാതെ എന്നാൽ മനസ്സ് കൊണ്ട് പ്രണയിക്കുന്ന feel ഉണ്ടല്ലോ, അത് ഒരു ഒന്നൊന്നര feel ആണ്‌. ഷാഹി ഇടി ഇങ്ങനെ പേടിക്കാൻ എന്തെങ്കിലും കാരണം ഉണ്ടോ? മ്മാ മ്മാ എന്ന് വിളിക്കുന്നുമുണ്ട് അവൾ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. വില്ലൻ

      സംശങ്ങളൊക്കെ പൊന്തി വരട്ടെ…?
      എന്നെങ്കിലുമൊക്കെ ഉത്തരം കിട്ടും..?

      പ്രണയം ഇങ്ങനെ അങ്ങ് പോകട്ടെ അല്ലെ..?

  21. Bro പറ്റുെമങ്കിൽ കുറച്ച് cfnm (clothed female naked male ) സീൻസ് കൂടി അവിടവിടായി add cheyyan പറ്റുമോ അഭ്യർഥന ആണ്
    മറുപടി പ്രതീ്ഷിക്കുന്നു

    1. വില്ലൻ

      Cfnm…Njan ippo wikipedia yil nokkeetta athinte artham kandupidiche…Bro athinulla area Villain il illaa… Sry….Thanks for the recommendation✌️

  22. സ്റ്റോറി ടോപ് ഗിയറിൽ മാറി അല്ലെ വില്ലൻ ബ്രോ. റൊമാൻസ് മൂടിലെകെ കഥ മുന്നോട്ട് പോകുന്നു. വീണ്ടും മനോഹരമായ ഒരു പ്രണയ കാവ്യ രചനകായി കാത്തിരിക്കുന്നു.

    1. വില്ലൻ

      ചെറുതായിട്ട് ഗിയർ മാറ്റേണ്ടി വന്നു…?
      റൊമാൻസിനോടാണല്ലേ എല്ലാവര്ക്കും പ്രിയം…?..ഇനി രണ്ടുമൂന്ന് പാർട്ട് അതുതന്നെയാ…?

  23. വേട്ടക്കാരൻ

    ഇപ്പൊ കണ്ടതെയുള്ളൂ വായിച്ചിട്ടുവരാം..

  24. Maranamas man maranamas poliyayittondu

    1. വില്ലൻ

      Adhidev….?
      നന്ദി….♥️
      പൊളിക്കും?

  25. കരിമ്പന

    വില്ലൻ അണ്ണാ കലക്കി. ഇത് പോലെ തന്നെ പോയാൽ മതി ട്ടോ.കിടു

    1. മെല്ലെ മെല്ലെ ഗിയർ മാറ്റിയാൽ മതി ….. അൺസഹിക്കിബൾ റൊമാൻസ് …. കിടിലോൾക്കിടിലം…. ആ സ്മോക്കിങ്ങിൻ്റെ ഫോട്ടോ കലക്കി….. എല്ലാം ഒന്നിനൊന്ന് മെച്ചം…… പ്രതീക്ഷിക്കാതെ വരുമ്പോൾ ….realy great

      1. വില്ലൻ

        Thanks macha…?
        Photos okke stylish aan…thiranjupidichu download cheythathaa….pinne photos idunnath thudarano ennullath ningalude abhiprayam pole….

        Hehe…. Romantic moodil aayo?

    2. വില്ലൻ

      കരിമ്പന അണ്ണാ…
      എന്നെ അണ്ണാ എന്ന് വിളിക്കാനുള്ള പ്രായം ഒന്നും ആയിട്ടിൽ….ഇരുപത് കഴിഞ്ഞിട്ട് ജസ്റ്റ് രണ്ട് കൊല്ലമേ ആയിട്ടുള്ളു….?

      വില്ലനെ പുടിച്ചല്ലേ…നന്ദി??

      1. കരിമ്പന

        പിന്നെ പുടിക്കാതെ. കിടു.അണ്ണൻ വേണ്ടെങ്കിൽ ബ്രോ എന്ന് ആയാലോ

  26. ആഹാ പേജ് ഒരുപാട് ഉണ്ട്…കലക്കി..
    വായിക്കട്ടെ..

    1. വില്ലൻ

      ✌️?

Leave a Reply

Your email address will not be published. Required fields are marked *