വില്ലൻ 7 [വില്ലൻ] 2747

വില്ലൻ 7

Villan Part 7 | Author :  VillanPrevious Part

 

എപ്പോഴും തുടങ്ങുന്നപോലെ കൊറോണ കാലമാണ്…..സൂക്ഷിക്കുക…..ജാഗ്രത പാലിക്കുക……✌️

വില്ലൻ 7…….കഴിഞ്ഞ പാർട്ടിലെ പോലെ റൊമാൻസ് ആണ് കൂടുതൽ……പക്ഷെ എല്ലാമുണ്ട്……എല്ലാം നല്ല ഡോസിലും ഉണ്ട്……എൻജോയ് ഇറ്റ്……..☠️♠️?♥️

ഈ പാർട്ടിൽ കുറച്ചു ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്……ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി സീക്വൻസ് ഒക്കെ സെറ്റ് ചെയ്തു കുറച്ചു സ്റ്റൈലിഷ് ഫോട്ടോസ് കണ്ടുപിടിച്ചുവെച്ചു എങ്ങനെയാ അതിപ്പോ ഇടണ്ടേ എന്ന് ചോദിച്ചപ്പോ ഹർഷണ്ണൻ പറഞ്ഞു തന്നു….Thanks for that…. പക്ഷെ അതിനുശേഷം ഒരു ചർച്ച നടന്നു….ഫോട്ടോസ് കഥയിൽ ആഡ് ചെയ്യുന്നതിനെപ്പറ്റി…..ചർച്ചയാകുമ്പോ രണ്ടഭിപ്രായം ഉണ്ടാകുമല്ലോ….എന്തായാലും ഞാൻ ഫോട്ടോസ് തേടിപ്പിടിച്ചു ഡൗൺലോഡ് ചെയ്തതുകൊണ്ട് ഈ പാർട്ടിൽ ഉണ്ട്…..അടുത്ത പാർട്ട് തൊട്ട് വേണമോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ തീരുമാനം പോലെ…..രണ്ടായാലും എനിക്ക് പ്രശ്നമില്ല……പിന്നെ ഇപ്പോഴത്തെ ഫോട്ടോസിൽ മുഖം ആരും നോക്കണ്ട….സിറ്റുവേഷൻ നോക്കിയാൽ മതി……..?

പിന്നെ രണ്ടുമൂന്ന് BGM ന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്….നിങ്ങൾ താല്പര്യം ഉണ്ടെങ്കിൽ അതുകേട്ട് കഥ എൻജോയ് ചെയ്യാം…..അല്ലാതെയും ചെയ്യാം…….ഓരോരുത്തർക്കും ഓരോ താല്പര്യവും ഓരോ മൂഡും ആണ്…. എല്ലാവരും ഒരുപോലെ ആകണം എന്നില്ല…..ഞാൻ ഒരു ത്രില്ലർ പ്രേമിയാണ്….. പക്ഷെ എന്റെ മൂഡ് തന്നെ എല്ലാവർക്കും ആകണം എന്നില്ല……അതുകൊണ്ട് അധികം ലിങ്ക് ഒന്നും ഞാൻ കൊടുത്തിട്ടില്ല…..രണ്ടെണ്ണം മാത്രം……….?

So Welcome to Villain 7☠️?☠️

__________________________________
“അവൻ വരുമാ..(അവൻ വരുമോ)..”..പയ്യൻ ചോദിച്ചു…ആ ചോദ്യം ഒരു എരിതീ പോലെ വൃദ്ധനിൽ വന്നിറങ്ങി…അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ മൗനം…മൗനത്തിന്റെ ശക്തി അപാരമാണ്…അതിന്റെ തീക്ഷ്ണത വാക്കുകളുടെ ശക്തിയെ നിമിഷനേരം കൊണ്ട് ചുട്ടെരിക്കും…

“തെരിയല..(അറിയില്ല..)..”…മൗനം വിട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു…
“അവൻ വന്താ… അവൻ വന്താ നമക്ക് നല്ലത്…ആനാ അവനുക്ക്….(അവൻ വന്നാൽ…അവൻ വന്നാൽ നമുക്ക് നല്ലത്…പക്ഷെ അവന്…)…”…വൃദ്ധൻ പറഞ്ഞുനിർത്തി…
അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനിൽ വൃദ്ധൻ നോക്കിനിന്നു…പെട്ടെന്ന് സൂര്യന്റെ ചക്രവാളങ്ങളിൽ ഒരു മുഖം കണ്ടെന്ന പോലെ അയാൾ കുറച്ചു വാക്കുകൾ സ്മരിച്ചു…

“ഖുറേഷികളിൽ ഒന്നാമൻ…”☠️?☠️

The Author

124 Comments

Add a Comment
  1. Kure naalathe kaathiripanu bro. Vaaykan kothiyayi?

    1. Villan 8 evide

    2. Villan 8 evide

  2. ബ്രോ
    ശാരീരിക പ്രേശ്നങ്ങൾ ഒക്കെ മാറി സുഖമായിന് വിചാരികയുന്നു…..
    വില്ലൻ നല്ല അടിപൊളി കഥ തന്നെയാണ്…..
    കുറെ നാളായുള്ള കാത്തിരിപ്പാണ്…. വില്ലൻ 8ന് വേണ്ടി…..
    എത്രേം വേഗം എഴുതി തീർത്തു പബ്ലിഷ് ചെയ്യുംന് പ്രേതിഷികയുന്നു…

    സ്നേഹത്തോടെ
    അഖിൽ
    ?

    1. വില്ലൻ

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട്?

      1. വില്ലൻ ബ്രോ….
        താങ്ക്സ്… ??✌️✌️
        കുറെ നാളത്തെ കാത്തിരിപ്പാണ്…..

      2. Bro ithuvarre vannillalo.Dr.nodu vegam post cheyyan parayanam

      3. Bro ithuvare vanilla

  3. ബ്രോ വെറുപ്പിക്കാൻ ചോതിക്കുന്നതല്ല. ?????എഴുത്തൊക്കെ എന്തായി?

    1. വില്ലൻ

      ബ്രോ,

      Njan set cheyth vechekkunna sequence full aayittilla….oru 20-30 pages something aayittund…. But my target is different….I am really out of health…so plz understand…It will come as soon as possible…?

      വില്ലൻ☠️?☠️

      1. ബുദ്ധിമുട്ടിച്ചതിന് സോറി ബ്രോ. താങ്കളുടെ ആരോഗ്യം വീണ്ടെടുത്തിട്ട് മതി. താങ്കളുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു. എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ഞാൻ കമന്റ്‌ ഇട്ടതിൽ വിഷമം ഉണ്ടായിട്ടുണ്ടെകിൽ ക്ഷമ ചോദിക്കുന്നു.

        1. വില്ലൻ

          ഇന്നോ നാളെയോ ആയി സബ്മിറ്റ് ചെയ്യും…..

          നിങ്ങളെ പോലെയുള്ളവർ ഒക്കെ ഇതിന് വേണ്ടി കാത്തിരിക്കുന്നു അല്ലെങ്കിൽ എന്ന് അടുത്ത പാർട്ട് വരും എന്നൊക്കെ ചോദിക്കുന്നു എന്നതൊക്കെ തീർച്ചയായും എന്നിലെ കഥാകാരന് കിട്ടുന്ന അംഗീകാരം ആണ്…… പക്ഷെ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തരാൻ പറ്റാതിരിക്കുക അല്ലെങ്കിൽ പെട്ടെന്ന് പെട്ടെന്ന് പുതിയ പാർട്സ് തരാൻ പറ്റാതിരിക്കുക അതൊക്കെയാണ് എന്നെ വിഷമിപ്പിക്കുന്നത്…..

          So yeah.. I’ll submit it on today or tomorrow…… that’s sure…..

          വില്ലൻ☠️?☠️

  4. മുത്തേ സോറി
    ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
    ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്‌തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it’s really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ്‌ അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don’t miss it.
    https://kambistories.com/manapporvammalathe-1/

    Firt part

    1. തുമ്പി?

      എഡോ തന്നോടൊക്കെ ദൈവം ചോദിക്കും. കരയിച്ചു കളഞ്ഞൊല്ലോട മൈരാ നിയെന് സത്യം നിയിന്നു ഈ കഥ ഓറഞ്ഞില്ലർന്നേൽ ഞാൻ വായിക്കില്ലർന്നു സങ്കടം ഇൻഡ് . മൈര് അത്രയ്ക്ക് കൊള്ളാം എന്താപ്പോ പറയ എല്ലാരും വായിക്കുക അത്രേ ഉള്ളു.

  5. വില്ലൻ

    For those who waiting for Villain 8☠️?☠️

    വില്ലൻ 8 വൈകുന്നതിനുള്ള കാരണം ഞാൻ തന്നെ ആണ്… എനിക്കൊരു ഡിസോർഡർ ഉണ്ട്..കുറച്ചുകാലങ്ങളായി അതെന്നെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുകയായിരുന്നു..ലോക്ക്ഡൌൺ ആരംഭിക്കുന്നതിന് കുറച്ചു മാസങ്ങൾ അതെന്നിൽ പിന്നെയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി..അത് കൊണ്ട് തന്നെ ഈ സൈറ്റിൽ വരുന്ന ഒരു കഥ പോലും എനിക്ക് വായിക്കാൻ സാധിച്ചിരുന്നില്ല…ബുദ്ധിമുട്ടിയാണ് ഞാൻ കഥകൾ പോലും പൂർത്തീകരിച്ചത്..ലോക്ക് ഡൌൺ ആയതിനു ശേഷം ചില സാഹചര്യങ്ങൾ കാരണം സ്ഥിതികൾ കുറച്ചു കൂടുതൽ വഷളായി..അഭിപ്രായങ്ങളുടെ സെക്ഷനിൽ ഞാൻ ഇത് പറഞ്ഞിരുന്നു…ഒരു ബ്രേക്ക് എടുക്കുന്നതിനെ കുറിച്ച്,എന്റെ പ്രശ്നങ്ങളെക്കുറിച്ച്…യോഗയും മെഡിറ്റേഷൻ അങ്ങനെ പലതുമായി മുന്നോട്ട് പോവുകയായിരുന്നു…ഇന്നാണ് സൈറ്റിൽ ഒന്ന് കയറാനും സ്ഥിതിഗതികൾ ഒന്ന് അറിയാനും സാധിച്ചത്….സൊ എന്റെ അവസ്ഥ മനസിലാക്കുക…

    പിന്നെ വില്ലൻ 8…എഴുത്ത് തുടങ്ങിയിട്ടുണ്ട്…പ്രശ്നങ്ങൾ എന്നെ ഇനിയും അലട്ടിയില്ലെങ്കിൽ ജൂണിന് മുൻപേ എത്തും…

    വില്ലൻ☠️?☠️

    1. pathiye mathi bro get well soon

    2. Aisha Poker

      കാത്തിരിപ്പിനും ഒരു സുഖമുണ്ട്

    3. നിന്റെ എല്ലാം മാറി സുഗമാകാൻ ഞാൻ പ്രാർത്ഥിക്കാം
      എല്ലാം ശെരി ആകും

    4. First consider your health, അതുകഴിഞ്ഞു മതി ബാക്കിയൊക്കെ. Get well soon…

    5. Get well soon bro. Katha innanu vaychathu adipoli. Ellam asugangalum marattenu njn prarthikunnu. Adutha bagathinayi katta waiting.?

  6. മച്ചാനെ എവടെ നീ. നീ എന്നൊരു psycho ആക്കല്ലേ. അപ്പൊ അടുത്ത ഭാഗം

  7. ഹായ് ബ്രോ എന്നാ വില്ലൻ 8 വില്ലൻ 7 ഏപ്രിൽ 11 തന്നു ഇപ്പോൾ മെയ്‌ 17 ആയി ഒരു date പറയാമോ ബ്രോ വല്ലാത്ത കാത്തിരിപ്പ് ആണ്

    1. മെയ്‌ 17 അല്ല ഇന്ന് 19 ആയി

  8. ജിoമ്മൻ

    മച്ചാനെ ഞാൻ ഈ സൈറ്റിൽ കയറിയാൽ രണ്ടു കഥയാണ് കാര്യമായി നോകാറുള്ളത് ഒന്ന് നിങ്ങളുടെ “വില്ലനും” മറ്റേതു ഹര്ഷന്റെ “അപരാജിതനും”ആണ്…. അത് കൊണ്ട് കഥ എപ്പായവരുന്നത് എന്നറിഞ്ഞാലെ ഒരു സമാധാനം ആകു അതുകൊണ്ട് ചോതിക്കുവാന് “വില്ലൻ 8” എപ്പോഴാണ് വരുന്നത്. പിന്നെ കഥ നല്ല സൂപ്പർ ആയിപോയിക്കൊണ്ടിരുന്നു. ലേറ്റ് ആകുമ്പോൾ കഥയും കഥാപാത്രവും ഒക്കെ മറന്നു പോകുന്നു….

  9. വില്ലൻ ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാ വരുന്നത്. ആകാംഷകൊണ്ടാണ് ചോദിക്കുന്നത്

  10. Pulli prnjittindarnnallo pullikk entho storiesoo seriesoo kndu teerkkanonn. So he were take break for little while.

    Thumbi

  11. വില്ലൻ ബ്രോ എന്തായി എഴുത്തൊക്കെ?

  12. Bro adutha part evide

  13. എവടെ മുത്തേ ബാക്കി

  14. Bro,

    ഇത്രേം ആളുകൾ അടുത്ത പാർട്ട്‌ എന്ന് വരും എന്ന് ചോദിക്കുമ്പോ, atleast ഏകദേശ ഒരു ദിവസം എങ്കിലും paranjoode,

    ഒരു reply എങ്കിലും കൊടുത്തൂടെ !!?

  15. പാവം പൂജാരി

    ഈ പാർട്ടും സൂപ്പർ. മനസ്സിൽ കോറിയിടാൻ പാകത്തിലുള്ള ഒരുപാടു മഹൂർത്തങ്ങൾ. പക്ഷെ വളരെ വലിയ ഇടവേളയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പ്രശനങ്ങൾ ഒന്നും ഇല്ലെന്നു വിചാരിക്കുന്നു.
    പേജുകൾ കൂട്ടിയതിനു നന്ദി. വായനക്കാർ ഇഷ്ട്ടപ്പെട്ടു മുന്നേറുന്ന കഥ തന്നെയാണിത്. ഇത്തരം കഥകൾ ക്ര്യത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ റീച് കൂടും.

  16. വല്ല തീരുമാനവും ഉണ്ടോ കാത്തിരുന്നു മടുത്തു അടുത്ത ഭാഗം ഒന്ന് ലോഡു ചെയ്യു ഭായി

  17. ബ്രോ അടുത്ത പാർട്ട്‌ ഇനി എന്നാ വരുന്നത്. അതുവരെ വായിക്കാൻ വല്ല കഥയും ഉണ്ടോ. ഏതെങ്കിലും കഥകളുടെ പേര് പറയാമോ

  18. Hallo adutha part evide

  19. ബാക്കി എവിടെ കാത്തിരുന്നു മടുത്തു

  20. ബാക്കി എവിടെ

  21. Nte ponnu machanee bakkiyevidee nalla oru kadha arinn avrdee aa oru sneham aa oru romanacee ahahaha ohh nall oru mood arnn touch vittu kalayathee inim venam ithupolathe writings kettallodaa kalla tirumaliii

  22. സുഹൃത്തേ ഷാഹി മരിക്കുന്ന സീൻ വേണ്ട.നിങ്ങൾ ഒരുമിക്കുന്നതാകണം ലാസ്റ്റ്. Heart teching story ആണ് ഇത്. വളരേ ആകാംഷ ഉണ്ട്

  23. Parayan onnulla broii
    Kalakki,thimirthu,pwolichu?
    Waiting for next part ?
    ? Kuttusan

  24. ലക്ഷമി

    പൊളിച്ചു. സിനിമ താരങ്ങളുടെ പടങ്ങൾ ഒഴുവാക്കിയാൽ നന്നായിരുന്നു.

  25. തകർത്തു വില്ലൻ ബ്രോ. അടുത്ത പഞ്ചിനായി waiting.

  26. Next പാർട് eppol .കട്ട വെയ്റ്റിങ്

  27. മിസ്റ്റർ വില്ലൻ നിങ്ങളുടെ നിക്ക് നെയിം പറഞ്ഞ് തരുമോ കുഴപ്പമില്ലങ്കിൽ ഒരാവശ്യമുണ്ട്

  28. Mr.ഭ്രാന്തൻ

    സംഭവം കിടുക്കി, തിമിർത്തു, കലക്കി, പൊളിച്ചു…

    ഇത് പോലെ വലിയ പാർട്ട്സ് ഇടാൻ പരമാവതി ശ്രമിക്കൂ…

    പിന്നെ കയറ്റം കയറി വലി മുട്ടുമ്പോൾ നമ്മൾ ഹൈ ഗിയർ ഇടാറില്ലേ.. അത് പോലെ ഓരോന്ന് കയറുമ്പോൾ ഹൈ ഗിയർ ഇടുന്നത് നല്ലതാണ്…

    അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  29. നീല കുറുക്കൻ

    Comment ഇടാറില്ല.കഥ ഇഷ്ടപ്പെട്ടു. ഒരു കാര്യം പറയാൻ തോന്നി. ഫോട്ടോസ് ഇടുന്നത് ആളെ കുറിച്ചുള്ള ഭാവനയ്ക്ക് വിലങ്ങാവും.. ഒന്നുകിൽ ആൾകൊത്ത ഒരേ മുഖമുള്ള ചിത്രങ്ങൾ ഒപ്പിക്കുക. അല്ലെങ്കിൽ ഇടാതിരിക്കുക. അതുമല്ലെങ്കിൽ രണ്ടുപേരും ബൈക്കിൽ പോവുന്ന ലോങ് ഷോട്ട് പോലുള്ളവ മാത്രമാക്കുക. അവിടെ മുഖങ്ങൾക്ക് പ്രാധാന്യം ഇല്ലല്ലോ.
    താണ്
    എന്റെ അഭിപ്രായം പറഞ്ഞതാണ്. ??

  30. Another chapter with memorable situations…

Leave a Reply

Your email address will not be published. Required fields are marked *