വിശുദ്ധ (BLACK FOREST) 763

മറ്റുള്ളവരെ ബോധിപ്പിക്കാനെങ്കിലും നിങ്ങൾ വിവാഹിതരാകണം .നിയമത്തിന്റെ മുന്നിൽ അത് മതി .പിന്നെ നിങ്ങൾക്ക് ധൈര്യമായി നിങ്ങളുടെ സേവനവുമായി മുന്നോട്ടുപോകാം .നിങ്ങൾ വിഷമിക്കണ്ട ഞാനിവിടെ ഉള്ള കാലം നിങ്ങളെ ആരും ഒന്നും ചെയ്യില്ല ..എന്താവശ്യത്തിനും എന്നെ വിളിക്കാം .എന്റെ ഒരേഒരു കൂട്ടുകാരൻ നീ മാത്രമാണ് .

റോസിനോട് ഞാൻ വിവാഹാഭ്യർത്ഥന നടത്തിയതും റോസിന്റെ മറുപടിയും ഞാൻ ശ്രീയോട് പറഞ്ഞു .അവൻ റോസിനോടും സംസാരിച്ചു .ഞാനുമായി വിവാഹം കഴിക്കാൻ ഒരുക്കമാണെന്ന് റോസ് അവനോടു പറഞ്ഞു അവന്റെ സഹായത്താൽ ഞങ്ങളുടെ വിവാഹ രെജിസ്ട്രേഷൻ നടത്തി .കല്യാണം കഴിഞ്ഞു അവൻ ഞങ്ങൾക്ക് നല്ലൊരു പാർട്ടിയും തന്നു .വിവാഹത്തിന് അവന്റെ കുടുംബവും ഉണ്ടായിരുന്നു .എല്ലാവരെയും ഞങ്ങൾ പരിചയപെട്ടു ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പിന്തുണ അറിയിച്ചു .തികച്ചും അപരിചിതരായിരുന്ന ഞാനും റോസും അങ്ങനെ ഭാര്യയും ഭർത്താവുമായി .തിരികെ മലകയറുമ്പോൾ ഞാൻ അനാഥനിൽ നിന്നും ഭർത്താവിലേക്ക് മാറിയിരുന്നു .എത്രയും വേഗം അച്ഛനാകാൻ ഞാൻ കൊതിക്കുകയായിരുന്നു .
വീട്ടിലെത്തി റോസിൽ വലിയ മാറ്റമൊന്നും ഞാൻ കണ്ടില്ല .പഴയപോലെത്തനെ റോസ് എന്നോട് പെരുമാറി .ഞാനാകെ കൺഫ്യൂഷനിലായി ..

The Author

58 Comments

Add a Comment
  1. ᑎᒍᗩᑎ Kᗩᗪᕼᗩ ᐯᗩYIKKᗩᑎ TᒍOᗪᗩᑎᘜIYIᒪᒪᗩ….???? ????? ???????????? ?????? ????? ???????…????????? ???? ????????

  2. അധികമാൾക്കാർ വായിച്ചിട്ടില്ലാത്ത നല്ല അഡാർ കഥ

    എത്രാമത്തെ തവണയാണ് വായിക്കുന്നത് എന്ന് അറിയില്ല ??

  3. സൂപ്പർ സ്റ്റോറി ബ്രോ

  4. ഒന്നും പറയാനില്ല പൊളി കഥ

  5. മനസ്സിൽ തട്ടുന്ന കഥ
    നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
    So beautiful

  6. abyiudeum rosinte um jeevitham naireel kanda pratheethi. oru vayanakaarane igane kathaude aazhangallilaeku kondupokaan kazhiyunnathaanu ezhuthkaarante vijayaam.bhaasha shaailee manooharam. super feel. 65 pagum aswathichu vayikukaarunnu.with regards

  7. കൊള്ളാം

  8. hooo… ithiri vaiki vayikkan.. vayichappo thonniyathum athenne.. enthe ithra vaiki ezhuthilekk varan dear…?? 🙂

  9. കിടു എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ . സൂപ്പർ സ്റ്റോറി. അവതരണം ഗംഭീരം. അടിപൊളി ഫീലിംഗ്. ഇനിയും ഇതുപോലുള്ള സൂപ്പർ കഥകളും ആയി വരിക ഞങ്ങൾ കാത്തിരിക്കും

  10. വളരെ മികച്ച കഥ ഇതിന്റെ ശൈലി കളയരുത്

  11. Fantastic story bhai fantastic.

  12. perfect narration. pls keep writing.

    Cheers

  13. നന്നായിട്ടുണ്ട്… മനോഹരം

  14. ബ്രോ, അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
    എബിയും റോസും മനസ്സിൽ നിന്ന് മായുന്നില്ല.
    അതുപോലെതെ എഴുത് ആയിരുന്നു.
    A MASTERPIECE!

  15. I don’t know wat to say. Excellent writing.. Y don’t you think about making a movie..? you have that talent.. we expect more quality stories like this. Go ahead..!

  16. Adipoly…. Ethupoloru kadha aduthonnum vazhichittillaa..!

  17. Ordinary Man hide dentity

    Rating kandanu ithu vaayikkam ennu vicharichath… 65 page kooduthalayi thonni it is not a s3x story feel like real story fantastic presentation I feel to get a lady like Rosie at least for a few moments in my life is there any girls so ideal? Who is black forest why can’t you think about making a movie? Without any exaggerations you really deserve it

  18. കിടിലൻ സ്റ്റോറി ബ്രോ… ഒരു സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ ഉണ്ട്… തികച്ചു ജീവിത ഗന്ധിയായ ഒരു കഥ…. പ്രണയവും സസ്‌പെൻസും ലൈംഗീകതതും എല്ലാം ആവശ്യത്തിന് ചേർത്ത ഒരു പാല്പായസം കുടിച്ച ഫീൽ… ഇനിയും ഇത് പോലുള്ള കഥകൾ ഇവിടെ ജനിക്കണം…ജനിക്കട്ടെ എന്ന ആശംസിക്കുന്നു….

    കഥ പറയാനോ എഴുതാനോ ഒന്നുമറിയില്ലങ്കിലും ഇപ്പൊ എഴുതിയാലോ ന്നൊരു ചിന്ത…..

  19. Wow! Superb. Nalla avatharanm aarunnu iniyum ithupole ezhuthan kazhiyatte

  20. നല്ല കഥ നല്ല അവതരണം. ഇനിയും ഇതുപോലുള്ള നല്ല സൃഷ്‌ടികൾ പ്രതീക്ഷിക്കുന്നു.

    1. Abhirami kkum ezhuthikoode???

  21. Bro, വളരെ നന്നായിട്ടുണ്ട്, ഒരു ഫീൽ ഗുഡ് സ്റ്റോറി. വളരെ നന്നായി അവതരിപ്പിച്ചു. ഈ സൈറ്റിൽ വല്ലപ്പോഴും വരുന്ന ക്ലാസിക്കുകളിൽ ഒന്ന്. ഇനിയും ഇതുപോലെ ജീവനുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *