വിനീത, വിവേകിന്‍റെ ചേച്ചി [Smitha] 831

അതുകൊണ്ട് തന്നെ അവന്‍റെ ആകര്‍ഷണത്വമേറുന്നു.
വിനീത അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“നിങ്ങള് പഠിക്കാന്‍ വന്നതല്ലേ…എന്തേലും കുടിക്കാനോ വല്ലോം വേണേല്‍ പറഞ്ഞാ മതി കേട്ടോ…”

അത് പറഞ്ഞിട്ട് വരുണിന്റെ നേരെ ഒരു മന്ദഹസിച്ച് അവള്‍ അകത്തേക്ക് പോയി.

“ഒന്ന് പൊക്കീതാ, ഏറ്റില്ല…”

ജെയ്സന്‍ പറഞ്ഞു.

“പിന്നെ!”

വരുണ്‍ പെട്ടെന്ന് അവനെ എതിര്‍ത്തു.

“ചേച്ചി നാച്ചുറല്‍ ബ്യൂട്ടിയാ! നീ എന്തിനാ ചേച്ചിയെ പൊക്കുന്നെ? കാണാന്‍ അത്രയ്ക്കൊന്നും കൊള്ളില്ലാത്തവരില്‍ നിന്ന് എന്തേലും കാര്യം സാധിക്കാന്‍ അല്ലെ അവരെ പൊക്കുന്നെ? ഇങ്ങനെ ഒരു പൊട്ടന്‍!”

വിനീത അത് മറഞ്ഞിരുന്ന് കേട്ടു.
അപ്പോള്‍ തന്നെ അവളില്‍ വല്ലാത്ത ഒരു രോമാഞ്ചപ്പെരുമഴയുണ്ടായി.

“ഓ! പെണ്ണുങ്ങള്‍ടെ മൊഖത്ത്‌ നോക്കാത്ത നീയും ചേച്ചി സുന്ദരി ആന്ന് പറയാന്‍ തൊടങ്ങിയോ?”

ശ്രീധര്‍ ചോദിച്ചു.

“ചേച്ചി സുന്ദരിയാ എന്ന് എനിക്ക് ആദ്യം തന്നെ തോന്നീതാ….ചേച്ചിയെപ്പോലെ ഒരു സുന്ദരിപ്പെണ്ണിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, ഒരിടത്തും..പക്ഷെ നിങ്ങളെപ്പോലെ ഊളയല്ല ഞാന്‍…ഐ റെസ്പ്പെക്റ്റ് ഹേര്‍…”

അവനെ പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നി അവള്‍ക്ക്.

“ഒഹ്! സമ്മതിച്ചേ…”

ശ്രീധര്‍ അവന്‍റെ നേരെ കൈകൂപ്പി.

“നീ വലിയ റെസ്പ്പെക്റ്റ് ഒന്നും ചെയ്യണ്ട..ആ ക്വാണ്ടം ഫിസിക്സ് എന്ത് കുന്തവാ? അത് ആദ്യം ഒന്ന് പറഞ്ഞുതാ..വല്ല്യ ഒരു ഋഷി!”

മുകളില്‍ ടെറസ്സില്‍ ഓരോന്ന് ഓര്‍ത്ത് ഇരിക്കവേ, വിനീത ഒന്ന് മയങ്ങിപ്പോയി.

“ചേച്ചി..ചേച്ചി…”

പെട്ടെന്ന് മുമ്പില്‍ നിന്നും വിളികേട്ട് അവള്‍ പതിയെ കണ്ണുകള്‍ തുറന്നു.
ആദ്യം ഒന്നും മനസ്സിലായില്ല.
പിന്നെ കണ്ടു, മുമ്പില്‍ വരുണ്‍ നില്‍ക്കുന്നു.

“എന്താ മോനെ?”
അവള്‍ ചോദിച്ചു.

“ഒന്നുമില്ല…”

“അവമ്മാര് മൂന്നും പഠിച്ച് പഠിച്ച് അവിടെ കെടന്ന് ഒറങ്ങുവാ..എനിക്ക് ഉറക്കം ഒന്നും വന്നില്ല..ചേച്ചി തന്നെ ഇരിക്കുവാണേല്‍ വര്‍ത്താനം പറയാം എന്ന് വെച്ചു വന്നതാ..സാരമില്ല, ചേച്ചി ഉറങ്ങിക്കോ…”

അവന്‍ പിന്തിരിഞ്ഞു.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...