സരസ്വതി അത്രയും പറഞ്ഞ് രാഘവന്റെ മുറിയിലേക്ക് നടന്നു. വിസ്മയയുടെ ഉള്ളിൽ ഇന്ന് രാത്രി നടക്കാൻ പോകുന്ന കാര്യങ്ങളെ ഓർത്തുള്ള ആകാംക്ഷയും ആവേശവും നിറഞ്ഞു നിൽക്കുകയായിരുന്നു.
രാഘവന്റെ മുറിയിലേക്ക് നടന്ന സരസ്വതിയുടെ ഉള്ളിൽ വലിയൊരു ഭയമുണ്ടായിരുന്നു. മകളുടെ ആ പച്ചയായ ആഗ്രഹങ്ങൾ അതേപടി ഭർത്താവിനോട് തുറന്നുപറയാനുള്ള ആർജ്ജവം ആ നിമിഷം അവർക്ക് തോന്നിയില്ല. പെട്ടെന്ന് ഇങ്ങനെയൊരു കാര്യം പറഞ്ഞാൽ രാഘവൻ വീണ്ടും പ്രകോപിതനാകുമോ എന്നവർ ഭയന്നു.
അതുകൊണ്ട് തന്ത്രപരമായി അവർ ആ വിഷയം മാറ്റിവെച്ചു.
സരസ്വതി: “രാഘവേട്ടാ… നിങ്ങൾ ഇങ്ങനെ വിഷമിച്ചിരിക്കണ്ട. ഞാൻ മോളോട് സംസാരിച്ചു. അവൾക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല. ആ അടിയുടെ പരിഭവം ഒക്കെ മാറി അവൾ ഇപ്പോൾ ഭക്ഷണം കഴിക്കാൻ റെഡിയായി ഇരിക്കുകയാണ്. വന്ന് വല്ലതും കഴിക്ക്.”
രാഘവന് അതുകേട്ടപ്പോൾ വലിയൊരു ആശ്വാസം തോന്നി. അവർ രണ്ടുപേരും ഡൈനിംഗ് ടേബിളിന് അരികിലേക്ക് ചെന്നു. വിസ്മയ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രാഘവൻ പതുക്കെ അവളുടെ അടുത്തുചെന്ന് അവളുടെ തലയിൽ തലോടി.
രാഘവൻ: “സോറി മോളേ… അച്ഛന് പെട്ടെന്ന് ദേഷ്യം വന്നതാ. അച്ഛൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.”
വിസ്മയ അച്ഛന്റെ മുഖത്തേക്ക് നോക്കി
പതുക്കെ പുഞ്ചിരിച്ചു. അവളുടെ ആ കണ്ണുകളിൽ അപ്പോഴും തലേന്ന് കണ്ട ആ കാഴ്ച്ചകളുടെ തിളക്കമുണ്ടായിരുന്നു.
വിസ്മയ: “സാരമില്ല അച്ഛാ… എനിക്ക് ദേഷ്യമൊന്നുമില്ല.”
അവർ പരസ്പരം കെട്ടിപ്പിടിച്ച് ആ സ്നേഹനിമിഷം പങ്കിട്ടു. സരസ്വതി ആ കാഴ്ച കണ്ട് നിശ്ബദയായി നിന്നു. പിന്നീട് അവർ എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം കഴിച്ചു. പിന്നീട് അന്നു വലിയ കാര്യങ്ങളൊന്നും നടന്നില്ല. വൈകുന്നേരം രാഘവൻ ഫ്ലാറ്റിന് താഴെയുള്ള കടയിൽ പോയി സാധനങ്ങളൊക്കെ വാങ്ങി വന്നു. രാത്രിയിൽ ഒരു സിനിമയ്ക്ക് പോകാം എന്നത് സരസ്വതിയുടെ പ്ലാനായിരുന്നു. സിനിമയ്ക്കിടയിലോ യാത്രയ്ക്കിടയിലോ രാഘവനോട് മകളുടെ ആഗ്രഹം ഒന്ന് സംസാരിക്കാം എന്ന് അവർ കരുതിയെങ്കിലും
