വിനീത, വിവേകിന്‍റെ ചേച്ചി [Smitha] 831

“അത്ര സുന്ദരിയാണോ മോനെ ഞാന്‍? എപ്പഴും ഇങ്ങനെ പറയാന്‍ മാത്രം?”

“അതിപ്പം ചേച്ചി..ഞാന്‍…”

അവനല്‍പ്പം സംശയിച്ചു.

“പറഞ്ഞോ, ഫ്രീ ആയി പറഞ്ഞോ, എന്നെ പൊക്കി പറയണതല്ലേ? എന്തായാലും ഞാന്‍ വഴക്ക് പറയില്ലാന്നു ഉറപ്പല്ലേ!”

“ചേച്ചി, ഇവിടെ കംബൈന്‍ സ്റ്റഡിയ്ക്കെന്നും പറഞ്ഞ് അവരൊക്കെ വരുന്നത് എന്തിനാണ് എന്നാണു ചേച്ചി കരുതുന്നെ?”

“എന്തിനാ?”

അവള്‍ അജ്ഞത നടിച്ച് ചോദിച്ചു.

“ചേച്ചിയെ കാണാന്‍…”

അവന്‍ പുഞ്ചിരിച്ച് നാണിച്ച്, പറഞ്ഞു.

“പോടാ ഒന്ന്…”

“നേര് ചേച്ചി…”

“അവര് മാത്രമോ അതോ കൂട്ടത്തില്‍ നീയുമുണ്ടോ?”

അവന്‍ അപ്പോള്‍ അവളെ ചമ്മലോടെ നോക്കി.

“പറയെടാ…”

“ചേച്ചി ഇങ്ങനെയൊക്കെ ചോദിക്കല്ലേ..എനിക്ക്…”

അവനില്‍ ലജ്ജ വളര്‍ന്നു.

“പറ കുട്ടാ…”

“വഴക്ക് പറയുമോ?”

“വഴക്കോ? നിന്നോടോ? ഒരിക്കലുമില്ല…നീയൊരു ചിങ്കാരി ചുന്തരി വാവയല്ലേ? നിന്‍റെ മുഖത്ത് നോക്കി ആര്‍ക്കാ ദേഷ്യപ്പെടാന്‍ പറ്റുക?”

അവളുടെ ആ വാക്കുകള്‍ അവനെ പുളകിതനാക്കിയത് പോലെ തോന്നി.

“ഞാനും ….ഞാനും ചേച്ചിയെ കാണാനാ വരുന്നേ…പക്ഷെ അവര് പറയണ പോലെ വഷള് വര്‍ത്തമാനം ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല…”

അത് പറഞ്ഞു കഴിഞ്ഞാണ് പെട്ടെന്ന് എന്തോ ഓര്‍ത്തത് പോലെ അവന്‍ നാക്ക് കടിച്ചത്.
അതവള്‍ പ്രത്യേകം ശ്രദ്ധിച്ചു.
അവള്‍ പുഞ്ചിരിച്ചുകൊണ്ട് അവനെ നോക്കുകയും ചെയ്തു.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...