കാരണം അടുത്തിടെ വന്ന ഒരു വാട്സാപ്പ് മെസ്സേജിൽ ഉറക്കമുണരുമ്പോൾ എഴുന്നേറ്റിരിക്കാൻ അര മിനുട്ടും കട്ടിലിൽ നിന്നും താഴെ ഇറങ്ങാൻ അര മിനുട്ടും വെയിറ്റ് ചെയ്തില്ലെങ്കിൽ ബ്രെയിനിനു സ്‌ട്രോക്ക് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വായിച്ചതായിരുന്നു. കട്ടിലിൽ എഴുന്നേറ്റിരുന്ന അവർ ഒരു സുഖം വരാനായി ഒരു കീഴ്ശ്വാസം വിട്ടു. അതിന്റെ നിർവൃതിയിൽ ലയിച്ചിരിക്കുമ്പോഴാണ് അടിവയറിൽ നിന്നൊരു തിരയിളക്കം താഴേക്ക് വരുന്നത് അനുഭവപ്പെട്ടത്. ആ ഓളം സൃഷ്ട്ടിച്ച വെപ്രാളത്തിൽ കുരിശു പോലും വരയ്ക്കാൻ നിൽക്കാതെ വര കക്കൂസിലേക്കു ഓടി. കാരണം അവർക്കങ്ങനെയാണ്. കാലം തെറ്റി വരുന്ന വയറിളക്കം പിടിച്ചാൽ കിട്ടില്ല. അനുഗ്രഹങ്ങൾ ഏറെയുണ്ടെങ്കിലും ഇക്കാര്യം മാത്രം ദൈവം തനിക്കു നൽകിയ ഒരു മുള്ളായി അവർ കണ്ടു വരുന്നു. അല്ലെങ്കിൽ ആരാഞ്ഞു നടക്കുന്നു. കാരണം ഇക്കാര്യം വരുടെ കുടുംബക്കാർക്കും പരിചയക്കാർക്കും ഒക്കെ അറിയാം. പലപ്പോഴും പുറത്തു യാത്രക്ക് പോകുമ്പോഴോ മറ്റോ ആയിരിക്കും അവർക്കേ പ്രശ്നം ഉണ്ടാകുന്നത്. അതുണ്ടാക്കുന്ന ബുദ്ധിമുട്ടു അവര്ക്ക് ചെറുതല്ല.
ഇനി സിസിലിയുടെ കുടുംബത്തെ പരിചയപ്പെടാം.
കൊള്ളാം സൂപ്പർ
അളിയോ കലക്കി
അടുത്ത ഭാഗം അയച്ചിട്ടുണ്ട്. വേഗം പ്രസിദ്ധീകരിക്കുമെന്ന് വിചാരിക്കാം….Velu bro
Thudakkam kollam .. super theme.
Page kutti continue chayu Robinhood..
Thanks for your comment Vijayetta
തുടക്കം കൊള്ളാം.സംഭവം കുറച്ചൂടെ കളർ ആക്ക് ബ്രോ.
Ok..bro
നന്ദി മന്ദൻജി
നന്നായിരിക്കുന്നു ബ്രോ…
സിസിലി ചേച്ചിയുടെ പടയോട്ടം സൂപ്പറാകട്ടെയെന്നു ആശംസിക്കുന്നു.. 🙂
Thank you bro
55 കാരി സിസിലി അമ്മച്ചിയെ കെട്ടയിച്ചു വിടൂ പ്ലീസ്
Azhichittundu
ഋഷിയ്ക്ക് വേണ്ടി എഴുതിയ കഥ….
സൂപ്പർബ് സ്റ്റാർട്ടിംഗ്…
വെരി ഗുഡ് പ്രസൻറേഷൻ…
കീപ്പ് ഗോയിംങ് ബട്ട് മസ്റ്റ് ഇൻക്രീസ് ദ് പേജസ്…
കാലം തെറ്റി വരുന്ന വയറിളക്കം പിടിച്ചാൽ കിട്ടില്ല.
വളരെ ഇഷ്ടമായി ഈ പ്രയോഗം……
തീർച്ചയായും കൂട്ടാം ബ്രോ.
തുടക്കം കലക്കി, ഇനിയുള്ള ഭാഗങ്ങളും തകർക്കണം
Starting superb …
Bakki pettannu poratteee chodarum munne
?
എടേ റോബിൻ ഹുഡേ,
സിസിലിയാമ്മയെക്കുറിച്ച് വായിച്ചൊന്നു കണ്ണുചിമ്മിയപ്പോൾ വായിൽ കൊതിമൂത്ത് വെള്ളം നിറഞ്ഞു. എന്നാ സ്വയമ്പൻ ഉരുപ്പടി ആണെടേ… അടുത്ത ഭാഗം വേഗമാകട്ടെ…. അവരെ ഇങ്ങോട്ടിറക്കി വിടടേ..
Done