വിഷ്ണു [സിയ] 192

വിഷ്ണു

Vishnu | Author : Ziya


 

വിഷ്ണു വളരേ സന്തോഷത്തോട് കൂടി വീട്ടിലേക്ക് കേറുപോ അവന്റെ ഭാര്യ പ്രിയ അവനേ കാത്ത് എന്നോണം ഉമറപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു …

 

അവളേ ഇടം കയ്യാൽ അവൻ ചേർത്ത് പിടിച്ചു എന്നിട്ട് … അവളോട് ചോതിച്ചു …

 

” വാവ എന്ത്യ …

 

” അവൾ ഉറങ്ങി … ഏട്ടാ…

 

വിഷ്ണുവിന്റെയും പ്രിയയുടേയും 1 വയസ് തികയാത്ത കുരുന്ന് ആണ് വാവച്ചി എന്ന് വിളിക്കുന്ന അനന്യ…

 

 

” അതേ നീ ഡ്രസ്സ് മാറ് …

 

” എവിടെ പോവാനാ ….

 

” നിന്റെ വീട്ടിൽ ഒന്ന് പോണം ….

 

” എന്താ ഏട്ടാ പെട്ടന്ന് ….

 

” അത് കുറച്ചായി ഞാൻ ആലോജിക്കുന്നു നിന്നേ അവിടേ കൊണ്ട് പൂവണം എന്ന് ഇന്ന് അതിന് പറ്റിയ  ദിവസമാ നീ റെഡിയാവ്….

 

അവൾ അവനേ ഒന്ന് നോക്കി റൂമിലേക്ക് നടന്നന്നു ….

 

:

:

:

:

 

വിഷ്ണു ഒരു സാതാരണ കാരൻ ആണ് .. പെയ്ന്റിങ്ങ് വർക്കാണ് അവന് …  അവന്റേ അച്ഛൻ  ചെറുപ്പത്തിലേ തന്നെ മരിച്ചു പോയതാണ് … അവന്റെ കല്യാണം കഴിഞ്ഞ് ഒരു വർക്ഷം തികയപഴേക്കും അമ്മയും പോയി … പിന്നേ ഉള്ളത് ഒരു അനിയത്തി ആണ് അവളേ കല്യാണം കഴിച്ചു കൊടുത്തു  …

 

വിഷ്ണു തന്റേ പോന്നോമന മോളുടേ നെറ്റിയിൽ ഒരു മുത്തം കൊടുത്തു … ഉറക്കത്തിലും അച്ഛന്റെ സാന്യത്യം മനസിലാക്കിയ ആ കുരുന്നിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു ….

 

പ്രിയ റെഡി ആയി ഇറങ്ങിയതും വാവയുടെ ഡ്രസ്സ് മാറ്റിച്ച് അവന് ഒപ്പം ബൈക്കിൽ യാത്ര തിരിച്ചു … തന്റെ വീട്ടിലേക്ക് പോകുന്ന സന്തോഷം അവളുടെ ഉള്ളിൽ നിറഞ്ഞ് നിന്നു ….

The Author

12 Comments

Add a Comment
  1. ഡിയർ ബ്രോ കഥ നിർത്തരുത് തുടരുകാത്തിരിക്കുന്നു

  2. രുദ്രൻ

    മച്ചാനെ താൻ തിരിച്ചു വരുമോ എല്ലാ കഥകളും ബാക്കി എഴുതു

  3. കുഞ്ഞൻ

    ബെസ്റ്റ് ഫാമിലി. പൂറ്റിന്റെ ഉള്ളിലെ കഥ

  4. അടിപൊളിയായിട്ടുണ്ട്

  5. അടിപൊളി ???❤❤❤
    Waiting for next part ???

  6. Interesting… ??

    But last ആയപ്പോൾ ഒടിച്ചു വിട്ടത് പോലെ തോന്നി സൊ ആ ഫീൽ കിട്ടിയില്ല

  7. ആധാരം തിരികെ കിട്ടാൻ അച്ഛനെയും അമ്മയുടെയും വാക്ക് കേട്ട് ഭർത്താവ് ഉള്ള പ്രിയ കണ്ടവനു കിടന്നു കൊടുത്തു
    എന്നാൽ ആ ആധാരം വിഷ്ണു ആദ്യം തന്നെ തിരികെ വാങ്ങിയിരുന്നു

    ശരിക്കും പറഞ്ഞാൽ പ്രിയക്ക് ഭർത്താവിനെയും നഷ്ടപ്പെട്ടു, കിടന്നു കൊടുത്ത ആളെ കൊണ്ട് ഒരു ഉപകാരവും ഉണ്ടായില്ല താനും

    വിഷ്ണു ആ ആധാരം തിരികെ നൽകാൻ പാടില്ലായിരുന്നു
    അതവൻ കൈവശപ്പെടുത്തി തന്നെ ചതിച്ചതിന് പ്രിയയേയും അവളുടെ അച്ഛനെയും അമ്മയെയും ആ വീട്ടിൽ ഇട്ട് അടിമകളെ പോലെ ട്രീറ്റ് ചെയ്യണമായിരുന്നു

    ഇതിപ്പോ പ്രിയക്കും അവളുടെ അച്ഛനും അമ്മയ്ക്കും എന്ത് നഷ്ടമാണ് ഉള്ളത്
    ആധാരം തിരികെ കിട്ടിയില്ലേ

  8. അപ്പോ ആ കുട്ടി വിഷ്ണുവിന്റേത് ആണെന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും
    സ്വന്തം അച്ഛന്റെ കൂടെയും മറ്റേതോ പുരുഷന്റെ കൂടെയും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട അവൾക്ക് ഉണ്ടാകുന്ന കുട്ടി വിഷ്ണുവിന്റെ ആണെന്ന് ഉറപ്പിക്കാൻ പറ്റുമോ

  9. അരുൺ ലാൽ

    നല്ല തുടക്കം ????

  10. ഇതിനു തുടർ ഭാഗങളില്ലേ! കഥ കുറച്ചു കൂടി മുന്നോട്ടു പോകണം.

  11. നല്ല രീതിയിൽ ഉള്ള കഥയായിരുന്നു. അവസാനത്തെ പേജിലെ കാര്യങ്ങള് വേണ്ടായിരുന്നു. ആ ഫ്ലോ അങ്ങ് പോയി

Leave a Reply to Loko Cancel reply

Your email address will not be published. Required fields are marked *