വിപ്രതീസാരം [ധൃഷ്ടദൃമ്‌നൻ] 780

“ഒരു ഭർത്താവിൽ നിന്നു കേൾക്കാൻ പാടില്ലാത്ത വാക്കുകൾ… ലജ്ജാവഹം. ഞാൻ ഇല്ലിവിടിനി. ഉച്ചക്കത്തെ ഫ്ളൈറ്റിൽ നാട്ടിലേക്ക് പോകുവാ.”

“അവിടെ പോയിട്ട് എന്തുണ്ടാക്കാനാ? “

“എനിക്കിവിടം മതിയായി. വെറുത്തു. നിങ്ങളുടെ ഒക്കെ ലൈഫ്സ്റ്റൈൽ എനിക്ക് പറ്റില്ല.”

“ശെരി എന്താണെന്ന് വെച്ചാൽ നീ ആയിക്കോ. എപ്പഴാ ഇറങ്ങുന്നേ? ഞാൻ ഡ്രോപ്പ് ചെയ്യാം. “

“ഞാൻ ടാക്സിയിൽ പൊയ്ക്കോളാം. ആരും ബുദ്ധിമുട്ടണ്ട. “

കെട്ടും ഭാണ്ഡവുമായി എയർപോർട്ടിൽ പോകുന്ന സമയത്തവൾക്ക് ഷിബിലീടെ കാര്യം ഓർമ വന്നത്. മറ്റെന്നാൾ അവളുടെ കല്യാണം ആണ്. പണമായും സ്വർണമായും അവൾക്കു കൊടുത്തതാണ് എന്നിരുന്നാലും ആൾക്കാരുടെ മുന്നിൽ വെറും കയ്യോടെ കേറി ചെല്ലാൻ ഒരു മടി. എന്തേലും വാങ്ങണം എന്ന തീരുമാനത്തിൽ കണ്ണിൽ കണ്ട മാളിൽ വണ്ടി നിർത്തിച്ചു വിക്ടോറിയാസ് സീക്രട്ടിലും ഗാരേജിലും കയറി ഒരൂഹം വെച്ചു അവൾക്കു തുണികൾ എടുത്തു. നാട്ടിലേക്ക് യാത്രയായി.

ഫ്ളൈറ്റിൽ വെച്ചവൾ എല്ലാം സ്വപ്നം പോലെ ആശ്വസിച്ചു. നാട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് ഹോസ്പിറ്റലിൽ പോയി റീജോയിൻ ചെയ്യുക ആയിരുന്നു. വീട് മുഴുവൻ അലങ്കോലമായി കിടക്കുന്നു. കൊച്ചുമോളുടെ കല്യാണം പ്രമാണിച്ച് ത്രേസ്യേച്ചിയെ ബുദ്ധിമുട്ടിക്കേണ്ടെന്നു ആനി കരുതി. കുറേശെ വീട് ഒതുക്കി ഒരു മൂലയിൽ താമസമാക്കി.

ഒന്നുമയങ്ങി എണീറ്റപ്പോഴേക്കും മണി ആറു കഴിഞ്ഞു. ഷിബിലീടെ വീട്ടിലേക്കവൾ അണിഞ്ഞൊരുങ്ങി എത്തിയപ്പോൾ ആയിരുന്നു ആനീടെ വരവ് നാട്ടുകാർ അറിയുന്നത്. വാങ്ങിയ പൊതിയുമായി അവൾ കല്യാണപ്പെണ്ണിനരികിൽ എത്തി.

“മമ്മീ…”

“എന്താടി ഞെട്ടിയോ? “

“പിന്നല്ലാതെ. അമ്മാമ്മ പറഞ്ഞു മമ്മീ പോയെന്ന്. പെട്ടെന്ന് കണ്ടപ്പോൾ നന്നായി ഞെട്ടി. ” ആനി നൽകിയ കവർ വാങ്ങിക്കൊണ്ടവൾ പറഞ്ഞു. ത്രേസ്യേച്ചി എന്തിയെ മോളെ..

“അകത്തുണ്ട് ബാല്യകാല സുഹൃത്തുക്കളുമായി ഓർമകൾ അയവിറക്കുക ആണ്.”

“ഞാൻ ഒന്ന് കണ്ടിട്ട് വരാം.” ആനി അകത്തോട്ടു കയറി.

“ആഹ് ആനി!!!” സമപ്രായക്കാരോട് വിശേഷം പങ്കുവെക്കുന്ന ത്രേസ്യ ആനിയെ കണ്ടയുടനെ വിളിച്ചു.

“സർപ്രൈ….യ്യ്യ്സ്…”

“നീ ഇതെപ്പോ വന്നു.”

“കാലെത്തെത്തി. ഹോസ്പിറ്റലിൽ കേറി മറ്റെന്നാൾ മുതൽ ജോലിക്കുവരാമെന്നും പറഞ്ഞു. വീട്ടിവന്നു റെസ്റ്റെടുത്തിട്ടിങ് പോന്നു.”

“അവിടെന്തായി…ഇനി തിരിച്ചു പോണില്ലേ അപ്പൊ… “

“ഞാനിനി പോണില്ല അങ്ങോട്ട്. അവിടെ ഒരു ഇതില്ല. ഫുൾ ബോർ.”

“അടിപൊളി…ഹോസ്പിറ്റൽ വിട്ടുപോകാൻ മടി അല്ലേ?”

“അങ്ങനെയും പറയാം. “

“ഇനിയിപ്പോ ഏതായാലും വന്നതല്ലേ നാളെ കല്യാണം കൂടിയിട്ട് പോകാം.”

“അയ്യോ ചേച്ചി… ഞാൻ നാളെ ഇങ്ങു പോന്നേക്കാം അവൾ എനിക്ക് മകൾ തന്നെയാണ്. വരാതിരിക്കില്ല. വീട് ഒരുപാട് ഒതുക്കാൻ ഉണ്ട്.”

“ശിബീടെ കല്യാണ തിരക്കായൊണ്ട് എനിക്കവിടം വരെ ഒന്നിറങ്ങാൻ പറ്റിയില്ല.”

“ആ ചേച്ചി തിരക്കൊക്കെ കഴിയുമ്പോൾ ജോലിക്ക് വരില്ലേ… “

“ആനി, നീ പോയപ്പോൾ ഞാൻ വേറൊരിടത്ത് കേറി. ഞാൻ അവിടെന്ന് ഇറങ്ങാൻ പറ്റുമോ എന്ന് നോക്കട്ട്.”

“അത് വേണ്ടാ ചേച്ചി… ഞാൻ വേറെ ആളെ നോക്കാം.”

“അല്ലേൽ ഒരാളുണ്ട്. ഒരു പയ്യനാ. കുഴപ്പമുണ്ടോ?”

“ആരാ?”

The Author

ധൃഷ്ടധ്യുമ്നൻ

69 Comments

Add a Comment
  1. ആർക്കും വേണ്ടാത്തത് (ഭർത്താവും ഭാര്യയും തമ്മിലുള്ള രതി) വളരെ മനോഹരമായി എഴുതി. അതും വീണ്ടും വീണ്ടും.! എല്ലാവരും ആഗ്രഹിച്ച നിഷിദ്ധരതി എങ്ങും എത്തിയതുമില്ല. നേരെ മറിച്ചായിരുന്നെങ്കിൽ ഈ കഥ ഉയരങ്ങൾ കീഴടക്കിയേനെ.!

    വീണ്ടും നല്ലൊരു കഥ പറഞ്ഞു. ക്ലൈമാക്സ് പൊളിച്ചു.

    1. ധൃഷ്ടദൃമ്നൻ

      അമ്മായിയപ്പൻ-മരുമകൾ , കൊച്ചുമുതലാളി-വേലക്കാരി, വേലക്കാരനും വീട്ടമ്മയും അങ്ങനെ ഊക്കൻ കളി സ്ത്രീ മനസ്സിൽ മാറി മാറി എഴുതാൻ ആയിരുന്നു പ്ലാൻ. എഴുതി പാതി എത്തിയപ്പോൾ അമ്മ-മകൻ എഴുതാൻ കൊതി. ഫസ്റ്റ് പേഴ്‌സൺ പാടായത് കൊണ്ട് മൊത്തം തേർഡ് ആക്കി… അപ്പോൾ സ്റ്റോറി ലൈനും ക്ലിയർ ആയി?

      ചില പ്രത്യേക സാഹചര്യത്തിൽ അമ്മ-മകൻ ഞാൻ സ്കിപ്പി ക്ളൈമാക്സ് കുറച്ചു മോഡി പിടിപ്പിച്ചു.

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *