Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വിശുദ്ധർ പറയാതിരുന്നത് 172

Kambi Views 11424

രൂപക്കൂടിനു മുൻപിൽ നിന്ന് അവർ തൊണ്ട പൊട്ടുമാറുച്ചത്തിൽ ‘ നന്മ നിറഞ്ഞ മറിയമേ ‘ ചൊല്ലൽ തുടങ്ങി. നാട് മുഴുവൻ കേൾക്കണം…അതാണ് സിസിലിയുടെ നയം. ഒടുവിൽ കൊന്ത ചൊല്ലൽ പൂർത്തിയാക്കി സിസിലി വസ്ത്രം മാറാൻ ആരംഭിച്ചു. പല്ലൊന്നും തേച്ചില്ല…അതൊക്കെ പള്ളിയിൽ നിന്നും തിരിച്ചു വന്നീട്ടാകാം…അല്ലാ… അതാണല്ലോ പതിവും…
വെള്ളപ്പുള്ളികളോട് കൂടിയ പിങ്ക് സാരിയും പിങ്ക് ബ്ലൗസുമടുത്തു അവർ ഇപ്പോഴും വെളിച്ചം വീണിട്ടില്ലാത്ത തണുത്ത വെളുപ്പാൻ കാലത്തേക്കിറങ്ങി. പുലരിയിലെ തണുപ്പിൽ നിന്നും രക്ഷപെടാൻ മൂടിപ്പുതച്ചു നടക്കുമ്പോൾ തന്നെ മുട്ടി മുട്ടിയില്ലെന്ന മട്ടിൽ കടന്നു പോയ ഓട്ടോക്കാരൻ അവർ പുളിച്ച തെറി വിളിച്ചു. അത് കേട്ട് പെട്ടന്ന് ആ ഓട്ടോക്കാരൻ തന്റെ വണ്ടി നിർത്തി.
സിസിലിയമ്മ അന്തിച്ചു പോയ്‌. “ദൈവമേ…എന്നെ ബലാത്സംഗം ചെയ്യാനാണാവോ അവന്റെ വരവ്?” ഓട്ടോയുടെ റിവേഴ്‌സ് ലൈറ്റ് തെളിഞ്ഞു. പതിയെപ്പതിയെ അത് സിസിലിയാമ്മക്കരികിലേക്കി വന്നു… ഭും!
ഈ എപ്പിസോഡ് ഞാൻ ഇവിടെ അവസാനിപ്പിക്കട്ടെ… നിങ്ങളുടെയെല്ലാം അഭിപ്രായങ്ങൾ അറിയിക്കുക. ദയവു ചെയ്തു ഉള്ളടക്കം കുറവായതിന്റെ പേരില് എന്നെ തെറി വിളിക്കരുത്… കാരണം നമ്മുടെയെല്ലാം സങ്കല്പത്തിനപ്പുറത് ആണ് സംഗതികളുടെ കിടപ്പ്. Wait until then…

The Author

19 Comments

Add a Comment
  1. കൊള്ളാം സൂപ്പർ

  2. അജ്ഞാതവേലായുധൻ

    അളിയോ കലക്കി

    1. അടുത്ത ഭാഗം അയച്ചിട്ടുണ്ട്. വേഗം പ്രസിദ്ധീകരിക്കുമെന്ന് വിചാരിക്കാം….Velu bro

  3. Thudakkam kollam .. super theme.
    Page kutti continue chayu Robinhood..

    1. Thanks for your comment Vijayetta

  4. തുടക്കം കൊള്ളാം.സംഭവം കുറച്ചൂടെ കളർ ആക്ക് ബ്രോ.

  5. നന്ദി മന്ദൻജി

  6. വെടിക്കെട്ട്‌

    നന്നായിരിക്കുന്നു ബ്രോ…
    സിസിലി ചേച്ചിയുടെ പടയോട്ടം സൂപ്പറാകട്ടെയെന്നു ആശംസിക്കുന്നു.. 🙂

    1. Thank you bro

  7. 55 കാരി സിസിലി അമ്മച്ചിയെ കെട്ടയിച്ചു വിടൂ പ്ലീസ്

    1. Azhichittundu

  8. അർജ്ജുൻ

    ഋഷിയ്ക്ക് വേണ്ടി എഴുതിയ കഥ….

    സൂപ്പർബ് സ്റ്റാർട്ടിംഗ്…
    വെരി ഗുഡ് പ്രസൻറേഷൻ…
    കീപ്പ് ഗോയിംങ് ബട്ട് മസ്റ്റ് ഇൻക്രീസ് ദ് പേജസ്…

    കാലം തെറ്റി വരുന്ന വയറിളക്കം പിടിച്ചാൽ കിട്ടില്ല.

    വളരെ ഇഷ്ടമായി ഈ പ്രയോഗം……

    1. തീർച്ചയായും കൂട്ടാം ബ്രോ.

  9. തുടക്കം കലക്കി, ഇനിയുള്ള ഭാഗങ്ങളും തകർക്കണം

  10. Starting superb …

    Bakki pettannu poratteee chodarum munne

  11. എടേ റോബിൻ ഹുഡേ,
    സിസിലിയാമ്മയെക്കുറിച്ച്‌ വായിച്ചൊന്നു കണ്ണുചിമ്മിയപ്പോൾ വായിൽ കൊതിമൂത്ത്‌ വെള്ളം നിറഞ്ഞു. എന്നാ സ്വയമ്പൻ ഉരുപ്പടി ആണെടേ… അടുത്ത ഭാഗം വേഗമാകട്ടെ…. അവരെ ഇങ്ങോട്ടിറക്കി വിടടേ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: