വിഷ്ണു [സിയ] 196

.

.

.

.

 

വിഷ്ണു ഭദ്രയേയും കൊണ്ട് അവന്റെ വീട്ടിൽ എത്തി.

 

” ഭദ്ര അകത്ത് പാൽ ഉണ്ടാവും അത് എടുത്ത് മോൾക്ക് കൊടുത്ത് അവളേ ഉറക്കി നീ വാ ചിലത് പറയാൻ ഉണ്ട് ….

 

മോളേ ഉറക്കി അവനേ തേടി ഭദ്ര വന്നപോൾ മുറ്റത്തേ മാവിൻ ചുവട്ടിൽ വിഷ്ണു നിൽക്കുന്നത് കണ്ടു. അവൾ അവന്റെ അടുത്തേക്ക് നടന്നു …

 

അവൾ വന്നത് അറിഞ്ഞതും അവൻ അവൾക്ക് നേരേ തിരിഞ്ഞു ….

 

” ഭദ്ര…. ഞാൻ ഒരു സാതാരണ കാരൻ ആണ് … അതു കൊണ്ട് എന്റെ ചിന്തകളും അങ്ങിനേ ആണ് … നീ ഇപ്പോൾ ഡോക്ടർ ആണ്  ആണ് . പെൺക്കുട്ടികളും ആൺക്കുട്ടികളും മായി പല കൂട്ടുകാർ ഉണ്ടാവും … നീ വേറേ ഒരു പുരുക്ഷ നോട് മിണ്ടിയാൽ പോലും ഞാൻ നിന്നേ തെറ്റിധാരണയോടയേ കാണു… കാരണം നിന്റ ചേച്ചിയുടേ അനുഭവം ഉള കാരണം ….   നിന്നേ ഞാൻ ഇവിടേ നിർത്താം  .നിനക്ക് ഇഷ്ടമുള ആളേ കെട്ടിച്ചും തരാം …

 

അവൻ അത് പറഞ്ഞ് മുഴിവിക്കും മുമ്പ് അവൾ അവനേ തടഞ്ഞു ….

 

” എനിക്ക് വാവച്ചി യുടേ അമ്മ ആയാൽ മതി ഇനി ഞാൻ ഹോസ്പ്പിറ്റിൽ പോകാതേ ഈ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതേ ഞാൻ നിന്നോളാം . എന്നേ ഉപേക്ഷിക്കരുത് ….

 

നിറ കണുകളോടേ ഭദ്ര അവന്റേ മുനിൽ നിന്നു ….

 

വിഷ്ണു ഒന്ന് ചിരിച്ചു …..

 

” നീ ജോലി മുടക്കണ്ട അത് തുടരാം പക്ഷേ വാവക്ക് ഒരു 2 വയസ് ആവുന്ന വരേ നിന്നക്ക് വീട്ടിൽ ഇരിക്കേണ്ടിവരും…. പിന്നേ നിന്റേ അച്ഛനേയോ അമ്മയേയോ ഇന്നി നീ കാണില്ല …. അത് സമതം ആണങ്കിൽ മാത്രം  നിന്നേ ഞാൻ സ്വന്തമാക്കാം … എന്റെ കയ്യിൽ ഉള്ള തെളിവ് വെച്ച് നിന്റെ ചേച്ചിയും മായുള്ള വിവാഹ മോചനം പെട്ടന്ന് നടക്കും…..

The Author

12 Comments

Add a Comment
  1. ഡിയർ ബ്രോ കഥ നിർത്തരുത് തുടരുകാത്തിരിക്കുന്നു

  2. രുദ്രൻ

    മച്ചാനെ താൻ തിരിച്ചു വരുമോ എല്ലാ കഥകളും ബാക്കി എഴുതു

  3. കുഞ്ഞൻ

    ബെസ്റ്റ് ഫാമിലി. പൂറ്റിന്റെ ഉള്ളിലെ കഥ

  4. അടിപൊളിയായിട്ടുണ്ട്

  5. അടിപൊളി ???❤❤❤
    Waiting for next part ???

  6. Interesting… ??

    But last ആയപ്പോൾ ഒടിച്ചു വിട്ടത് പോലെ തോന്നി സൊ ആ ഫീൽ കിട്ടിയില്ല

  7. ആധാരം തിരികെ കിട്ടാൻ അച്ഛനെയും അമ്മയുടെയും വാക്ക് കേട്ട് ഭർത്താവ് ഉള്ള പ്രിയ കണ്ടവനു കിടന്നു കൊടുത്തു
    എന്നാൽ ആ ആധാരം വിഷ്ണു ആദ്യം തന്നെ തിരികെ വാങ്ങിയിരുന്നു

    ശരിക്കും പറഞ്ഞാൽ പ്രിയക്ക് ഭർത്താവിനെയും നഷ്ടപ്പെട്ടു, കിടന്നു കൊടുത്ത ആളെ കൊണ്ട് ഒരു ഉപകാരവും ഉണ്ടായില്ല താനും

    വിഷ്ണു ആ ആധാരം തിരികെ നൽകാൻ പാടില്ലായിരുന്നു
    അതവൻ കൈവശപ്പെടുത്തി തന്നെ ചതിച്ചതിന് പ്രിയയേയും അവളുടെ അച്ഛനെയും അമ്മയെയും ആ വീട്ടിൽ ഇട്ട് അടിമകളെ പോലെ ട്രീറ്റ് ചെയ്യണമായിരുന്നു

    ഇതിപ്പോ പ്രിയക്കും അവളുടെ അച്ഛനും അമ്മയ്ക്കും എന്ത് നഷ്ടമാണ് ഉള്ളത്
    ആധാരം തിരികെ കിട്ടിയില്ലേ

  8. അപ്പോ ആ കുട്ടി വിഷ്ണുവിന്റേത് ആണെന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും
    സ്വന്തം അച്ഛന്റെ കൂടെയും മറ്റേതോ പുരുഷന്റെ കൂടെയും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട അവൾക്ക് ഉണ്ടാകുന്ന കുട്ടി വിഷ്ണുവിന്റെ ആണെന്ന് ഉറപ്പിക്കാൻ പറ്റുമോ

  9. അരുൺ ലാൽ

    നല്ല തുടക്കം ????

  10. ഇതിനു തുടർ ഭാഗങളില്ലേ! കഥ കുറച്ചു കൂടി മുന്നോട്ടു പോകണം.

  11. നല്ല രീതിയിൽ ഉള്ള കഥയായിരുന്നു. അവസാനത്തെ പേജിലെ കാര്യങ്ങള് വേണ്ടായിരുന്നു. ആ ഫ്ലോ അങ്ങ് പോയി

Leave a Reply

Your email address will not be published. Required fields are marked *