“പൊടിയുകയോ……….”……………റിപ്പോർട്ടർ ഇടയിൽ കയറി ചോദിച്ചു……………..
“അതെ……….ഒടിയുക മാത്രമല്ല ചിലരുടെ എല്ലുകൾ പൊടിയുക വരെ ചെയ്തിട്ടുണ്ട്………നൂറിനുമുകളിൽ ആൾക്കാർ ഒന്നിച്ചു ആക്രമിച്ചാൽ മാത്രമേ ഇത് സാധിക്കൂ…….ചിലരുടെ തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്…………ക്രൂരമായ മരണം ആണ് ഓരോരുത്തരും ഏറ്റുവാങ്ങിയിട്ടുള്ളത്…………..”……………എസ് ഐ പറഞ്ഞു……………
ഇതൊക്കെ കേട്ടിട്ട് കുഞ്ഞുട്ടൻ ഊറിച്ചിരിച്ചു……….നൂറുപേർ……ഹഹ……… ഒറ്റ ഒരുത്തനാണ് അവിടെ കേറി മേഞ്ഞത് എന്ന് ഈ പൊട്ടന്മാർക്ക് അറിയില്ലല്ലോ…………നൂറുപേർ അടിച്ചതാണ് പോലും………ഇവനൊക്കെ ആരാണാവോ പോലീസിൽ എടുത്തത്………
കുഞ്ഞുട്ടൻ സമറിനെ നോക്കി……….
ഹാ അവരെ പറഞ്ഞിട്ടും കാര്യമില്ല…..ഈ നാറി അല്ലെ അടിച്ചത്……നൂറിൽ ഒതുങ്ങിയത് തന്നെ ഭാഗ്യം…………
കുഞ്ഞുട്ടൻ സമറിനെ നോക്കി ചിരിച്ചു……..സമർ കുഞ്ഞുട്ടനെ നോക്കി എന്താടാ എന്ന് ചോദിച്ചു…………….ഒന്നുമില്ല എന്ന് കുഞ്ഞുട്ടൻ ചുമൽ വെട്ടിച്ചു കാണിച്ചു……………..
ടീവിയിൽ മരിച്ചു കിടക്കുന്നവരുടെ ദൃശ്യങ്ങൾ വെളിവായി……….
“ഇവരെയൊക്കെ കൊന്നവരെ എന്താ ചെയ്യേണ്ടത് എന്നറിയോ….”………ഷാഹി പറഞ്ഞു………..
“എന്താ ചെയ്യേണ്ടത്………”……..കുഞ്ഞുട്ടൻ അവളോട് ചോദിച്ചു………..
“അവരും ഇതേപോലെ തന്നെ മരിക്കണം………അവരുടെയും വിധി ഇത് തന്നെയാണ്….വാളെടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ….”…..ഷാഹി കുഞ്ഞുട്ടനോട് പറഞ്ഞു…..
കുഞ്ഞുട്ടൻ അതിന് മൂളിക്കൊടുത്തു…..
സമർ അവളെ തന്നെ നോക്കി നിന്നു………..അവൾ പറഞ്ഞ ഓരോ വാക്കുകളും അവന്റെ ഉള്ളിൽ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചു………….
..അവൾ പറഞ്ഞ ഓരോ വാക്കിലെയും അർഥം അവന്റെ ചെയ്തികളെ ചോദ്യം ചെയ്തു……………അവന്റെ സത്യവും അവളുടെ സത്യവും തമ്മിൽ അവന്റെ തലയ്ക്കുള്ളിൽ ഒരു യുദ്ധം നടത്തി………….
സമർ അവളെ തന്നെ നോക്കി നിൽക്കുന്നത് കുഞ്ഞുട്ടൻ കണ്ടു……….അവന് മനസ്സിലായി അവനുള്ളിൽ ഇപ്പോൾ എന്താ നടക്കുന്നത് എന്ന്…………
“ഡീ നീ ഇവിടെ ഇരുന്ന് രോഷം കൊള്ളാതെ പോയി നല്ല രണ്ടു കാപ്പി ഇട്ടിട്ട് വാ………..”…………കുഞ്ഞുട്ടൻ ഷാഹിയോട് പറഞ്ഞു……………
………….ഷാഹി അടുക്കളയിലേക്ക് പോയി…………..
…………കുഞ്ഞുട്ടൻ സമറിന്റെ അടുത്തേക്ക് വന്നു……….
Bro kadha adipoli aaayit und…nalla oru concept aaanu manasil ullathu.ithu vare flash back vannit illa pinne songs okke full lyrics idanm ennu nirbantham illea athu ozhivakkan sremikkuka bcz elavarkkum aa songs ariyanam ennillllo… tune ariyath song vayicha bore aaa pinne idakk kgf inte oru ithu keri varunnund..anyway story nannayit und
Mone villa… Aaa bgm ittitt vaayichappo indallo ho entha paraya…. Parayan vakkukal illa… Orree poly??????
Cinema diloge Okey kurachu kurakanam enna ente opiton
Enthayalum Powli
Mwnee….. ne anne romancham കയറ്റി കൊല്ലോ?…
ആ സ്വപ്നം സത്യമാവാതിരിക്കട്ടെ
Vekam upload cheyyyuu part 11
Plzzz
വളരെ നന്നായിട്ടുണ്ട്. സ്വപ്നത്തിൽ ആണങ്കിൽ പോലും മാലാഖയുടെ ചെകുത്താൻ ചെറുക്കൻ മരിക്കുന്നത് ഇഷ്ടപ്പെട്ടില്ല. എൻ്റെ ഒരഭിപ്രായം പറഞ്ഞു എന്നുള്ളു. 9-ആം ഭാഗത്തിനായി കാത്തിരിക്കുന്നു.
Appo innale submit cheytharnno? Allel innano cheynne?
Waiting…..
ഇന്നലെ രാത്രി സബ്മിറ്റ് ചെയ്തിട്ടുണ്ട്..✌️
ഇന്നോ നാളെയോ ആയി വില്ലൻ 9 സബ്മിറ്റ് ചെയ്യും…..എല്ലാവരും അഭിപ്രായം മറക്കാതെ അറിയിക്കണം…….
So be ready for it..☠️
Submit ചെയ്തല്ലേ…. ??
വെയ്റ്റിംഗ്
Villan 9 submit cheyyunnu എന്നറിഞ്ഞതിൽ വളരെ സന്തോഷം. കൊടുങ്കാറ്റിന്റെ മുമ്പ് ഉള്ള നിശബ്തടയാണോ ഞാൻ ഇൗ കമൻറ് ബോക്സിൽ കാണുന്നത്. Kgf 2 എന്നറിഞ്ഞാൽ എത്ര സന്തോഷം ഉണ്ടാവും അത്രയും സന്തോഷം ഉണ്ട് വില്ലൻ 9 വരുന്നതരിഞ്ഞതിൽ.
ഒന്ന് ചോയ്ച്ചോട്ടെ ഏകദേശം എത്ര pages indavum?
Word il aan ezhuthunnath…..Mobile version……100 page target cheythaanu ezhuthaar…..pakshe ivide ath idumpol 60+ allenki 50+ aan varaar….page size is different….
Wordil 100+ page und….?
ഉറപ്പായും, കട്ട വെയ്റ്റിംഗ് ആണ്
Villan ഇന്ന് വരുമോ bro…
കട്ട waiting……
Next part ennu varum villan bro??????????????????????
അഞ്ചാറ് ദിവസം കൂടി കാത്തിരിക്കൂ
Haiii villan bro kadha ishtapettu ath nnu parayenda karyam illalo so interesting & fun samar avan oru jlchurulayiyatha otta komban anenn manassilayi…action love kudiya oru story aparachithan pole…I think you got a feel good heart that’s you writting a feel good action story…keep continue man ??.. with faithfully your fan boy ezrabin ?????
Thanks Ezrabin…..?
Big words…Thanks for that….?
I can’t say I am having an feel good heart , i think it’s very complicated one ever build…?
Villan മുത്തേ next part eppo annenn paryan pattuo?
ഒരു അഞ്ചാറ് ദിവസം കൂടി…..പകുതിയിലേറെ ആയി….പക്ഷെ ഈ റൊമാൻസ് സീക്വൻസ് എഴുതുന്നത് ഭയങ്കര പാടാണ്?
Dear വില്ലൻ….
സുഖമാണെന്ന് വിശ്വസിക്കുന്നു…..
എഴുത്തൊക്കെ എവിടേം വരെ ആയി…???
പിന്നെ പുതിയ സ്റ്റോറി വായിച്ചുട്ടാ “മഴത്തുള്ളികിലുക്കം”…. അടിപൊളി നല്ല ഫീൽ ഉള്ള സ്റ്റോറി ആണ്…..
അതെ പോലെ വില്ലൻ 8 ഞാൻ വീണ്ടും വായിച്ചു…. ടച്ച് വിടരുതല്ലോ…. ??
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ് ആണ്….. അതികം വൈകിപ്പിക്കരുത്…. റിക്വസ്റ്റ് ആണ്….. പരിഗണിക്കണം……
വെയ്റ്റിംഗ് ഫോർ വില്ലൻ-9
സ്നേഹത്തോടെ
അഖിൽ
I am at a stage of OK but yeah can’t say fine….Thanks for the Concern…?
Villain 9 nearly oru 22-24 pages complete aayittund….It will come soon…?
വില്ലൻ ബ്രോ…
എഴുത്തൊക്കെ ഉഷാറായി നടക്കട്ടെ….
നല്ല ഒരു ഭാഗത്തിനായി we are waiting… ??
Villan 9 illa ezuth nerathe thudanginnu vishwasikkunnu?
Vishwasathode (കാലൻ)
Oru 2 divasam koodi bro…
Mazhathullikilukkam publish aayittund…athinte reviews onn nokkeett pinne start cheyyum….neeyum vaayichittu abhiprayam paray?
Evidem vare എത്തി bro? Oru ആശ്വാസത്തിന് വേണ്ടി ചോയ്ക്കുവ വില്ലൻ 9 എപ്പോ എത്തും?
Just started…☺️
ഒരു 20 ദിവസം വേണ്ടി വരും…ഒരു പ്രശ്നവുമില്ലെങ്കിൽ..?
Orupad nannayittund
Bakki eppo varum
Waiting for next part
Thanks Bro…?
A new different story submitted….Plz read that and share your view…?
Villain 9 will come soon..☠️
Story kanunnillalo മഴത്തുള്ളികിലുക്കം
That’s not in my hand Bro..
Not published yet
Ohhh
Hai ഇതിന്റെ ബാക്കി വരാത്തത് എന്താ. ശെരിക്കും മിസ് ചെയുന്നു bro
ബ്രോ….
വേറെ ഒരു കഥ എഴുതി സബ്മിറ്റ് ചെയ്തിട്ടുണ്ട്….ഇന്ന് വരും എന്ന് കരുതുന്നു….അതിന് ശേഷമേ വില്ലൻ 9 ലേക്കുള്ള എഴുത്ത് തുടങ്ങൂ
മഴത്തുള്ളികിലുക്കം 1……
അതാണ് പുതിയ കഥയുടെ പേര്……
വായിച്ച് എല്ലാവരും അഭിപ്രായം അറിയിക്കുക…..
സബ്മിറ്റ് ചെയ്തിട്ടുണ്ട്…?
kitty nale varum..
Kttans innu 18 anallo vannillallo
Atho submit cheithik
Publish cheythittund?
Bro aduthathe ini ekadesham eppozhekka varuka
Njan ippol ezhuthi kondirikkunnath Villain 9 alla…..Vere oru story aan….ath publish cheyth 2,3 divasam kayinjaale enikk ekadesha divasam parayaan pattoo…?
Ath eppo ethum muthew?.
Ippo ezhuthunna stry evidem vare aayi muthew
Samar Ali qureishi ?
ഇന്നോ നാളെയോ സബ്മിറ്റ് ചെയ്യും….?
Machane,
Enthu paniya ith thrill adippichu
Waiting for next part⚡⚡⚡?
Thanks Bro…?