അവർക്കിടയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് റോസ് മിക്കപ്പോഴും സ്വാന്തനം നൽകി .പ്രസവത്തിനും ഗർഭകാലത്തും റോസ് അവർക്കൊപ്പം അവരിലൊരാളായി പ്രവർത്തനം തുടർന്നു .നാട്ടിൽ ഞങ്ങൾക്ക് നൽകിയ വീട്ട് പതിയെ ഞങ്ങൾ ഉപേക്ഷിച്ചു .വനത്തിൽ അവർക്കൊപ്പം അവരിൽ ഒരാളായി കഴിയാം എന്ന് ഞാനും റോസും തീരുമാനിച്ചു .ഞങ്ങൾ താമസം അവരുടെ ഊരുകളിലേക്കു മാറ്റി .അത്യാവശ്യമായ മരുന്നുകൾ അവർതന്നെ കൊണ്ടുതരാൻ തുടങ്ങി .അവർക്കൊപ്പം കൃഷിപ്പണികളിലും ഞാൻ വ്യാപൃതനായി അവരുടെ വസ്ത്രധാരണം മാത്രം ഞങ്ങൾ കൈയ്ക്കൊണ്ടില്ല .മറ്റെല്ലാ അർത്ഥത്തിലും ഞങ്ങൾ അവരിൽ ഒരാളായി മാറി .റോസിനെ വളരെയധികം ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത് .പല സമ്മാനങ്ങളും ആഹാരങ്ങളും അവർ എനിക്കും റോസിനും നൽകി .സന്തോഷപൂർണമായ ജീവിതം ഞങ്ങൾ തുടർന്ന് വന്നു .
ഊരിലെ കുടുംബങ്ങളിലെ സന്തോഷവും അവരുടെ ജീവിതവും എന്നിൽ കുടുംബം എന്ന ചിന്തകൾ സജീവമാക്കി എനിക്കും ഒരുകുടുംബം കുട്ടികൾ എല്ലാം വേണമെന്ന് തോന്നാൻ തുടങ്ങി .ഇവരുടെ ഇടയിൽ കല്യാണം ഇവർ തമ്മിൽ മാത്രമാണ് നടന്നിരുന്നത് .പുറമെനിന്നുള്ള ആർക്കും ഇവരെ വിവാഹം ചെയ്യാൻ കഴിയില്ല .അതിവർക്കിടയിൽ വലിയ തെറ്റാണു .എന്റെ ആഗ്രഹങ്ങൾ ഞാൻ മനസ്സിൽ വച്ച് താലോലിച്ചു .റോസിനോട് പറയാൻ ഞാൻ തീരുമാനിച്ചു .അത്താഴം കഴിഞ്ഞു കിടക്കാൻ നേരം ഞാൻ റോസുമായി സംസാരിക്കാൻ
തുടങ്ങി
റോസ് എനിക്കൊരു കാര്യം പറയാനുണ്ട്
ᑎᒍᗩᑎ Kᗩᗪᕼᗩ ᐯᗩYIKKᗩᑎ TᒍOᗪᗩᑎᘜIYIᒪᒪᗩ….???? ????? ???????????? ?????? ????? ???????…????????? ???? ????????
അധികമാൾക്കാർ വായിച്ചിട്ടില്ലാത്ത നല്ല അഡാർ കഥ
എത്രാമത്തെ തവണയാണ് വായിക്കുന്നത് എന്ന് അറിയില്ല ??
സൂപ്പർ സ്റ്റോറി ബ്രോ
ഒന്നും പറയാനില്ല പൊളി കഥ
മനസ്സിൽ തട്ടുന്ന കഥ
നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
So beautiful
abyiudeum rosinte um jeevitham naireel kanda pratheethi. oru vayanakaarane igane kathaude aazhangallilaeku kondupokaan kazhiyunnathaanu ezhuthkaarante vijayaam.bhaasha shaailee manooharam. super feel. 65 pagum aswathichu vayikukaarunnu.with regards
കൊള്ളാം
hooo… ithiri vaiki vayikkan.. vayichappo thonniyathum athenne.. enthe ithra vaiki ezhuthilekk varan dear…?? 🙂
കിടു എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ . സൂപ്പർ സ്റ്റോറി. അവതരണം ഗംഭീരം. അടിപൊളി ഫീലിംഗ്. ഇനിയും ഇതുപോലുള്ള സൂപ്പർ കഥകളും ആയി വരിക ഞങ്ങൾ കാത്തിരിക്കും
വളരെ മികച്ച കഥ ഇതിന്റെ ശൈലി കളയരുത്
Fantastic story bhai fantastic.
perfect narration. pls keep writing.
Cheers
നന്നായിട്ടുണ്ട്… മനോഹരം
ബ്രോ, അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
എബിയും റോസും മനസ്സിൽ നിന്ന് മായുന്നില്ല.
അതുപോലെതെ എഴുത് ആയിരുന്നു.
A MASTERPIECE!
I don’t know wat to say. Excellent writing.. Y don’t you think about making a movie..? you have that talent.. we expect more quality stories like this. Go ahead..!
Adipoly…. Ethupoloru kadha aduthonnum vazhichittillaa..!
Rating kandanu ithu vaayikkam ennu vicharichath… 65 page kooduthalayi thonni it is not a s3x story feel like real story fantastic presentation I feel to get a lady like Rosie at least for a few moments in my life is there any girls so ideal? Who is black forest why can’t you think about making a movie? Without any exaggerations you really deserve it
super
കിടിലൻ സ്റ്റോറി ബ്രോ… ഒരു സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ ഉണ്ട്… തികച്ചു ജീവിത ഗന്ധിയായ ഒരു കഥ…. പ്രണയവും സസ്പെൻസും ലൈംഗീകതതും എല്ലാം ആവശ്യത്തിന് ചേർത്ത ഒരു പാല്പായസം കുടിച്ച ഫീൽ… ഇനിയും ഇത് പോലുള്ള കഥകൾ ഇവിടെ ജനിക്കണം…ജനിക്കട്ടെ എന്ന ആശംസിക്കുന്നു….
കഥ പറയാനോ എഴുതാനോ ഒന്നുമറിയില്ലങ്കിലും ഇപ്പൊ എഴുതിയാലോ ന്നൊരു ചിന്ത…..
Wow! Superb. Nalla avatharanm aarunnu iniyum ithupole ezhuthan kazhiyatte
നല്ല കഥ നല്ല അവതരണം. ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
Abhirami kkum ezhuthikoode???
Hm
Bro, വളരെ നന്നായിട്ടുണ്ട്, ഒരു ഫീൽ ഗുഡ് സ്റ്റോറി. വളരെ നന്നായി അവതരിപ്പിച്ചു. ഈ സൈറ്റിൽ വല്ലപ്പോഴും വരുന്ന ക്ലാസിക്കുകളിൽ ഒന്ന്. ഇനിയും ഇതുപോലെ ജീവനുള്ള കഥകൾ പ്രതീക്ഷിക്കുന്നു.