പക്ഷെ വലിയൊരു സങ്കടവും മനസ്സിലിട്ടാണ് വിജയ ലക്ഷമി കഴിഞ്ഞിരുന്നത് . കല്യാണം കഴിഞ്ഞ് വർഷം 12 ആയെങ്കിലും ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമുണ്ടായില്ല. കുഴപ്പം ഭർത്താവിന്റേതായിരുന്നു.ഭർത്താവ് അവളുടെ മുറച്ചെറുക്കൻ തന്നെ.ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലുള്ള വിവാഹം. കൌണ്ട് കുറവായതു മാത്രമല്ല ശീഖ്രസ്‌ഖലനവും അയാളെ അലട്ടിയിരുന്നു. ചികിത്സകൾ പലതും ചെയ്‌തെങ്കിലും ഒരു ഫലവുമുണ്ടായില്ല.അയാൾ അകെ നിരാശനായി. കുഞ്ഞുണ്ടാവാത്തതിന് പുറമെ ലൈംഗികമായി ഭാര്യയെ തൃപ്തിപ്പെടുത്താൻ പറ്റുന്നില്ലെന്ന ചിന്ത അയാളിൽ വല്ലാത്ത അപകർഷതാ ബോധം ഉണ്ടാക്കി. അത് മെല്ലെ മദ്യപാനത്തിലേക്ക് തിരിഞ്ഞു.അയാൾ മുഴുത്ത മദ്യപാനിയായ മാറി. പക്ഷെ അവർക്കിടയിലുണ്ടായ പ്രണയത്തിനു ഒരു കുറവും വന്നില്ല.
ഒരു ദിവസം മദ്യ ലഹരിയിൽ പാതി വഴിക്കു പരാജയപ്പെട്ട ഒരു രതിസംഗമത്തിന്റെ വല്ലായ്മയിൽ അയാൾ അവളോട് പറഞ്ഞു ,
” വിജി , എന്നെ കൊണ്ട് ഒന്നും ആകുന്നില്ല. എനിക്ക് ജീവിതം മടുത്തു. ചിലപ്പോൾ മരിക്കാൻ തോന്നും. പക്ഷെ നിന്നെ ഒറ്റക്കാക്കി പോകാൻ മനസ്സ് വരുന്നില്ല.”
“ഇതെന്തൊക്കെയാ പറയുന്നത്?” അവൾ അയാളുടെ വായ്പൊത്തി. അവളുടെ കൈകൾ സ്നേഹ പൂർവ്വം എടുത്തു മാറ്റി അയാൾ പറഞ്ഞു:
‘” എനിക്കൊരു കുഞ്ഞിനെ വേണം. അതിനെ സ്നേഹിക്കണം ,ലാളിക്കണം . നിനക്കുമില്ലേ ആ കൊതി”
“കൊതിയുണ്ട്. പക്ഷെ ഈശ്വരൻ കൂടി കനിയണ്ടെ ? നമുക്കത് വിധിച്ചിട്ടില്ലാന് കരുതാം ”
അവൾ അയാളോട് കൂടുതൽ പറ്റിച്ചേർന്നു കിടന്നു.
” ആ ഈശ്വരനെ നമുക്ക് തോല്പിക്കണം . എനിക്കല്ലേ കുഴപ്പമുള്ളൂ.. നിനക്കില്ലല്ലോ? എനിക്ക് എന്റെ കുഞ്ഞ് തന്നെ വേണമെന്നില്ല . നിനക്കൊരു കുഞ്ഞുണ്ടായാൽ അതിനെ ഞാൻ നമ്മുടെ സ്വന്തം കുഞ്ഞായി കരുതും .”
” എന്ത് ഭ്രാന്താ നിങ്ങളീ പറുന്നത്?
“ഭ്രാന്തല്ല വിജീ ,നിനക്കേറെ സ്നേഹവും വിശ്വാസവുമുള്ള ഒരാളിൽനിന്നു നീ ഗർഭം ധരിച്ചോ. ഗർഭിണിയായി കഴിഞ്ഞാൽ നമുക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി പോകാം .ആരുമറിയില്ല .”
വിജയമ്മ ഷോക്ക് ഏറ്റതുപോലെയായി. ” കള്ളും കുടിച്ച് വായിൽ തോന്നിയത് പറയാതെ ഉറങ്ങാൻ നോക്ക്. അവൾ ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു.
സൂപ്പർ എഴുത്ത്….അടുത്തഭാഗം പോന്നോട്ടെ ?
അടിപൊളി……. സൂപ്പർ…… കിടു……
????
വളരെ നല്ല അവതരണ ശൈലി. തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
അടിപൊളി ❤️
Adipoli
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤
ഇഷ്ടപ്പെട്ടു സൂപ്പർ.
Waiting for next part.
ബീന മിസ്സ്.
സൂപ്പറായിട്ടുണ്ട് തുടർന്ന് കഥയെഴുതണം??❤️❤️❤️
Super
താങ്കൾ വളരെ നല്ല ഒരു എഴുത്തുകാരൻ ആണ്….അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
നന്നായി എഴുതുവാന്‍ കഴിവുള്ള ഒരു കഥാകാരന്റെ കഥ വായിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.. തുടര്‍ന്ന് എഴുതുക
വിനയൻ അടിപൊളി
Super continue
സൂപ്പറായിട്ടുണ്ട് തുടർന്ന് കഥയെഴുതണം അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു
Superb!!!
Kollam continue