വിനീത, വിവേകിന്‍റെ ചേച്ചി [Smitha] 831

“നിക്ക്! നിക്ക്!!”

അവള്‍ പെട്ടെന്ന് പറഞ്ഞു.

“പഠിച്ച് പഠിച്ച് ഉറക്കം പിടിച്ചെന്നോ? അയ്യോ, അപ്പോള്‍ ടൈം ഒരുപാടായോ? നിങ്ങള് കഴിച്ചില്ലല്ലോ…എന്നാ മോന്‍ പോയി അവരെ വിളിക്ക്…എന്നിട്ട് കഴിച്ചിട്ട് ഉറങ്ങാന്‍ പറ…”

“ഒരു മണിക്കൂര്‍ കഴിയാതെ വിളിച്ചേക്കരുത് എന്നാ അവമ്മാര് പറഞ്ഞെക്കുന്നെ…അല്‍പ്പം കഴിയട്ടെ..ഇപ്പം ഉറങ്ങാന്‍ തൊടങ്ങീതെ ഉള്ളൂ ചേച്ചി…”

അവള്‍ സമീപത്തിരുന്ന മൊബൈല്‍ എടുത്തു.

“സമയം പന്ത്രണ്ട്…”

മൊബൈല്‍ നോക്കി അവള്‍ പറഞ്ഞു.

“ശരി! എന്നാ ഒരു മണിയാകട്ടെ…എന്നിട്ട് വിളിച്ചെഴുന്നെപ്പിച്ച് ചോറ് കൊടുക്കാം..അന്നേരം വരെ ഉറങ്ങട്ടെ…മോന്‍ ഇരിക്ക്…”

സമീപത്തെ കസേര ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞു.
അവള്‍ അവനെ നോക്കി.
അവന്‍ അല്‍പ്പം ലജ്ജയോടെ അവളെയും.

“വലിയ നാണക്കാരന്‍ ആണല്ലോ…”

അവള്‍ ചിരിച്ചു.

“എന്തിനാ എന്‍റെ അടുത്ത് നാണം? ഞാന്‍ മോന്‍റെ ഫ്രണ്ടിന്റെ ചേച്ചിയല്ലേ?”

“ഏയ്‌, നാണം ഒന്നുമില്ല ചേച്ചി…”

“മോന്‍റെ ഫ്രണ്ട്സിനാണ് ഒട്ടും നാണമില്ലാത്തേ…”

“അറിയാം..അവമ്മാര് അങ്ങനെയാ..എന്നാലും നല്ല ഫ്രണ്ട്സ് ആണ് അവരെല്ലാം..ചേച്ചി തെറ്റിദ്ധരിക്കുവൊന്നും വേണ്ട കേട്ടോ…”

“ഏയ്‌ …തെറ്റിധാരണയോന്നൂല്ല കുട്ടീ…”

അവള്‍ പറഞ്ഞു.

“ആമ്പിള്ളേരല്ലേ…പെണ്ണുങ്ങളെ കാണുമ്പം അങ്ങനെയൊക്കെ തോന്നണം..അതൊക്കെ നാച്ചുറല്‍ ആണ്…എന്നെപ്പറ്റിയൊക്കെ സംസാരിക്കില്ലേ അവര്‍ മിക്കപ്പോഴും?”

“പിന്നില്ലേ…”

അവന്‍ അല്‍പ്പം സങ്കോചത്തോടെ പറഞ്ഞു.

“മിക്കപ്പോഴും അല്ല…എപ്പഴും! ടൈം കിട്ടിയാല്‍ എപ്പഴും ചേച്ചിയെപ്പറ്റിയാ സംസാരം…”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...