വിപ്രതീസാരം [ധൃഷ്ടദൃമ്‌നൻ] 780

“ത്രേസ്യേച്ചി… ആ കരൾ വരട്ടിയത് എന്തിയെ… “

“അത് തണുത്തിട്ട് പൊതിയാം മോളെ… ഒരീസം ഇരിക്കാൻ ഉള്ളേ അല്ലേ… ചീത്ത ആയാൽ മോളവനു അവിടെന്നു ഉണ്ടാക്കി കൊടുത്താൽ മതി. “

“ചീത്ത ആകാതെ ഇരുന്നാൽ കൊള്ളാം… ഫിലിപ്പ് ഇച്ചായനോട് പറഞ്ഞാ കേക്കണ്ടേ? ത്രേസ്യേച്ചിയുടെ കൈപ്പുണ്യം ഒന്നും എനിക്കില്ലാന്ന് അല്ലേ പുള്ളീടെ വാദം.”

“പത്തിരുപത് വർഷത്തെ ദാമ്പത്യം. മകൻ ഒന്ന് ആഞ്ഞു പിടിച്ചാൽ മുത്തശ്ശി ആകേണ്ട മുതൽ. ഇപ്പോഴും പരാതീം പരിഭവും.”

“ഞാൻ ഉണ്ടാക്കുന്നതൊന്നും അതിയാനു പിടിക്കില്ല.”

“നീ ഈ ഹോസ്പിറ്റലിൽ പോണേ മുന്നേ അരമണിക്കൂർ കൊണ്ട് ചോറും കറീം തോരനും കാപ്പിയും ഉണ്ടാക്കിയാൽ അതിനു അത്ര രുചിയെ കാണുള്ളൂ. പാചകം ഒരു കലയാണ് മോളെ. നീ ആ കലയെ ചൂഷണം ചെയ്യുക അല്ലേ…. “

“ഊ… “

“അവിടെ ചെന്നിട്ട് എന്തുവാ പരിപാടി. “

“ഗൃഹ ഭരണം.”

“നീ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തോ?”

“എല്ലാം ആയി. ആ കരളൂടെ ഇട്ടേച്ചു പെട്ടി കെട്ടാം”.

“പാസ്പോർട്ടും ടിക്കറ്റും ഒക്കെ ബാഗിൽ ഇട്ടേക്കു. വൈകിട്ട് ഇറങ്ങേണ്ടാതാണ്.”

“പാസ്പോർട്ടും വിസയും ഒക്കെ മാതാവിന്റെ മുന്നിൽ ആ. ആദ്യ യാത്ര അല്ലേ… “

“മ്മ്… “

“ചേച്ചി വല്ലപ്പോഴും വന്നു ഇവിടം ഒന്നു തൂത്തു തുടക്കണം. അല്ലേൽ വീട് നശിച്ചു പോകും. “

“അതൊക്കെ ഞാൻ നോക്കാം മോളെ. ഹോസ്പിറ്റലിലെ കാര്യങ്ങൾ ഒക്കെ?”

“എല്ലാം റെഡിയായി.”

“രണ്ടു വാക്കിലൊതുക്കിയത് ഡോക്ടർ ആനി ഫിലിപ്പിന് വിട്ടുപോകാനുള്ള വിഷമം കൊണ്ടാണോ?”

“അതിനേക്കാൾ ഏറെ എന്നെ വിഷമിപ്പിക്കുന്നത് ഷിബിലീടെ കല്യാണം ആണ്. അവളെ ഞാൻ ഒരുപാട് നിർബന്ധിപ്പിച്ചതാ മറ്റൊരു വിവാഹത്തിന്. ഒടുവിലവൾ സമ്മതം മൂളിയപ്പോൾ മിന്നുകെട്ടിനു ഞാൻ ഇല്ലാ.”

“ഇതൊക്കെ കാലചക്രത്തിന്റെ കളിയല്ലേ മോളെ.”

“ചേച്ചി ഇതവൾക്കു നൽകണം.”

ആനി രണ്ടുമൂന്നു ചുരിദാറും നാലു പവന്റെ മാലയും ഒരു ലക്ഷം രൂപയും അടങ്ങുന്ന കവർ കൊച്ചുമകൾക്കു നൽകാനായി ത്രേസ്യയുടെ കയ്യിൽ കൊടുത്തു. “മമ്മീ ” എന്ന് സ്നേഹത്തോടെ ഉള്ള ഷിബിലിയുടെ ആ വിളി അതിനായിരുന്നു ആ ഉപഹാരം . ത്രേസ്സ്യക്കു സഹായമായി ആനിയുടെ വീട്ടിൽ വന്നതാണ് മകന്റെ മകൾ ഷിബിലി.

കുടുബത്തിലൊന്നു തല തെറിച്ചെന്നു പറഞ്ഞു ത്രേസ്യ കരഞ്ഞു കൂവിയപ്പോൾ പുറത്താരും അറിയാതെ പപ്പായ-കൈത ചക്ക ജ്യൂസിൽ കലങ്ങിയ ഭ്രൂണം ഷിബിലിയുടെ ഉദരത്തിൽ നിന്നു നീക്കിയത് ആനിയായിരുന്നു . ചുരുളഴിയാതെ ആ ഗർഭത്തിന്റെ ഉത്തരവാദി ഷിബിലി ഇന്നും എല്ലാവരിൽ നിന്നും മറക്കുന്നു.

The Author

ധൃഷ്ടധ്യുമ്നൻ

69 Comments

Add a Comment
  1. ആർക്കും വേണ്ടാത്തത് (ഭർത്താവും ഭാര്യയും തമ്മിലുള്ള രതി) വളരെ മനോഹരമായി എഴുതി. അതും വീണ്ടും വീണ്ടും.! എല്ലാവരും ആഗ്രഹിച്ച നിഷിദ്ധരതി എങ്ങും എത്തിയതുമില്ല. നേരെ മറിച്ചായിരുന്നെങ്കിൽ ഈ കഥ ഉയരങ്ങൾ കീഴടക്കിയേനെ.!

    വീണ്ടും നല്ലൊരു കഥ പറഞ്ഞു. ക്ലൈമാക്സ് പൊളിച്ചു.

    1. ധൃഷ്ടദൃമ്നൻ

      അമ്മായിയപ്പൻ-മരുമകൾ , കൊച്ചുമുതലാളി-വേലക്കാരി, വേലക്കാരനും വീട്ടമ്മയും അങ്ങനെ ഊക്കൻ കളി സ്ത്രീ മനസ്സിൽ മാറി മാറി എഴുതാൻ ആയിരുന്നു പ്ലാൻ. എഴുതി പാതി എത്തിയപ്പോൾ അമ്മ-മകൻ എഴുതാൻ കൊതി. ഫസ്റ്റ് പേഴ്‌സൺ പാടായത് കൊണ്ട് മൊത്തം തേർഡ് ആക്കി… അപ്പോൾ സ്റ്റോറി ലൈനും ക്ലിയർ ആയി?

      ചില പ്രത്യേക സാഹചര്യത്തിൽ അമ്മ-മകൻ ഞാൻ സ്കിപ്പി ക്ളൈമാക്സ് കുറച്ചു മോഡി പിടിപ്പിച്ചു.

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *