വില്ലൻ 8 [വില്ലൻ] 2474

വില്ലൻ 8

Villan Part 8 | Author :  VillanPrevious Part

 

 

സോറി പറഞ്ഞു തന്നെ തുടങ്ങാം………..സോറി………വൈകിയതിന്………..കുറച്ചു ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്…………അതുകൊണ്ടാണ് വൈകിയത്………..കഴിഞ്ഞ പാർടിലെ അഭിപ്രായ സെക്ഷനിൽ അതെന്താണെന്ന് പറഞ്ഞിട്ടുണ്ട്………റിപ്പീറ്റ് അടിച്ചു ശോകമാക്കാൻ വയ്യ………….

രണ്ടുമൂന്ന് പാർട്ടുകൂടി ഫുൾ റൊമാൻസ് ആയി കൊണ്ടുപോകണം എന്നായിരുന്നു മനസ്സിൽ………പക്ഷെ എന്റെ പ്രശ്നങ്ങൾ കാരണം അത് ഡ്രോപ്പ് ചെയ്യേണ്ടി വന്നു……….

ഈ പാർട്ടിൽ കൂടുതലും ത്രില്ലർ മൂഡ് ആണ്…….. റൊമാൻസില്ല എന്ന് പറയുന്നില്ല……..റൊമാൻസുമുണ്ട് …………?

Hope you will like it…..?

ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെ അറിയാൻ ശ്രമിക്കുക…………☠️

■■■■■■■■■■■■■■Villain7 Ending ◆◆◆◆◆◆◆◆◆◆◆◆◆
സമർ രാജന്റെ അടുത്തേക്ക് വന്നു……രാജൻ ഭയത്തോടെ അവനെ നോക്കി…….

“രാജാ……ഒരു പെണ്ണിനെ പ്രണയിക്കുവാണ്….. ഒരു മാലാഖയെ……..ചെകുത്താനാണ് മാലാഖയെ പ്രണയിക്കുന്നത്…..ദൈവം ഒരിക്കലും അതിന് കൂട്ടുനിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ….”…..സമർ രാജനോട് ചോദിച്ചു…..

രാജൻ ഇല്ലായെന്ന് തലയാട്ടി…..

“ഇല്ല…..ചാൻസ് കുറവാ എനിക്ക് അവളെ സ്വന്തമാക്കാൻ……അതിനിടയിൽ നിന്നെപോലുള്ള നരുന്തുകളും എന്റെ ചാൻസ് കുറക്കാൻ നോക്കിയാലോ……”……സമർ അവനെ നോക്കിക്കൊണ്ട് പറഞ്ഞു……രാജൻ അവനെ പേടിയോടെ കൈകൂപ്പിക്കൊണ്ട് നോക്കി……

“മരണം തന്നെ വിധി…….എല്ലാവരോടും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ പറയാറുള്ള ഡയലോഗ് ആണ്…. ക്ളീഷേ ആയോ എന്നറിയില്ല…..”…..സമർ രാജനോട് പറഞ്ഞു…..രാജൻ സമറിനെ നോക്കി……..

“വിൽ മീറ്റ് ഇൻ ഹെൽ….”…..സമർ പറഞ്ഞുതീർന്നതും ഒരു കത്തി പെട്ടെന്ന് രാജന്റെ കഴുത്തിൽ പാഞ്ഞുകയറി…….രാജൻ മരണത്തിനു കീഴടങ്ങിക്കൊണ്ട് നിലത്തേക്ക് വീണു……

സമർ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു….

◆◆◆◆◆◆◆◆◆◆◆Villain8 Begin◆◆◆◆◆◆◆◆◆◆◆◆

സമറും കുഞ്ഞുട്ടനും രാജനെയും പിള്ളേരെയും കാലന്റെ അടുത്തേക്ക് പറഞ്ഞയച്ചിട്ട് വീട്ടിലേക്ക് തിരിച്ചു…..

അവർ വീട്ടിലെത്തുമ്പോൾ ഷാഹി ഹാളിൽ ടീവി കണ്ടിരിക്കുന്നുണ്ട്…..

“എന്താണ് ടിവിയിൽ….വല്ല പാഷൻ ചാനലുമാണോ….”…കുഞ്ഞുട്ടൻ കളിയായി ഷാഹിയോട് ചോദിച്ചു….

“അത് നോക്ക്….”….ഷാഹി ടിവിയിലേക്ക് വിരൽ ചൂണ്ടി….സമറും കുഞ്ഞുട്ടനും ടിവിയിലേക്ക് നോക്കി….

The Author

187 Comments

Add a Comment
  1. സംഗതി കലക്കീട്ടുണ്ട് ട്ടൊ..

    1. വില്ലൻ

      Thanks Dear…?

  2. Kurachu vaikiyanengilum ee partum polichadukki bro ..??????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????

    Ningalude sharirikamaya budhimuttukal Manasilayi engilum adutha part kooduthal vaikathe tharumennu pratheekshikkunnu ….?????????????????????????

    Budhimuttukallam pettannu sugamayi poorvathikam oorjaswalanayi vatatte ennu prarthikkunnu??????????????????

    1. വില്ലൻ

      Thanks Bro…?

      Nokkatte bro….Aduthath vere oru story aakum most probably…..?

  3. Devameee Oru cinima Kanda feel bro. Oru rakshailla powlii. Adutha bagathinayi katta waiting bro.?

    1. വില്ലൻ

      Thanks Bro…?

  4. വില്ലൻ

    എല്ലാവരും കമന്റ് സെക്ഷനിൽ വില്ലൻ 8 ന്റെ ഒരു ഭാഗം ഉണ്ട്…എല്ലാവരും അത് വായിക്കുക….ഓരോ ഭാഗവും പ്രധാന്യമുള്ളതാണ്…ഈ ഭാഗവും….✌️

  5. Oru rekshem illa. Super

    1. വില്ലൻ

      Thanks Bro..?

  6. അടിപൊളി ബ്രോ …. KGF കണ്ടിറങ്ങിയ ഫീൽ …..

    1. വില്ലൻ

      Thanks Bro…?

      KGF..?….Yash thanneyano Samar enn parayumpol manassil..?

  7. ??കിലേരി അച്ചു

    എന്താ പറയുക കിടു

    1. വില്ലൻ

      Thanks Bro…?

  8. പ്രൊഫസർ

    8 പാർട്ടും ഒറ്റയിരിപ്പിനു വായിച്ചു തീർത്തു… സ്ഥിരമായി വായിക്കുന്ന കഥകൾ ഉള്ളപ്പോൾ ചില കഥകൾ കണ്ടാലും വായിക്കാറില്ല അങ്ങനെ മിസ്സായി പോയ ഒരുപാട് കഥകൾ ഉണ്ട്,. രതിശലഭങ്ങൾ, ഏദന്തോട്ടത്തിന്റെ കാവൽക്കാരൻ, MK യുടെ ഒരുപാട് കഥകൾ… അങ്ങനെ ഒരുപാട് അത് പിന്നേ വായിച്ചുതുടങ്ങുബോൾ നേരത്തെ വായിക്കാത്തതിൽ വിഷമവും തോന്നിയിട്ടുണ്ട്. ആ കൂട്ടത്തിൽ ഒരു കഥകൂടി.. വില്ലൻ…
    ………….. അറിഞ്ഞില്ല എന്നോടാരും പറഞ്ഞുവില്ല…..
    എന്തായാലും ഉച്ചകഴിഞ്ഞുള്ള സമയം പോയിക്കിട്ടി… ഒരുപാട് ഇഷ്ടായി…പിന്നെ സമർ അവൻ ശരിക്കും വില്ലൻ തന്നെയാണോ അവന്റെ സാഹചര്യങ്ങൾ ആയിരിക്കും അവനെ അങ്ങനെ ആക്കിയത്… ഫ്ലാഷ്ബാക്കിനായി കാത്തിരിക്കുന്നു….
    അവനാരാണെന്നു അവളെയെങ്കിലും അറിയിക്കാമായിരുന്നു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
    ♥️പ്രൊഫസർ

    1. വില്ലൻ

      Thanks Bro..?

      പലരും ഇതേ ഒരു അഭിപ്രായം എന്നോട് പങ്കുവെച്ചിട്ടുണ്ട്…പിന്നെ വില്ലൻ1 ആകെ അഞ്ചോ ആറോ പേജ് മാത്രം ഒള്ളു….അതും പലരെയും ഈ കഥ വായിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാകാം….

      വില്ലനെ ഇഷ്ടപ്പെട്ടു എന്ന് തന്നെ കരുതുന്നു….ഫ്ലാഷ്ബാക്കുകൾ പറഞ്ഞു തുടങ്ങാനായി… അന്ന് സമർ ആരാണെന്ന് വ്യക്തമല്ലാത്ത ഒരു ഉത്തരം നിങ്ങൾക്ക് കിട്ടും…?

  9. പൊളിച്ചു മുത്തേ പെട്ടന്ന് പോരട്ടെ നെക്സ്റ്റ് പാർട്ട്‌ കട്ട മാസ്സ് ഫീൽ ????

    1. വില്ലൻ

      Thanks Bro….?

      Can’t say anything about Next part?

    2. മഹിരാവണൻ

      ?????

      1. വില്ലൻ

        ???

  10. Adipoly aayittundu bro… spr…..
    Next part inu vendi kaathirikkunnu…. ????

    1. കിടിലൻ അത്രയുമേ പറയുന്നുള്ളു

      1. വില്ലൻ

        @കടുവ

        Thanks Bro…?

    2. വില്ലൻ

      @sparkling_spy

      Thanks Bro…?

      1. U r a gifted writer bro?

        1. വില്ലൻ

          That’s a big compliment..?
          Yeah..I will try to keep up to ur words..?

  11. Thrilling bro

    1. വില്ലൻ

      Thanks Bro…?

  12. ആഹ്ഹ്… പ്വോളി അടിപൊളി….. ഇത്രേം നാൾ കാത്തിരുന്നത് വെറുതെ ആയില്ല…. ലാസ്റ്റ് 15 പേജസ് രോമാഞ്ചിഫിക്കേഷൻ ആർന്നു….. അടുത്ത പാർട്ട്‌ ഇതേ പോലെ ലേറ്റ് ആകരുത് റിക്വസ്റ്റ് ആണ്…..
    അടുത്ത പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്…. അതികം ലേറ്റ് ആകലെ….

    അഖിൽ

    1. വില്ലൻ

      Thanks Bro…?

      Future ne kurichu oru commentum njan adikkilla….its not in my hands….I will try…?

      രോമാഞ്ചം കേറി രോമം ഒക്കെ എണീറ്റ് നിന്നില്ലേ….Thanks for the Compliment?

  13. Iniyum adutha part late akkaruthu

    1. വില്ലൻ

      Can’t sure about that…☺️

  14. Muthe romance inium kurakkam….Story move cheyyatte

    1. വില്ലൻ

      Thanks Bro..?

  15. പൊളിച്ചു മാഷേ.. കിടിലം ഇല്ലോളം താമസിച്ചാലും സംഗതി വന്നു : അസുഖങ്ങൾ മാറി എന്നു വിശ്വസിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം എഴുതണേ

    1. വില്ലൻ

      Thanks Bro…?

      അസുഖം അത് അങ്ങനെ ഒന്നും വിട്ടുപോകുന്നത് അല്ല….അതൊരു ഡിസോർഡർ ആണ്…. കൂടാതെ നോക്കാനേ സാധിക്കൂ….?

  16. Adipoli kidilan entha oru thrille vayikumbo last dialogue vallande Ange ishtayi upayokikan pattiya samayathe thannaya upayokam oru rakshayum illa
    Athe pole pranayavum nalla adipoli feelil vannitunde nalla ushare story
    Iniyulla bakagal oru kuzhapavum illande ezhuthan pattatte kazhinja thavana paranja abhyarthana onnude paraya climax oru tragedy akkathirunnoode
    Tragedy konde maduthu athukonda

    1. വില്ലൻ

      Thanks Bro…?

      As a writer i can’t assure u about climax…Only i can say,i will try…May be it gonna be a poetic one…?

      Dialogues maximum super aakkan shramikkaarund….ishtappettathil valare santhosham…?

  17. 1st പാർട്ട്‌ വായിച്ചപ്പോൾ ചെറിയൊരു ത്രിൽ കിട്ടി.. ബട്ട്‌ പിന്നീടങ്ങോട്ട് ഇതുവരെ ഒരു ത്രില്ലെർ ആക്ഷൻ മൂവി കാണുന്ന പോലെയാ സീൻ ബൈ സീൻ വായിക്കുമ്പോൾ.. സിറ്റുവേഷന് അനുസരിച്ചുള്ള ഡയലോഗ് എല്ലാം പോളിയാണ്. പിന്നെ സമറിന്റെയും ഷാഹിനയുടെയും റൊമാൻസും കൊള്ളാം. കട്ട വെയ്റ്റിംഗ് ഫോർ the next part..

    ഇത് എന്റെ മാത്രം അഭിപ്രായം ആണ് മറ്റുള്ളവരുടെ വ്യൂ പോയിന്റ് എങ്ങനെ ആണെന്ന് എനിക് അറിയില്ല.. എന്നാലും അവർക്കും ഇതേ ഫീൽ ആണെന്ന് വിശ്വസിക്കുന്നു.. അധികം വൈകാതെ നെക്സ്റ്റ് പാർട്ട്‌ കിട്ടും എന്നു വിശ്വസിക്കുന്നു..

    1. വില്ലൻ

      Thanks Bro…?

      Ellavarkkum ore view point aakanam ennilla pakshe iyaalkk enth feel cheytho ath thanneyan njan ee kathayiloode udheshittullath….☺️

      1. Thnaks for the reply bro..
        ഇതിലെ “കാമുകി ” എന്ന കഥ വായിക്കുമ്പോഴും ഏകദേശം ഇതേ ഫീൽ തന്നെ ആണ്.
        You are a good writer.. waiting for more stories from you..

        1. വില്ലൻ

          ബ്രോ….
          കുറച്ചുമാസങ്ങളായി ഞാൻ ഒരു കഥയും വായിക്കാറില്ല…കുറച്ചു ആരോഗ്യപ്രശ്നങ്ങളുണ്ട്….വില്ലൻ തുടങ്ങിയതിന് ശേഷം വന്ന കഥയാണെന്ന് കരുതുന്നു….പ്രശ്നങ്ങൾ അവസാനിച്ചിട്ട് വായിക്കണം..☺️?

          1. samayam kittiyal onnu vaayichu noku..

  18. വേട്ടക്കാരൻ

    വില്ലൻ ബ്രോ,ആരോഗ്യപ്രശ്നങ്ങൾ ശരിയായി
    എന്നുകരുതട്ടേ…പിന്നെ കഥയെകുറിച്ച് എന്തു
    പറയാൻ…മാസ്സ് അല്ലെ മരണമാസ്സ്.സൂപ്പർ
    അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്..

    1. വില്ലൻ

      ആരോഗ്യപ്രശ്നങ്ങൾ ശരിയായിട്ടില്ല…..യോഗ,മെഡിറ്റേഷൻ….എല്ലാം ഫോളോ അപ്പ്‌ ചെയ്യുന്നുണ്ട്….I am not sure about a recovery in Quarantine times….

      Thanks Bro….?

    1. വില്ലൻ

      Thanks Bro…?

  19. Dear Villain Bro, ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. മിസ്സ്‌ ആയ പാർട്ടും വായിച്ചു. സമർ ഒരു സംഭവം തന്നെയാണല്ലോ. ഇതിലെ ഫൈറ്റ് എല്ലാം അടിപൊളി. Waiting for the next part soon.
    Regards.

    1. വില്ലൻ

      Thanks Bro…?

      Actually the massy characters are just started coming…I am sure u gonna like them too like samar…

      കമന്റ് സെക്ഷനിൽ ഉള്ള പാർട്ട് എല്ലാവരും വായിക്കുക…..ഞാൻ എന്നും പറഞ്ഞിട്ടുള്ള പോലെ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും ഓരോ സംഭവവും സൂചനകളും കണക്ടഡ് ആണ്….. സൊ എല്ലാവരും അത് ഉറപ്പായും വായിക്കുക…..

  20. Sahooo…. Superb…. Kidu…. Samar the real monster ☠️☠️☠️☠️

    1. വില്ലൻ

      Thanks Bro….?

      Samar is more than a monster and you gonna watch that…??

  21. Brother… Ithilae kambi parts onn sensor cheiyth kadhakal.com il publish cheiyumo… Its worth readable… Your writing is like Touch and Feel mode…

    You make me your Fan ,man

    1. വില്ലൻ

      I don’t know about that site…..If u can help me, i will do that…

      Just a matter of copy and paste and some alterations…?

      Thanks Bro for your Compliment?

  22. Villain bro…
    Adipoli kooduthal onnum parayaanilla superb…
    Iniyum ingane thanne munnottu povuka
    Madly waiting for the next part.

    And hope it will be posted soon…

    1. Muthe romance inium kurakkam….Story move cheyyatte

      1. വില്ലൻ

        Good suggestion i think….
        റൊമാൻസ് കുറയ്ക്കാൻ രണ്ട് കാരണങ്ങൾ ആണ് ഉള്ളത്….സ്റ്റോറി ടെല്ലിങ് ഫാസ്റ്റ് ആകാനും പിന്നെ ഞാൻ വീണ്ടും എന്റെ രോഗത്തിന് അടിമയായതും….സൊ ഇങ്ങനെ ചെയ്താലേ എനിക്ക് വില്ലൻ എന്ന കഥ ഒരു 10-11 പാർട്ട് കൊണ്ട് തീർക്കാൻ പറ്റൂ…..

        Thanks Bro…?

    2. വില്ലൻ

      @alex

      Thanks Bro…?

      Future is not in my hands…I am not at all healthy…..

      Ee part thanne kure divasangalude work aan….so next part also gonna be like this…?

  23. വില്ലൻ കുട്ടാ, കലക്കി. അധികം വൈകാതെ അടുത്ത പാർട്ട് ഇടാൻ ശ്രെമിക്കുക

    1. വില്ലൻ

      I am out of health….that’s the problem….I am not sure about it….

      Ee bhagam theerthath thanne kure divasam kurachu kurachu ezhuthiyaaan….

      So I will try my best bro..?

      Thanks….?

  24. സൂപ്പർമാൻ

    അണ്ണൻ തിരുമ്പി വന്താച്ചു…. ???

    1. വില്ലൻ

      എന്നതാൻ സെയ്‌റത്….അത് ഒരു പഴക്കമായി പോയിടുച്ചു…..

      എപ്പടി ഇന്ത വാട്ടി….തിരുമ്പി വരൽ…..

      സുമ്മാ തെറിക്കുതാ….??

  25. ബ്രോ തിരിച്ചുവരവ് കലക്കിയിട്ടുണ്ട്

    1. വില്ലൻ

      Thanks Bro…?

  26. വില്ലൻ

    In page 36,oru block theerunnund……athin shesham ulla block athalla……ath thaazhe und….ath maathrame miss aayittullu…..Dr onlinil enn thonnunnu…..vayikkunnavar ith koode vaayikkuka…….

    ഒരു പഴയ ഗോഡൗൺ……….

    ഒരാളെ അവിടെ കെട്ടിയിട്ടിരിക്കുന്നു……..നാലഞ്ചുപേർ അയാളുടെ ചുറ്റും ഉണ്ട്………..

    അതിൽ ഒരാൾ കെട്ടിയിട്ട ആളെ മർദിക്കുന്നു………..

    “നിന്നോട് മര്യാദയ്ക്ക് പറഞ്ഞതല്ലേടാ നായിന്റെ മോനെ ഒപ്പിട്ട് തരാൻ……”……എന്ന് പറഞ്ഞിട്ട് കെട്ടിയിട്ടവനെ വയറിൽ തുരുതുരാ ഇടിച്ചു………

    “ഇപ്പൊ നിന്റെ അവസ്ഥ നോക്കിയേ…….”……..

    അയാൾ മർദിക്കുന്നത് തുടർന്നു…………

    പെട്ടെന്ന് ഫോൺ ബെല്ലടിച്ചു……….

    “ഇക്കാ ഫോൺ റിങ് ചെയ്യുന്നു………..”…….

    “കൊണ്ടുതാടാ………”…….

    ഫോൺ അയാളുടെ കയ്യിൽ കൊടുത്തു………..

    “ഹലോ………”………

    “ഹലോ………”……….

    “ഹലോ…… ഇതാരാ സുബ്ബണ്ണൻ ആണോ………..”……….

    “അല്ലാ………. അണ്ണൻ ഇവിടെ ഇല്ല………ഞാൻ ഹനീഫ……….ഇതാരാ………..”………..

    “അജയൻ ആണെടാ……..”……..

    “ഏത് അജയൻ………”……..ഹനീഫ ചോദിച്ചു………..

    “നിനക്ക് ഏതൊക്കെ അജയനെ അറിയാമെടാ മരയോന്തേ………..”………അജയൻ മറുപടി കൊടുത്തു……….

    “അള്ളാ…….. ഇത് അജയണ്ണൻ ആയിരുന്നോ……..എത്രകാലമായി അണ്ണാ അണ്ണന്റെ സൗണ്ട് ഒക്കെ ഒന്ന് കേട്ടിട്ട്………എന്തൊക്കെ ഉണ്ട് അണ്ണാ വിശേഷങ്ങൾ……….”……..ഹനീഫ ചോദിച്ചു………..

    “ആ……വിശേഷങ്ങൾ കൊണ്ട് പൂരമല്ലെടാ……….”……..അജയൻ പറഞ്ഞു……….

    “എന്താ അണ്ണാ പറ്റിയെ……..”…….

    “സുബ്ബണ്ണൻ എവിടെടാ……..അണ്ണന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല…………പിന്നെ ബക്കർ ആണ് ഈ നമ്പർ തന്നത്………..അണ്ണൻ എവിടെ………”………അജയൻ ചോദിച്ചു………….

    “സുബ്ബണ്ണൻ ഒരു ഐറ്റവുമായി പോയേക്കുവാ………”……….ഹനീഫ പറഞ്ഞു……….

    “അതേതാടാ ഒരു ഐറ്റം………”………..അജയൻ ചോദിച്ചു………….

    “ഇവിടുത്തെ വില്ലേജ് ഓഫീസർ ന്റെ ഭാര്യ……ഹെഹേ……….”……..ഹനീഫ ചിരിച്ചു കൊണ്ട് പറഞ്ഞു………..

    “അതെങ്ങനെ ഒപ്പിച്ചെടാ……..”……അജയൻ ചോദിച്ചു…………

    “അതെങ്ങനെയാന്ന് വെച്ചാൽ………..നമ്മൾ ഒരു ഫൈവ് സ്റ്റാർ ബാർ തുടങ്ങാൻ പ്ലാനിട്ട സ്ഥലത്തിന് പെർമിഷൻ വില്ലേജ് ഓഫീസർ നായിന്റെ മോൻ തന്നില്ല……….അവനെ നമ്മൾ അങ്ങ് പൊക്കി……..പൊക്കിയപ്പോ ബോണസ് ആയി അവളെയും കിട്ടി……..എന്റെ പൊന്നണ്ണാ എന്നാ ഒരു ഐറ്റം ആണെന്നോ………നമ്മളീ നെയ്‌മുറ്റിയ ചരക്ക് എന്ന് കേട്ടിട്ടല്ലേ ഒള്ളു……….ഇത് അത് തന്നെ സാധനം………”………ഹനീഫ വായിൽ കപ്പലോടിച്ചു കൊണ്ട് പറഞ്ഞു……….

    “കൊതിപ്പിക്കാതെടാ നാറി……….എന്നിട്ട് അണ്ണൻ എവിടെ……….”……..അജയൻ ചോദിച്ചു………..

    “അവളെ കണ്ടതും കെട്ടിയോനെ നമുക്ക് തന്നിട്ട് അവളെയും കൊണ്ട് അണ്ണൻ സ്കൂട്ടായി………ഇപ്പൊ മിക്കവാറും വല്ല ഊട്ടിയോ കൊടൈക്കനാലോ ഉണ്ടാകും………”………ഹനീഫ ചിരിച്ചുകൊണ്ട് പറഞ്ഞു………..

    “എടാ ഞാൻ ഒരു സീരിയസ് ആയ കാര്യം പറയാനാ വിളിച്ചത്………”…….അജയൻ പറഞ്ഞു……….

    “എന്താ അണ്ണാ……….”……..ഹനീഫ ചോദിച്ചു……….

    “അണ്ണനോട് ഇനി അധികം പുറത്തുപോകണ്ടാ എന്ന് പറഞ്ഞേക്ക്……..”……..അജയൻ പറഞ്ഞു……….

    “എന്തുപറ്റി അണ്ണാ……..”…….ഹനീഫ ചോദിച്ചു…………..

    “ഒരു പണി ഇറങ്ങീട്ടിട്ടുണ്ട്………അണ്ണനെ തേടി………”……..അജയൻ പറഞ്ഞു………..

    “ഹ ഹ ഹ ഹാ……….”……..ഹനീഫ അതുകേട്ട് ചിരിച്ചു……….

    “എന്താടാ ചിരിക്കുന്നെ……..”…….അജയൻ ചോദിച്ചു……….

    “ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ടാകുമ്പോ അണ്ണനെ തൊടാനോ………അവൻ വന്നാൽ അവനെ ഞങ്ങൾ അങ്ങ് പൂട്ടും………..”……..ഹനീഫ പറഞ്ഞു………

    “അവൻ നിന്റെയൊന്നും കൊക്കിൽ ഒതുങ്ങുന്ന കേസല്ല മോനെ ഹനീഫെ…………”…….അജയൻ പറഞ്ഞു……..

    “അതാരപ്പാ……… എവിടുന്നാണ് അണ്ണാ പണി ഇറങ്ങിയേക്കുന്നെ…….”……..ഹനീഫ ചോദിച്ചു……….

    “മിഥിലാപുരി………”…….അജയൻ പറഞ്ഞു……….

    അത്കേട്ടു ഒരു നിമിഷം ഹനീഫയുടെ ഹൃദയമിടിപ്പ് വരെ നിന്നു……….ഭയം ഹനീഫയുടെ ഉള്ളിൽ വന്നു നിറഞ്ഞു……….

    “അണ്ണാ………”………..ഹനീഫ പേടിയോടെ അജയനെ വിളിച്ചു……….

    “അതേടാ……..അണ്ണനോട് ഒന്ന് ശ്രദ്ധിക്കാൻ പറ……..”………അജയൻ പറഞ്ഞു………

    “ശരി അജയണ്ണാ…….”…….ഹനീഫ പറഞ്ഞു………

    “എടാ…….”…….

    ഹനീഫ ഫോൺ കട്ട് ചെയ്യാൻ പോകുന്നതിന് മുൻപ് അജയന്റെ വിളി കേട്ടു………. ഹനീഫ ഫോൺ വീണ്ടും ചെവിയോട് ചേർത്തു……..

    “എന്താ അണ്ണാ…….”……..ഹനീഫ ചോദിച്ചു………..

    “നിങ്ങൾ ഇപ്പോ എവിടാണെടാ………..”……….അജയൻ ചോദിച്ചു……….

    “ദൈവത്തിന്റെ സ്വന്തം നാട്ടിൽ………കേരളത്തിൽ……..കൊച്ചിയിൽ ഉണ്ട് അണ്ണാ……..”……….ഹനീഫ പറഞ്ഞു…………

    “ശരി……………”……..അജയൻ പറഞ്ഞിട്ട് കട്ട് ചെയ്തു……..

    ദൈവത്തിന്റെ അടുത്താണെന്നാ നാറി അഹങ്കാരത്തോടെ പറഞ്ഞത്……..ഗുളികൻ ഫലിച്ചാൽ അവർ പെട്ടെന്ന് തന്നെ ദൈവത്തിന്റെ അടുത്ത് എത്തും……..അജയൻ മനസ്സിൽ ഓർത്തു…………..

  27. നന്നായിട്ടുണ്ട് ബ്രോ. അവസാനത്തെ ഡയലോഗ് എനിക്ക് ഇഷ്ട്ടപ്പെട്ടു. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. വില്ലൻ

      Read the above section too….

      Thanks for the Comment?

  28. വില്ലൻ

    Dr,

    There’s a mistake……Oru part miss aayittund……njan onnukoode mail cheyyaam…..plz delete this……

    1. Kidu feel.katta waiting ?

      Samar&shahi epo ishttam thurannu parayum bro

      Adutha part vegathilakane. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

      1. വില്ലൻ

        Thanks Bro….?

  29. വന്നാലോ…

Leave a Reply

Your email address will not be published. Required fields are marked *